India
- Mar- 2020 -19 March
നാളത്തെ പ്രഭാതം നിർഭയയ്ക്കായി , ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂഡല്‍ഹി: ലോകം നിര്‍ഭയ എന്നു വിളിച്ച പെണ്‍കുട്ടിക്കു നാളെ രാജ്യത്തെ നിയമത്തിന്റെ അന്ത്യാഞ്ജലി. നാലു പ്രതികള്‍ക്കായി തിഹാര്‍ ജയിലില്‍ കഴുമരമൊരുങ്ങി. മുകേഷ് സിങ് (32), പവന് ഗുപ്ത…
Read More » - 19 March
രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതടക്കം എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാനും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാനും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡ്-19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതടക്കം എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാനും മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാനും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്കി. ഇതനുസരിച്ച് പരീക്ഷകള്‍…
Read More » - 18 March
കൊവിഡ് ബാധ സംശയിക്കുന്ന യുവാവ് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ദില്ലി: ദില്ലിയില്‍ കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. സഫ്ദര്‍ജംങ് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടിയാണ് തന്‍വീര്‍…
Read More » - 18 March
കോവിഡ് വൈറസ് ബാധ പടർന്ന് സ്റ്റേഡിയം മുഴുവൻ വ്യാപിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഷൊഐബ് അക്തർ
പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഷൊഐബ് അക്തർ. കൊവിഡ് 19 വൈറസ് ബാധ ഭീഷണിയിലും പിഎസ്എൽ മാറ്റിവക്കാൻ വൈകിയ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ…
Read More » - 18 March
കൊവിഡ് 19; പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും ; പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് സൂചന
ദില്ലി: രാജ്യത്ത് കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നാളെ രാത്രി എട്ട് മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയില്‍ നിന്ന് പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് ഉന്നതവൃത്തങ്ങള്‍…
Read More » - 18 March
കോവിഡ് 19: സിബിഎസ്ഇ അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍; വിശദാംശങ്ങൾ പുറത്ത്
രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സിബിഎസ്ഇ അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍. സര്‍വകലാശാല പരീക്ഷകളും മാറ്റിവയ്ക്കണമെന്ന് മാനവശേഷി മന്ത്രാലയം നിർദേശിച്ചു.
Read More » - 18 March
നാല് നേരം പത്രസമ്മേളനം നടത്താതെ ഫേസ്ബുക്കിൽ തള്ളാൻ ആളെയിറക്കാതെ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നു; തമിഴ്നാടിനെ പുകഴ്ത്തി ടിപി സെൻകുമാർ
തമിഴ്നാടിനെ കൊറോണ ഫ്രീ സ്റ്റേറ്റ് എന്നാണിപ്പോൾ അറിയപ്പെടുന്നതെന്നും അതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കി ടിപി സെൻകുമാർ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏതാണ്ട് 7 കോടിയോളം ജനസംഖ്യയുള്ള…
Read More » - 18 March
കോവിഡ് 19 ; യാത്രക്കാരുടെ പാസ്പോര്ട്ടുകള് കൈമാറില്ല
ഇന്ത്യയില്‍ ക്വറന്റൈനില്‍ കഴിയുന്ന യാത്രക്കാരുടെ പാസ്പോര്ട്ടുകള് വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നിലനിര്‍ത്തും. മറ്റെല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാകേണ്ടിവരുമെന്നും ഇത് ലംഘിക്കുന്നവര്‍ ശിക്ഷാ നടപടി നേരിടേണ്ടിവരുമെന്നും ഇന്ത്യന്‍…
Read More » - 18 March
അധ്യാപക ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലെന്ന് ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാർ
അധ്യാപക ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലെന്ന് ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാർ. തന്റെ ജീവിതത്തിലെ അടുത്ത ലക്ഷ്യം സാമൂഹ്യ സേവനമാണ്. ആലുവ പൊലീസ് സ്റ്റേഷനിൽ നിന്ന്…
Read More » - 18 March
വര്‍ഷങ്ങളായി മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുക മാത്രം ചെയ്തിരുന്ന ആളാണ് താന്‍; എന്നാൽ ഇപ്പോൾ പ്രധാനമന്ത്രിയുടെ മഹത്വം തിരിച്ചറിയുന്നു; വൈറലായി കുറിപ്പ്
ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധ തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പുകഴ്ത്തി ഒരു പിതാവ്. മുംബൈ സ്വദേശിയായ സുജയ് കദം ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
Read More » - 18 March
കേരളത്തിലേയ്ക്കുളള നാല് സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ
ചെന്നൈയിൽ നിന്ന് കേരളത്തിലേയ്ക്കുളള നാല് സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ. കോവിഡ് വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മൂലമാണ് ദക്ഷിണ റെയിൽവേ…
Read More » - 18 March
യെസ് ബാങ്കിന് ഏർപ്പെടുത്തിയ മോറട്ടോറിയത്തിൽ നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ
ആര്‍ബിഐ യെസ് ബാങ്കിന് ഏർപ്പെടുത്തിയ മോറട്ടോറിയം പിൻവലിച്ചു. ഇന്ന് വൈകുന്നേരം (മാര്‍ച്ച് 18) ആറു മണിയോടെയാണ് മോറട്ടോറിയം പിൻവലിച്ചത്. മോറട്ടോറിയത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ മാറുന്നതോടെ യെസ്…
Read More » - 18 March
വി.ഐ.പി എന്ന കാരണം പറഞ്ഞ് ആര്‍ക്കും കൊറോണ പരിശോധനയില്‍ നിന്ന് ഒഴിയാനാവില്ലെന്ന് മമത ബാനർജി
കൊല്‍ക്കത്ത: വി.ഐ.പി ആണെന്നത് കൊറോണ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുന്നതിന് ഒരു കരണമല്ലെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തെ ആഭ്യന്തര സെക്രട്ടറിയുടെ 18കാരനായ മകന്…
Read More » - 18 March
കഷ്ടം തന്നെ സക്കറിയ, താങ്കളെപ്പോലെ തരം താഴാന്‍ എനിക്കാവില്ല; ഇസ്ലാമിക തീവ്രവാദം ഉണ്ടെന്ന് സമ്മതിക്കാൻ തയ്യാറായ അങ്ങയുടെ മഹാമനസ്കതയ്ക്ക് അഭിവാദ്യങ്ങൾ; സക്കറിയക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്
സാഹിത്യകാരൻ സക്കറിയക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്. കയ്യടി നേടാനുള്ള ആഗ്രഹവും ആവശ്യവും രാഷ്ട്രീയപ്രവര്‍ത്തകരുടെ കുത്തകയാണെന്നും തനിക്കതിന്റെ ആവശ്യമില്ലെന്നുമുള്ള സക്കറിയയുടെ പ്രതികരണത്തിനാണ് ഫേസ്ബുക്കിലൂടെ മുരളീധരന്റെ മറുപടി.
Read More » - 18 March
രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അപമാനിച്ചു; ടെലഗ്രാഫ് പത്രത്തിന് എതിരെ ശക്തമായ നടപടിയുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ
രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ പത്ര തലക്കെട്ടിലൂടെ അപമാനിച്ച ടെലഗ്രാഫ് പത്രത്തിന് എതിരെ ശക്തമായ നടപടിയുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ…
Read More » - 18 March
കൊറോണയെ തുരത്തുന്ന കിടക്കകള്‍ ; വ്യാപാരിയെ അറസ്റ്റ് ചെയ്തു
താനെ: കൊറോണയെ തുരത്തുന്ന കിടക്കകള്‍ എന്ന വ്യാജ പരസ്യം നല്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച വ്യാപാരിയെ അറസ്റ്റ് ചെയ്തു. താനെയിലെ ഭീവണ്ടിയിലുള്ള ഫര്‍ണിച്ചര്‍ കട ഉടമയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തന്റെ…
Read More » - 18 March
നിര്‍ഭയകേസ് ; വധശിക്ഷ നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതികള്‍ വീണ്ടും കോടതിയിലേക്ക്
ന്യൂഡല്‍ഹി വധശിക്ഷ വധശിക്ഷ നടപ്പിലാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിര്‍ഭയ കേസ് പ്രതികള്‍ വീണ്ടും വിചാരണക്കോടതിയില്‍. കേസില്‍ നിരവധി ഹര്‍ജികള്‍ വിവിധ കോടതികളില്‍ പരിഗണനയിലെന്നും പ്രതി…
Read More » - 18 March
രാജ്യത്തെ ടെലഫോണ്‍ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ നവീകരിക്കാൻ നീക്കവുമായി മോദി സർക്കാർ
രാജ്യത്തെ ടെലഫോണ്‍ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ നവീകരിക്കാൻ നീക്കവുമായി മോദി സർക്കാർ. പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും നവീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാറിന്റെ കടമയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്…
Read More » - 18 March
കൊറോണ ; ക്വാറന്റീനിൽ കഴിയുന്നവർക്ക് കൂട്ടാകാന്‍ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളും
ന്യൂഡൽഹി: കൊറോണ വൈറസ് ഭീതിയിൽ ക്വാറന്റീനിൽ കഴിയുന്നവർക്ക് കേന്ദ്രം നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും. മോദിയുടെ പ്രസംഗങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങളാണ് ക്വാറന്റീനിൽ കഴിയുന്നവർക്ക് കൊടുക്കുകയെന്ന് ദേശീയ മാധ്യമങ്ങളാണ്…
Read More » - 18 March
ഈ സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കര്‍ണാടകയില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥരീകരിച്ചു. ബെംഗളൂരുവിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കര്‍ണാടകയില്‍ രോഗബാധിതരുടെ എണ്ണം 13 ആയി.
Read More » - 18 March
കോവിഡ് 19: ബിജെപിയുടെ മുഴുവന്‍ പൊതുപരിപാടികളും നിര്‍ത്തിവെക്കുന്ന കാര്യത്തിൽ ജെപി നദ്ദ പറഞ്ഞത്
രാജ്യത്ത് കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ബിജെപിയുടെ മുഴുവന്‍ പൊതുപരിപാടികളും നിര്‍ത്തിവെക്കുന്നു. പൊതുപരിപാടികളെല്ലാം ഒരു മാസത്തേക്ക് നിര്‍ത്തിവെക്കുന്നതായി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് അറിയിച്ചത്.
Read More » - 18 March
ഒരു രാജ്യസഭാ സീറ്റിന് വേണ്ടി ഗൊഗോയി വിറ്റത് രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ ജനങ്ങൾക്കുള്ള വിശ്വാസത്തെ; വിമർശനവുമായി ഷാഫി പറമ്പിൽ
തിരുവനന്തപുരം:സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ രാജ്യസഭാംഗത്വത്തിനെതിരെ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫിയുടെ പ്രതികരണം. ഒരു രാജ്യസഭാ…
Read More » - 18 March
മധ്യപ്രദേശ് വിശ്വാസ വോട്ടെടുപ്പ്: എംഎൽഎമാരെ നിയമസഭ സമ്മേളനത്തിൽ നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ കഴിയുമോ? നിലപാട് വ്യക്തമാക്കി കോടതി
മധ്യപ്രദേശിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിർണായക തീരുമാനവുമായി കോടതി. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് എംഎൽഎമാരെ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
Read More » - 18 March
കൊറോണ വൈറസ് ഇന്ത്യയിലെ വേനലിനെ അതിജീവിച്ച് വേഗമെത്തും : ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
പൂനെ: ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ഇന്ത്യയിലെ വേനലിനെ അതിജീവിച്ച് വേഗമെത്തുമെന്ന് ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ചൂടും ഈര്‍പ്പവും നിലനില്‍ക്കുന്ന ഇടങ്ങളില്‍ കൊറോണ വൈറസ്…
Read More » - 18 March
നവവധുവും മറ്റൊരു യുവാവുമൊത്തുള്ള ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യം ആദ്യരാത്രിയില്‍ ഭര്‍ത്താവിന്റെ മൊബൈലിലേയ്ക്ക് എത്തി ; മാനസികമായി തകര്‍ന്ന യുവാവിനെ സഹായിച്ച് പൊലീസ്
ബംഗളൂരു : നവവധുവിന്റെ നഗ്നദൃശ്യം ആദ്യരാത്രിയില്‍ തന്നെ ഭര്‍ത്താവിന്റെ മൊബൈലിലേയ്ക്ക് വാട്സ് ആപ്പിലൂടെ എത്തി. ബംഗളൂരുവിലാണ് സംഭവം. ഉടന്‍ തന്നെ യുവാവ് യുവതിയ്ക്കെതിരെ പൊലീസില്‍ പരാതി നല്കി.…
Read More »