India
- Jan- 2021 -20 January
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധ വിമാന പൈലറ്റ് ; അഭിമാനമായി ഭാവ്നാ കാന്ത്
ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായി ചരിത്രം കുറിക്കാനൊരുങ്ങി ഭാവ്നാ കാന്ത്. ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റ് സ്ക്വാഡില്‍ ഉള്‍പ്പെട്ട…
Read More » - 20 January
കശ്മീർ വിഷയത്തിൽ ആർക്കൊപ്പം? ട്രംപ് ഭരണകൂടത്തിൽ നിന്ന് വ്യത്യസ്തനാവാൻ ബൈഡൻ?
വലിയ വിവാദങ്ങൾക്കും കലാപങ്ങൾക്കുമൊടുവിൽ അമേരിക്കയുടെ 46 ആം പ്രസിഡന്റ് ആയി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന വിഷയത്തിൽ നയം വ്യക്തമാക്കി…
Read More » - 20 January
മലബന്ധം ഒഴിവാക്കാന്‍ മലദ്വാരത്തില്‍ എയര്‍ കംപ്രസര്‍ വെച്ച് വായു കയറ്റി ; ആന്തരിക അവയവങ്ങള്‍ തകര്‍ന്ന് യുവാവ് മരിച്ചു
ഭോപ്പാല്‍ : മലബന്ധം ഒഴിവാക്കാന്‍ മലദ്വാരത്തില്‍ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് വായു കയറ്റിയതിനെ തുടര്‍ന്ന് യുവാവ് ആന്തരിക അവയവങ്ങള്‍ തകര്‍ന്ന് മരിച്ചു. ഭാപ്പാലിലെ കട്നി ജില്ലയിലാണ് സംഭവം.…
Read More » - 20 January
13കാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ജീവനോടെ കുഴിച്ചു മൂടി
ഭോപ്പാൽ: മധ്യപ്രദേശിൽ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ജീവനോടെ കുഴിച്ചു മൂടിയിരിക്കുന്നു.13കാരിയായ പെൺകുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായിരിക്കുന്നത്. പെൺകുട്ടിയെ സുശീല്‍ വര്‍മ(36) എന്നയാള്‍ ആണ് പീഡിപ്പിച്ചത്. തുടര്‍ന്ന്…
Read More » - 20 January
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണം; സമതി ശുപാർശ നൽകി
ന്യൂഡൽഹി : രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണം എന്ന് വിലയിരുത്താൻ നിയോഗിച്ച സമതിയുടെ ശുപാർശ നൽകിയിരിക്കുന്നു. 18 ൽ നിന്ന് 21 ആയെങ്കിലും വിവാഹ പ്രായം ഉയർത്തണം…
Read More » - 20 January
ഇന്ത്യൻ വാക്സിൻ നമ്പർ വൺ; ഇന്ന് മുതൽ 6 രാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി ചെയ്യും
കൊവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിലാണ്. കൊവിഡ് വാക്സിനുകൾ കണ്ടെത്തിയതോടെ മഹാമാരിക്ക് പരിഹാരം കാണാൻ ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. വാക്സിനുകൾ സുഹൃദ് രാജ്യങ്ങൾക്ക് ഫലപ്രദമാകുന്ന രീതിയിൽ…
Read More » - 20 January
നാവികസേനയുടെ കപ്പലിൽ കൂട്ടിമുട്ടി, ഇന്ത്യൻ മത്സ്യബന്ധന ബോട്ട് മുങ്ങി
കൊളംബോ: ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് മുങ്ങിയിരിക്കുന്നു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ് ചെയ്യുന്നത് എന്നാണ് വിവരം ലഭിക്കുന്നത്. കൂട്ടിമുട്ടിയതിന്റെ ഫലമായി…
Read More » - 20 January
പുതിയ യുഗം; ഇന്ത്യയോടുള്ള ബന്ധം എങ്ങനെ? നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം
വലിയ വിവാദങ്ങൾക്കും കലാപങ്ങൾക്കുമൊടുവിൽ അമേരിക്കയുടെ 46 ആം പ്രസിഡന്റ് ആയി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയായിരിക്കുമെന്ന വിഷയത്തിൽ നയം വ്യക്തമാക്കി…
Read More » - 20 January
രാജ്യത്ത് കോവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നു
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ 0.18 ശതമാനം പേർക്ക് മാത്രമാണ് പാർശ്വഫലമുണ്ടായതെന്ന് കേന്ദ്രസർക്കാർ അറിയിക്കുകയുണ്ടായി. കൊവിഷീൽഡ്, കൊവാക്സിനും എന്നീ…
Read More » - 20 January
വൈറ്റ്ഹൗസിലെ ഇന്ത്യൻ പട്ടാളം; ബൈഡൻ ഭരണകൂടത്തിലേക്ക് 20 ഇന്ത്യൻ വംശജർ
ചരിത്രത്തിലാദ്യമായി 20 ഇന്ത്യൻ വംശജർ അമേരിക്കൻ മന്ത്രിസഭയുടെ ഭാഗമാകുന്നു. ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ 20 ഇന്ത്യൻ വംശജരാണ് ജോ ബൈഡനിലൂടെ അമേരിക്കയെ ഭരിക്കാനെത്തുന്നത്. വരുന്ന ബൈഡൻ സർക്കാരിൽ…
Read More » - 20 January
പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ ധനസഹായം; ഇന്ന് ഉദ്ഘാടനം നിർവഹിക്കും
ന്യൂഡൽഹി : പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ 6.1 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2691 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 20 January
‘മോദിയെ എനിക്ക് പേടിയില്ല, അവര്‍ക്കെന്നെ തൊടാന്‍ കഴിയില്ല ,ഞാന്‍ ഒരു രാജ്യസ്നേഹിയാണ്’: രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷിക രംഗത്തെ നശിപ്പിക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്താണെന്ന് ആരോപിച്ച രാഹുല്‍ഗാന്ധി പ്രധാനമന്ത്രി…
Read More » - 20 January
‘ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ ഒരു രാജ്യത്തിനും കഴിയില്ല’; നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം
വാഷിംഗ്ടൺ: ഇന്ത്യയോടുള്ള നയം വ്യക്തമാക്കി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ബൈഡൻ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ അമേരിക്കയുടെ പ്രതികരണം വ്യക്തമാക്കിയത്. ഇന്ത്യയും…
Read More » - 20 January
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയേക്കും ; നിയോഗിക്കപ്പെട്ട സമിതി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ന്യൂഡല്‍ഹി : രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ സാധ്യത. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്നാണ് ഇക്കാര്യം വിലയിരുത്താന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. ജയ ജെയ്റ്റ്ലി അധ്യക്ഷയായ 10 അംഗ…
Read More » - 20 January
കോവിഡ് വാക്സിനേഷൻ : രാജ്യത്ത് കൊവാക്സിനെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി ഭാരത് ബയോട്ടെക്
ഡല്‍ഹി : രാജ്യത്ത് കൊവാക്സിനെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഭാരത് ബയോട്ടെക്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുളളവര്‍ വാക്സിന് സ്വീകരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് കമ്പനി അറിയിച്ചു. മറ്റ് കോവിഡ് വാക്സിനുകള്‍ സ്വീകരിച്ചവരും പ്രതിരോധ ശേഷി…
Read More » - 20 January
പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതി: 2691 കോടി രൂപയുടെ ധനസഹായം വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി : പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ 6.1 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2691 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 20 January
പാർലമെന്റ് കാന്റീനിൽ ഇനി മുതൽ ഭക്ഷണത്തിന് സബ്സിഡിയില്ല
ന്യൂഡൽഹി: പാർലമെന്റിലെ കാന്റീനിൽ എംപിമാർക്കും മറ്റുള്ളവർക്കും നൽകി വന്ന സബ്സിഡി ഇനി ഇല്ല. സബ്സിഡി നിർത്തലാക്കുന്നതോടെ എംപിമാർ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷണത്തിന് ഇനി ഉയർന്ന വില നൽകേണ്ടി വരും.…
Read More » - 20 January
മലമുകളിൽ ഒറ്റപ്പെട്ടു കിടന്ന കശ്മീരിലെ ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ച് മോദിസർക്കാർ
ശ്രീനഗര്‍: സ്വതന്ത്ര ഇന്ത്യ 73 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് കശ്മീരിലെ താംത ഗ്രാമത്തില്‍ ആദ്യമായി വൈദ്യുതി എത്തുന്നത്. ജമ്മു ഡിവിഷനിലെ ദോട ജില്ലയിലാണ് ഈ ഉള്‍നാടന്‍ ഗ്രാമം…
Read More » - 20 January
ആറ് രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്സിൻ ഇന്ന് മുതൽ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി : ആറ് രാജ്യങ്ങളിലേക്ക് ബുധനാഴ്ച മുതൽ കൊറോണ പ്രതിരോധ വാക്സിനായ കൊവിഷീൽഡ് ഇന്ത്യ കയറ്റി അയക്കും. ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ, സീഷെൽസ്…
Read More » - 20 January
ആറു മാസം ഭക്ഷണം നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടു, മൂത്രം കുടിപ്പിച്ചു :
രാജ്കോട്ട്: സ്വന്തം വീട്ടില്‍ ആറു മാസത്തോളം ഭക്ഷണവും വെള്ളവും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട 25 കാരിയായ സിഎ വിദ്യാര്‍ത്ഥിനി മരിച്ചു. യുവതിയെ സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷിച്ചെങ്കിലും ചികിത്സയിലിരിക്കെയാണ്…
Read More » - 19 January
ഹിന്ദുപെൺകുട്ടികളെ ഇസ്ലാമിലേക്ക് മതംമാറ്റി പീഡനം ,യുവാവ് അറസ്റ്റിൽ
ലക്നൗ : ഹിന്ദു പെൺകുട്ടികളെ മതപരിവർത്തനം നടത്തി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ യുപി പോലീസ് അറസ്റ്റ് ചെയ്തു . ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിൽ താമസിക്കുന്ന അഫ്താബാണ്…
Read More » - 19 January
പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതി : 2691 കോടി രൂപയുടെ ധനസഹായ വിതരണം നാളെ
ന്യൂഡൽഹി : പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴിൽ 6.1 ലക്ഷം ഗുണഭോക്താക്കൾക്ക് 2691 കോടി രൂപയുടെ ധനസഹായ വിതരണം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം…
Read More » - 19 January
ലോകത്തെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സിന് നിര്‍മാതാക്കളായ ഇന്ത്യ വാക്സിന് കയറ്റുമതി ചെയ്യാനൊരുങ്ങുന്നു
ന്യൂഡല്‍ഹി;ലോകത്തെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സിന് നിര്‍മാതാക്കളായ ഇന്ത്യ കോവിഡ് വാക്സിന് കയറ്റുമതി ഉടന്‍ ആരംഭിക്കും. വികസ്വര, ദരിദ്ര രാഷ്ട്രങ്ങള്‍ക്കായിരിക്കും ഇന്ത്യ അസ്ട്രേസെന്കാ ഓക്സ്ഫോര്‍ഡ് കൊവിഡ്…
Read More » - 19 January
വീട്ടുകാരുടെ കൊടുംക്രൂരതയ്ക്ക് ഇരയായ സിഎ വിദ്യാര്‍ത്ഥിനി മരിച്ചു
രാജ്കോട്ട്: സ്വന്തം വീട്ടില്‍ ആറു മാസത്തോളം ഭക്ഷണവും വെള്ളവും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട 25 കാരിയായ സിഎ വിദ്യാര്‍ത്ഥിനി മരിച്ചു. യുവതിയെ സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷിച്ചെങ്കിലും…
Read More » - 19 January
കൊലവിളി മുദ്രാവാക്യം വിളിച്ചു കൊടുത്തയാള്‍ ആ പ്രദേശത്തുകാരനോ മയ്യില്‍ പഞ്ചായത്തുകാരനോ അല്ല; സി.പി.എം
പ്രദേശത്ത് ലീഗ് നടത്തുന്ന അക്രമ പരമ്പരകളെ പ്രകടനത്തില്‍ ഉയര്‍ന്ന കേവലമൊരു മുദ്രാവാക്യത്തിന്റെ മറപറ്റി വെള്ളപൂശാനുള്ള പരിശ്രമത്തെ അപലപിക്കുന്നതായും പാര്‍ട്ടി മയ്യില്‍ ഏരിയാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Read More »