India
- Nov- 2019 -23 November
രണ്ട് മാവോയിസ്റ്റുകളെ വധിച്ചു; നിരവധി ആയുധങ്ങൾ കണ്ടെടുത്തു
റായ്പുര്‍: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സായുധസേന. പോലീസും സായുധസേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഇവരെ വധിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇവരുടെ പക്കൽ നിന്നും…
Read More » - 23 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ശിവസേനയുടെ ഭാവി പ്രതിസന്ധിയിലെന്ന് രാഷ്ട്രീയ നിരീക്ഷകർ
മഹാരാഷ്ട്രയിൽ അതിനാടകീയ നീക്കത്തിലൂടെ ബിജെപി സർക്കാർ രൂപീകരിച്ചതോടെ ശരിക്കും പ്രതിസന്ധിയിലായിരിക്കുന്നത് ശിവസേനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ. ബിജെപിയുമായുള്ള സഖ്യത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശിവസേന ഫലം വന്നതോടെ കാലുമാറുകയായിരുന്നു.
Read More » - 23 November
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളെ ഒറ്റവാക്കിൽ വിശേഷിപ്പിച്ച് ശശി തരൂർ
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളെ ഒറ്റവാക്കിൽ വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. ”Snollygoster” എന്ന വാക്കാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ ചെയ്ത ട്വീറ്റ് റീട്വീറ്റ്…
Read More » - 23 November
മഹാരാഷ്ട്രയില്‍ ജനാധിപത്യം കശാപ്പ് ചെയ്യാന്‍ ഗവര്‍ണ്ണര്‍ കൂട്ടുനില്‍ക്കുന്നു- കൊടിക്കുന്നില്‍ സുരേഷ് എം.പി
ന്യൂഡല്‍ഹി•മഹാരാഷ്ട്രയില്‍ ജനാധിപത്യം അട്ടിമറിച്ചുകൊണ്ട് കുതിരക്കച്ചവടത്തിലൂടെ നിയമസഭയില്‍ ഭൂരിപക്ഷമില്ലാത്ത ഫഡ്നാവിസിനെ മുഖ്യമന്ത്രി ആയി അവരോധിച്ച ഗവര്‍ണ്ണര്‍ ഇന്‍ഡ്യന്‍ ഭരണഘടനയുടെ അന്തകനാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുംലോക്സഭയിലെ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി…
Read More » - 23 November
ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അമ്മ മകളെ തീകൊളുത്തി കൊന്നു
ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അമ്മ മകളെ തീകൊളുത്തി കൊലപ്പെടുത്തി. ശേഷം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ തുടരുകയാണ്. ചെന്നൈ നാഗപട്ടണത്താണ് സംഭവം.
Read More » - 23 November
മോദിയുണ്ടെങ്കില്‍ എല്ലാം സാധ്യം; മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പ്രതികരണവുമായി ദേവേന്ദ്ര ഫഡ്നാവിസ്
രണ്ടാം വട്ടവും മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പ്രതികരണവുമായി ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈയില്‍ പാര്‍ട്ടി ഓഫീസിന് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ട് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More » - 23 November
അമിതവേഗതയില്‍ എത്തിയ കാർ ഫ്ലൈഓവറിൽ നിന്നും താഴേക്ക് വീണു : യുവതിക്ക് ദാരുണാന്ത്യം, ആറ് പേര്‍ക്ക് പരിക്കേറ്റു : അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഹൈദരാബാദ്: അമിതവേഗതയില്‍ എത്തിയ കാർ പുതിയതായി തുറന്ന ഫ്ലൈഓവറിൽ നിന്നും താഴേക്ക് വീണു യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ശനിയാഴ്ച ഉച്ചയോടെ ഏറ്റവും തിരക്കേറിയ ഭാഗത്തുണ്ടായ അപകടത്തിൽ…
Read More » - 23 November
ക്രിക്കറ്റിലും രാഷ്ട്രീയത്തിലും എന്തും സംഭവിക്കാം; പ്രതികരണവുമായി നിതിൻ ഗഡ്കരി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് പിന്നാലെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രതികരണവുമായെത്തി. ക്രിക്കറ്റിലും രാഷ്ട്രീയത്തിലും…
Read More » - 23 November
മൂത്തുറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച; പട്ടാപ്പകല്‍ ഒരു സംഘം മോഷ്ടിച്ചത് 55 കിലോഗ്രാം സ്വർണം
ഹാജിപൂര്‍: ബിഹാറിലെ ഹാജിപൂരിലുള്ള മൂത്തുറ്റ് ശാഖയില്‍ മോഷണം. പട്ടാപ്പകൽ അതിക്രമിച്ച് കടന്ന സംഘം 55 കിലോഗ്രാം സ്വർണമാണ് കൊള്ളയടിച്ചത്. ആറ് പേരടങ്ങുന്ന സംഘം 25 കോടി രൂപ…
Read More » - 23 November
മഹാരാഷ്ട്രയുടെ ചരിത്രത്തിലെ കറുത്തപാടാണ് ഈ ദിവസം : വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നു കോണ്‍ഗ്രസ് നേതാവ്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ കറുത്തപാടാണ് ഈ ദിവസം. ബി.ജെ.പിയുടെ നീക്കത്തെ…
Read More » - 23 November
സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം ഉണ്ടെന്ന പ്രഖ്യാപനവുമായി ശിവസേന എൻസിപി നേതാക്കൾ : ബിജെപിക്കൊപ്പം പോകാനുള്ള അജിത് പവാറിന്റെ തീരുമാനം പാര്‍ട്ടി വിരുദ്ധമെന്നു ശരത് പവാർ
മുംബൈ : മഹാരാഷ്ട്രയിൽ എൻസപി നേതാവ് അജിത് പവാർ ബിജെപിയോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ച അപ്രതീക്ഷിത നീക്കത്തിനിടെ, സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം ഉണ്ടെന്നു എൻസിപി നേതാവ് ശരത് പവാറും…
Read More » - 23 November
ഉറങ്ങുകയാണെന്ന് കരുതി വിളിച്ചില്ല; മകന് മരിച്ചതറിയാതെ മാതാപിതാക്കളുടെ വിമാനയാത്ര
ചെന്നൈ: ഓസ്ട്രേലിയയില്‍ നിന്നു ചെന്നൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ദമ്പതികളുടെ മകന് അസ്വാഭാവികമായി മരിച്ചു. മകന് മരിച്ചതറിയാതെ ദമ്പതികള്‍ യാത്ര തുടര്‍ന്നു. ഐടി ജീവനക്കാരായ ശക്തി മുരുകന് (32),…
Read More » - 23 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ പ്രതികരണവുമായി ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ.
തിരുവനന്തപുരം :മഹാരാഷ്ട്രയിൽ എൻസപി നേതാവ് അജിത് പവാർ ബിജെപിയോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചതിൽ പ്രതികരണവുമായി ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ. മഹാരാഷ്ട്രയിലെ തീരുമാനം കേരളത്തിലെ എൻസിപി…
Read More » - 23 November
അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുൻപും ഉണ്ടായിട്ടുണ്ട് : എൻസിപിക്കെതിരെ വിമർശനവുമായി വി ടി ബൽറാം
പാലക്കാട് : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനു ബിജെപിക്ക് പിന്തുണ നൽകിയ അജിത് പവാറിന്റെ അപ്രതീക്ഷിത നീക്കത്തിൽ എൻസിപിക്കെതിരെ വിമർശനവുമായി വി.ടി. ബൽറാം എംഎൽഎ. അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങൾ…
Read More » - 23 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിനെതിരെ വിമർശനവുമായി കെ മുരളീധരൻ
കോഴിക്കോട് : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനു ബിജെപിക്ക് പിന്തുണ നൽകിയ എൻസിപി നേതാവ് അജിത് പവാറിന്റെ അപ്രതീക്ഷിത നീക്കത്തിൽ വിമർശനവുമായി കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ എംപി.…
Read More » - 23 November
മിനി ബസ്സുകൾ കൂട്ടിയിടിച്ച് 11പേർക്ക് ദാരുണാന്ത്യം : നിരവധി പേർക്ക് പരിക്കേറ്റു
ജയ്പൂർ : മിനി ബസ്സുകൾ കൂട്ടിയിടിച്ച് 11പേർക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ കുചാമൻ നഗരത്തിൽ ശനിയാഴ്ച് പുലർച്ചെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. വാർത്ത ഏജൻസിയായ…
Read More » - 23 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം : ബിജെപിക്ക് പിന്തുണ നൽകിയ അജിത് പവാറിനെതിരെ എൻസിപി അധ്യക്ഷൻ ശരദ് പവാർ
മുംബൈ : മഹാരാഷ്ട്ര സർക്കാർ രൂപീകരിക്കുവാൻ ബിജെപിക്ക് പിന്തുണ നൽകിയ എൻസിപി നേതാവ് അജിത് പവാറിന്റെ തീരുമാനത്തിനെതിരെ എൻസിപി അധ്യക്ഷൻ ശരദ് പവാർ രംഗത്ത്. ഈ നീക്കമെന്നും…
Read More » - 23 November
‘കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടി’; വി മുരളീധരന്
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി പിന്തുണയോടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതില്‍ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍…
Read More » - 23 November
മഹാരാഷ്ട്ര ഫഡ്നാവിസ് സർക്കാർ: “എന്റെ അറിവോടെയല്ല” ശരത്ത് പവാറിന്റെ ആദ്യ പ്രതികരണം പുറത്ത്
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ അതിനാടകീയമായി ബിജെപി – എൻ സി പി സർക്കാർ അധികാരത്തിൽ വന്നത് തന്റെ അറിവോടെയല്ലെന്ന് എൻ സി പി നേതാവ് ശരത്ത് പവാർ. എല്ലാം…
Read More » - 23 November
മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പോലീസുകാരൻ മരിച്ചു
റാഞ്ചി : മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പോലീസുകാരൻ കൂടി മരിച്ചു. ജാർഖണ്ഡിൽ ലത്തേഹർ ജില്ലയിൽ ജവാൻ ശഭു പ്രസാദാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം…
Read More » - 23 November
മഹാരാഷ്ട്രയ്ക്ക് വേണ്ടത് അവിയലല്ല, സ്ഥിരതയുള്ള സര്‍ക്കാരെന്ന് ദേവേന്ദ്ര ഫഡ്നാവീസ്
ന്യൂഡല്‍ഹി: മഹാരാഷ്ട്രയ്ക്ക് വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരാണെന്നും ‘അവിയല്‍’ സര്‍ക്കാരല്ലെന്നും മഹാരാഷ്ട്രയില്‍ പുതിയതായി സ്ഥാനമേറ്റ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസ്. ജനങ്ങള്‍ കൃത്യമായി വിധി നിര്‍ണ്ണയിച്ചതാണ്. എന്നാല്‍ ശിവസേന മറ്റു…
Read More » - 23 November
മഹാരാഷ്ട്ര സർക്കാർ: എൻ സി പി ബി ജെ പി മുന്നണിയിൽ ചേർന്നതിൽ പിണറായി വിജയന് വിഷമം ഉണ്ടെങ്കിൽ ഇടത് മുന്നണിയിൽ നിന്ന് പാർട്ടിയെ പുറത്താക്കട്ടെ;- കെ സുരേന്ദ്രൻ
എൻ സി പി ബി ജെ പി മുന്നണിയിൽ ചേർന്നതിൽ പിണറായി വിജയന് വിഷമം ഉണ്ടെങ്കിൽ എൻ സി പിയെ ഇടത് മുന്നണിയിൽ നിന്ന് പുറത്താക്കട്ടെയെന്ന് ബിജെപി…
Read More » - 23 November
ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ചത് കർഷകർക്ക് വേണ്ടിയാണെന്ന് അജിത് പവാര്‍
മുംബൈ: ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ചത് കർഷകർക്ക് വേണ്ടിയാണെന്ന് എന്‍സിപിയുടെ പുതിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. തെരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും ദിവസമായിട്ടും ആര്‍ക്കും സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ല,…
Read More » - 23 November
മഹാരാഷ്ട്ര :കെ.സി വേണുഗോപാൽ മുംബൈയിൽ ക്യാമ്പ് ചെയ്യുന്നു
മഹാരാഷ്ട്രയിലെ അതി നാടകീയമായ അവസ്ഥയിൽ അമ്പരന്നിരിക്കുകയാണ് രാജ്യം. ഇന്നലെ രാത്രി വരെയും ശിവസേന സഖ്യം ഭരിക്കുമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ പ്രഭാതം പുലർന്നത് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി…
Read More » - 23 November
ആയുധനിര്‍മാണ ഫാക്ടറിയില്‍ വൻ സ്ഫോടനം; സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
മഹാരാഷ്ട്രയില്‍ ആയുധനിര്‍മാണ ഫാക്ടറിയില്‍ വൻ സ്ഫോടനം. ഇന്ത്യന്‍ സേനയ്ക്ക് ആയുധങ്ങള്‍ നിര്‍മിച്ചു നല്കുന്ന ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ആണ് സ്ഫോടനം നടന്നത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
Read More »