India
- Aug- 2020 -6 August
തനിക്ക് കോവിഡ് പോസിറ്റീവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ വിശദീകരണവുമായി വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം
തനിക്ക് കോവിഡ് പോസിറ്റീവെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ വിശദീകരണവുമായി വെസ്റ്റിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ. താന്‍ കോവിഡ് പരിശോധനക്ക് വിധേയനായി എന്ന കാര്യം സമ്മതിക്കുന്നതിനോടൊപ്പം പരിശോധനാ ഫലം…
Read More » - 6 August
സുഷമാ സ്വരാജിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ആദരവറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ ആദരവറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിസ്വാര്‍ത്ഥമായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് സുഷമാ സ്വരാജ് എന്ന്…
Read More » - 6 August
ഇന്ത്യന്‍ രണ്ടാം ഭാഗം ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് പേരുടെ കുടുംബത്തിന് ഓരോ കോടി വീതം നൽകി കമൽ കമല്ഹാസൻ
വാക്കുപാലിച്ച് കമല്‍ഹാസനും ഇന്ത്യന്‍ 2 നിര്‍മ്മാതാക്കളും. ഫെബ്രുവരി 19ന് ഇന്ത്യന്‍ രണ്ടാം ഭാഗം ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് പേരുടെ കുടുംബത്തിന് ഓരോ കോടി വീതം കമല്‍ഹാസനും…
Read More » - 6 August
അവര്‍ ഇന്ത്യയുടെ ചരിത്രത്തെ വളച്ചൊടിക്കുന്നു, നിങ്ങള്‍ അയോദ്ധ്യയിലേക്ക് ഒരു തീര്‍ത്ഥാടനം നടത്തുക ; ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ തുറന്നടിച്ച് അമേരിക്കന്‍ പണ്ഡിതന്
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ തുറന്നടിച്ച് അമേരിക്കന്‍ പണ്ഡിതന് ഡേവിഡ് ഫ്രോലി. റെഡ് ലെറ്റര്‍ ദിനത്തില്‍ അയോദ്ധ്യയിലെ മഹത്തായ രാമക്ഷേത്രത്തിന് തറക്കല്ലിട്ടുവെന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അയോദ്ധ്യയിലേക്ക് ഒരു തീര്‍ത്ഥാടനം…
Read More » - 6 August
സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതികരണവുമായി ഗവർണർ, തെറ്റ് ചെയ്തവരെ വെറുതെ വിടില്ല,..
സംസ്ഥാന സർക്കാരിനെ വൻ പ്രതിസന്ധിയിലാക്കിയ സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. വിവാദ വിഷയത്തിൽ ആദ്യമായാണ് ഗവർണർ പ്രതികരണം…
Read More » - 6 August
കൊറോണ ഭേദമായി വീട്ടില്‍ തിരിച്ചെത്തിയ വൃദ്ധ മരിച്ചു
തിരുവനന്തപുരം : കൊറോണ ഭേദമായി വീട്ടില്‍ തിരിച്ചെത്തിയ വൃദ്ധ മരിച്ചു. മുട്ടത്തറ സ്വദേശി ദേവകിയമ്മ (77) ആണ് മരിച്ചത്. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി അരമണിക്കൂറിനുള്ളിലായിരുന്നു മരണം. കൊറോണ…
Read More » - 6 August
മദ്യാസക്തിയെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്ന് കൊറോണക്കെതിരെ ഫലപ്രദം; ,പുതിയ പഠനവുമായി ഗവേഷകര്‍
മോസ്കോ: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഗവേഷകര്‍. റഷ്യയിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍. മദ്യാസക്തിയെ ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ഡൈസോള്‍ഫിറാം എന്ന മരുന്ന് കൊറോണ…
Read More » - 6 August
നില്ക്കാന് പോലും ആവാതെ രക്തത്തില്‍ കുളിച്ച നിലയില്‍ 12കാരി ; നേരിട്ടത് ക്രൂരപീഢനമെന്ന് ആശുപത്രി അധികൃതര്‍
ദില്ലി: ദില്ലിയില്‍ പന്ത്രണ്ടു വയസുകാരിക്ക് ക്രൂരപീഡനം. പശ്ചിംവിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയ്ക്കാണ് ക്രൂരപീഡനത്തിന് ഇരയായത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി എംയിസില്‍ ചികിത്സയിലാണ്. നില്ക്കാന് പോലും ആവാതെ രക്തത്തില്‍ കുളിച്ച നിലയില്‍…
Read More » - 6 August
കൊറോണ ബാധിക്കുന്ന യുവാക്കളുടെ എണ്ണം മൂന്ന് മടങ്ങായി വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ; പ്രായമായവരെയാണ് കൊറോണ ഏറ്റവും അധികം ബാധിക്കുന്നതെന്നാണ് ഗവേഷകര്‍ ആദ്യ കാലം മുതല്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രായമായവരിലാണ് രോഗം ഏറ്റവും അധികം സങ്കീര്‍ണ്ണമാകുകയെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ടായിരുന്നു.…
Read More » - 6 August
സ്വർണ്ണക്കടത്ത് ,മുൻ ജഡ്ജിക്കെതിരെ കേന്ദ്ര-സംസ്ഥാന ഇൻ്റലിജൻസ് അന്വേഷണം,മന്ത്രി കെ ടി ജലീലിനു മേലും കുരുക്ക് മുറുകും
സ്വർണ്ണക്കടത്തുകേസിൽ മുൻ ജഡ്ജിക്കെതിരെ കേന്ദ്ര-സംസ്ഥാന ഇൻ്റലിജൻസ് അന്വേഷണം.ജഡ്ജിയുടെ സാമ്പത്തിക ഇടപാടുകളും, വിധി പ്രസ്താവനകളും രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നു.കേസുമായിമായി ബന്ധപ്പെട്ട് മുൻ ജഡ്ജി നിരീക്ഷണത്തിലാണ്.അന്വേഷണം പുരോഗമിക്കുമ്പോൾ മന്ത്രി കെ…
Read More » - 6 August
കോവിഡ് വാക്സീന് പരീക്ഷണം; ഇന്ത്യയില്‍ 9 സംസ്ഥാനങ്ങളില്‍; കേരളത്തില്‍ കേന്ദ്രങ്ങളില്ല
ന്യൂഡല്‍ഹി : കോവിഡ് വാക്സീന് പരീക്ഷണം; ഇന്ത്യയില്‍ 9 സംസ്ഥാനങ്ങളില്‍ നടക്കും. ഓക്സ്ഫഡ് കോവിഡ് വാക്സീന് ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് തുടങ്ങി 9…
Read More » - 6 August
ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം ; സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക രേഖ
ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം സ്ഥിരീകരിച്ച് പ്രതിരോധമന്ത്രാലയം. പ്രതിരോധ വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ രേഖപ്പെടുത്തിയ ഔദ്യോഗിക രേഖയിലാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ഗോഗ്ര,…
Read More » - 6 August
പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് ഗുണഭോക്താക്കളേറുന്നു,പകുതിയിലധികം അക്കൗണ്ട് ഉടമകളും സ്ത്രീകള്‍
ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് എന്ന സ്വപ്നം യഥാര്‍ത്ഥമാക്കിയ പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് ഗുണഭോക്താക്കളേറുന്നു. ഇതുവരെ പദ്ധതിക്കു കീഴില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം 40…
Read More » - 6 August
ചൈനയുടെ നിലപാട് ദുരൂഹം : ചൈനയുടെ ആവശ്യം ഇന്ത്യ തള്ളി : സൈനികരോട് അതിര്‍ത്തിയില്‍ തന്നെ തുടരാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി : ചൈനയുടെ നിലപാട് ദുരൂഹം , ചൈനയുടെ ആവശ്യം ഇന്ത്യ തള്ളി. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു പരിഹാരവഴി തേടിയുള്ള ഇന്ത്യ – ചൈന സേനാ…
Read More » - 6 August
സ്പോണ്‍സര്‍മാരില്ല;ഐ.പി.എല്‍ ഭാരവാഹികള്‍ സമ്മര്‍ദ്ദത്തില്‍, കൂടാതെ ഫ്രാഞ്ചൈസികളുടെ പിടിവാശികളും
മുംബൈ: സീസണിലെ ഐ.പി.എല്‍ മത്സരത്തിനായി നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനോടി നടക്കുകയാണ് ഭാരവാഹികള്‍. യു.എ.ഇയില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ നല്കിയ ധാരണകള്‍ക്കിടെയാണ് പുതിയ പ്രശ്നങ്ങള്‍ തലപൊക്കിയിരിക്കുന്നത്.ചൈനീസ് കമ്പനിയായ വിവോയെ…
Read More » - 6 August
യുവതിയെയും കാമുകനെയും കുടിലിലിട്ട് വീട്ടുകാർ ജീവനോടെ കത്തിച്ചു
ബന്ദ : ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ പത്തൊമ്പതു വയസുള്ള യുവതിയെയും കാമുകനെയും വീട്ടുകാർ ജീവനോടെ കത്തിച്ചു കൊന്നു. ദുരഭിമാനക്കൊലയാണെന്നാണ് പോലീസ് പറയുന്നത്. യുവതിയെയും കാമുകനെയും ഒരു കുടിലിൽ…
Read More » - 6 August
കൊറോണ വാക്സിന്റെ ഇന്ത്യയിലെ വിപണനാവകാശം സെറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിന്
ന്യൂഡല്‍ഹി: കൊറോണ വാക്സിന്റെ വികസനവും വിപണനവും സംബന്ധിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാര്‍ ഒപ്പു വെച്ചതായി അമേരിക്കന്‍ കമ്പനി നോവാക്സ്. ജൂലൈ 30നാണ് ഇത് സംബന്ധിച്ച…
Read More » - 6 August
കോവിഡ് ബാധിച്ച് സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റി അംഗം അന്തരിച്ചു
കൊല്‍ക്കത്ത : മുതിര്‍ന്ന സി.പി.എം നേതാവും സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയന് നേതാവുമായ ശ്യാമല്‍ ചക്രവര്‍ത്തി കോവിഡ് ബാധിച്ച് അന്തരിച്ചു. 76 വയസായിരുന്നു.…
Read More » - 6 August
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 890 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഘട്ടം വിതരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 890 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് രണ്ടാം ഘട്ടത്തില്‍ കേന്ദ്രം…
Read More » - 6 August
വർഗ്ഗീയമായി ആളുകളെ ഇളക്കാനുള്ള പാകിസ്ഥാന്റെ ശ്രമം അവസാനിപ്പിക്കണം ; മറുപടിയുമായി ഇന്ത്യ
ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രനിർമ്മാണത്തെക്കുറിച്ചുള്ള പാകിസ്ഥാന്റെ പ്രതികരണത്തിന് മറുപടിയുമായി ഇന്ത്യ. പാകിസ്ഥാന്റെ പ്രതികരണം ഖേദകരമെന്നും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ പാകിസ്ഥാൻ അഭിപ്രായം പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ പ്രതികരിച്ചു.…
Read More » - 6 August
കനത്ത മഴയില്‍ ദുരിതത്തിലായി മഹാരാഷ്ട്ര. ദേശീയ ദുരന്തനിവാരണ സേനയുടെ 16 കമ്പനികളെ രക്ഷാ ദൈത്യത്തിനായി നിയോഗിച്ചു
മുംബൈ: കനത്ത മഴയില്‍ ദുരിതത്തിലായി മഹാരാഷ്ട്ര. ശക്തമായ മഴതുടരുന്ന പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 16 കമ്പനികളെയാണ് രക്ഷാ ദൈത്യത്തിനായി നിയോഗിച്ചത്.കനത്ത വെള്ളക്കെട്ടുള്ള മുംബൈ നഗരത്തില്‍ 5…
Read More » - 6 August
‘മുസ്ലീമായതുകൊണ്ട് ഞാന്‍ ബലാത്സംഗം ചെയ്യപ്പെടണമെന്നാണ് എന്നെ ഭീഷണിപ്പെടുത്തുന്നവര്‍ പറയുന്നത്’-ഖുശ്ബു
തനിക്കെതിരെ ബലാത്സംഗഭീഷണി മുഴക്കിയ ആളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് നടി ഖുശ്ബു. കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു നമ്പറില്‍ നിന്നാണ് തനിക്ക് ഭീഷണി കോളുകള്‍ ലഭിക്കുന്നതെന്ന് പറഞ്ഞ ഖുശ്ബു,…
Read More » - 6 August
വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ്; വൈനും പാലും ഓര്‍ഡര്‍ ചെയ്ത യുവതികൾക്ക് നഷ്ടമായത് വൻ തുക
ബെംഗളൂരു : ഓൺലൈനിലൂടെ സാധനങ്ങൾ ഓർഡർ ചെയ്ത യുവതികൾക്ക് നഷ്ട്ടമായത് 1.38 ലക്ഷം രൂപ. വൈറ്റ് ഫീൽഡ് സ്വദേശിനിക്ക് 40,000 രൂപയും ഡൊംലൂർ സ്വദേശിനിക്ക് 98,000 രൂപയുമാണ്…
Read More » - 6 August
‘ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ നരേന്ദ്ര മോദി കള്ളം പറഞ്ഞു’; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ലഡാക്കിലെ ചൈനീസ് കൈയേറ്റം പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതിര്‍ത്തി സംഘര്‍ഷത്തില്‍…
Read More » - 6 August
സീരിയല്‍ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി: രണ്ട് ദിവസം മുൻപ് തൂങ്ങിമരിച്ചതാകാമെന്ന് നിഗമനം
മുംബൈ: സീരിയൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. 44 കാരനായ സമീര്‍ ശര്‍മ്മയാണ് ആത്മഹത്യ ചെയ്തത്. വീടിന്റെ അടുക്കളയുടെ സീലിംഗില്‍ തൂങ്ങിമരിച്ച മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.…
Read More »