Latest NewsIndia

ചെറിയ പെൺകുട്ടികളെ അശ്ലീല വിഡിയോ കാണിച്ച്‌​ പീഡിപ്പിക്കാന്‍ ശ്രമിച്ച പുരോഹിതന്‍ അറസ്​റ്റില്‍

മാനേജ്മെന്‍റ് പ്രതിനിധിയെന്ന നിലയില്‍ സ്​കൂളിന്‍റെ ചുമതല നിര്‍വഹിക്കുന്നത് ഇയാൾ ആണ്.

കോയമ്പത്തൂര്‍: അശ്ലീല വിഡിയോ കാണിച്ച്‌​ പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പുരോഹിതന്‍ അറസ്​റ്റില്‍ .ഗവ. എയ്​ഡഡ്​ സ്​കൂള്‍ കറസ്​പോന്‍ഡന്‍റായ ക്രിസ്​ത്യന്‍ പുരോഹിതന്‍ മരിയ അന്തോണി രാജ്​ (55) ആണ് അറസ്റിലായത്.മാനേജ്മെന്‍റ് പ്രതിനിധിയെന്ന നിലയില്‍ സ്​കൂളിന്‍റെ ചുമതല നിര്‍വഹിക്കുന്നത് ഇയാൾ ആണ്.

താൻ നി​ത്യാ​ന​ന്ദ​യെ സ​ന്ദ​ര്‍​ശി​ച്ചി​ട്ടുണ്ടെന്നു സമ്മതിച്ച് ഡികെ ശി​വ​കു​മാ​ര്‍

ഒമ്പതും പത്തും ക്ലാസുകളില്‍ പഠിക്കുന്ന അഞ്ച്​ വിദ്യാര്‍ഥിനികളെയാണ് ഇയാൾ​ മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോ കാണിച്ച്‌​ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ വുമന്‍സ്​ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്​ അറസ്​റ്റ്​ ചെയ്​ത പ്രതിയെ റിമാന്‍ഡ്​ ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button