India
- Jan- 2021 -26 January
രാജ് പഥിൽ തിളങ്ങി ശ്രീരാമക്ഷേത്രത്തിന്റെ മാതൃക : എഴുന്നേറ്റ് നിന്ന് കയ്യടിച്ച് മന്ത്രിമാരും കാണികളും
ന്യൂഡൽഹി : രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ആഘോഷിക്കുകയാണ്. റിപ്പബ്ലിക്ക് ദിന പരേഡിൽ ആത്മവിശ്വാസ മുയർത്തിയിരിക്കുകയാണ് ശ്രീരാമക്ഷേത്രം. ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫ്ലോട്ടായിട്ടാണ് ശ്രീരാമക്ഷേത്ര മാതൃക പ്രദർശിപ്പിച്ചത്.…
Read More » - 26 January
വളയം പിടിച്ച് ബിന്ദു അമ്മിണി, ട്രാക്ടർ റാലി ഡൽഹിയിൽ; കേരളത്തിൽ നിന്നുമുള്ള കർഷകരും റാലിയിൽ?
റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് ഡല്‍ഹിയില്‍ പ്രവേശിച്ചു. പ്രതിഷേധസൂചകമായി കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ ബിന്ദു…
Read More » - 26 January
ജമ്മു-കാശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ജമ്മു-കാഷ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണമെന്ന് വാര്‍ത്താ ഏജന്‍സി…
Read More » - 26 January
റിപബ്ലിക് ദിനപരേഡ്; രാമക്ഷേത്രവുമായി യു.പിയും സൂര്യക്ഷേത്രവുമായി ഗുജറാത്തും, ഭീമൻ കരിക്കുമായി കേരളം
ഇന്ത്യയുടെ 72 ആമത് റിപ്പബ്ലിക് ദിന പരേഡില്‍ കാണികളുടെ മനം കവര്‍ന്ന് സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യം. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന രണ്ട് ഭാഗങ്ങളുള്ള ‘കയര്‍ ഓഫ് കേരള’…
Read More » - 26 January
റിപ്പബ്ലിക് ദിന പരേഡ് : ബ്രഹ്മോസ് റജിമെന്റിന്റെ യുദ്ധ കാഹളത്തില്‍ ‘സ്വാമിയേ ശരണമയ്യപ്പാ’ മന്ത്രവും
ന്യൂഡല്‍ഹി : രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡില്‍ 861 ബ്രഹ്മോസ് മിസൈല്‍ റജിമെന്റിന്റെ യുദ്ധകാഹളം ‘സ്വാമിയേ ശരണമയ്യപ്പാ’ മന്ത്രം. പരമ്പരാഗതമായി ഉപയോഗിയ്ക്കുന്ന ദുര്‍ഗാ മാതാ കീ ജയ്,…
Read More » - 26 January
സൗദി അറേബ്യയ്ക്കും കോവിഡ് വാക്സിന് നല്കാന് ഒരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി : സൗദി അറേബ്യയ്ക്കും കോവിഡ് വാക്സിന് നല്കാന് ഒരുങ്ങി ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കും ബ്രസീലിനും പിന്നാലെയാണ് സൗദി അറേബ്യയ്ക്കും കോവിഡ് വാക്സിന് നല്കാന് ഇന്ത്യ ഒരുങ്ങുന്നത്. ഓക്സ്ഫഡ്…
Read More » - 26 January
കേന്ദ്ര ബജറ്റ് 2021 : വര്‍ക്ക് ഫ്രം ഹോം ജീവനക്കാരെ ലക്ഷ്യമിട്ടുളള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുന്ന് റിപ്പോർട്ട്
ന്യൂഡൽഹി : കോവിഡ് കാലത്ത് രാജ്യത്ത് വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഈ തൊഴില്‍…
Read More » - 26 January
ബാരിക്കേഡുകൾ തകർത്ത് കർഷകർ ഡൽഹിയിലേക്ക്, ട്രാക്ടറുകളിൽ നിറയെ ആയുധങ്ങൾ; സംഘർഷം
റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് ഡല്‍ഹിയില്‍ പ്രവേശിച്ചു. നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. സിംഘു ത്രിക്രി…
Read More » - 26 January
പൊടിമില്ലിലെ യന്ത്രത്തിനുള്ളില്‍ തല കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം
ചണ്ഡിഗഡ് : പൊടിമില്ലിലെ യന്ത്രത്തിനുള്ളില്‍ തല കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. ജോലി ചെയ്യുന്നതിനിടെയാണ് മുപ്പതുകാരിയുടെ തല യന്ത്രത്തില്‍ കുടുങ്ങി അറ്റത്. ഫിറോസ് പൂര് ജില്ലയിലെ സെഖ് വാന്‍…
Read More » - 26 January
ആതിരയ്ക്ക് പിന്നാലെ ശ്യാമളയും; ആത്മഹത്യയ്ക്ക് പിന്നിലെ കാരണമിത്, തകർന്ന് സുനിതാ ഭവൻ
കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആതിരയുടെ ഭര്‍തൃ മാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്ന് രാവിലെയാണ്. തിരുവനന്തപുരം കല്ലമ്പലം സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്.…
Read More » - 26 January
കൊടും തണുപ്പിനെ പോലും കാര്യമാക്കാതെ ലഡാക്കില്‍ ഐടിബിയുടെ റിപ്പബ്ലിക് ദിനാഘോഷം
ലഡാക്ക് : ലഡാക്കില്‍ ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസ് (ഐടിബിപി) റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കൊടും തണുപ്പിനെ പോലും കാര്യമാക്കാതെയായിരുന്നു റിപ്പബ്ലിക്ക് ദിനാഘോഷം നടത്തിയത്. കൊടും തണുപ്പില്‍ ദേശീയ…
Read More » - 26 January
ഇസ്ലാമിക സൂക്തങ്ങള്‍ ഭക്തിയോടെ ചൊല്ലുന്ന മമത; ‘ജയ് ശ്രീറാം’ വിളിച്ചാല്‍ കോപകുലയാകും
ന്യൂഡല്‍ഹി: പൊതുപരിപാടിയില്‍ ഇസ്ലാമിക സൂക്തങ്ങള്‍ ഭക്തിയോടെ ചൊല്ലുന്ന മമത ബാനര്‍ജിയുടെ വീഡിയോ പുറത്തുവിട്ട് ബിജെപി. എന്നാൽ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം അറിയിച്ച് നിരവധി പേര് രംഗത്തെത്തി.…
Read More » - 26 January
രാംവിലാസ് പാസ്വാന് പത്മഭൂഷണ്‍; നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ചിരാഗ് പാസ്വാന്
മുന്‍ കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി പ്രസിഡന്‍്റും ആയിരുന്ന രാംവിലാസ് പാസ്വാന് പത്മഭൂഷണ്‍. പിതാവിന് പത്ഭമൂഷൺ നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും രാഷ്ട്രപതി…
Read More » - 26 January
ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ സൈനിക ശക്തിയും കരുത്തും തെളിയിക്കാന്‍ ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി : റിപ്പബ്ലിക്ക് ദിന പരേഡില്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ സൈനിക ശക്തിയും കരുത്തും തെളിയിക്കാന്‍ ഉറച്ച് ഇന്ത്യന്‍ സൈന്യം. റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ആദ്യമായി പങ്കെടുക്കുന്നു…
Read More » - 26 January
‘കെ സുരേന്ദ്രന്റെ മകളെ കേട്ടാലറയ്ക്കുന്ന തെറിവിളിയുമായി ജിഹാദികൾ; ഉരിയാടാതെ സാംസ്കാരിക നായകർ’
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മകൾക്ക് നേരെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ അശ്ളീല പരാമർശങ്ങളുമായി ജിഹാദികൾ. ഒരു പെൺകുട്ടിക്ക് നേരെ നീചമായ രീതിയിൽ അധിക്ഷേപം നടന്നിട്ടും സോഷ്യൽ…
Read More » - 26 January
യുദ്ധ സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : കോവിഡിന്റെ ആശങ്കകള്‍ക്കിടയിലും രാജ്യം 72-മത് റിപ്പബ്ലിക് ദിനം ആഘോഷിയ്ക്കുകയാണ്. രക്തസാക്ഷികളായ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യാ ഗേറ്റിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രം…
Read More » - 26 January
പൊലീസിന്റെ ബാരിക്കേഡുകള്‍ മറികടന്നു ; കര്‍ഷര്‍ ട്രാക്ടറുമായി ഡല്‍ഹിയില്‍
ന്യൂഡല്‍ഹി : റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച് ഡല്‍ഹിയില്‍ പ്രവേശിച്ചു. നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്.…
Read More » - 26 January
5 വര്‍ഷം കൊണ്ട് ആയിരം കോടി രൂപയുടെ സ്വത്തുക്കൾ; ദാവൂദ് ഇബ്രാഹിമിന്റെ സഹായിയെ എന്‍സിബി അറസ്റ്റ് ചെയ്തു
മുംബൈ: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഭൂജ്വാലയെ എന്‍സിബി (നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോ) അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് എന്‍സിബി ഇയാളെ അറസറ്റ് ചെയ്തിരിക്കുന്നത്.…
Read More » - 26 January
രാഷ്ട്രപതി ഭവനിൽ സ്ഥാപിച്ച ഛായാചിത്രം നേതാജിയുടേത് തന്നെ ; പോസ്റ്റുകൾ മുക്കിയോടി പ്രമുഖർ
സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മവാര്ഷികത്തില് രാഷ്ട്രപതി ഭവനില്‍ സ്ഥാപിച്ച ഛായാചിത്രം മാറിപ്പോയെന്ന് വിമര്‍ശനം ഉയർന്നിരുന്നു . രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്ത…
Read More » - 26 January
13കാരിയെ ഗര്‍ഭച്ഛിദ്രത്തിന് അനുവദിക്കാതെ ഹൈക്കോടതി
അഹമ്മദാബാദ്: പീഡനത്തിനിരയായ 13കാരിയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ കോടതി അനുമതി നല്‍കിയില്ല. പ്രസവം നടക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടായിരിക്കും 27 ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കുന്നതെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി…
Read More » - 26 January
രാജ്യത്തിനും മനുഷ്യ കുലത്തിനും പത്മ പുരസ്കാരങ്ങള്‍ നേടിയവര്‍ നല്കിയ സംഭാവനകള്‍ വിലപ്പെട്ടതാണ് : പ്രധാനമന്ത്രി
ന്യൂഡല്‍ഹി : രാജ്യത്തിനും മനുഷ്യ കുലത്തിനും പത്മ പുരസ്കാരങ്ങള്‍ നേടിയവര്‍ നല്കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്മ പുരസ്കാരങ്ങള്‍ നേടിയവരെ ഓര്‍ത്ത് അഭിമാനിയ്ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 26 January
രാജ്യത്ത് വീണ്ടും നോട്ട് നിരോധനം? നയം വ്യക്തമാക്കി ആർബിഐ
ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച്, പത്ത്, നൂറു രൂപ നോട്ടുകള്‍ പിന്‍വലിക്കുമോയെന്ന ചോദ്യത്തിന് നയം വ്യക്തമാക്കി ആർബിഐ. 2021 മാര്‍ച്ചോടെ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചാണ്…
Read More » - 26 January
അതിരുകൾ കടന്ന് ആദരം; ഷിൻസോ ആബെയ്ക്ക് ഇന്ത്യയുടെ വക പത്മവിഭൂഷൺ
ന്യൂഡൽഹി: മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ പ്രഖ്യാപിച്ചു. 72-ാം റിപബ്ലിക് ദിനത്തിന് മുന്നോടിയായ പുറത്തു വന്ന പത്മ പുരസ്കാര…
Read More » - 26 January
രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
ന്യൂഡല്‍ഹി: രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചാണ് പരിപാടികള്‍ നടത്തുന്നത്. Read Also :…
Read More » - 26 January
കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാവുന്നു, അടിയന്തിര നടപടികൾ വേണ്ടി വരും – ഐഎംഎ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സംസ്ഥാനത്ത് രോഗവ്യാപനം അതിരൂക്ഷമാണെന്നും രോഗത്തെ നിയന്ത്രിക്കാൻ കർശന നടപടികൾ വേണമെന്നും ഐഎംഎ നിർദ്ദേശിച്ചു. പിസിആർ പരിശോധനകളുടെ എണ്ണം…
Read More »