India
- Jan- 2021 -5 January
നിയമസഭാ തിരഞ്ഞെടുപ്പ് ; ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാന്‍ തയ്യാറെടുത്ത് പ്രിയങ്ക
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കു താമസം മാറ്റുന്നു. 2022-ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ…
Read More » - 5 January
കൊവാക്സിന്റെ ട്രയല്‍ നടത്തിയതിനെതിരെ ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍
കൊവിഡ് വാക്സിന്റെ ട്രയല്‍ നടത്തിയത് വ്യക്തമായ അറിവുകളും വിവരങ്ങളും നൽകാതെയാണെന്ന ആരോപണവുമായി ഭോപ്പാൽ ദുരന്തത്തിലെ ഇരകൾ. 1984 ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളില്‍ കൃത്യമായ അനുമതിയില്ലാതെ കൊവാക്സിന്…
Read More » - 5 January
കൊവിഡ് വാക്സിന്റെ ക്രഡിറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടത്; വിചിത്രവാദവുമായി കോൺഗ്രസ് നേതാവ്
കൊവിഡ് വാക്സിന്റെ ക്രഡിറ്റ് കോൺഗ്രസിനു കൂടെ അവകാശപ്പെട്ടതാണെന്ന് കോൺഗ്രസ് നേതാവ് അജിത് ശർമ. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അജിത്ത് ശര്‍മ്മയാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ വാക്സിന്…
Read More » - 5 January
വാക്സിനിൽ വിശ്വാസമില്ല; ആദ്യ ഡോസ് പ്രധാനമന്ത്രി എടുക്കട്ടെ, അതുകഴിഞ്ഞ് മതി ജനങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ്
കൊവിഡ് വാക്സിൻ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അജിത്ത് ശര്‍മ്മയാണ് മോദിയോട് ആദ്യത്തെ ഡോസ് സ്വീകരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 5 January
കോവാക്സിന്റെ ഫല ക്ഷമതയില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ മനോവൈകല്യമുള്ളവരെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്
സൂറത്ത് : ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്റെ ഫല ക്ഷമതയില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ മനോവൈകല്യമുള്ളവരാണെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്. കോവാക്സിന്റെ ഫല ക്ഷമതയില്‍ ശശി തരൂര്‍…
Read More » - 5 January
കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ കിറ്റില്‍ കൈയിട്ടു വാരിയ സംഭവം; വിവാദമായതോടെ നടപടി
ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയില്‍ വരുന്ന ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി വഴി റേഷന്‍കാര്‍ഡുടമകള്‍ക്ക് നല്കാന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സൗജന്യ പയറുവര്‍ഗങ്ങൾ വകമാറ്റിയ സംഭവത്തിൽ റിപ്പോർട്ട് തേടി സംസ്ഥാന…
Read More » - 5 January
ഗെയില്‍ പദ്ധതിയുടെ ചിലവ് വഹിച്ചത് കേന്ദ്രം; സമരം ചെയ്തവർ ക്രെഡിറ്റ് അടിച്ചെടുക്കുന്നു?
ഗെയില്‍ പദ്ധതി കേരളത്തിനായി സമർപ്പിക്കുന്നത് കേന്ദ്ര സർക്കാരാണ്. കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചുമാറ്റുന്ന പതിവ് ഗെയില്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിലും പിണറായി സര്‍ക്കാര്‍ തുടരുന്നുവെന്ന് ആരോപണം. പദ്ധതി നടപ്പാക്കുന്നതിനെ…
Read More » - 5 January
ഭാര്യയുമായി അടുപ്പം ; ഭര്‍ത്താവ് അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത ശേഷം കൊലപ്പെടുത്തി
പാറ്റ്ന : അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത ശേഷം കൊലപ്പെടുത്തി. ബീഹാറിലെ ഗോപാല്‍ജംഗ് ജില്ലയിലാണ് സംഭവം. ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അയല്‍വാസിയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയത്. യുവാവ്…
Read More » - 5 January
‘നമ്മുടെ ലക്ഷ്യം ബിജെപി അധികാരത്തില്‍ എത്തരുത്’; യെച്ചൂരി
ന്യൂഡൽഹി: സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ രാഷ്ട്രീയ ലക്ഷ്യം ബിജെപി പശ്ചിമ ബംഗാൾ സംസ്ഥാനത്ത് അധികാരത്തില്‍ എത്തുന്നത് തടയുകയാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്ചിമ ബംഗാള്‍…
Read More » - 5 January
സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ആര്‍ബിഐ ഗവര്‍ണര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹര്‍ജി
ന്യൂഡല്‍ഹി: സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ആര്.ബി.ഐ. ഗവര്‍ണര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹര്‍ജി. രാജ്യത്തെ കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ ബാങ്ക് വായ്പകളുടെ തിരിച്ചടവിനുള്ള മൊറട്ടോറിയവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിലാണ് ആര്.ബി.ഐയ്ക്കെതിരെയുള്ള ഹർജി.…
Read More » - 5 January
കൊച്ചി – മംഗളൂരു ഗെയില്‍ പൈപ്പ്ലൈന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
കൊച്ചി: ഭൂമിക്കടിയിലെ കൂറ്റന്‍ പൈപ്പിലൂടെ പ്രകൃതി വാതകം എത്തിക്കുന്ന കൊച്ചി-കൂറ്റനാട്-ബംഗളൂരു-മംഗളൂരു പൈപ്പ് ലൈന്‍ പ്രോജക്ട്(കെ.കെ.ബി.എം.പി.എല്‍) പദ്ധതി ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന്…
Read More » - 5 January
വാക്സിന് വെള്ളമാണോ? ഇന്ത്യയില്‍ കോവാക്സിനെ വിമര്‍ശിക്കാനുള്ള കാരണം വ്യക്തമാക്കി ഭാരത് ബയോടെക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ തള്ളി കോവാക്സിന് വികസിപ്പിച്ച ഭാരത് ബയോടെക്ക്. ഇന്ത്യന്‍ കമ്പനികളെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കുമുള്ള പ്രവണതയാണ് വിമര്‍ശങ്ങള്‍ക്ക് പിന്നിലെന്ന് ഭാരത് ബയോടെക്ക്…
Read More » - 5 January
റോബര്‍ട്ട് വദ്രയെ ആദായ നികുതി വകുപ്പ് 9 മണിക്കൂര്‍ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി : പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്രയെ ആദായ നികുതി വകുപ്പ് ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു. വസ്തു ഇടപാടുമായി…
Read More » - 5 January
എല്ലാ ദിവസവും കൃത്യമായി ക്ലാസുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സർക്കാർ
ഗുവാഹത്തി : കൃത്യമായി ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ദിവസവും 100 രൂപ വീതം നല്‍കുമെന്ന് അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു.മാത്രമല്ല, സംസ്ഥാനത്തെ…
Read More » - 5 January
ഭാരത് ബയോടെക്കിൽ നിന്ന് കോവിഡ് വാക്സിൻ വാങ്ങാനൊരുങ്ങി ബ്രസീൽ
ന്യൂഡൽഹി : സ്വകാര്യ ക്ലിനിക്കുകളുടെ സംഘടനയായ ദി ബ്രസീലിയന്‍ അസ്സോസിയേഷന് ഓഫ് വാക്സിന് ക്ലിനിക്കാണ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഭാരത് ബയോടെക്കിൽ നിന്ന് അഞ്ച് ദശലക്ഷം ഡോസ്…
Read More » - 5 January
കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബിജെപിയെ തോല്പിക്കുമെന്ന് സീതാറാം യെച്ചൂരി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയുകയാണ് കോണ്‍ഗ്രസ് ഇടത് സഖ്യത്തിന്റെ ലക്ഷ്യമെന്നും ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി…
Read More » - 4 January
അഖിലേഷ് യാദവ് ആളുകളിൽ ഭീതി പടർത്താനും പ്രശ്നം സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്; കേന്ദ്ര മന്ത്രി
ന്യൂഡൽഹി : കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ. ലോകം മുഴുവൻ…
Read More » - 4 January
ബിജെപി ദേശീയ നേതാക്കളുടെ വാഹനത്തിന് നേരെ ആക്രമണം; കാറിന്റെ ചില്ല് തകര്‍ന്നു
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബിജെപി ദേശീയ നേതാക്കളുടെ റോഡ് ഷോയ്ക്കിടെ അക്രമം. വാഹനങ്ങള്‍ക്ക് നേരെ ചെരിപ്പേറും കല്ലേറും. വട്ഗജില് നടന്ന റോഡ് ഷോയ്ക്കിടെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…
Read More » - 4 January
രാജ്യത്ത് അനുമതി നല്കിയ കോവിഡ് വാക്സിനുകള്‍ ആദ്യം പ്രധാനമന്ത്രി തന്നെ എടുക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ്
പാറ്റ്ന : രാജ്യത്ത് അനുമതി നല്കിയ കോവിഡ് വാക്സിനുകളുടെ ആദ്യത്തെ ഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എടുക്കട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് അജിത്ത് ശര്‍മ്മ. പുതിയ വാക്സിന്…
Read More » - 4 January
അമ്മ 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ തന്റെ 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാത്രിസമയങ്ങളിലാണ് അമ്മ തന്നോട് മോശമായി പെരുമാറിയിരുന്നതെന്നാണ് കുട്ടി…
Read More » - 4 January
ആധാര്‍ കാര്‍ഡുകള്‍ ഉൾപ്പെടെ ആയിരക്കണക്കിന് വ്യാജ തിരിച്ചറിയൽ രേഖകൾ; 10 പേർ പിടിയിൽ
തിരിച്ചറിയല്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള കരാര്‍ നിര്‍വ്വഹിക്കുന്ന റോസ്മെട്ര ടെക്നോളജീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരും അറസ്റ്റില്‍
Read More » - 4 January
അക്കൗണ്ടില്‍ നിന്ന് പണം തട്ടിയാല്‍ ഉത്തരവാദിത്തം ബാങ്കിനെന്ന് ദേശീയ ഉപഭോക്തൃ കമ്മീഷന്
ന്യൂഡല്‍ഹി : ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്താല്‍ അതിന്റെ ഉത്തരവാദിത്തം ആ വ്യക്തിക്കല്ലെന്നും ബാങ്കിനായിരിക്കുമെന്നും ദേശീയ ഉപഭോക്തൃ കമ്മീഷന്. Read Also :…
Read More » - 4 January
കൊച്ചി-മംഗളൂരു ഗെയില്‍ പൈപ്പ് ലൈന്‍ പ്രധാനമന്ത്രി രാജ്യത്തിന് നാളെ സമർപ്പിക്കും
കൊച്ചി – മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ്ലൈന് നാളെ രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…
Read More » - 4 January
വാക്സിന് വികസിപ്പിച്ചതിന്റെ പേരില്‍ രാജ്യത്ത് നിന്നുതന്നെ വിമര്‍ശനം ഉയരുന്നത് അംഗീകരിക്കാനാവില്ല;ഭാരത് ബയോടെക്ക്
ന്യൂഡല്‍ഹി : കോവിഡ് വാക്സിനെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ തള്ളി കോവാക്സിന് വികസിപ്പിച്ച ഭാരത് ബയോടെക്ക്. ഇന്ത്യന്‍ കമ്പനികളെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കുമുള്ള പ്രവണതയാണ് ഇതിന് പിന്നിലെന്ന് ഭാരത് ബയോടെക്ക്…
Read More » - 4 January
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു ; വീഡിയോ പുറത്ത്
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിരുനെല്ലി തൂത്തുക്കുടി ദേശീയപാതയില്‍ വച്ചായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയതിന് ശേഷമായിരുന്നു…
Read More »