Latest NewsNewsIndia

മഹാരാഷ്ട്രയില്‍ ഇന്ന് 3307പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 114മരണം

മുംബൈ : മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.  ഇന്ന് മാത്രം 3,307 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,16,752 ആയി. 114 പേരാണ് ഇന്ന് മരിച്ചത്. 5,651 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

നിലവിൽ 51,921 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 59,166 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്ന് മാത്രം 1,315 പേർ രോഗമുക്തി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button