India
- Jan- 2021 -1 January
അതിതീവ്ര വൈറസ്; രാജ്യത്ത് നാല് പേർക്ക് കൂടി സ്ഥിരീകരിച്ചു
ന്യൂഡൽഹി: ഇന്ത്യയിൽ നാല് പേർക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്. ഇതോടെ ജനികമാറ്റം സംഭവിച്ച…
Read More » - 1 January
ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ കുതിപ്പ്, തിരിച്ചു വരവിന്റെ പാതയിൽ
ഡിസംബറില്‍ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ വരുമാനത്തേക്കാള്‍ 12ശതമാനം അധികമാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാകുന്നു. പുതിയ നികുതി…
Read More » - 1 January
കോള്‍ ഗേള്‍ മണിക്കൂറിന് 3000 രൂപ, വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം
ചെന്നൈ: കോള്‍ ഗേള്‍ മണിക്കൂറിന് 3000 രൂപ, വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം, പിന്നാലെ യുവതിയുടെ സ്വകാര്യചിത്രങ്ങളും. തമിഴ്നാട്ടിലാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയുടെ…
Read More » - 1 January
ഹാഥറസ് കേസ് പരിഗണിക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റി
ലഖ്നോ: ഹാഥറസ് കേസ് പരിഗണിക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റി യു.പി സർക്കാർ രംഗത്ത് എത്തിയിരിക്കുന്നു. 16 ഐ.എ.എസ് ഓഫീസർമാരുടേത് ഉൾപ്പടെയുള്ളവരുടെ സ്ഥലംമാറ്റൽ ഉത്തരവിലാണ് ഹാഥറസിലെ ജില്ലാ മജിസ്ട്രേറ്റും…
Read More » - 1 January
പെട്രോളും ഡീസലും ഓൺലൈനിൽ വീട്ടിലെത്തിക്കാൻ റിലയൻസ്
മുംബൈ: ആവശ്യക്കാർക്ക് ഇന്ധനം നേരിട്ട് വീട്ടിലെത്തിക്കുന്ന പദ്ധതികൾ ആലോചിച്ച് ഇന്ത്യയിലെ എണ്ണ കമ്പിനികൾ. ഈ വർഷം തന്നെ പദ്ധതിക്ക് ആരംഭം കുറിക്കാനാണ് റിയലയൻസ് ബിപി മൊബിലിറ്റി ആലോചിക്കുന്നത്.…
Read More » - 1 January
ഇന്ത്യക്കാർക്ക് ജാതിയും മതവും വര്‍ണവും ഒന്നും ഒരു പ്രശ്നമല്ല; പുകഴ്ത്തി ഷൊയിബ് അക്തര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേയും മാനെജ്മെന്റിനേയും പുകഴ്ത്തി പാകിസ്ഥാന് മുന്‍ പേസ് ബൗളര്‍ ഷൊയിബ് അക്തര്‍. ഇന്ത്യന്‍ ടീമിനോ മാനെജ്മെന്റിനോ മറ്റ് ടീമിലെ ഒരു കളിക്കാരുടെയും ജാതിയും മതവും…
Read More » - 1 January
കോവിഡ് വ്യാപനം കുറഞ്ഞു പിന്നാലെ കോവിഡ് കിടക്കകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനം
ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ആശുപത്രികളിൽ കോവിഡ് കിടക്കകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ച് ആരോഗ്യ വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നു. 4696 കിടക്കകളുണ്ടായിരുന്നത്…
Read More » - 1 January
‘സൂര്യൻ ഉയർത്തെഴുന്നേറ്റു’; കവിതയിലും ശോഭിച്ച് പ്രധാനമന്ത്രി, വീഡിയോ
2021നെ വളരെ മനോഹരമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വരവേറ്റത്. മോദിയുടെ കവിത പങ്കുവെച്ച് ഗവര്ണ്മെന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍. മോദിയുടെ കവിത പങ്കുവെച്ചിരിക്കുന്നത്. ”നമ്മുടെ…
Read More » - 1 January
പാക് വനിത ഉത്തര്‍പ്രദേശിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷ; അന്വേഷണവുമായി ഭരണകൂടം
ലഖ്നൗ: പാക് വനിത ഉത്തര്‍പ്രദേശിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷ. പാകിസ്താനിലെ കറാച്ചി സ്വദേശിനിയാണ് ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഗ്രാമപഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷയായത്. എന്നാൽ സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇറ്റാവ…
Read More » - 1 January
പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍
ന്യൂഡല്‍ഹി : പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍ രംഗത്ത് എത്തിയിരിക്കുന്നു. വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് 17 രൂപയാണ് ഉയർത്തിയിരിക്കുന്നത്. എന്നാൽ അതേസമയം ഗാര്‍ഹിക ഉപഭോക്താക്കളുടെ പാചകവാതക…
Read More » - 1 January
ഡോളർ അടങ്ങിയ ബാഗ് പ്രതികൾക്ക് കൈമാറിയത് സ്പീക്കർ; ശ്രീരാമകൃഷ്ണൻ സ്പീക്കര്‍ സ്ഥാനം ഒഴിയണമെന്ന് കെ. സുരേന്ദ്രൻ
ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നുവെന്ന വാർത്ത കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്തരമൊരു കാര്യം ചെയ്തിട്ടുണ്ടെങ്കിൽ ശ്രീരാകൃഷ്ണൻ…
Read More » - 1 January
സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ചാക്കില്‍ കെട്ടി വഴിയില്‍ ഉപേക്ഷിച്ചു;പ്രതിയ്ക്ക് വിനയായത് സിസിടിവി ദൃശ്യങ്ങൾ
ന്യൂഡല്‍ഹി: കടം വാങ്ങിയ പണം തിരികെ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയയാള്‍ പിടിയില്‍. ഡല്‍ഹിയിലെ പ്രേംനഗറിലാണ് സംഭവം. എന്നാൽ പ്രതിയ്ക്ക് വിനയായത് സിസിടിവി…
Read More » - 1 January
അതിതീവ്ര വൈറസ് ഭീതി; ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ നൂറുകണക്കിന് പേർ തെറ്റായ വിലാസം നൽകി മുങ്ങി
ന്യൂഡൽഹി; ജനിതക മാറ്റം വന്ന കൊറോണ വൈറസ് രാജ്യത്ത് ആശങ്ക പടർത്തുന്നു. ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നൂറുകണക്കിന് പേർ തെറ്റായ വിലാസം നൽകി മുങ്ങിയെന്നാണ് പുതുതായി…
Read More » - 1 January
ഡല്‍ഹിയില്‍ കൊടും തണുപ്പ് തുടരുന്നു; താപനില 1.1 ഡിഗ്രി സെല്‍ഷ്യസ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊടും തണുപ്പ് തുടരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും ശീതതരംഗമാണ്. പുതുവർഷത്തിൽ ഡല്‍ഹിയില്‍ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരിക്കുകയാണ്. 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്.…
Read More » - 1 January
യുവാവിന്റെ മരണത്തെ ചൊല്ലി സംഘര്‍ഷം ; ജനങ്ങള്‍ പോലീസ് സ്റ്റേഷനും വാഹനങ്ങളും കത്തിച്ചു
ആഗ്ര : വാഹനാപകടത്തില്‍ യുവാവ് മരിച്ചതിനെ തുടര്‍ന്ന് പോലീസും ജനങ്ങളും തമ്മില്‍ വന്‍ സംഘര്‍ഷം. ആഗ്രയിലെ തജ്ഗംജില് പവന് എന്ന യുവാവ് മരിച്ചതിനെ തുടര്‍ന്നാണ് ജനങ്ങള്‍ പോലീസുമായി…
Read More » - 1 January
ആശ്വാസം…! രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു, 24 മണിക്കൂറിനിടെ 20,036 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,036 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയത്. 23,181 പേര്…
Read More » - 1 January
കേന്ദ്രസർക്കാർ കൊണ്ടുവന്ന സുകന്യ സമൃദ്ധി യോജന പദ്ധതി എന്താണ്? എങ്ങനെ പണം പിൻവലിക്കാം?
പെൺകുട്ടികളുടെ വിവാഹത്തിനും വിദ്യഭ്യാസത്തിനുമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന പദ്ധതി. 10 വയസ്സിനും താഴെയുള്ള പെൺകുട്ടികൾക്ക് പോസ്റ്റാഫീസ് മുഖേനയോ, ദേശസാത്കൃത ബാങ്ക് മുഖേനയോ ഈ…
Read More » - 1 January
നിരീക്ഷിക്കാന്‍ അയച്ച ചൈനയുടെ അന്തര്‍വാഹിനി കുടുങ്ങിയത് മത്സ്യത്തൊഴിലാളിയുടെ വലയില്‍
ജക്കാര്‍ത്ത : കടലില്‍ നിരീക്ഷണത്തിന് അയച്ച ചൈനയുടെ അന്തര്‍വാഹിനി കുടുങ്ങിയത് മത്സ്യത്തൊഴിലാളിയുടെ വലയില്‍. ഇന്ത്യന്‍ മഹാസമുദ്ര മേഖലയ്ക്ക് അടുത്തായുള്ള സെലയാര്‍ ദ്വീപിന് സമീപത്ത് നിന്നുമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് കുഞ്ഞന്‍…
Read More » - 1 January
രാജ്യസുരക്ഷയെ തന്നെ ബാധിക്കും, ഇങ്ങനെ പോയാൽ സ്വപ്നയും സരിത്തും ഉടൻ പുറത്തിറങ്ങും; വഴിമുട്ടി കേസ്
സംസ്ഥാന സർക്കാരിനെ പിടിച്ചുകുലുക്കിയ സ്വർണ്ണക്കടത്ത് കേസ് വഴിമുട്ടുന്നു. സ്വർണക്കടത്തിനു ഭീകരവാദ ബന്ധമുണ്ടെന്ന എന്‍.ഐ.എ. വാദം തെളിയിക്കാൻ തക്കതായ തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസാണിതെന്നു…
Read More » - 1 January
രാജ്യ തലസ്ഥാനത്ത് പോരാടുന്ന കര്‍ഷകരോടും തൊഴിലാളികളോടും ഒപ്പമാണ് തന്റെ മനസ്സ് ; പുതുവത്സരം ആശംസിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് പോരാടുന്ന കര്‍ഷകരെ അനുസ്മരിച്ച് പുതുവര്‍ഷ ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി. ട്വീറ്ററിലൂടെയായിരുന്നു താരത്തിന്റെ പുതുവര്‍ഷ…
Read More » - 1 January
ബ്രിട്ടണില്‍ നിന്നെത്തിയ നൂറുകണക്കിന് പേര് ആരോഗ്യ ഡെസ്ക്കില്‍ തെറ്റായ വിലാസം നല്കി കടന്നു കളഞ്ഞു
ന്യൂഡല്‍ഹി : അതിതീവ്ര വൈറസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യം കനത്ത ജാഗ്രതയിലാണ്. എന്നാല്‍ ആളുകളുടെ നിരുത്തരവാദിത്വമായ പെരുമാറ്റം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ബ്രിട്ടണില്‍ നിന്നെത്തിയ നൂറുകണക്കിന് പേര്…
Read More » - 1 January
‘സമരക്കാരുടെ ഒരു ഗതികേട്, കേരളത്തിലെ പ്രശസ്തയായ കൃഷിക്കാരി ഡൽഹിയിൽ’; ബിന്ദു അമ്മിണിയെ ട്രോളി സന്ദീപ് വചസ്പതി
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബില്ലിനെതിരെ കർഷകർ നടത്തിവരുന്ന സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ട്രോളി സോഷ്യൽ മീഡിയ. ഉത്തർപ്രദേശിലെ ഗാസിപ്പൂരിലെ സമരപന്തലിലാണ് ബിന്ദു…
Read More » - 1 January
രാജ്കോട്ടിൽ കേന്ദ്രസർക്കാർ പദ്ധതിയ്ക്ക് കീഴിൽ നിർമ്മിച്ച വീടുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
അഹമ്മദാബാദ് : കേന്ദ്രസർക്കാർ സഹകരണത്തോടെ നടപ്പാക്കുന്ന ലൈറ്റ് ഹൗസ് പദ്ധതിയുടെ കീഴിൽ രാജ്കോട്ടിൽ നിർമ്മിച്ച വീടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 1,144 വീടുകളുടെ ഉദ്ഘാടനമാണ്…
Read More » - 1 January
യാത്രക്കാർക്ക് റെയിൽവേയുടെ പുതുവർഷ സമ്മാനം
യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേയുടെ പുതുവർഷ സമ്മാനം. ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായുള്ള ഇ ടിക്കറ്റിംഗ് വെബ്സൈറ്റ് നവീകരിച്ചു. നവീകരിച്ച ഇ ടിക്കറ്റിംഗ് വെബ്സൈറ്റും മൊബൈൽ ആപ്പും…
Read More » - 1 January
നിര്‍ണായക ആവശ്യവുമായി ഇഡിക്ക് മെഹ്ബൂബയുടെ കത്ത്
ശ്രീനഗര്‍ : നിര്‍ണായക ആവശ്യവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കത്തയച്ച് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. തന്നെയും കുടുംബത്തെയും വേട്ടയാടുന്നത് നിര്‍ത്തണമെന്നാണ്…
Read More »