Latest NewsNewsIndia

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോൾ മോദി സര്‍ക്കാര്‍ ഉറങ്ങുകയാണ്: വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമ്പോൾ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉറങ്ങുകയാണെന്ന് രാഹുൽ ഗാന്ധി. ജൂലൈ 17 ലെ ട്വീറ്റില്‍ ആഗസ്റ്റ് 10ന് രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമെന്നും അത് സംഭവിക്കാതിരിക്കണമെങ്കില്‍ മികച്ച ആസൂത്രണത്തോടെ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ട്വീറ്റ് രണ്ടാമതും സൂചിപ്പിച്ചുകെണ്ടാണ് രാഹുലിന്റെ പുതിയ പോസ്റ്റ്. ജൂലൈ 17ന് കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നിരുന്നു.

Read also: ഇന്തോ-പെസ്ഫിക് മേഖലയില്‍ ഇന്ത്യയെ പ്രധാന പങ്കാളിയാക്കി നീങ്ങാന്‍ തീരുമാനിച്ച് അമേരിക്ക

shortlink

Related Articles

Post Your Comments

Related Articles


Back to top button