India
- Dec- 2019 -18 December
രാജ്യം ഉറ്റുനോക്കിയിരുന്ന നിര്‍ഭയ വധക്കേസ് പ്രതികളുടെ വധശിക്ഷ : മരണവാറന്റ് നല്‍കുന്നത് നീട്ടി : നിരാശ ഉണ്ടെന്ന് നിര്‍ഭയയുടെ അമ്മയുടെ പ്രതികരണം
ന്യൂഡല്‍ഹി : നിര്‍ഭയ വധക്കേസ് പ്രതികളുടെ വധശിക്ഷ നീളുന്നു. മരണവാറന്റ് നല്‍കുന്നത് സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ നല്കിയ കേസ് പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി…
Read More » - 18 December
തന്റെ ഫേസ്ബുക്ക് റിപ്പോർട്ട് ചെയ്തത് സംഘപരിവാർ, സാമൂഹിക മാധ്യമങ്ങളിലെ അപവാദ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജാമിയ മിലിയ വിദ്യാർത്ഥിനി ഐഷ റെന്ന
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലെ അപവാദ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജാമിയ മിലിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനി ഐഷ റെന്ന.സംഘപരിവാര്‍ കാമ്പയിനിലൂടെ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് നിരവധി തവണ…
Read More » - 18 December
ഇന്ത്യൻ സൈന്യം അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കരസേന മേധാവി; നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ വർദ്ധിക്കുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്
നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ വർദ്ധിക്കുന്നതായും ഇന്ത്യൻ സൈന്യം അതീവ ജാഗ്രത പാലിക്കണമെന്നും കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്.
Read More » - 18 December
പൗരത്വ ഭേദഗതി നിയമം: ആസാമികൾ ബില്ല് പഠിച്ചു തുടങ്ങി? ഇനി ശാന്തിയുടെയും സമാധാനത്തിന്റെയും നാളുകൾ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ആസാമിൽ കെട്ടടങ്ങി. ട്രെയിൻ സർവീസും മൊബൈൽ ഇന്റർനെറ്റും ഉടൻ തന്നെ പ്രവർത്തനക്ഷമമാകുമെന്നാണ് വിലയിരുത്തൽ
Read More » - 18 December
അടുത്ത ലക്ഷ്യം പാക് അധീന കശ്മീര്‍; പാക് അധീന കശ്മീരിനെ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമാക്കണമെന്ന ഉറച്ച നിലപാടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി; അമിത് ഷാ പറഞ്ഞത് (വീഡിയോ)
ഇന്ത്യയുടെ അടുത്ത ലക്ഷ്യം പാക് അധീന കശ്മീര്‍ ആണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.പാക് അധീന കശ്മീരിനെ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമാക്കണമെന്ന ഉറച്ച നിലപാടുള്ള നേതാവാണ്…
Read More » - 18 December
എൻഐഎ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ, കണ്ടെടുത്തത് മാരകായുധങ്ങൾ
കൊച്ചി : എൻഐഎയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിനിടെ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി മുഹമ്മദ് നദിമാണ് തട്ടിപ്പിനിടെ മുളവുകാട് പോലീസിന്റെ പിടിയിലായത്.ഇയാളുടെ പക്കല്‍…
Read More » - 18 December
കേരളത്തിലെ കോളേജുകളില്‍ നാളെ പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്ത് എബിവിപി
തിരുവനന്തപുരം: എസ്എഫ്ഐ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് എബിവിപി കേരളത്തിലെ കോളേജുകളില്‍ നാളെ പഠിപ്പ് മുടക്കി പ്രതിഷേധിക്കും. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്തുകൊണ്ട്…
Read More » - 18 December
ജാമിയ മിലിയ സര്‍വ്വകലാശാലയിൽ അക്രമങ്ങൾക്ക് തിരികൊളുത്തിയ വിദ്യാർത്ഥികൾക്ക് സംരക്ഷണമൊരുക്കി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഹൗസിന്റെ വാതിൽ തുറന്നു ; അക്രമികൾ സുരക്ഷിതർ; വിശദാംശങ്ങൾ ഇങ്ങനെ
ജാമിയ മിലിയ സര്‍വ്വകലാശാലയിൽ അക്രമങ്ങൾക്ക് തിരികൊളുത്തിയ വിദ്യാർത്ഥികൾക്ക് സംരക്ഷണമൊരുക്കി കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഹൗസിന്റെ വാതിൽ തുറന്നു കൊടുത്തത് ചർച്ചയാകുന്നു.
Read More » - 18 December
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: മദ്രാസ് സര്‍വകലാശാലയിലെത്തിയ കമല്‍ ഹാസനെ പൊലീസ് തടഞ്ഞു
ചെന്നൈ:പൗരത്വ നിയമ ഭേഗദതിക്കെതിരെ മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസനെ പോലീസ് തടഞ്ഞു. കമല്‍ഹാസ്സനെ പൊലീസ് ക്യാമ്പസിനകത്ത് കയറ്റില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.സുരക്ഷയെ മുന്‍നിര്‍ത്തിയാണ്…
Read More » - 18 December
നിങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണ്, അക്കാര്യം അമിത് ഷാ മറന്നു പോകരുതെന്ന് മമത ബാനർജി, പൗരത്വ ഭേദഗതി നിയമം ബംഗാളിൽ നടപ്പിലാക്കില്ലെന്ന് ആവർത്തിച്ച് മമത
കൊല്‍ക്കത്ത:പൗരത്വ നിയമ ഭേദഗതിക്കെതിരായ മഹാറാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണെന്നും വെറുമൊരു ബിജെപി…
Read More » - 18 December
മുസ്ലിങ്ങള്കൾക്കായി നിരവധി രാജ്യങ്ങളുണ്ട്, എന്നാൽ ഹിന്ദുക്കൾക്ക് ഒരൊറ്റ രാജ്യമില്ല- നിതിന്‍ ഗഡ്കരി
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായ പ്രതിഷേധം നടക്കവേ, ലോകത്തെ ഒരു രാജ്യവും പ്രത്യേകിച്ചും ഹിന്ദുക്കൾക്ക് മാത്രമായി ഇല്ലാത്തതിനാല്‍ നിയമം അനിവാര്യമാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി നിതിൻ…
Read More » - 18 December
പൗരത്വ ഭേദഗതി നിയമം, ദില്ലിയിൽ നടന്ന അക്രമണങ്ങൾക്കെതിരെ നടപടിയെടുത്തില്ലെന്ന ആരോപണത്തിന് മറുപടിയുമായി അരവിന്ദ് കേജ്രിവാൾ, അക്രമം നടത്തിയത് ആരെന്ന് ജനങ്ങൾക്ക് അറിയാമെന്ന് ബിജെപിയെ പഴിചാരി മറുപടി
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനമായ ദില്ലിയിൽ അരങ്ങേറിയ അക്രമ സംഭവങ്ങളെ നിയന്ത്രിക്കാൻ നടപടി എടുത്തില്ലെന്ന വിമർശനങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. വിമർശനം ഉന്നയിച്ച…
Read More » - 18 December
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം വി മധുസൂദനന് നായര്‍ക്കും ശശി തരൂരിനും
ന്യൂഡല്‍ഹി: കവി വി മധുസൂദനന് നായര്‍ക്കും ശശി തരൂര്‍ എംപിക്കും ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘അച്ഛന് പിറന്ന വീട്’ എന്ന കാവ്യത്തിനാണ് മധുസൂദനന്…
Read More » - 18 December
ഇന്ത്യ ഒരു മുസ്ലീം പൗരനും എതിരല്ല, ലോകത്ത് നിരവധി മുസ്ലിം രാജ്യങ്ങളുണ്ട്, എന്നാൽ ഹിന്ദുക്കൾക്ക് പോകാൻ രാജ്യമില്ലാത്ത അവസ്ഥയാണെന്ന് നിതിൻ ഗഡ്ഗരി
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ ഹിന്ദുക്കൾക്ക് പോകാൻ രാജ്യമില്ലാത്ത അവസ്ഥയാണെന്ന പ്രസ്താവനയുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. നിരവധി മുസ്ലിം രാജ്യങ്ങളുണ്ട് ലോകത്ത്. എന്നാൽ…
Read More » - 18 December
വിന്‍ഡീസ് ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം; സെഞ്ചുറി അടിച്ച് രോഹിത്തും രാഹുലും
വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. സെഞ്ചുറി നേടിയ രാഹുലും രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയെ കരകയറ്റിയത്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഏകദിനത്തില്‍…
Read More » - 18 December
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം : പത്മശ്രീ പുരസ്കാരം തിരിച്ച് നൽകാനൊരുങ്ങി ഉറുദു സാഹിത്യകാരൻ
ന്യൂഡൽഹി : പത്മശ്രീ പുരസ്കാരം തിരിച്ച് നൽകാനൊരുങ്ങി ഉറുദു സാഹിത്യകാരൻ മുജ്തബ ഹുസ്സൈൻ. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചാണ് തീരുമാനം. പുരസ്കാരം തിരിച്ചുകൊടുക്കുകയാണെന്ന് അറിയിച്ച് കേന്ദ്രത്തിന് ഉടന്‍…
Read More » - 18 December
പൗരത്വ ബില്ലില്‍ പ്രതിഷേധവുമായി അരുന്ധതി റോയി; ബാങ്കില്‍ വരിനിന്നപോലെ വീണ്ടും അനുസരണയോടെ വരിനില്‍ക്കാന്‍ പോവുകയാണോ?
പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് രാജ്യത്ത് വിവിധ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ പ്രതികരണവുമായി നിരവധി ആള്‍ക്കാരാണ് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോഴിതാ പൗരത്വ ബില്ലിനെതിരെ പ്രതികരണവുമായി വന്നിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹ്യനിരീക്ഷകയുമായ അരുന്ധതി…
Read More » - 18 December
ഇത്തിഹാദ് വിമാനം ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമം: സഹോദരന്മാര്ക്ക് 76 വര്‍ഷം ജയില്‍ ശിക്ഷ
സിഡ്നി•സിഡ്നിയില്‍ നിന്നും അബുദാബിയിലേക്ക് പറക്കുകയായിരുന്ന ഇത്തിഹാദ് വിമാനം ഇറച്ചി ഗ്രൈന്ഡറില് ഒളിപ്പിച്ചു വച്ച ബോംബ് ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് ലബനീസ് സഹോദരന്മാര്ക്ക് മൊത്തം 76…
Read More » - 18 December
ആദ്യം മുസ്ലീങ്ങള്‍, പിന്നാലെ ക്രിസ്ത്യാനികള്‍’,ഫാസിസത്തോട് നോ പറയൂ, വീണ്ടും വീണ്ടും; പൗരത്വ ബില്ലില്‍ പ്രതികരിച്ച് സിദ്ധാര്‍ത്ഥ്
ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റ പലസ്ഥലങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. ആദ്യം മുസ്ലീങ്ങള്‍, പിന്നാലെ ക്രിസ്ത്യാനികള്‍’,ഫാസിസത്തോട് നോ പറയൂ, വീണ്ടും വീണ്ടും; പൗരത്വ ബില്ലില്‍ പ്രതികരിച്ച് നടന്…
Read More » - 18 December
മുംബൈയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു, തിരക്കുള്ള ട്രെയിനുകളിൽ നിന്ന് യാത്രക്കാർ വീണ് മരിക്കുന്ന സംഭവം തുടർക്കഥ
മുംബൈ: ലോക്കൽ ട്രെയിനുകളിൽ നിന്നുവീണുള്ള യാത്രക്കാരുടെ മരണം തുടർക്കഥയാകുന്നു. ഡോംബിവ്ലി ഈസ്റ്റ് ഭോപർ ഗാവ് സ്വദേശിനിയായ ചാർമി പസദ് (22) തിങ്കളാഴ്ച സിഎസ്എംടിയിലേക്കുള്ള ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ…
Read More » - 18 December
തൊഴില്‍ രഹിതനായ യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
രുദ്രാപൂർ•ഉത്തരാഖണ്ഡില്‍ രുദ്രാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഭഗവാൻപൂർ ഗ്രാമത്തിൽ തൊഴില്‍ രഹിതനായ യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. 29 കാരനായ പ്രഭാത് കുമാർ ആണ് തലയ്ക്ക് വെടിവെച്ചു…
Read More » - 18 December
നിര്‍ഭയ കേസില്‍ അക്ഷയ് സിങിന്റെ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ പ്രതി അക്ഷയ് സിങ്ങിന്റെ വധശിക്ഷ സുപ്രീം കോടതി ശരി വച്ചു.അക്ഷയ് സിംങ് നല്കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ്…
Read More » - 18 December
ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം വിജയം, ലോകത്തെ ഏറ്റവും വേഗമേറിയ മിസൈൽ ഇനി ഇന്ത്യൻ സൈന്യത്തിന് സ്വന്തം
ബാലസോര്‍: ഇന്ത്യൻ സേനയ്ക്ക് കരുത്ത് പകരാൻ വീണ്ടും ഒരു മിസൈൽ കൂടി. ഇന്ത്യയുടെ ശബ്ദാതീതവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് ഒഡിഷയിലെ ചാന്ദിപൂരില്‍ നിന്നും വിജയകരമായി പരീക്ഷിച്ചു. ചലിക്കുന്ന…
Read More » - 18 December
ഇന്ത്യാ വിന്‍ഡീസ് ഏകദിനം; ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു
വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ടോസ് നേടിയ വിന്‍ഡീസ് നായകന് ഫീല്‍ഡിംഗ് തിരഞ്ഞടുക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്…
Read More » - 18 December
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് : എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം
തിരുവനന്തപുരം•സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 28 വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേരിയ മുന്‍തൂക്കം. 13 സീറ്റുകള്‍ യു.ഡി.എഫ് നേടി. 13 ഇടങ്ങളില്‍ എല്‍.ഡി.എഫ്…
Read More »