India
- Jun- 2020 -11 June
ഇന്ത്യ-ചൈന സൈനിക മേധാവി തലത്തിലെ രണ്ടാം ഘട്ട ചർച്ച ഉടൻ
ഇന്ത്യ-ചൈന സൈനിക മേധാവി തലത്തിലെ രണ്ടാം ഘട്ട ചർച്ച ഉടൻ. പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിവരം പുറത്തു വിട്ടത്. അതിര്‍ത്തിയിലെ ചുസുള്‍ കേന്ദ്രത്തിലാണ് ചര്‍ച്ച നടക്കുക.…
Read More » - 11 June
അപ്രതീക്ഷിത തിരിച്ചടി; വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
അപ്രതീക്ഷിത റാന്‍സംവെയര്‍ തിരിച്ചടിയിൽ വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വാഹന നിര്‍മാതാക്കളായ ഹോണ്ട നിര്‍മാണശാലകളും ഉപഭോക്തൃ, സാമ്ബത്തിക സേവന കേന്ദ്രങ്ങളും താല്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു.
Read More » - 11 June
ചെന്നൈയിൽ മരിച്ചയാളുടെ മൃതദേഹം കൊറോണ പരിശോധന നടത്താതെ പാലക്കാട് സംസ്കരിച്ചു, ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചു ; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ
പാലക്കാട് :ചെന്നൈയില്‍ മരിച്ച അമ്പത്തിരണ്ടുകാരന്്റെ മൃതദേഹം കൊവിഡ് പരിശോധന നടത്താതെ പാലക്കാട് സംസ്കരിച്ചതായി പരാതി. മരിച്ച ആളുടെ ഭാര്യയ്ക്ക് പിന്നീട് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന്…
Read More » - 11 June
തുടർച്ചയായി അഞ്ചാം ദിവസവും പെട്രോൾ, ഡീസൽ വില വർധിച്ചു
രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂടി. പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയുമാണ് വർധിച്ചത്.5 ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 2 രൂപ 75 പൈസ…
Read More » - 11 June
ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
ബുദ്ഗാം : ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബുദ്ഗാമിലെ പത്താൻപോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഇവിടെ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ…
Read More » - 11 June
ഏഷ്യാനെറ്റ് ചാനലിനെതിരെ കേസ് കൊടുത്ത ബി.ജെ.പി നേതാവിനെതിരെ 15 കോടിയുടെ മാനനഷ്ടക്കേസുമായി ഏഷ്യാനെറ്റ്
ഡല്‍ഹി: ഏഷ്യാനെറ്റ് ചാനലിനെതിരെ കേസ് കൊടുത്ത ബി.ജെ.പി നേതാവ് പുരുഷോത്തമന് പാലായില്‍ നിന്ന് 15 കോടിയുടെ മാനനഷ്ട പരിഹാരം ആവശ്യപ്പെട്ടു വക്കീല്‍ നോട്ടീസ്. ചാനലിന് പൊതുവായി ബാധിക്കുന്ന…
Read More » - 11 June
ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ കറാച്ചിക്ക് മുകളിലൂടെ പറന്നുവെന്ന് സോഷ്യൽ മീഡിയ ; ഭയന്നോടി പാകിസ്ഥാനികള്‍
കറാച്ചി : ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്ന് കറാച്ചിക്ക് മുകളിലൂടെ പറന്നുവെന്ന് നിരവധി ട്വീറ്റുകൾ വന്നതോടെ പാകിസ്ഥാനികള്‍ ഭയന്നോടി. ഇന്നലെ രാത്രി നിയന്ത്രണ രേഖ…
Read More » - 11 June
കര്‍ണാടകയ്ക്കും മദ്ധ്യപ്രദേശിനും പിന്നാലെ രാജസ്ഥാന് സര്‍ക്കാരിനെ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്, എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി
ജയ്പൂർ: രാജസ്ഥാനില്‍ ഭരണ കക്ഷി എംഎല്‍എ മാരെ സ്വാധീനിക്കാനും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നതായി രാജസ്ഥാന് സര്‍ക്കാര്‍ ചീഫ് വിപ്പ് മഹേഷ് ജോഷിയുടെ ആരോപണം.…
Read More » - 11 June
ബിജെപിയും പന്തളം കൊട്ടാരവും ഹിന്ദു സംഘടനകളും എന്‍എസ്എസും എതിർപ്പുമായി രംഗത്ത്, വെട്ടിലായി സർക്കാർ, ശബരിമല വെർച്വല്‍ ക്യൂ ബുക്കിംഗ് തുടങ്ങിയില്ല
തിരുവനന്തപുരം: ശബരിമല നട ഭക്തജനങ്ങള്‍ക്കായി തുറക്കാന ുള്ള തീരുമാനത്തിനെതിരെ ഭക്തരില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വെട്ടിലായി. അഭിപ്രായ ഭിന്നത ശക്തമായതോടെ ഇന്നലെ…
Read More » - 11 June
പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി വിഷ്ണുപ്രസാദിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം, കളക്ടറേറ്റിലെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വിഷ്ണുപ്രസാദിന് ശമ്പളത്തോടെ ചാരന്മാര്
തൃക്കാക്കര : പ്രളയഫണ്ട് തട്ടിപ്പിനെക്കുറിച്ച് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ എസ് സുഹാസ് ജോയിന്റ് ലാന്‍ഡ് കമ്മീഷണര്‍ എ.കൗശിക്കിന് കൈമാറി. കൗശിക്കിന്റെ നേതൃത്വത്തില്‍ ഇന്നലെ…
Read More » - 11 June
നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും 1,350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കള്‍ തിരികെ എത്തിച്ചതായി ഇഡി
ന്യൂഡല്‍ഹി: നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ 1,350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കള്‍ തിരികെ എത്തിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹോങ് കോങ്ങിലെ ഒരു കമ്പനിയുടെ ഗോഡൗണിലുണ്ടായിരുന്ന…
Read More » - 11 June
കോവിഡിൽ കാലിടറി മുംബൈ, ഐ.സി.യു. കിടക്കകള്‍ നിറയുന്നു, വെന്റിലേറ്റുകള്ക്കു ക്ഷാമം
മുംബൈ: കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുത്തതോടെ മഹാരാഷ്ട്രയിലെ ആരോഗ്യ വിഭാഗത്തിന് അടിതെറ്റി. മുംബൈയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ 90 ശതമാനത്തിലേറെ ഐ.സി.യു. കിടക്കകളും നിറഞ്ഞെന്നാണു…
Read More » - 11 June
ഇന്ത്യന്‍ ഉത്പന്നം നമ്മുടെ അഭിമാനം എന്ന ക്യാംപയിന് ആരംഭിച്ചു : ബഹിഷ്കരിയ്ക്കുന്ന ചൈനീസ് ഉത്പന്നങ്ങളുടെ പട്ടിക പുറത്തിറക്കി
ന്യൂഡല്‍ഹി : ഇന്ത്യന്‍ ഉത്പന്നം നമ്മുടെ അഭിമാനം എന്ന ക്യാംപയിന് ആരംഭിച്ചു , ബഹിഷ്കരിയ്ക്കുന്ന ചൈനീസ് ഉത്പന്നങ്ങളുടെ പട്ടിക പുറത്തിറക്കി. വളരെ എളുപ്പത്തില്‍ ഉപേക്ഷിക്കാവുന്ന ചൈനീസ് ഉത്പന്നങ്ങളുടെ…
Read More » - 11 June
സിംഹങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : സിംഹങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിംഹങ്ങളുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ തന്നെ അത് ഏതുമായി ബന്ധപ്പെടുത്തിയുള്ള…
Read More » - 11 June
ചൈനയുടെ കയ്യേറ്റം നടന്നത് കോൺഗ്രസ് സർക്കാരിന്റെ കാലത്ത്; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ലഡാക്ക് എംപി
വയനാട് എം പി യും ,കോൺഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും ലഡാക്ക് എംപിയുമായ ജമിയാങ് സെറിംഗ് നംഗ്യാല്‍.
Read More » - 11 June
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളോടൊപ്പം മാസ്ക് ധരിച്ചാല്‍ രണ്ടാം ഘട്ട കോവിഡ് വ്യാപനം തടയാം; പഠനം പുറത്ത്
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളോടൊപ്പം പൊതുവിടങ്ങളില്‍ ആളുകള്‍ വ്യാപകമായി മാസ്ക് ധരിച്ചാല്‍ രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാനാകുമെന്ന് യുകെയില്‍ നടത്തിയ പഠനം. ബ്രിട്ടനിലെ കേംബ്രിഡ്ജ്, ഗ്രീന്‍വിച്ച് സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ…
Read More » - 11 June
ഇന്ധന വില വർദ്ധനവ് : വിമർശനവുമായി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിനെതിരെ മുൻ മുഖ്യമന്ത്രിയും, കോണ്‍ഗ്രസ് പ്രവര്‍ത്തിക സമിതി അംഗവുമായ ഉമ്മന്‍ ചാണ്ടി. അസംസ്കൃത എണ്ണ വില താഴ്ന്നു നിൽക്കുമ്പോള് പെട്രോള്‍-ഡീസല്‍ ഉല്പന്നങ്ങള്ക്ക് കുത്തനെ…
Read More » - 10 June
കൊറോണ എക്സ്പ്രസ് വിവാദം : കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
കൊല്‍ക്കത്ത : കൊറോണ എക്സ്പ്രസ് വിവാദം, കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അതിഥി തൊഴിലാളികളെ തിരികെ സ്വദേശങ്ങളിലേക്ക് എത്തിക്കാനായി ആരംഭിച്ച…
Read More » - 10 June
‘സ്ഥിരമായി അശ്ളീല സന്ദേശങ്ങളും സ്വന്തം നഗ്ന ദൃശ്യങ്ങളും , നടി മാലാ പാർവതിയുടെ മകനെതിരെ ഗുരുതര ആരോപണങ്ങളുമായി മേക്ക് അപ്പ് ആർട്ടിസ്റ്റ് സീമ , നിയമ നടപടിക്കൊരുങ്ങുന്നു
തിരുവനന്തപുരം: തനിക്ക് സ്ഥിരമായി അശ്ളീല സന്ദേശങ്ങളും സ്വന്തം നഗ്ന ദൃശ്യങ്ങളും അയച്ചു തരുന്ന യുവാവിനെതിരെ നിയമ നടപടിക്കൊരുങ്ങി മേക്ക് അപ്പ് ആർട്ടിസ്റ്റായ സീമ. ആദ്യമൊന്നും താൻ ഇത്…
Read More » - 10 June
പിണറായിയും എം.എം.മണിയും കൊട്ടിഘോഷിക്കുന്ന ആതിരപ്പള്ളി പദ്ധതിയിൽ പതിയിരിക്കുന്ന അപകടങ്ങൾ ഇടത് കുഴലൂത്തുകാരായ പരിസ്ഥിതിവാദികൾ കണ്ടില്ലെന്ന് നടിക്കുമ്പോൾ.. അഞ്ജു പ്രഭീഷ് എഴുതുന്നു
പതിവുപോലെ ജൂൺ 5 നു പരിസ്ഥിതിദിനം ഇടതുസർക്കാരിന്റെ നേതൃത്വത്തിൽ ഗംഭീരമായി തന്നെ ആഘോഷിക്കപ്പെട്ടു. സോഷ്യൽമീഡിയയിലെങ്ങും വൻ തോതിൽ തന്നെ മരങ്ങൾ നടപ്പെടുകയും ചെയ്തു.പരിസ്ഥിതി ദിനത്തിൽ കാടിനെയും മലകളെയും…
Read More » - 10 June
നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും ഉടമസ്ഥതയിലുള്ള 2300 കിലോഗ്രാം വരുന്ന ഡയമണ്ട് ആഭരണങ്ങള്‍ ഇന്ത്യയിലേയ്ക്ക് … 1350 കോടി വിലപിടിപ്പുള്ള ഡയമണ്ട് ആഭരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടുകെട്ടുന്നു
ന്യൂഡല്‍ഹി : നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും ഉടമസ്ഥതയിലുള്ള 2300 കിലോഗ്രാം വരുന്ന ഡയമണ്ട് ആഭരണങ്ങള്‍ ഇന്ത്യയിലേയ്ക്ക് … 1350 കോടി വിലപിടിപ്പുള്ള ഡയമണ്ട് ആഭരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍…
Read More » - 10 June
രോഗ മുക്തി നേടുന്നവരുടെ എണ്ണം ആക്ടീവ് കേസുകളെ മറികടന്നു, ആശ്വാസത്തോടെ ഇന്ത്യ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി എഴുപതിനായിരം പിന്നിടുമ്പോഴും രോഗ മുക്തി നേടുന്നവരുടെ എണ്ണം ആക്ടീവ് കേസുകളെ മറികടന്നു. ഇതാദ്യമായാണ് ചികില്‍സയിലുള്ളവരുടെ എണ്ണം രോഗ…
Read More » - 10 June
1962, 2008 എന്നീ വര്‍ഷങ്ങളില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ ഭൂപ്രദേശം കൈയ്യേറി; ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയിട്ടുണ്ടോയെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് ലഡാക്ക് എംപിയുടെ മറുപടി
ന്യൂഡല്‍ഹി : ലാഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയിട്ടുണ്ടോയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന് ചുട്ട മറുപടി നല്കി ലഡാക്ക് എംപി ജമ്യാങ്…
Read More » - 10 June
കൊലപാതകത്തില്‍ നിന്നും രക്ഷിച്ചു : ആനകള്‍ക്ക് അഞ്ച് കോടിയുടെ സ്വത്ത് എഴുതിവെച്ച് ആനപ്രേമി
ബീഹാര്‍ : ആനകള്‍ക്ക് അഞ്ച് കോടിയുടെ സ്വത്ത് എഴുതിവെച്ച് ആനപ്രേമി. തന്റെ സ്വത്തിന്റെ പകുതി ഭാഗമാണ് രണ്ട് ആനകള്‍ക്കായി എഴുതിവെച്ചിരിക്കുന്നത്. ബിഹാറിലെ ജാനിപുര്‍ സ്വദേശിയായ അക്തര്‍ ഇമാം…
Read More » - 10 June
പുതുമുഖ ചലച്ചിത്ര സംവിധായകൻ അന്തരിച്ചു
ചെന്നൈ : പുതുമുഖ തമിഴ് ചലച്ചിത്ര സംവിധായകൻ ബാലമിത്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉടുക്കൈ എന്ന സിനിമയാണ് ബാലമിത്രൻ സംവിധാനം ചെയ്തത്. ചിത്രീകരണം…
Read More »