India
- Jun- 2020 -10 June
പുതുമുഖ ചലച്ചിത്ര സംവിധായകൻ അന്തരിച്ചു
ചെന്നൈ : പുതുമുഖ തമിഴ് ചലച്ചിത്ര സംവിധായകൻ ബാലമിത്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉടുക്കൈ എന്ന സിനിമയാണ് ബാലമിത്രൻ സംവിധാനം ചെയ്തത്. ചിത്രീകരണം…
Read More » - 10 June
പാവപ്പെട്ട കർഷകരുടെ പശുക്കളെ കടത്തുന്നത് സ്ഥിരസംഭവമാകുന്നു, ഗോവധ നിരോധന നിയമം കൂടുതൽ ശക്തമാക്കി യോഗി സർക്കാർ
ലക്നോ : ഗോവധ നിരോധന നിയമത്തിൽ ഭേദഗതി വരുത്തി യോഗി സർക്കാർ. ഉത്തർപ്രദേശ് ഗോവധ നിരോധന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഓർഡിനൻസ് ആണ് യോഗി ആദിത്യനാഥ് സർക്കാർ…
Read More » - 10 June
ജൂൺ 19-ന് നടക്കുന്ന തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഭരണകക്ഷിയായ ബി.ജെ.പി രാജ്യസഭയിലും ഭൂരിപക്ഷത്തിലേക്ക്
ന്യൂഡൽഹി: രാജ്യസഭയിലെ 24 സീറ്റിലേക്കു ജൂൺ 19-ന് നടക്കുന്ന തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഭരണകക്ഷിയായ ബി.ജെ.പി. ഭൂരിപക്ഷത്തോടടുക്കുമെന്നു സൂചന. എൻ.ഡി.എ. സഖ്യകക്ഷികളും എ.ഐ.എ.ഡി.കെ.യും ചേരുന്നതോടെ 245 അംഗ സഭയിലെ…
Read More » - 10 June
ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ പ്രദേശികവാദം ഉയര്‍ത്തിയ കെജ്രിവാള് മലക്കം മറിഞ്ഞു, എല്ലാവര്ക്കും ചികിത്സ നല്‍കും
ഡല്‍ഹി: ഡല്‍ഹിയിലെ കോവിഡ് വൈറസ് രോഗികളെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട് ലഫ്.ഗവര്‍ണര്‍ കൈക്കൊണ്ട തീരുമാനം അതേപടി അനുസരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്. രാഷ്ട്രീയം കളിക്കാനോ വിസമ്മതിക്കാനോ ഉള്ള സമയമല്ല…
Read More » - 10 June
കോവിഡ് : ചികിത്സയിലായിരുന്ന രണ്ട് കോര്പ്പറേഷന് കൗണ്‍സിലര്‍മാര്‍ മരിച്ചു
മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കോര്പ്പറേഷന് കൗണ്‍സിലര്‍മാര്‍ മരിച്ചു. താനെ കോര്പ്പറേഷന് കൗണ്‍സിലറും എന്‍.സി.പി നേതാവുമായ മുകുന്ദ് കിനി, മീരാ ബയന്തര്‍…
Read More » - 10 June
കോവിഡിനെ തടഞ്ഞു നിർത്തി ബെംഗളൂരു, ട്രെയിസിങ്, ടെസ്റ്റിങ്, ട്രീറ്റിങ് ഫോര്‍മുല വിജയമാക്കിയത് യെദിയൂരപ്പ സർക്കാരിന്റെ നേട്ടം
ബെംഗളൂരു: കൊറോണയെ തടഞ്ഞു നിര്‍ത്തി ബെംഗളൂരു സിറ്റി. രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചു വന്ന സാഹചര്യത്തിലും കൃത്യവും വ്യക്തവുമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കിയതാണ് ഈ മഹാനഗരത്തെ സർക്കാർ…
Read More » - 10 June
നാട്ടിലെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്രത്തില്‍ പദ്ധതികളൊരുങ്ങുന്നു
ന്യൂഡല്‍ഹി : നാട്ടിലെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്രത്തില്‍ പദ്ധതികളൊരുങ്ങുന്നു . പ്രവാസികളുടെയും അതിഥിത്തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷനാണു പദ്ധതികള്‍ തയാറാക്കിയത്. Read Also…
Read More » - 10 June
82 വയസ്സുകാരിയായ കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രി ശൗചാലയത്തില്‍ നിന്ന് കണ്ടെത്തി
ജല്‍ഗാവ്: ആശുപത്രിയിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ എട്ടുദിവസമായി കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം അതേ ആശുപത്രിയുടെ ശൗചാലയത്തില്‍ നിന്ന് കണ്ടെത്തി. ഭുസവലില് നിന്നുളള 82 വയസ്സുകാരിയുടെ മൃതദേഹമാണ് ശൗചാലയത്തില്‍…
Read More » - 10 June
ഭീകരര്‍ ഇന്ത്യന്‍ സൈന്യത്തെ ആക്രമിച്ചു : ഇന്ത്യന്‍ സേന തിരിച്ചടിച്ചു : ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു
ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍, അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു. ജമ്മുകാഷ്മീരിലെ ഷോപ്പിയാനിലാണ് മൂന്ന് തീവ്രവാദികളെ കൂടി സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. ഇതോടെ രാവിലെ…
Read More » - 10 June
ഡൽഹിയിൽ ഒരു മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി : കൊവിഡ് ബാധിച്ച് ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു. ഡൽഹി പോലീസിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ സണ്ണി ടി.സിയാണ് മരിച്ചത്. 62 വയസായിരുന്നു. കോട്ടയം ചിങ്ങവനം…
Read More » - 10 June
കിണറ്റില്‍ അമ്മയുടെയും പെണ്മക്കളുടെയും മൃതദേഹങ്ങള്‍
റാഞ്ചി • ഗിരിദിഹ് ജില്ലയിലെ മഞ്ജ്നെ ഗ്രാമത്തിലെ കിണറ്റിൽ നിന്ന് ഒരു സ്ത്രീയുടെയും മൂന്ന് ചെറിയ പെൺമക്കളുടെയും മൃതദേഹങ്ങൾ ബുധനാഴ്ച കണ്ടെടുത്തു. 30 കാരിയായ യുവതിയെ റൂബി…
Read More » - 10 June
കോണ്‍ഗ്രസ് ഭരണകാലത്ത് ചൈന ഇന്ത്യൻ മണ്ണ് കയ്യേറിയിട്ടുണ്ട്; രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ലഡാക്ക് എംപി
വയനാട് എം പി യും ,കോൺഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും ലഡാക്ക് എംപിയുമായ ജമിയാങ് സെറിംഗ് നംഗ്യാല്‍.
Read More » - 10 June
ആശുപത്രിയില്‍ നിന്ന് മുങ്ങിയ കോവിഡ് രോഗി മരിച്ചു
കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് മുങ്ങിയയാള്‍ മരിച്ചു. രണ്ട് ദിവസം മുന്‍പ് ഗാസിയാബാദിലെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ 45 കാരന് ബറേലിയിലെ ആശുപത്രിയില്‍ വച്ചാണ്…
Read More » - 10 June
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളോടൊപ്പം ആളുകള്‍ ഒരു പ്രധാന കാര്യം കൂടി ചെയ്താൽ രണ്ടാം ഘട്ട കോവിഡ് വ്യാപനം തടയാം; പഠനം പുറത്ത്
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളോടൊപ്പം പൊതുവിടങ്ങളില്‍ ആളുകള്‍ വ്യാപകമായി മാസ്ക് ധരിച്ചാല്‍ രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാനാകുമെന്ന് യുകെയില്‍ നടത്തിയ പഠനം. ബ്രിട്ടനിലെ കേംബ്രിഡ്ജ്, ഗ്രീന്‍വിച്ച് സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ…
Read More » - 10 June
സൈന്യത്തിന്റെ മനോവീര്യം തകർക്കുന്ന പ്രസ്താവനകൾ; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ സൈനിക മേധാവിമാർ
ന്യൂഡൽഹി : ഇന്ത്യ – ചൈന അതിർത്തി സംഘർഷങ്ങളെപ്പറ്റി ഉത്തരവാദിത്വരഹിത പ്രസ്താവനകൾ തുടർച്ചയായി നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുലിനെതിരെ മുൻ സൈനിക മേധാവിമാരുടെ രൂക്ഷ വിമർശനം. വിവരമില്ലായ്മയോ…
Read More » - 10 June
നടി ചന്ദനയുടെ ആത്മഹത്യ : കാമുകന് അറസ്റ്റില്‍
ബംഗളൂരു • കന്നഡ ഷോബിസ് വ്യവസായത്തെ മുഴുവന്‍ ഞെട്ടിച്ച ഒന്നായിരുന്നു നടി ചന്ദനയുടെ ആത്മഹത്യ. സ്വയം വിഷം കഴിക്കുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തുകൊണ്ടാണ് അവര്‍ ജീവനൊടുക്കിയത്. വീഡിയോയില്‍…
Read More » - 10 June
പ്രമുഖ നടന്മാരുടെ മാനേജര്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചനിലയില്‍ : മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്
പ്രമുഖ ബോളിവുഡ് നടന്മാരായ സുശാന്ത് സിംഗ് രജ്പുത്, ഭാരതി സിംഗ്, വരുൺ ശർമ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന സെലിബ്രിറ്റി മാനേജർ ദിഷാ സാലിയൻ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച…
Read More » - 10 June
അതിര്‍ത്തിയിൽ ആശ്വാസം; ഇന്ത്യാ, ചൈന സൈന്യങ്ങൾ പിന്നോട്ട്
ന്യൂഡൽഹി: നിയന്ത്രണ രേഖയിലെ ഇന്ത്യ-ചൈന സംഘർഷത്തിൽ അയവ്. ഇരുരാജ്യങ്ങളുടേയും സൈന്യങ്ങൾ ലഡാക്കിലെ ഗാൽവാൻ, ഹോട്ട് സ്പ്രിംഗ് പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ക്രമേണ പിൻമാറി. കിഴക്കൻ ലഡാക്ക്…
Read More » - 10 June
ഉറവിടം അറിയാതെ 50 ശതമാനം കോവിഡ് രോഗികൾ; ഡൽഹിയിൽ ആശങ്ക
ന്യൂഡൽഹി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാകാതെ കെജ്രിവാൾ സർക്കാർ. രോഗബാധ നിരക്ക് 27.21 ശതമാനത്തിലേക്ക് ഉയർന്നിട്ടും കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത് 3700 കേസുകൾ മാത്രം.…
Read More » - 10 June
സി പി എം മുൻ പാർലമെന്റ് അംഗം ബി ജെ പിയിലേക്ക്
സി പി എം മുൻ പാർലമെന്റ് അംഗം ജ്യോതിര്‍മയി സിക്ദര്‍ ബിജെപിയിൽ ചേർന്നു. ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡല്‍ ജേതാവ് കൂടിയാണ് ജ്യോതിര്‍മയി സിക്ദര്‍. വിര്‍ച്വല്‍ റാലിയിലൂടെ…
Read More » - 10 June
വയനാട് രാഹുലിന് നഷ്ടമാകുമോ ? വയനാട് ലോക്സഭാ മണ്ഡലത്തിൽ പുതുതായി തെരെഞ്ഞെടുപ്പ് നടത്തണമെന്ന ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് എതിരായ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സരിത എസ് നായർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ…
Read More » - 10 June
കോവിഡ് മൂലം ചികിത്സയിലായിരുന്ന ഡിഎംകെ എംഎല്‍എ അന്പഴകന് അന്തരിച്ചു
ചെന്നൈ : കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന ഡിഎംകെ നേതാവും എംഎല്‍എയുമായ ജെ അന്പഴകന് അന്തരിച്ചു. 61 കാരനായ അന്പഴകന് ക്രോമപേട്ടിലെ ഡോ. രേല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്…
Read More » - 10 June
ശത്രു രാജ്യത്തിൽ നിന്ന് പണം കൈപ്പറ്റി; ഇന്ത്യയുടെ രഹസ്യ വിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽകിയ ചാരന്മാർ പിടിയിൽ
പണത്തിനു വേണ്ടി ശത്രു രാജ്യമായ പാക്കിസ്ഥാന് ഇന്ത്യയുടെ രഹസ്യ വിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽകിയ ചാരന്മാർ പിടിയിൽ. രണ്ടുപേരെ രാജസ്ഥാന് രഹസ്യാന്വേഷണ പൊലീസ് ആണ് അറസ്റ്റു ചെയ്തത്.
Read More » - 10 June
രാഹുൽ പ്രധാനമന്ത്രിയായി കണ്ടിട്ട് മരിച്ചാൽ മതിയെന്ന പ്രാർത്ഥനയുമായി ദിഗ്വിജയ് സിങ്
ന്യൂഡൽഹി: 2014 ലെ തെരഞ്ഞെടുപ്പ് മുതൽ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി പദം സ്വന്തമാക്കി വെച്ചിരിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. 2019 -ൽ പ്രധാനമന്ത്രി ആവാനായില്ലെന്നു മാത്രമല്ല പാരമ്പര്യ…
Read More » - 10 June
മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജീത്ത് ജോസഫ് അന്തരിച്ചു, ബ്രിജിത്തിന്റെ മരണം കൊറോണ പരിശോധന നെഗറ്റീവ് ആയ ശേഷം
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവും കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജീത്ത് ജോസഫ് ഡല്‍ഹിയില്‍ മരിച്ചു. 91 വയസ്സായിരുന്നു. ഡല്‍ഹിയില്‍ കണ്ണന്താനത്തിനൊപ്പമായിരുന്നു ബ്രിജിത്ത്…
Read More »