India
- Jan- 2020 -13 January
ജെ.എന്‍.യു. അക്രമം: വിദ്യാര്‍ഥി യൂണിയന് നേതാവ് ഐഷെ ഘോഷിനെ ചോദ്യം ചെയ്യും; ഹാജരാകാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ജെ.എന്‍.യു. സംഘര്‍ഷവുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥി യൂണിയന് നേതാവ് ഐഷെ ഘോഷിനെ ചോദ്യം ചെയ്യാന്‍ ഡല്‍ഹി പോലീസ്. പോലീസ് ആസ്ഥാനത്ത് ഹാജരാകാന്‍ ഐഷെക്ക് ഡല്‍ഹി പോലീസ് നിര്‍ദേശം…
Read More » - 12 January
ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവിനായി സൃഷ്ടിച്ചിരിക്കുന്ന മതിലുകള്‍ തകര്‍ക്കാന്‍ സമയമായിരിക്കുന്നുവെന്ന് ഉപരാഷ്ട്രപതി
ചെന്നൈ: ഹിന്ദു എന്ന വാക്കിനോട് ചിലര്‍ക്ക് അലര്‍ജിയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇത്തരം കാഴ്ചപ്പാടുള്ളവരെ സഹായിക്കാന്‍ കഴിയില്ലെന്നും അവര്‍ ശരിയല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. സര്‍വധര്‍മ സമഭാവന എന്ന…
Read More » - 12 January
മതാചാരങ്ങളില്‍ കോടതിയുടെ ഇടപെടല്‍ : ശബരിമല വിധി ഏറെ നിര്‍ണായകം
ന്യൂഡല്‍ഹി : മതാചാരങ്ങളില്‍ കോടതിയുടെ ഇടപെടല്‍, ശബരിമല വിധി ഏറെ നിര്‍ണായകം. ശബരിമല യുവതീപ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിശാല…
Read More » - 12 January
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്യുന്നവര്‍ക്ക് ഐക്യാര്ദാര്ഢ്യം പ്രഖ്യാപിച്ച് ശശി തരൂര്‍ ജാമിയയില്‍
ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ജാമിയ മിലിയ സര്‍വകലാശാലയിൽ. സര്‍വകലാശാലയ്ക്കു പുറത്തു സമരം ചെയ്യുന്നവരെ അഭിസംബോധന…
Read More » - 12 January
നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി
ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ച് ഡമ്മി നിർമ്മിച്ചാണ് തൂക്കിലേറ്റിയത്. ആരാച്ചാരല്ല ഡമ്മികളെ തൂക്കിലേറ്റിയതെന്നും…
Read More » - 12 January
ഇന്ത്യ-പാകിസ്താന് വിഭജനത്തിന് ആര്‍എസ്എസിന്റെ ഇടപെടലാണ് കാരണമായതെന്ന വ്യാജ സന്ദേശങ്ങൾ പാഠപുസ്തകത്തിൽ: ഉടൻ നീക്കണമെന്ന് കോടതി
ചെന്നൈ: തമിഴ്നാട്ടില്‍ 10ാം ക്ലാസ് പാഠ പുസ്തകത്തില്‍ ആര്‍എസ്എസിനെ മുസ്ലീം വിരോധികളായി ചിത്രീകരിച്ചുകൊണ്ടുള്ള പാഠഭാഗങ്ങള്‍ നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഈ അധ്യയനവര്‍ഷത്തെ പാഠപുസ്തകത്തിലെ 2ാം ഭാഗത്തിലാണ് ആര്‍എസ്എസിനെതിരെ…
Read More » - 12 January
ചില വിമാനങ്ങളിൽ നിന്ന് ബിസിനസ് ക്ലാസും പ്രീമിയം ഇക്കോണമി സീറ്റിംഗും ഉപേക്ഷിക്കാനൊരുങ്ങി പ്രമുഖ വിമാന കമ്പനി : ഇന്ത്യൻ വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുക ലക്ഷ്യം
മുംബൈ : ചില വിമാനങ്ങളിൽ നിന്ന് ബിസിനസ് ക്ലാസും പ്രീമിയം ഇക്കോണമി സീറ്റിംഗും ഉപേക്ഷിക്കാനൊരുങ്ങി ടാറ്റ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര. ഇന്ത്യൻ വിപണിയിൽ…
Read More » - 12 January
വ്യാജ റിപ്പോർട്ടിംഗ് : രാജ് ദീപ് സർദേശായി മാപ്പ് പറഞ്ഞതോടെ കോടതി കുറ്റവിമുക്തനാക്കി
ഹൈദരാബാദ് : സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനെ ഏറ്റുമുട്ടലില്‍ വധിച്ച കേസില്‍ വ്യാജ റിപ്പോര്‍ട്ടിംഗ് നടത്തിയ ടിവി അവതാരകനായ രാജ് ദീപ് സര്‍ദേശായിയെ കോടതി കുറ്റവിമുക്തനാക്കി. സിഎന്‍എന്‍ ഐബിഎന്‍ എഡിറ്റര്‍…
Read More » - 12 January
പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിക്കാൻ മലഅരയരെ അനുവദിക്കണം: ഹിന്ദു ഐക്യവേദി
കോട്ടയം•മകരസംക്രമ സമയത്ത് പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിക്കാൻ പരമ്പരാഗത അവകാശികളായ മല അരയരെ അ നുവദിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു ആവശ്യപ്പെട്ടു. പൊന്നമ്പലമേട്ടിൽ…
Read More » - 12 January
പൗരത്വഭേദഗതി ബിൽ : പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മമത ബാനര്‍ജിയും മായാവതിയും പങ്കെടുക്കില്ല
പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍നിന്ന് മമത ബാനര്‍ജിയും മായാവതിയും വിട്ടുനില്‍ക്കും. കഴിഞ്ഞയാഴ്ച നടന്ന…
Read More » - 12 January
ഭർത്താവ് നിർബന്ധിച്ച് ഫിനോയില്‍ കുടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയുമായി ഭാര്യ
അഹമ്മദാബാദ് : നിർബന്ധിച്ച് ഫിനോയില്‍ കുടിപ്പിച്ച് കൊല്ലാൻ ഭർത്താവ് ശ്രമിച്ചെന്ന് ഭാര്യയുടെ പരാതി. അഹമ്മദാബാദില്‍ സുരേഷ് എന്നയാളാണ് ഹൻസ അഹിർ എന്ന 35കാരിയെ കൊല്ലാൻ ശ്രമിച്ചത്. വ്യാഴാഴ്ച…
Read More » - 12 January
സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ : തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗർ : സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദികൾ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീരിൽ . പുൽവാമ ജില്ലയിലെ ത്രാലിൽ ഞായറാഴ്ചയുണ്ടായ ഏറ്റമുട്ടലിൽ മൂന്നു തീവ്രവാദികളെയാണ് വധിച്ചതെന്നു പോലീസ് അറിയിച്ചു.…
Read More » - 12 January
അങ്കണവാടി കുടുംബ സര്‍വേ: തെറ്റിദ്ധാരണജനകമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: അമ്മമാരിലും കുട്ടികളിലും ഉണ്ടാകുന്ന പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശുവികസന വകുപ്പ് ആവിഷ്കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി കുടുംബ സര്‍വേ ആരംഭിച്ചതെന്ന്…
Read More » - 12 January
13 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 7 കുട്ടികളുടെ പിതാവ് അറസ്റ്റില്‍
വില്ലുപുരം•വില്ലുപുരത്തിനടുത്തുള്ള അരുങ്കുരുക്കായ് ഗ്രാമത്തിൽ 13 കാരിയായ അയൽവാസിയെ പീഡിപ്പിച്ച കേസിൽ 53 കാരനെ തിരുവെന്നൈനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് സ്ത്രീകളെ വിവാഹം കഴിച്ച് മൂന്ന് പെൺമക്കളടക്കം…
Read More » - 12 January
ജോലിക്ക് വരാതിരിക്കാന്‍ ബോസിന് ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്ത ചിത്രം അയച്ച് യുവതി; ഒടുവിൽ നടന്നതിങ്ങനെ
ജോലിക്ക് വരാതിരിക്കാന്‍ ബോസിന് ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്ത ചിത്രം അയച്ച് പുലിവാല് പിടിച്ച് യുവതി. ടയറില്‍ ആണി കയറി പഞ്ചറായെന്നും ജോലിക്ക് വരാനാകില്ലെന്നും വ്യക്തമാക്കി എഡിറ്റ് ചെയ്ത…
Read More » - 12 January
ക്യാമ്പസുകളില്‍ ഇടത് അരാജകത്വവും അനാവശ്യ സമരങ്ങളും വിദ്യാര്‍ത്ഥികള്‍ വഴിതെറ്റുന്നു: പ്രധാനമന്ത്രിക്ക് 200 വിദ്യാഭ്യാസ വിദഗ്ധരുടെ കത്ത്
ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവിലെ അവസ്ഥയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നദേന്ദ്ര മോദിക്ക് 200 വിദ്യാഭ്യാസ വിദഗ്ധരുടെ കത്ത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ ക്യാമ്ബസുകളില്‍ ഇടത് അജണ്ട നടപ്പാക്കുകയാണ്…
Read More » - 12 January
‘മതപീഡനം അനുഭവിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ എത്തുന്ന എല്ലാവര്ക്കും പൗരത്വം നൽകും’ പൗരത്വം നഷ്ടപ്പെടുത്തുമെന്ന് തെളിയിക്കാന്‍ കോൺഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയിലൂടെ ആരുടെയെങ്കിലും പൗരത്വം നഷ്ടപ്പെടുമെന്ന് തെളിയിക്കാന്‍ രാഹുലിനെയും മമതയെയും വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസിന് എത്ര വേണമെങ്കിലും എതിര്‍ക്കാം…
Read More » - 12 January
പരീക്ഷ കേന്ദ്രങ്ങളിലേക്ക് ട്രെയിനുകള്‍ അനുവദിക്കാത്തതിൽ വൻ പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ : കല്ലേറ്, റെയില്‍വേ ട്രാക്കും റോഡും ഉപരോധിക്കാന്‍ ശ്രമം
പാറ്റ്ന : പരീക്ഷ കേന്ദ്രങ്ങളിലേക്ക് ട്രെയിനുകള്‍ അനുവദിക്കാത്തതിൽ വൻ പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ. ബീഹാറിൽ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ നടക്കുന്ന സെന്ററുകളിലേക്ക് ട്രെയിനുകള്‍ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഗുവാഹത്തിയില്‍ നിന്നും…
Read More » - 12 January
ഹെലികോപ്റ്ററിന്റെ കാറ്റില്‍ അപകടം: മന്ത്രിയുടെ നിര്‍ദേശ പ്രകാരം പരിക്കേറ്റ സ്ത്രീക്ക് സൗജന്യ ചികിത്സ നല്കി
തിരുവനന്തപുരം: ഹെലിപാഡില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനിടെ ഉണ്ടായ ശക്തമായ കാറ്റിന്റെ ചുഴിയില്‍പ്പെട്ട് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ വര്‍ക്കല ആറാട്ട് റോഡില്‍ പുതുവല്‍ വീട്ടില്‍ ഗിരിജ(45)യ്ക്ക് ആരോഗ്യ വകുപ്പ്…
Read More » - 12 January
ഒമാന്‍ സുൽത്താനോടുള്ള ആദര സൂചകമായി ഇന്ത്യയില്‍ ദു:ഖാചരണം; ദേശീയ പതാക താഴ്ത്തി കെട്ടും, നാളെ ഔദ്യോഗിക പരിപാടികള്‍ മാറ്റിവെക്കും
മസ്ക്കറ്റ്: അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിനോടുള്ള ആദര സൂചകമായി ജനുവരി 13-ന് ഇന്ത്യയില്‍ ഔദ്യോഗിക ദു:ഖാചരണം നടത്താന്‍ തീരുമാനിച്ചു. ദു:ഖാചരണത്തിന്റെ ഭാഗമായി നാളെ ദേശീയ പതാക…
Read More » - 12 January
ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു ശ്രീ നാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചതായി പോലീസിൽ പരാതി
ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെതിരെ പരാതിയുമായി എസ്.എന്‍.ഡി.പി. സുഭാഷ് വാസു എസ്.എന്‍.ഡി.പി യൂണിയന് ഓഫീസില്‍ നിന്നും ശ്രീ നാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹവും രേഖകളും മോഷ്ടിച്ചെന്നാണ്…
Read More » - 12 January
ഓയോ റൂം പ്രതിസന്ധിയിലെന്ന് സൂചന; നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്
ഹോട്ടല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഒയോ റൂംസില്‍ പ്രതിസന്ധിയെന്ന് സൂചന. ഇന്ത്യയിലും ചൈനയിലുമായി ആയിരക്കണക്കിന് ജീവനക്കാരെ ഓയോ റൂംസ് പുറത്താക്കുന്നതായാണ് റിപ്പോർട്ട്. ചൈനയിലെ 12000 ജീവനക്കാരില്‍ അഞ്ച് ശതമാനം…
Read More » - 12 January
ശിവസേന എംഎല്‍എമാര്‍ അതൃപ്തർ, അവർ ഉടൻ ബിജെപിയിലെത്തുമെന്ന് രാജ്യസഭാ എംപി
മുംബൈ: കര്‍ണാടകയില്‍ എംഎല്‍എമാർ കൂറുമാറിയതുപോലെ മഹാരാഷ്ട്രയിലും എംഎല്‍എമാർ അതൃപ്തരെന്നു സൂചന നൽകി മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ നാരായണ്‍ റാണെ. ബിജെപി ഉടൻ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രസ്താവനയുമായി…
Read More » - 12 January
പൗരത്വബില്ലിനെതിരെയുള്ള നിയമസഭാ പ്രമേയത്തിനെതിരെ മുല്ലപ്പള്ളിക്ക് ഗവര്‍ണറുടെ അതേ നിലപാട്
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ വിമര്‍ശിച്ച് മുല്ലപ്പള്ളി രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 12 January
ഛത്തീസ്ഗഡ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് : 10 മുനിസിപ്പാലിറ്റികളിലും മേയര്‍ സ്ഥാനം നേടി കോണ്‍ഗ്രസ്
റായ്പൂര്‍•കോൺഗ്രസ് ഛത്തീസ്ഗഡിളെ 10 മുനിസിപ്പൽ കോർപ്പറേഷനുകളിലെയും മേയർ സ്ഥാനങ്ങൾ പിടിച്ചെടുത്തു. 10 മുനിസിപ്പൽ കോർപ്പറേഷനുകൾ, 38 മുനിസിപ്പൽ കൗൺസിലുകൾ, 103 നഗർ പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്ന 151…
Read More »