India
- Jan- 2020 -7 January
തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി 12 മണി മുതൽ ബുധനാഴ്ച രാത്രി 12 വരെ. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ…
Read More » - 7 January
കള്ളപ്പണം വെളുപ്പിക്കൽ കേസ്: കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് ഇഡി സമൻസ്
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെതിരെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് അയച്ചു. ഈ മാസം 13ന് ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം…
Read More » - 7 January
മോഷണ കേസ് പ്രതി കോടതിക്കുള്ളില്‍ വെച്ച് പൊലീസുകാരന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു
തൃശ്ശൂരില്‍ കോടതിയ്ക്കുള്ളില്‍ വെച്ച് പ്രതി പൊലീസുകാരന്റെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചു. ബീഡി വാങ്ങിക്കൊടുക്കാത്തതിന്റെ പേരിലാണ് ഇയാൾ എഎസ്ഐയുടെ തല വിലങ്ങുകൊണ്ട് അടിച്ചു പൊട്ടിച്ചതെന്നാണ് റിപ്പോർട്ട് . തൃശ്ശൂര്‍ ഒന്നാം…
Read More » - 7 January
ഉദ്ധവ് താക്കറെയുടെ ഓഫീസില്‍ നിന്ന് വെറും രണ്ട് കിലോ മീറ്റര്‍ അകലെ ദേശവിരുദ്ധ പ്രതിഷേധം; ‘ഫ്രീ കശ്മീര്‍’ പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്നാവിസ്
‘ഫ്രീ കശ്മീര്‍’ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ ആഞ്ഞടിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ മറയാക്കി ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍…
Read More » - 7 January
ജെഎന്‍യു സംഘര്‍ഷത്തിന്റെ മറവില്‍ കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരാന്‍ നീക്കം, ‘ ഫ്രീ കശ്മീര്‍ ‘ എന്ന പോസ്റ്ററുമായി സമരക്കാർ
മുംബൈ : ജെഎന്‍യു സംഘര്‍ഷം മുതലെടുത്ത് കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഇടത്-ജിഹാദി സഖ്യം . ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി നിരന്നവരാണ് ‘…
Read More » - 7 January
ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍; സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചേക്കും
കൊച്ചി: ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ പത്ത് മണിക്ക് പാര്‍ട്ടി സഹസംഘടന സെക്രട്ടറി ശിവപ്രസാദ്,ജിവിഎല്‍ നരസിംഹ റാവു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം…
Read More » - 7 January
ബിഡിജെഎസ് പിളര്‍പ്പ് മുന്നില്‍ കണ്ട് പിന്തുണ തേടി തുഷാര്‍ അമിത് ഷായെ കാണും
ആലപ്പുഴ:ബിഡിജെഎസില്‍ സുഭാഷ് വാസുവുമായുള്ള പരസ്യപേരിനെ തുടര്‍ന്ന് പാര്‍ട്ടി പിളര്‍പ്പിന് നീക്കമായതോടെ പിന്തുണതേടി തുഷാര്‍ അമിത് ഷായെ കാണും. ഡല്‍ഹിയില്‍ പോയി കാണാനാണ് തീരുമാനം. കഴിഞ്ഞ ദിവസം എസ്എന്‍ഡിപി…
Read More » - 7 January
സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറണമെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് ഹൈക്കോടതി.
കൊച്ചി: സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറണമെന്ന് കേസിലുള്‍പ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരോട് ഹൈക്കോടതി. മോശമായി പെരുമാറിയെന്ന് ആരോപിച്ചുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ വാടാനപ്പള്ളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ…
Read More » - 7 January
ജെഎന്‍യുവിനെ പിന്തുണച്ച് കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനിടെ പോലീസ് ലാത്തിച്ചാർജ്, സംഘര്‍ഷം
കൊല്‍ക്കത്ത: ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജാദവ്പുര്‍ സര്‍വകലാശാലയിലെ…
Read More » - 7 January
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് പൊലീസ്
ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അൽറാമാ സംഭവങ്ങൾക്കിടെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്. ജനുവരി നാലിന് ക്യാമ്പസിലെ സെര്‍വര്‍ റൂമില്‍…
Read More » - 7 January
കോടതിയിൽ നൽകിയ ഹർജി വൈകുന്നു; വിജയ് മല്യയുടെ നീക്കം പിഴച്ചു; ചീഫ് ജസ്റ്റിസ് പറഞ്ഞത്
സുപ്രീംകോടതിയിൽ നൽകിയ ഹർജി വൈകുന്നതിന്റെ പേരിൽ മറ്റു രാജ്യത്തെ കോടതികളിലെ കേസ് നടപടികളിൽനിന്നു രക്ഷപ്പെടാൻ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ആകില്ലെന്ന് സുപ്രീംകോടതി.
Read More » - 7 January
സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിയമനം നടത്തുന്നതില്‍ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണാധികാരമില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഫണ്ട് വാങ്ങുന്ന രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിയമനം നടത്തുന്നതില്‍ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണാധികാരമില്ലെന്നു സുപ്രീം കോടതി. അധ്യാപക നിയമനം സര്‍ക്കാര്‍ നിശ്ചയിച്ച കമ്മിഷന് നടത്തണമെന്ന…
Read More » - 7 January
ജെഎന്‍യു മുഖം മൂടി ആക്രമം: ക്രൈംബ്രാഞ്ചിന് ചില സുപ്രധാന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ്
ജെഎന്‍യുവിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ചില സുപ്രധാന തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്.
Read More » - 7 January
ഇരട്ടക്കുട്ടികളുമായെത്തി പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്തുണനൽകി ഇറോം ശര്‍മ്മിള
ബംഗളൂരു: ഇരട്ടക്കുട്ടികളുമായെത്തി പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്തുണനൽകി ഇറോം ശര്‍മ്മിള. ബംഗളൂരുവില്‍ സംഘടിപ്പിച്ച് ‘ബിന്ദി-ബുര്‍ഖ’ പ്രതിഷേധത്തിലാണ് ഇറോം ശര്‍മ്മിള കുഞ്ഞുങ്ങളുമായെത്തിയത്. ജനങ്ങളുടെ വികാരം തിരിച്ചറിയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും…
Read More » - 6 January
മഴ പെയ്ത് നനഞ്ഞ പിച്ചുണക്കാൻ തേപ്പു പെട്ടിയും, ഹയർ ഡ്രൈയറും, സോഷ്യൽ മീഡിയിൽ പൊങ്കാല
ഗുവാഹത്തി: ഇന്ത്യ ശ്രീലങ്ക ആദ്യ ക്രിക്കറ്റ് പോരാട്ടം മഴയിൽ ഒലിച്ചുപോയിരുന്നു. എന്നാൽ പിച്ച് ഉണക്കാന്‍ ഹെയർ ഡ്രൈയറും അയൺ ബോക്സും പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതിനെച്ചൊല്ലിയാണ് ഇപ്പോൾ വിവാദം…
Read More » - 6 January
ജെഎന്‍യുവിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്
ന്യൂഡല്‍ഹി: ജെഎന്‍യുവിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചുവെന്നും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഡിസിപി ദേവേന്ദ്ര ആര്യ അറിയിച്ചു.…
Read More » - 6 January
“ഇന്നലെ ക്രൂരമായി ആക്രമിക്കപ്പെട്ട് വെന്റിലേറ്ററിൽ മരണത്തോട് മല്ലടിച്ചവരെല്ലാം ഇന്ന് ഡിസ്ചാർജ്ജ് ആയി”- ജെ എൻയു സംഭവത്തിൽ പരിഹാസവുമായി കെ സുരേന്ദ്രൻ
കൊച്ചി: ജെഎന്‍യു വിഷയത്തിൽ വീണ്ടും ഒരു നാടകം കൂടി പൊളിഞ്ഞതായി കെ സുരേന്ദ്രൻ. വിദ്യാർത്ഥിയൂനിയൻ പ്രസിഡണ്ട് മുഖംമൂടി അക്രമകാരികളെ വിളിച്ചുകൊണ്ടുവന്ന് നാടകം കളിക്കുന്നതിന്റെ സി. സി. ദൃശ്യങ്ങൾ…
Read More » - 6 January
മമത ബാനര്‍ജിയെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: മമത ബാനര്‍ജിയെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. മമത ബാനര്‍ജിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന് ഗവര്‍ണര്‍ ജഗദീപ്…
Read More » - 6 January
അസമിലെ മുൻ കോൺഗ്രസ് സർക്കാരിനെതിരെ കോടികളുടെ അഴിമതി ആരോപണം , കർശന നടപടിയ്ക്ക് സർബാനന്ദ സോനോവാൾ
ദിസ്പൂർ : അസമിലെ കഴിഞ്ഞ കോൺഗ്രസ് സർക്കാർ ഇല്ലാത്ത കുട്ടികൾക്ക് അഡ്മിഷൻ നൽകിയതിന്റെ പേരിൽ തട്ടിച്ചത് കോടികൾ . ഒന്നാം ക്ലാസ് മുതൽ 12 -)0 ക്ലാസ്സ്…
Read More » - 6 January
ഡൽഹിയിൽ നടന്ന കലാപങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ബംഗ്ലാദേശികളടക്കം അഞ്ചു പേർ അറസ്റ്റിൽ
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നിൽ പ്രവർത്തിച്ച അഞ്ചു പേർ പിടിയിൽ . ഇവരിൽ രണ്ട് പേർ ബംഗ്ലാദേശികളാണ് .…
Read More » - 6 January
കേരളത്തിൽ വന്ന് അഭ്യാസം കാണിക്കേണ്ട, അര മൂക്കുമായി സ്ഥലം വിട്ട സർ സി പിയുടെ ചരിത്രം പഠിക്കണമെന്ന് ഗവർണറോട് കെ മുരളീധരൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭീഷണിയുമായി വടകര എംപിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. കേരളത്തിൽ വന്ന് അഭ്യാസം കാണിക്കേണ്ടെന്നും അര മൂക്കുമായി സ്ഥലം വിട്ട…
Read More » - 6 January
പൗരത്വ നിയമത്തിനെതിരെ എഴുത്തുകാരൻ ചേതൻ ഭഗതും, ‘ഈഗോ സംരക്ഷിക്കാൻ രാജ്യത്തെ തകർക്കരുത്’
ദില്ലി: പൗരത്വ നിയമത്തിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി എഴുത്തുകാരന് ചേതന്‍ ഭഗത്. പൗരത്വ നിയമവും എന്‍.ആര്.സിയും സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ഈഗോ സംരക്ഷിക്കാനായി രാജ്യത്തെ തകർക്കരുതെന്നും ചേതന്‍ ഭഗത്…
Read More » - 6 January
തുക്ഡെ തുക്ഡെ സംഘത്തിന് അദ്ദേഹം പിന്തുണ നൽകുകയാണ്; കേജ്രിവാളിനെതിരെ അമിത് ഷാ
ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രിയും, ബിജെപി അധ്യക്ഷനുമായ അമിത് ഷാ. ‘തുക്ഡെ തുക്ഡെ സംഘത്തിന്’ കേജ്രിവാൾ പിന്തുണ നൽകുകയാണെന്നും രാഷ്ട്രീയ താല്പര്യങ്ങള് മുന്‍നിര്‍ത്തി…
Read More » - 6 January
യൂത്ത് ലീഗിന്റെ കറുത്ത മതില് പണിയും മുൻപേ പൊളിഞ്ഞു? ഭയന്നിട്ടല്ല , സംഘർഷം ആഗ്രഹിക്കാത്തതു കൊണ്ടെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട് : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15 ന് കറുത്ത മതില് തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് അറിയിച്ചിരുന്നു.പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്…
Read More » - 6 January
വീണ്ടും വിവേചനം കാണിച്ച് കേന്ദ്ര സർക്കാർ; കേരളത്തിന് പ്രളയ ധനസഹായമില്ല, കേരളം ഒഴികെയുള്ള ഏഴു സംസ്ഥാനങ്ങൾക്ക് 5,908 കോടി രൂപയുടെ സഹായം
ദില്ലി: കേരളത്തിന് പ്രളയ ധനസഹായമില്ല, കേരളം ഒഴികെയുള്ള ഏഴു സംസ്ഥാനങ്ങൾക്ക് 5,908 കോടി രൂപയുടെ സഹായം. അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അസം, ഹിമാചല്‍…
Read More »