India
- Jul- 2020 -31 July
രാജസ്ഥാനില്‍ പ്രതിസന്ധി കനക്കുന്നു ; കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിഎസ്പി എംഎല്‍എമാര്‍ക്കെതിരെ ഹൈക്കോടതി നോട്ടീസ്
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വീണ്ടും കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു. തങ്ങളുടെ എം.എല്‍.എമാരെ ചട്ടവിരുദ്ധമായി തട്ടിയെടുത്ത് കോണ്‍ഗ്രസില്‍ ലയിപ്പിച്ചെന്ന ബി.എസ്.പിയുടെ ഹര്‍ജിയില്‍ നേരിയ ഭൂരിപക്ഷത്തില്‍ തൂങ്ങി നില്ക്കുന്ന അശോക് ഗെലോട്ട് സര്‍ക്കാരിലെ…
Read More » - 31 July
ഇന്ത്യാക്കാരായ ഞങ്ങളുടെ വായനക്കാരോട്. ഇതല്‍പ്പം മോശമാണെന്ന് അറിയാം: അപേക്ഷയുമായി വിക്കിപീഡിയ
ന്യൂഡല്‍ഹി: ഇന്ത്യന്‍ വായനക്കാര്‍ക്കായി ഒരു സന്ദേശം പുറപ്പെടുവിച്ച് ലോകത്തിലെ വലിയ ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. പണം സംഭാവനയായി നല്‍കണമെന്നാണ് വിക്കിപീഡിയ ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഇന്ത്യാക്കാരായ ഞങ്ങളുടെ എല്ലാ വായനക്കാരോടും.…
Read More » - 31 July
കൊവിഡ് വാക്സിൻ ആരോഗ്യപ്രവർത്തകർക്ക് പിന്നാലെ ഏത് വിഭാഗം ആളുകള്‍ക്ക് നല്‍കണം? ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: കൊവിഡ് വാക്സിൻ ആദ്യം ഏത് വിഭാഗം ആളുകള്‍ക്ക് നല്‍കണമെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കൊവിഡ് വൈറസിനെതിരെ മുന്‍നിരയില്‍ നിന്ന് പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിൻ…
Read More » - 31 July
തമിഴ്നാട്ടിൽ കോവിഡ് സ്ഥിതി ആശങ്കാജനകം; 24 മണിക്കൂറിനിടെ 97 പേർ മരിച്ചു
ചെന്നൈ : തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണത്തിനൊപ്പം മരണനിരക്ക് വർധിക്കുന്നത് വലിയ തരത്തിലുള്ള ആശങ്കയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേര് മരിച്ചു. ഇതോടെ മൊത്തം…
Read More » - 30 July
അമ്പതോളം കൊലക്കേസുകളിൽ പ്രതി; പരോളിലിറങ്ങി മുങ്ങിയ ആയുർവേദ ഡോക്ടർ പിടിയിൽ
ന്യൂഡൽഹി : അമ്പതോളം ട്രക്ക്, ടാക്സി ഡ്രൈവർമാരുടെ കൊലപാതകക്കേസിന്റെ സൂത്രധാരനായ ആയുർവേദ ഡോക്ടർ പിടിയിൽ. പരോളിലിറങ്ങി മുങ്ങിയ ഇയാളെ ഡൽഹിയിൽ നിന്നാണ് പിടികൂടിയത്. ഉത്തർപ്രദേശ് അലിഗഢ് സ്വദേശിയായ…
Read More » - 30 July
അസമിലും ബീഹാറിലും പ്രളയക്കെടുതി രൂക്ഷം; ദുരിതത്തിലായി ജനങ്ങൾ
പട്ന : വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. അസമില്‍ ഇതുവരെ 109 പേര് പ്രളയത്തില്‍ മരിച്ചു. 56 ലക്ഷം പേര് പ്രളയക്കെടുതിയിലാണ്. ഇവിടെ മുപ്പത് ജില്ലകളിലായി…
Read More » - 30 July
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികള്‍ നാല് ലക്ഷം കടന്നു; പ്രതിദിന രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന
മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ പ്രതിദിനരോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. ഇന്ന് 11,147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേര് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ…
Read More » - 30 July
കോളേജ് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ : സംഭവത്തില്‍ ടെക്കികള്‍ അറസ്റ്റില്‍
ബെംഗളൂരു : കോളേജ് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ . സംഭവത്തില്‍ ടെക്കികള്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ കോളേജ് വിദ്യാര്‍ഥികളുടെയും അധ്യാപികമാരുടെയും സാമൂഹികമാധ്യമങ്ങളിലെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തായിരുന്നു അശ്ലീല…
Read More » - 30 July
. കോവിഡ് പരിശോധന : കേരളം വളരെ പിന്നിലെന്ന് കേന്ദ്രറിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : കോവിഡ് പരിശോധനയില്‍ കേരളം വളരെ പിന്നിലെന്ന് റിപ്പോര്‍ട്ട്. പരിശോധന ദേശീയ ശരാശരിയേക്കാള്‍ താഴെയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കേരളത്തില്‍ പത്ത് ലക്ഷം പേരില്‍…
Read More » - 30 July
കുസൃതി കാണിച്ച നാല് വയസ്സുകാരിയെ അമ്മ മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി
മുംബൈ : കുസൃതി കാണിച്ചന്ന പേരിൽ നാല് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. പുണെ പിംപ്രി ചിഞ്ച്വാദ് സ്വദേശിയായ സവിത കക്ഡെയാണ് അറസ്റ്റിലായത്. രണ്ട്…
Read More » - 30 July
കോവിഡ് മുക്തമാകുന്നതിന് പാരമ്പര്യ ചികിത്സാരീതി പിന്തുടരുന്ന ആയുര്‍വേദാശുപത്രി… വിശദാംശങ്ങള്‍ പുറത്തുവിട്ട് ആയുര്‍മന്ത്രാലയം
ന്യൂഡല്‍ഹി : കോവിഡ് മുക്തമാകുന്നതിന് പാരമ്പര്യ ചികിത്സാരീതി പിന്തുടരുന്ന ആയുര്‍വേദാശുപത്രി. വിശദാംശങ്ങള്‍ പുറത്തുവിട്ട് ആയുര്‍മന്ത്രാലയം. കൊറോണ വൈറസിന് നിലവില്‍ ലോകത്തൊരിടത്തും പ്രതിവിധി കണ്ടെത്തിയിട്ടില്ല. വന്‍ നഗരങ്ങളില്‍ മുതല്‍…
Read More » - 30 July
ഇന്ത്യയില്‍ കോവിഡ് മഹാമാരിയുടെ ഏറ്റവും തീവ്രതയേറിയ മാസമായിരുന്നു ജൂലൈ എന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡിന്റെ ഏറ്റവും തീവ്രതയേറിയ മാസമായിരുന്നു ജൂലൈ എന്ന് കേന്ദ്ര സര്‍ക്കാര്‍ . ഇന്ത്യയില്‍ കോവിഡ് മഹാമാരിയുടെ ഏറ്റവും തീവ്രതയേറിയ മാസമായിരുന്നു ജൂലൈ എന്ന്…
Read More » - 30 July
ഒരു കോടി തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു; പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വീറ്ററിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നത്. കോർപറേറ്റ് മാധ്യമങ്ങളുണ്ടാക്കിയ വ്യാജ പ്രതിഛായ ഉടൻ…
Read More » - 30 July
കോവിഡ് -19; മഹാരാഷ്ട്രയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു
മുംബൈ : മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ, ഇരിങ്ങാലക്കുട, വയനാട് സ്വദേശികളാണ് മരിച്ചത്. ആലപ്പുഴ ചെന്നിത്തല സ്വദേശി ബാബു ഡേവിഡ് ജോര്‍ഡ്…
Read More » - 30 July
ഭാര്യക്ക് രഹസ്യബന്ധമുണ്ടെന്ന് ഭര്‍ത്താവ് ; വിചിത്രമായ ശിക്ഷ നടപ്പാക്കി ഗ്രാമവാസികള്‍
ഭോപ്പാൽ : ഭാര്യക്ക് രഹസ്യബന്ധമുണ്ടെന്ന ഭർത്താവിന്റെ ആരോപണത്തിൽ വിചിത്രവും ക്രൂരവുമായ ശിക്ഷ രീതി നടപ്പാക്കി ഗ്രാമവാസികള്‍. ഭർത്താവിനെ തോളിലേറ്റി റോഡിലൂടെ നടത്തിച്ചും മർദിച്ചുമാണ് യുവതിയെ ശിക്ഷിച്ചത്. മധ്യപ്രദേശിലെ…
Read More » - 30 July
ഇന്ത്യയുടെ കോവിഡ് വാക്സിന് പരീക്ഷണം : ആശാവഹമായ വാര്‍ത്ത പുറത്തുവിട്ട് കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ദ്ധന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിന് പരീക്ഷണം .ആശാവഹമായ വാര്‍ത്ത പുറത്തുവിട്ട് കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ദ്ധന് . കൊറോണ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണെന്ന് സൂചന നല്‍കിയിരിക്കുകയാണ് കേന്ദ്ര…
Read More » - 30 July
ഡീസലിന്റെ അധിക നികുതി കുറച്ച് അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍ : ജനങ്ങളുടെ കൈയ്യടി
ന്യുഡല്‍ഹി: ഡീസലിന്റെ അധിക നികുതി കുറച്ച് അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍. ഡീസല്‍ വാറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 16.75 ശതമാനമാക്കി കുറയ്ക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ…
Read More » - 30 July
തമിഴ്നാടില്‍ ലോക്ക്ഡൗണ്‍ നീട്ടി ; ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ; കൂടുതല്‍ നിബന്ധനകള്‍
ചെന്നൈ: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി. അതുവരെ എല്ലാ ഞായറാഴ്ചകളിലും പൂര്‍ണ്ണമായ ലോക്ക്ഡൗണ്‍ ആയിരിക്കും. മറ്റ് സംസ്ഥാനങ്ങളില്‍…
Read More » - 30 July
കുടിശ്ശിക തിരിച്ചടച്ചില്ല ; അംബാനിയുടെ ആസ്ഥാന മന്ദിരം യെസ് ബാങ്ക് പിടിച്ചെടുത്തു
കുടിശ്ശിക തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് മുംബൈയിലെ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന റിലയന്‍സിന്റെ സാന്താക്രൂസിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സും ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളും യെസ് ബാങ്ക് പിടിച്ചെടുത്തു. റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ചറിന് നല്കിയ…
Read More » - 30 July
കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: രാജ്യസഭയിലെ രണ്ട് ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 24ന് നടക്കും. കേരളം, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ഒഴിവുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. അന്നു തന്നെ വൈകുന്നേരം 5…
Read More » - 30 July
കലാപകാരികള്‍ പതിയിരുന്ന് ആക്രമിച്ചു : മൂന്ന് ജവാന്മാര് കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്ക്
ഇംഫാല്‍ • മണിപ്പൂരിലെ ഇംഫാലിന് തെക്ക് ചന്ദൽ ജില്ലയില്‍ മ്യാന്മാര് അതിര്‍ത്തിയ്ക്ക് സമീപം സൈനിക സംഘത്തിന് നേരെ നടന്ന അക്രമണത്തില്‍ അസം റൈഫിൾസിലെ മൂന്ന് സൈനികർ കൊല്ലപ്പെടുകയും…
Read More » - 30 July
ബി.ജെ.പി പ്രവര്‍ത്തകന്റെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍ : ദുരൂഹത
കൊല്‍ക്കത്ത • പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്പൂരിൽ ബി.ജെ.പി.പ്രവര്‍ത്തകന്റെ മൃതദേഹം മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. വടക്കൻ ദിനാജ്പൂർ ജില്ലയിൽ ഒരു ബിജെപി എംഎൽഎയുടെ മൃതദേഹം…
Read More » - 30 July
മധ്യപ്രദേശിലെ ജഡ്ജിയുടെയും മകന്റെയും ദുരൂഹ മരണം: ഒരു സ്ത്രീ ഉള്‍പ്പെടെ 6 പേര് പിടിയില്‍, ഞെട്ടിക്കുന്ന വിവരങ്ങൾ
ബെതുര്: മധ്യപ്രദേശില്‍ അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ബെതുല്‍ പോലിസ് ആറ് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. എഡിജെ…
Read More » - 30 July
അഞ്ചാം ക്ലാസ് വരെ മാതൃഭാഷയില്‍ പഠിപ്പിക്കണം; മൂന്നര പതിറ്റാണ്ടിനു ശേഷമുള്ള പുതിയ വിദ്യാഭ്യാസ നയത്തില്‍ അറിയേണ്ട 10 കാര്യങ്ങള്‍
ന്യൂഡല്‍ഹി: ഒട്ടേറെ പരിഷ്ക്കാരങ്ങളുമായി ദേശിയ വിദ്യാഭ്യാസ നയം 2020ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. എല്ലാ സ്കൂളുകളിലും മാതൃഭാഷയോ പ്രാദേശിക ഭാഷയോ അഞ്ചാം ക്ലാസ് വരെ അധ്യാപന മാധ്യമമായിരിക്കുമെന്ന്…
Read More » - 30 July
യുവനടന് ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍
മറാത്ത്വാഡ : യുവ മറാത്തി നടന് അശുതോഷ് ഭക്രെ (32) ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍. മഹാരാഷ്ട്രയിലെ ഗണേഷ് നഗര്‍ പ്രദേശത്തെ മറാത്ത്വാഡ മേഖലയിലെ നാന്ദേഡ് പട്ടണത്തിലെ ഫ്ലാറ്റിലാണ്…
Read More »