India
- Nov- 2019 -22 November
മഹാരാഷ്ട്രയില്‍ ആഴ്ചകള്‍ നീണ്ട രാഷ്ട്രീയപ്രതിസന്ധികള്‍ക്ക് വിരാമമായതായി സൂചന : ഇനി മഹാരാഷ്ട്രയുടെ ഭരണചക്രം തിരിയ്ക്കുന്നത് ആരെന്ന് ഏകദേശ ധാരണ
മുംബൈ: മഹാരാഷ്ട്രയില്‍ ആഴ്ചകള്‍ നീണ്ട രാഷ്ട്രീയപ്രതിസന്ധികള്‍ക്ക് വിരാമമായതായി സൂചന . ഇനി മഹാരാഷ്ട്രയുടെ ഭരണചക്രം തിരിയ്ക്കുന്നത് ആരെന്ന് ഏകദേശ ധാരണ. മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയാകണമെന്ന് ശിവസേനാ…
Read More » - 22 November
പൊലീസ് അന്വേഷണത്തിനിടെ വിവാദ ആള് ദൈവം നിത്യാനന്ദ മുങ്ങി
ഗാന്ധിനഗര്‍: ബലാത്സംഗത്തിന് കര്‍ണാടക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വിവാദ ആള് ദൈവം നിത്യാനന്ദ രാജ്യം വിട്ടതായി പൊലീസ്. നിത്യാനന്ദ രാജ്യം വിട്ടെന്ന് ഗുജറാത്ത് പോലീസാണ്…
Read More » - 22 November
ഫാത്തിമയുടെ മരണത്തോടെ ആത്മഹത്യ തടയാന്‍ ഹോസ്റ്റലിലെ ഫാനുകളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി അധികൃതര്‍
ചെന്നൈ : മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ തടയാന്‍ ഹോസ്റ്റലിലെ ഫാനുകളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി അധികൃതര്‍. ഫാനുകളില്‍ സെന്‍സര്‍ ഘടിപ്പിക്കാനാണ്…
Read More » - 22 November
മാവോയിസ്റ്റുകൾ കേരളം താവളമാക്കുന്നത് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള അതിഗൂഢമായ രാഷ്ട്രീയ അജണ്ട-കോടിയേരി
കോഴിക്കോട്: മാവോയിസ്റ്റുകളെ വര്‍ഗശത്രുവായി സി.പി.എം. വിലയിരുത്തുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും പശ്ചാത്തലമാക്കി ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ വേരുറപ്പിക്കാന്‍ മാവോവാദികള്‍…
Read More » - 22 November
ഐഎന്‍എക്സ് മീഡിയ കേസ്: പി ചിദംബരത്തെ ഇന്നും നാളെയും തീഹാര്‍ ജയിലില്‍ ചോദ്യം ചെയ്യും
മുന്‍ ധനമന്ത്രി പി ചിദംബരത്തെ ഇന്നും നാളെയും തീഹാര്‍ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ ഡല്‍ഹി കോടതി എന്‍ഫോഴ്സ്മെന്റ് ഡയറട്രേറ്റിന് അനുമതി നല്കി.
Read More » - 22 November
ദേശീയ പൗരത്വപട്ടിക രാജ്യ വ്യാപകമാക്കുന്നതിൽ നിന്ന് മോദി സര്‍ക്കാര്‍ പിന്തിരിയണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ
ന്യൂഡൽഹി: ദേശീയ പൗരത്വപട്ടിക രാജ്യമാകെ വ്യാപിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്തിരിയണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.ആധാറും വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും നിലവിലുള്ളപ്പോള്‍ പുതിയ സംവിധാനം അനാവശ്യവും…
Read More » - 22 November
ഡിസംബർ ഒന്നു വരെ സൗജന്യ ഫാസ്ടാഗ് നൽകാനൊരുങ്ങി ദേശീയപാതാ അതോറിറ്റി
ഡിസംബർ ഒന്നു വരെ സൗജന്യ ഫാസ്ടാഗ് നൽകാനൊരുങ്ങി ദേശീയപാതാ അതോറിറ്റി. അടുത്തമാസം ഒന്നു മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നതിനാൽ ആണ് സൗജന്യമായി വിതരണം ചെയ്യുന്നത്.
Read More » - 22 November
നിര്‍ണായക കൂടിക്കാഴ്ച, ഉദ്ധവ് താക്കറേയും സംഘവും പവാറിന്റെ വീട്ടില്‍
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ രാത്രി വൈകിയും ശിവസേനാ- എന്‍സിപി നേതാക്കളുടെ കൂടിക്കാഴ്ച. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും മകന് ആദിത്യ താക്കറെയും എന്‍സിപി…
Read More » - 22 November
മന്ത്രിക്കെതിരെയുള്ള ട്രോൾ ഷെയർ ചെയ്തതിന് സസ്പെൻഷൻ, തുടർന്ന് പാറാവ് ഡ്യൂട്ടി നല്കി തരംതാഴ്ത്തി, റെയില്‍വേ സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറിന്റെ ആത്മഹത്യാശ്രമം
കണ്ണൂര്‍: സസ്പെന്ഷന് കഴിഞ്ഞ് ജോലിയില്‍ തിരിച്ചെത്തിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ണൂര്‍ എ ആര് ക്യാമ്പിലെ കണ്ണൂര്‍ മാലൂര്‍ സ്വദേശിയായ സീനിയര്‍ സിവില്‍…
Read More » - 22 November
കണ്ണൂരില്‍ കോളേജില്‍ നിന്നും ടൂറിന് പോയ വിദ്യാര്‍ത്ഥിനി മയോകാര്‍ഡിറ്റിസ് ബാധിച്ച് മരിച്ചു, കൂടെയുള്ള കുട്ടികളും ആശുപത്രിയിൽ
കൂത്തുപറമ്പ്: കോളജില്‍ നിന്നു ചിക്ക്മംഗളൂരുവിലേക്കുള്ള പഠനയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനി അണുബാധയെത്തുടര്‍ന്നു മരിച്ചു. കണ്ണൂര്‍ എസ്എന്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി കൂത്തുപറമ്പ് തള്ളോട്ട് ശ്രീപുരത്തില്‍…
Read More » - 22 November
“അയോധ്യ വിധിക്കെതിരേ സുപ്രീം കോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കില്ല”-കേസിലെ പ്രധാനകക്ഷി
ന്യൂഡല്‍ഹി: അയോധ്യ വിധിക്കെതിരേ സുപ്രീം കോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കില്ലെന്നു കേസിലെ പ്രധാനകക്ഷികളിലൊന്നായ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് പ്രമേയത്തിലൂടെ വ്യക്തമാക്കി. പുനഃപരിശോധനാഹര്‍ജി നല്‍കേണ്ടതില്ലെന്നു കേസിലെ സുപ്രധാനകക്ഷിയായ സുന്നി വഖഫ്…
Read More » - 22 November
ശസ്ത്രക്രിയ; കമൽ ഹാസനെ നാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും
ചെന്നൈ: നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസനെ നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.2016ല്‍ കാലില്‍ പൊട്ടില്‍ ഉണ്ടായപ്പോള്‍ സ്ഥാപിച്ച ഇംപ്ലാന്റ് നീക്കം ചെയ്യാനായി ചെന്നൈയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നത്.…
Read More » - 22 November
മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് 14 വര്‍ഷമായി പൂട്ടിക്കിടന്ന 26 സ്കൂളുകള്‍ വീണ്ടും തുറന്നു
ബിജാപുര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് 14 വര്‍ഷമായി അടച്ചിട്ടിരുന്ന 26 സ്കൂളുകള്‍ തുറന്നു. ബസ്തര്‍ മേഖലയിലെ ബിജാപൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് സ്വാധീന മേഖലയിലെ സ്കൂളുകളാണു തുറന്നത്. അതേസമയം…
Read More » - 22 November
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് കഞ്ചാവ് കൃഷി നിയമാനുസൃതമാക്കുന്നു
ഭോപ്പാല്‍: കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മധ്യപ്രദേശ് സര്‍ക്കാര്‍. പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് കഞ്ചാവ് കൃഷിക്ക് നിയമസാധുത നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. മരുന്നുത്പാദനത്തിനും മറ്റനുബന്ധ…
Read More » - 21 November
ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തൽ; ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞത്
ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തിയാൽ ജഡ്ജിമാർക്ക് കൂടുതൽ കാലം നീതി നിർവ്വഹണത്തിനായി പ്രവർത്തിക്കാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിറ്റ് എസ് എ ബോബ്ഡെ. ചീഫ് ജസ്റ്റിസുമാരുടെ വിരമിക്കൽ കാലാവധി…
Read More » - 21 November
സി.ബി.ഐ.യില്‍ ആയിരത്തിലേറെ ഒഴിവുകൾ; ഉടൻ നികത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ (സി.ബി.ഐ) ആയിരത്തിലേറെ ഒഴിവുകൾ ഉണ്ടെന്ന് റിപ്പോർട്ട്. അതേസമയം ഒഴിവുകൾ ഉടൻ നികത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആകെയുള്ള 5532 തസ്തികകളില്‍ 4503…
Read More » - 21 November
കേരളത്തിൽ മാവോയിസ്റ്റ് ഭീകര സാന്നിദ്ധ്യം വർധിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്
കേരളത്തിൽ മാവോയിസ്റ്റ് ഭീകര സാന്നിദ്ധ്യം വർധിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. കേരളത്തിലെ ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്ക സുരക്ഷാ ഏജൻസികൾ സംസ്ഥാന തലത്തിൽ നിരവധി വർഷങ്ങളായി ഉയർത്തിക്കാട്ടുന്നതാണ്
Read More » - 21 November
ഐഐടിയിലെ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന് ഐഐടി അധികൃതർ
ഐഐടിയിലെ ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയിൽ ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന് ഐഐടി അധികൃതർ. ഡയറക്ടറുമായി വിദ്യാര്‍ഥികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
Read More » - 21 November
ശമ്പളം കിട്ടിയില്ല, പ്രതിഷേധിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു
കോഴിക്കോട്: ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. വാഹനം തടഞ്ഞ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസ്. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ സുരേഷ് ചാലിപുരയിലിനെതിരേയാണു കെഎസ്ആര്‍ടിസി…
Read More » - 21 November
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടകയിൽ രണ്ട് എംഎല്‍എമാരെ ബിജെപി പുറത്താക്കി
ബെംഗളൂരു: കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രണ്ടു എംഎൽഎമാരെ ബിജെപി പുറത്താക്കി. വിമത എംഎല്‍എമാരായ ശരത് ബച്ചെഗൌഡ, കവിരാജ് ഉര്‍സ് എന്നിവരെയാണ്…
Read More » - 21 November
‘ഞങ്ങൾ വോട്ട് നല്‍കിയത് ബിജെപി- ശിവസേന സഖ്യത്തിന്’ വോട്ടർമാരെ വഞ്ചിച്ചതിന് ഉദ്ധവ് താക്കറെക്കെതിരെ പോലീസിൽ പരാതി
ഔറംഗബാദ് : ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്ക്കതിരെ വിശ്വാസ വഞ്ചനയ്ക്ക് പരാതി നൽകി വോട്ടർ. മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ താനും തന്റെ കുടുംബവും ബിജെപി- ശിവസേനാ…
Read More » - 21 November
ചികിത്സിച്ച ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച, ആന്റിവെനം നല്കാന് രക്ഷിതാക്കളുടെ അനുമതി വാങ്ങേണ്ട ആവശ്യം ഇല്ല
തിരുവനന്തപുരം: വയനാട് ബത്തേരിയില്‍ ക്ലാസ് റൂമിലിരുന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ച. പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ബത്തേരി…
Read More » - 21 November
ചന്ദ്രയാന്‍ 2: വിക്രം ഹാര്‍ഡ് ലാന്‍ഡ് ചെയ്തത്; ദൗത്യം മൂന്നിന്റെ ചെലവ് വീണ്ടും കുറയ്ക്കും; പുതിയ പദ്ധതിയെക്കുറിച്ച് കേന്ദ്ര മന്ത്രി പറഞ്ഞത്
ചന്ദ്രയാന്‍ 2 ദൗത്യം സാങ്കേതികമായി വിജയിച്ചെന്നും അടുത്ത ദൗത്യം മൂന്നിന്റെ ചെലവ് വീണ്ടും കുറയ്ക്കുമെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. ചന്ദ്രയാന്‍ 2 ന്റെ വിക്രം ലാന്‍ഡര്‍…
Read More » - 21 November
നഗരത്തിൽ നോട്ടുമഴ; സംഭവമിങ്ങനെ
കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ നിന്നും നോട്ടുമഴ. കൊല്‍ക്കത്തയിലെ ബെന്റ്റിക് സ്ട്രീറ്റിലെ കെട്ടിടത്തിന്റെ ആറാമത്തെ നിലയില്‍ നിന്നാണ് 2000, 100 രൂപയുടെ നോട്ടുകള്‍ താഴേക്ക് വീണത്.…
Read More » - 21 November
പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ ഇവ, മറക്കരുത്, ബോധവൽക്കരിക്കണം നമ്മുടെ കുട്ടികളെ
പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് പ്രാഥമിക ശുശ്രൂഷയാണ്. ശരീരത്തിൽ വ്യാപിക്കുന്ന വിഷത്തിന്റെ അളവു പരമാവധി കുറയ്ക്കുക എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം. കടിയേറ്റാൽ ഒന്നരമിനിറ്റിനുള്ളിൽ ഇതു ചെയ്തിരിക്കണം. കടിയേറ്റ സ്ഥലം…
Read More »