India
- Jan- 2021 -26 January
ട്രാക്ടർ റാലിക്കിടെയുണ്ടായ കർഷകന്റെ മരണം വെടിവയ്പിലല്ല ; വീഡിയോ പുറത്ത് വിട്ട് ഡൽഹി പൊലീസ്
ന്യൂഡല്‍ഹി : ട്രാക്ടര്‍ റാലിക്കിടെ ഒരാള്‍ മരിച്ചത് വെടിവയ്പിലാണെന്ന കര്‍ഷകരുടെ ആരോപണം തള്ളി ഡല്‍ഹി പൊലീസ്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒ ജംഗ്ഷനിലാണ് ഇന്ന് ഒരു കര്ഷകന് മരിച്ചത്.…
Read More » - 26 January
സഹോദരിയെ കൊലപ്പെടുത്തിയ ശേഷം തന്നെയും കൊലപ്പെടുത്താന്‍ ആലേഖ്യ നിര്‍ബന്ധിച്ചു; ‘ആഭിചാര’ കൊലപാതകത്തില്‍ അമ്മയുടെ മൊഴി
അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളാണ് ആഭിചാരത്തിന്റെ പേരിൽ മാതാപിതാക്കളാൽ കൊല്ലപ്പെട്ടത്.
Read More » - 26 January
അമിത് ഷാ കളത്തിലിറങ്ങുന്നു, പാരാമിലിട്ടറി സൈനിക വിഭാഗങ്ങളെ രംഗത്തിറക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: അമിത് ഷാ കളത്തിലിറങ്ങുന്നു, പാരാമിലിട്ടറി സൈനിക വിഭാഗങ്ങളെ രംഗത്തിറക്കുമെന്ന് സൂചന . കര്‍ഷകരുടെ റാലി ചെങ്കോട്ടയിലേക്ക് എത്തിയ സാഹചര്യത്തില്‍ തുടര്‍നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താന്‍ വേണ്ടിയും സംഘര്‍ഷ…
Read More » - 26 January
അതിക്രമത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ; കര്‍ഷകരോട് അതിര്‍ത്തിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരോട് എത്രയും വേഗം അതിര്‍ത്തിയിലേക്ക്…
Read More » - 26 January
ട്രാക്ടർ റാലിയിലെ സംഘർഷം; അക്രമം ഒന്നിനും പരിഹാരമല്ലെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി : രാജ്യതലസ്ഥാന കര്‍ഷക സമരത്തിന്റെ മറവിൽ നടക്കുന്ന അക്രമങ്ങളെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റിപ്പബ്ലിക്ക് ദിനമായ ഇന്ന് കർഷകർ നടത്തിയ മാർച്ച് അക്രമാസക്തമായതിനെ…
Read More » - 26 January
കര്‍ഷക റാലിയിലെ സംഘര്‍ഷം ; അടിയന്തിര യോഗം വിളിച്ച് അമിത് ഷാ
ന്യൂഡല്‍ഹി : കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചു. കര്‍ഷകരുടെ റാലി ചെങ്കോട്ടയിലേക്ക് എത്തിയ സാഹചര്യത്തില്‍…
Read More » - 26 January
തലസ്ഥാനത്ത് നിന്ന് കര്‍ഷകരെ ഒഴിപ്പിക്കുന്നു, വഴിയിലാകെ കേടായി കിടക്കുന്നത് നൂറുകണക്കിന് ട്രാക്ടറുകള്‍
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കുന്നു, വഴിയിലാകെ കേടായി കിടക്കുന്നത് നൂറുകണക്കിന് ട്രാക്ടറുകളാണ്.അതിനാല്‍ കര്‍ഷകര്‍ക്കു വേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കേണ്ടി വരും എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.…
Read More » - 26 January
മറിഞ്ഞ് കിടക്കുന്ന ട്രാക്ടറും റോഡിൽ ചിതറിയ തലച്ചോറും; സംഘർഷ ഭരിതമായി ഡൽഹി
മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിച്ച് കർഷകർ തെരുവിൽ പ്രതിഷേധിച്ചു.
Read More » - 26 January
‘കർഷകർ ചെയ്തത് തെറ്റ്’; കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂർ
ഡല്‍ഹി : കര്‍ഷകസമരത്തിന്റെ പേരില്‍ രാജ്യതലസ്ഥാനത്ത് നടന്ന സംഭവത്തോട് പ്രതികരിച്ച് കോൺഗ്രസ് എം പി ശശി തരൂര്‍. ചെങ്കോട്ടയില്‍ ഉയരേണ്ടത് ദേശീയ പതാക മാത്രമാണെന്നും കര്‍ഷകര്‍ അവിടെ…
Read More » - 26 January
പൊലീസുകാരെ ട്രാക്ടർ കയറ്റി കൊല്ലാൻ ശ്രമം, വനിതാ പൊലീസിനേയും വെറുതേ വിട്ടില്ല; നേരിടാൻ കേന്ദ്ര സേന
കർഷക പ്രതിഷേധമെന്ന പേരിൽ ഡൽഹിയിൽ നടന്ന ട്രാക്ടർ റാലിയിൽ വ്യാപക സംഘർഷം. ഉച്ചയോടെ ചങ്കോട്ട പരിസരത്തെത്തിയ പ്രതിഷേധക്കാർ ചെങ്കോട്ടയ്ക്ക് മുകളിൽ കയറി വിവിധ പതാകകൾ ഉയർത്തിയിരുന്നു. ഇതിനു…
Read More » - 26 January
രാജ്യതലസ്ഥാനത്ത് അക്രമം നടത്തിയത് രാഷ്ട്രീയ പാര്‍ട്ടികളും ക്രിമിനലുകളുമാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍
ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് അക്രമം നടത്തിയത് കര്‍ഷക സമരത്തിന്റെ മറവില്‍ നുഴഞ്ഞ് കയറിയ രാഷ്ട്രീയ പാര്‍ട്ടികളും ക്രിമിനലുകളുമാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍. തങ്ങള്‍ സമാധാനപൂര്‍ണമായാണ് സമരം നയിക്കുന്നത്.…
Read More » - 26 January
ഡല്‍ഹി സംഘര്‍ഷം, ക്രമസമാധാന പാലനത്തിനായ് കേന്ദ്രആഭ്യന്തര മന്ത്രാലയം ഇടപെടുന്നു,
ന്യൂഡല്‍ഹി : ഡല്‍ഹി സംഘര്‍ഷം, ക്രമസമാധാന പാലനത്തിനായ് കേന്ദ്രആഭ്യന്തര മന്ത്രാലയം ഇടപെടുന്നു, തീവ്രവാദ ഇടപെടലിന്റെ പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. ഡല്‍ഹി നഗരത്തിലും പരസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ്…
Read More » - 26 January
റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചലദൃശ്യം; തെയ്യവും ചെണ്ടയും ഹിന്ദുക്കളുടേത്, ഒഴിവാക്കണമായിരുന്നുവെന്ന് വർഗീയ കമൻ്റ്
ഇന്ത്യയുടെ 72 ആമത് റിപ്പബ്ലിക് ദിന പരേഡില്‍ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യത്തിന് വർഗീയ കമൻ്റുമായി യുവാവ്. മലയാളിയായ യുവാവാണ് ഫേസ്ബുക്കിൽ പ്രതികരണമറിയിച്ചത്. ഹൈന്ദവ മത വിശ്വാസവുമായി ബന്ധപ്പെട്ടു…
Read More » - 26 January
ഓരോ വീട്ടിൽ നിന്നും സൈനിക സേവനത്തിനായി ഒരാൾ; രാജ്യത്തിന് മാതൃകയായി ഈ മുസ്ലീം ഗ്രാമം
ന്യൂഡൽഹി : രാജ്യത്തിന് മാതൃകയായി ആന്ധ്രയിലെ ഒരു മുസ്ലീം ഗ്രാമം. ഓരോ വീട്ടിൽ നിന്നും സൈനിക സേവനത്തിനായി യുവാക്കളെ അയച്ചാണ് പ്രകാശം ജില്ലയിലെ ഈ മുസ്ലീം ഗ്രാമം…
Read More » - 26 January
ട്രാക്ടര്‍ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനത്തിൽ ഒരു മരണം; പോലീസ് വെടിവെയ്പ്പെന്ന് വ്യാജ പ്രചരണം
അക്രമം നടത്തുന്ന സംഘത്തെ സമരനേതാക്കന്മാർ തള്ളിപ്പറഞ്ഞു.
Read More » - 26 January
ഡൽഹിയിലേക്ക് നോക്കുമ്പോൾ നാട്ടിലെ കർഷകനെ മറക്കുന്നു; സ്വന്തം നാട്ടിലെ കർഷകനെ ബന്ദിയാക്കിയത് 9 മണിക്കൂർ
പ്രളയത്തിൽ സ്വന്തമായതെല്ലാം നഷ്ടപ്പെട്ട് ജീവിക്കാൻ വകയില്ലാതെ പ്രയാസത്തിലായതോടെ ബുദ്ധിമുട്ടുകൾ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകാനെത്തിയ കുടിയേറ്റ കർഷകനെ പൊലീസ് ബന്ദിയാക്കിയത് 9 മണിക്കൂർ. മുരിക്കാശേരി…
Read More » - 26 January
എട്ട് വര്‍ഷത്തിലധികം പഴക്കമുളള വാഹനങ്ങള്‍ക്ക് ‘ പ്രത്യേക ടാക്സ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം,
ന്യൂഡല്‍ഹി: രാജ്യത്തെ പഴക്കംചെന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം. വായുമലിനീകരണവുമായി ബന്ധപ്പെട്ടാണ് എട്ട് വര്‍ഷത്തിലധികം പഴക്കമുളള വാഹനങ്ങള്‍ക്ക് ‘ഗ്രീന്‍ ടാക്സ്’ ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നത്. നിര്‍ദ്ദേശത്തിന്…
Read More » - 26 January
ചെങ്കോട്ടയില്‍ സംഘര്‍ഷം ഉണ്ടായത് തങ്ങളുടെ അറിവോടയല്ലെന്ന് കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി : രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കര്‍ഷക സമരക്കാര്‍ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ കയറി പതാക നാട്ടി. കര്‍ഷകരുടെ പതാകയാണ് നാട്ടിയത് എന്നാണ് ആദ്യ വിവരം. കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് എത്തിയത്…
Read More » - 26 January
ചെങ്കോട്ടയിൽ കൊടിയുയർത്തി ഖാലിസ്ഥാൻ തീവ്രവാദികൾ; ഭീകര സംഘടനയുടെ പാവകളായി കർഷകർ
റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഖാലിസ്ഥാനി പതാക ഉയർത്തുന്നവർക്കു കോടികൾ പാരിതോഷികം നൽകുമെന്ന സിഖ് ഭീകര സംഘടനയുടെ ആഹ്വാനം പാലിച്ച് കർഷകർ. സിഖ്സ് ഫോർ ജസ്റ്റിസ് എന്ന തീവ്രവാദ…
Read More » - 26 January
റിപ്പബ്ലിക് ദിനത്തില്‍ അയോദ്ധ്യയില്‍ മസ്ജിദ് നിര്‍മാണത്തിന് തുടക്കം
ലഖ്നൗ: റിപ്പബ്ലിക് ദിനത്തില്‍ അയോദ്ധ്യയില്‍ മസ്ജിദ് നിര്‍മാണത്തിന് തുടക്കം. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയാണ് പള്ളി നിര്‍മ്മാണത്തിനു തുടക്കമിട്ടത്. അയോധ്യയിലെ ധന്നിപ്പൂര് ഗ്രാമത്തിലുള്ള അഞ്ചേക്കര്‍ സ്ഥലത്താണ്…
Read More » - 26 January
ചെങ്കോട്ടയിൽ കൊടിയുയർത്തി കർഷകർ; കൈയ്യിൽ മാരകായുധങ്ങൾ, പൊലീസിനു നേർക്ക് വാഹനം ഓടിച്ചുകയറ്റി പ്രതിഷേധക്കാർ
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന ട്രാക്ടർ മാർച്ചിൽ വൻ സംഘർഷം. ചെങ്കോട്ടയ്ക്ക് മുകളിൽ കയറി കർഷകർ പ്രതിഷേധമറിയിച്ചു. ചെങ്കോട്ടയിൽ കൊടിയുയർത്തി കർഷകർ. സിംഘു അതിർത്തിയിലെ കർഷകരും…
Read More » - 26 January
‘ ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് ഓരോ പൗരന്മാരുമാണ്’; റിപബ്ലിക് ആശംസകളുമായി രാഹുല്‍ ഗാന്ധി
ന്യൂഡൽഹി : ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് ഓരോ പൗരന്മാരുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റിപബ്ലിക് ദിനത്തില്‍ ആശംസകളുമായി എത്തിയപ്പോഴാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്. ‘ഏത് സത്യഗ്രഹിയാണെങ്കിലും…
Read More » - 26 January
യുദ്ധക്കളമായി ഡൽഹി; കർഷക മാർച്ചിൽ സംഭവിക്കുന്നത്
എന്നാൽ നഗരത്തിലേക്കു പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാൻ, കിസാൻ മസ്ദൂർ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന്
Read More » - 26 January
70,000 കൊവിഡ് രോഗികളുള്ള ഏക സംസ്ഥാനം കേരളം; വ്യാപനം അപകടകരമായ രീതിയിൽ, കൊട്ടിഘോഷിക്കലെല്ലാം വെറുതേയായി
കേന്ദ്രസർക്കാർ ചൊവ്വാഴ്ച പുറത്തു വിട്ട കൊവിഡ് സ്ഥിതിവിവരകണക്കുകൾ പ്രകാരം രാജ്യത്ത് തന്നെ കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ളത് കേരളത്തിലാണ്. നിലവിൽ ദിവസവും ഏറ്റവും അധികം കൊവിഡ് കേസുകൾ…
Read More » - 26 January
ആഘോഷ വേളകളില്‍ ചുവന്ന തലപ്പാവണിഞ്ഞ് മോദി; പിന്നിൽ…
ന്യൂഡല്‍ഹി: റിപബ്ലിക്ക് ദിനത്തില്‍ എല്ലാ വര്‍ഷവും വൈവിധ്യ പൂര്‍ണമായ തലപ്പാവ് ധരിക്കുന്ന രീതി പതിവാക്കിയ ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നത്തെ ആഘോഷത്തില്‍ ചുവപ്പ് തലപ്പാവണിഞ്ഞാണ് (പഗ്ഢി)…
Read More »