India
- Aug- 2020 -9 August
രാജ്യത്ത് കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപ സഹായം നല്കുന്ന പദ്ധതിയ്ക്ക് ആരംഭം
ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപ സഹായം നല്കുന്ന പദ്ധതിയ്ക്ക് ആരംഭം. പദ്ധതി ഓഗസ്റ്റ് 9 ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 9 August
പുരാതന ക്ഷേത്രത്തില്‍ നിധിയുണ്ടെന്ന് വിശ്വസിച്ച് കുഴിയെടുത്തു, കരിങ്കല്‍ തൂണ് ഇളകി വീണ് യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു : നിധിയുണ്ടെന്ന് വിശ്വസിച്ച് പുരാതന ക്ഷേത്രം കുഴിച്ച യുവാവ് കരിങ്കല്‍ത്തൂണുവീണ് മരിച്ചു. പ്രദേശവാസിയായ സുരേഷ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശ്രീനിവാസ്, മഞ്ജുനാഥ്, സെബാസ്റ്റ്യന്‍രാജരത്ന എന്നിവര്‍ക്ക്…
Read More » - 9 August
കേന്ദ്രമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
ജയ്പുർ: കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രോഗലക്ഷണം കണ്ടതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയനായെന്നും ഫലം പോസിറ്റീവാണെന്നും ട്വീറ്റിൽ പറയുന്നു.…
Read More » - 9 August
ഇന്ത്യയില്‍ നിര്‍മിയ്ക്കുന്ന ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിന് ഇന്ത്യയിലെ വില വെറും 225 രൂപ : മരുന്നിനെ കുറിച്ചും വിലയെ കുറിച്ചും വിശദാംശങ്ങള്‍ പുറത്തുവിട്ട് മരുന്ന് കമ്പനി
പൂനെ : ഇന്ത്യയില്‍ നിര്‍മിയ്ക്കുന്ന ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിന് ഇന്ത്യയിലെ വില വെറും 225 രൂപ . മരുന്നിനെ കുറിച്ചും വിലയെ കുറിച്ചും വിശദാംശങ്ങള്‍ പുറത്തുവിട്ട്…
Read More » - 9 August
ജമ്മുകാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റമുട്ടൽ
ശ്രീനഗർ : ജമ്മുകാശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റമുട്ടൽ. കുൽഗാമിലെ സിംഘൻപോർ പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. പോലീസും ഏറ്റുമുട്ടലിന്റെ ഭാഗമായെന്നാണ് വിവരം, സോണ്‍ പോലീസ് അധികൃതരാണ് ഇത്…
Read More » - 8 August
കൊവിഡിനെ ചെറുക്കാന്‍ “ഭാബിജി പപ്പടം” കഴിക്കാൻ ആവശ്യപ്പെട്ട കേന്ദ്ര മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചു
ന്യൂഡൽഹി : കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ”ഭാഭിജി പപ്പടം” കഴിച്ചാൽ മതിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളിന് കൊവിഡ്-19 സ്ഥിരീകരിച്ചു. കേന്ദ്ര ജലവിഭവ വകുപ്പ്…
Read More » - 8 August
ആണ് കുഞ്ഞ് ജനിക്കാത്തതിൽ നിരാശ; 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ കൊന്നു
മംഗളൂരു : ആണ്‍കുട്ടിയെ ആഗ്രഹിച്ച് പെണ്‍കുട്ടി ജനിച്ചതിന്റെ നിരാശയിൽ 40 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞ് കൊന്നു. ഉ ത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലുള്ള…
Read More » - 8 August
മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോവിഡ് ബാധിതർ വർധിക്കുന്നു
ചെന്നൈ : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 12,822 പേര്‍ക്കാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള രോഗബാധിതരുടെ…
Read More » - 8 August
ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് മുകേഷ് അംബാനി
ബ്ലുംബര്‍ഗിന്റെ ലോകത്തെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. എല്‍വിഎംഎച്ച് ചെയര്‍മാനും സിഇഒയുമായ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്നാണ്…
Read More » - 8 August
സമയത്തെ സർഗാത്മകമാക്കി സമൂഹത്തിന് മാതൃകയായി മിസോറാം ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള : പിള്ളയുടെ പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു
ഐസ്വാൾ: സമയത്തെ സർഗാത്മകമാക്കി സമൂഹത്തിന് മാതൃക കാണിച്ച വ്യത്യസ്തനാണ് മിസോറാം ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ളയെന്ന് മിസോറാം മുഖ്യമന്ത്രി ശ്രീ.സോറംതംഗ പറഞ്ഞു. ജനഹൃദയങ്ങളിൽ ഇടം നേടാനും, ഒരേ സമയം…
Read More » - 8 August
രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്ന് സൂചന നല്കി കേന്ദ്രസര്‍ക്കാര്‍… ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു
രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്ന് സൂചന നല്കി കേന്ദ്രസര്‍ക്കാര്‍… ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. രാജ്യത്തെ സ്കൂളുകള്‍, കോളേജുകള്‍ എന്നിവ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു…
Read More » - 8 August
രാജ്യത്ത് കനത്ത് മഴ തുടരുന്നു ; കര്‍ണ്ണാടകയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍
കര്‍ണ്ണാടക: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കര്‍ണ്ണാടകയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ചില പ്രദേശങ്ങളില്‍ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ടെങ്കിലും കര്‍ണ്ണാടകയിലെ തീരദേശ മേഖലയെല്ലാം…
Read More » - 8 August
കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു
ജയ്പുർ : കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണം കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ പരിശോധനയ്ക്ക് വിധേയനായെന്നും ഫലം…
Read More » - 8 August
മറ്റുള്ളവര്‍ക്ക് അവശ്യനേരത്ത് സഹായമെത്തിക്കാന്‍ എപ്പോഴും ഒന്നാമനായിരുന്നു; മകനെക്കുറിച്ച് അഭിമാനം നിറയുന്ന വാക്കുകളുമായി ക്യാപ്റ്റന്‍ ഡിവി സാഠേയുടെ മാതാവ്
നാഗ്പുർ : കരിപ്പൂര്‍ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റൻ ഡിവി സാഠേയെ കുറിച്ച് അഭിമാനം നിറയുന്ന വാക്കുകളുമായി മാതാവ് നീലാ സാഠേ. സന്തോഷത്തോടെ മറ്റുള്ളവര്‍ക്ക് അവശ്യനേരത്ത് സഹായിക്കാൻ ഓടിയെത്തുന്നതിന്…
Read More » - 8 August
ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആരാണ് ? ഇന്ത്യ ടുഡേ സര്‍വേ ഫലം പറയുന്നത് ; കേരള മുഖ്യമന്ത്രി പട്ടികയില്‍ പോലുമില്ല!!
ന്യൂഡല്‍ഹി • ഏറ്റവും പുതിയ ഇന്ത്യാ ടുഡേ-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് നേഷൻ (MOTN) സർവേയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിനാഥ് ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി…
Read More » - 8 August
ജനശ്രദ്ധ ശ്രദ്ധ നേടി ‘അരൂപി’ ഇനി അമേരിക്കൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്
പ്രണയത്തിന്റെ പേരില്‍ ചതിക്കപ്പെട്ട് തെരുവിലെത്തപ്പെടുന്ന സ്ത്രീജീവിതങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ അധികം നേടാറില്ല. കാലങ്ങളായി കേള്‍ക്കുന്ന അത്തരം വാര്‍ത്തകളുടെ ആധിക്യം തന്നെ പ്രധാന കാരണം. എന്നാല്‍ അത്തരം അവസ്ഥയില്‍…
Read More » - 8 August
കൊവിഡ് വാക്സിന് വിതരണത്തിനായി വിദഗ്ധ സംഘത്തെ നിയോഗിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് തയ്യാറായാല്‍ വിതരണത്തിനുളള പദ്ധതിയ്ക്കായി വിദഗ്ധ സംഘത്തെ നിയോഗിച്ച് ഇന്ത്യ. വാക്സിന് വിതരണ സംഘത്തിന് നീതി അയോഗില്‍ ആരോഗ്യ വിഭാഗം അംഗമായ ഡോ.വി.കെ. പോള്‍,…
Read More » - 8 August
സൂര്യന്റെ അന്തരീക്ഷത്തില്‍ ഹീലിയം വാതകത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി നാസ.
വാഷിംഗ്ടണ്‍: സൂര്യന്റെ അന്തരീക്ഷത്തില്‍ ഹീലിയം വാതകത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി നാസ. അമേരിക്കയുടെ ബഹിരാകാശ കേന്ദ്രത്തിന്റെ പ്രത്യേക റോക്കറ്റാണ് സൂര്യനിലെ ഹീലിയം സാന്നിദ്ധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഹെര്‍ഷല്‍ സൗണ്ടിംഗ് റോക്കറ്റുകളാണ്…
Read More » - 8 August
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 61,537 പേര്‍ക്ക്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 61,537 പേര്‍ക്ക്. രാജ്യത്ത് ഇത് രണ്ടാം ദിവസമാണ് 60000ത്തില്‍ അധികം രോഗികള്‍ റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളില്‍…
Read More » - 8 August
കരിപ്പൂരില്‍ വിമാനം തകര്‍ന്നു വീണപ്പോള്‍ തീപിടുത്തം ഉണ്ടാകാതിരുന്നത് വന്‍ ദുരന്തം ഒഴിവായതായി കേന്ദ്ര വ്യോമയാന മന്ത്രി
കരിപ്പൂരില്‍ വിമാനം തകര്‍ന്നു വീണപ്പോള്‍ തീപിടുത്തം ഉണ്ടാകാതിരുന്നത് മൂലം വന്‍ ദുരന്തം ഒഴിവായതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നും…
Read More » - 8 August
കരിപ്പൂര്‍ വിമാന ദുരന്തം; പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് മോദി
ന്യൂ ഡല്‍ഹി: കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.…
Read More » - 8 August
അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല സുരഭി ലക്ഷ്മി
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് നടി സുരഭി ലക്ഷ്മി. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു…
Read More » - 8 August
കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ് ദുഷ്കരമാണെന്നും ദൈവത്തോട് പ്രാര്‍ത്ഥിച്ചാണ് ഇറക്കാറെന്നും ദീപക് സാഠേ പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് കെ.ആര് പ്രമോദ്.
കരിപ്പൂരിലെ ടേബിള്‍ ടോപ്പ് ലാന്‍ഡിംഗ് ദുഷ്കരമാണെന്നും ദൈവത്തോട് പ്രാര്‍ത്ഥിച്ചാണ് ഇറക്കാറെന്നും ദീപക് സാഠേ പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് കെ.ആര് പ്രമോദ്. തന്റെ അനുഭവത്തില്‍ ലാന്‍ഡ് ചെയ്യാന്‍ എറ്റവും ബുദ്ധിമുട്ട്…
Read More » - 8 August
കോരിച്ചൊരിയുന്ന മഴയെയും വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് തുണയായത് നാട്ടുകാര്‍
കരിപ്പൂര്‍ വിമാനപകടത്തില്‍ ദുരന്തമുഖത്ത് കോരിച്ചൊരിയുന്ന മഴയെയും വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് തുണയായത് നാട്ടുകാര്‍. കണ്ടെയിന്മെന്്റ് സോണിലുളള പ്രദേശമായിരുന്നു അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും. എന്നാല്‍ മലപ്പുറത്തെ നാട്ടുകാര്‍…
Read More » - 8 August
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുധീര്‍ വാര്യര്‍ (45) ആണ് മരിച്ചത്. ഇവിടെ ഗര്‍ഭിണിയടക്കം…
Read More »