India
- Jan- 2024 -21 January
ഒവൈസി ഉടന്‍ ‘രാമ നാമം’ ചൊല്ലും, ഒവൈസിയുടെ പാര്‍ട്ടിക്കാര്‍ക്ക് ഉടന്‍ തന്നെ ശ്രീരാമന്റെ മഹത്വം മനസ്സിലാകും: വിഎച്ച്പി
അയോധ്യ: ബാബറി മസ്ജിദിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന് പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയെ വിമര്‍ശിച്ച് വിശ്വഹിന്ദു പരിഷത്ത്. ഹൈദരാബാദ് എംപി ഉടന്‍ തന്നെ ‘രാം നാം’…
Read More » - 21 January
ദീപാലംകൃതമാകാൻ അയോധ്യ! രാമനഗരിയിൽ നാളെ 10 ലക്ഷം രാമജ്യോതികൾ തെളിയും
ലക്നൗ: ഭാരതം ഒന്നടങ്കം കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിന് ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. രാമനഗരിയായ അയോധ്യയിൽ നാളെ 10 ലക്ഷം രാമജ്യോതികളാണ് തെളിയുക. സരയൂ നദീതീരത്ത് നിന്ന്…
Read More » - 21 January
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കും: അയോധ്യ കേസിലെ ഹര്ജിക്കാരന് ഇക്ബാല്‍ അന്‍സാരി
ന്യൂഡല്‍ഹി: അയോധ്യയില്‍ തിങ്കളാഴ്ച നടക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കുമെന്ന് അയോധ്യ കേസിലെ ഹര്‍ജിക്കാരനായ ഇക്ബാല്‍ അന്‍സാരി. അയോധ്യയിലുള്ളവരെല്ലാം സഹോദരങ്ങളാണെന്നും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും,…
Read More » - 21 January
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ഡല്‍ഹി, കനത്ത സുരക്ഷാവലയത്തില്‍ രാജ്യതലസ്ഥാനം
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനം പ്രമാണിച്ച് രാജ്യതലസ്ഥാനം കനത്ത സുരക്ഷയില്‍. സുരക്ഷയുടെ ഭാഗമായി ആളില്ലാ വിമാനങ്ങള്‍, പാരാഗ്ലൈഡറുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ക്വാഡ്കോപ്റ്ററുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയുള്‍പ്പെടെ നിരോധിച്ചു.…
Read More » - 21 January
അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കുത്തിത്തിരിപ്പുണ്ടാക്കാനുള്ള ശ്രമവുമായി അസദുദ്ദീന്‍ ഒവൈസി
ബെംഗളൂരു : ജനുവരി 22ന് നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. ബാബരി മസ്ജിദ്…
Read More » - 21 January
‘മതം ഒരാളുടെ വ്യക്തിപരമായ കാര്യം, അയോധ്യയില്‍ നടക്കുന്നത് രാഷ്ട്രീയ കളി’: പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജി
തെലങ്കാന: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പേരിൽ നടക്കുന്നത് രാഷ്ട്രീയ കളിയെന്ന് തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. മതം എന്നത് തികച്ചും ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും, എന്നാല്‍…
Read More » - 21 January
മ്യാന്മര് അതിര്‍ത്തി ഉടന്‍ അടയ്ക്കും : അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ-മ്യാന്മര് അതിര്ത്തിയില്കേന്ദ്രം ഉടന്‍ മതില് കെട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇതോടെ ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയോട് ചേര്‍ന്ന്…
Read More » - 21 January
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ പൊതു അവധിക്കെതിരെ ബോംബെ ഹൈക്കോടതിയിൽ ഹർജി
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ദിനമായ ജനുവരി 22ന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച മഹാരാഷ്ട്ര സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി. നാലു നിയമവിദ്യാർത്ഥികളാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ബോംബെ ഹൈക്കോടതിയിൽ…
Read More » - 21 January
വിഗ്രഹ പ്രതിഷ്ഠക്കൊരുങ്ങി അയോധ്യ; വിപുലമായ ഒരുക്കങ്ങൾ, ചടങ്ങുകളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നാളെ എത്തും
ന്യൂഡൽഹി: രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠക്ക് ഒരുങ്ങി അയോധ്യ. അയോധ്യയിലെ രാമക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകൾ തുടരുകയാണ്. അധിവാസ, കലശപൂജകൾ ഇന്നും നടക്കും. വാരണാസിയിൽ നിന്നുള്ള ആചാര്യൻ ലക്ഷ്മികാന്ത്…
Read More » - 21 January
പ്രാണ പ്രതിഷ്ഠ; പ്രതിഷ്ഠയ്ക്ക് മുമ്പ് വിഗ്രഹങ്ങളുടെ മുഖം മൂടുന്നത് എന്തുകൊണ്ട്? – അറിയേണ്ടതെല്ലാം
അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയ്ക്കുള്ള മുഹൂർത്തം വെറും 84 സെക്കൻഡ് മാത്രമാണ്. അയോധ്യയിലെ രാമമന്ദിറിലെ ശ്രീരാമന്റെ പ്രണ പ്രതിഷ്ഠയെക്കുറിച്ച് എല്ലാവരും ആവേശഭരിതരാകുമ്പോൾ,…
Read More » - 21 January
ഒറ്റത്തിരഞ്ഞെടുപ്പ്: 15 കൊല്ലത്തിലൊരിക്കൽ 10000 കോടി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുകയാണെങ്കില്‍ ഓരോ പതിനഞ്ചുവര്‍ഷം കൂടുമ്പോഴും പുതിയ ഇലക്ട്രോണിക് വോട്ടിങ് യാത്രങ്ങൾ വാങ്ങാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടിവരിക 10,000 കോടിരൂപ.…
Read More » - 21 January
പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രം തുറക്കുന്നതിന് മുന്നോടിയായി രാമേശ്വരത്ത് പുണ്യസ്നാനം ചെയ്തതെന്തിന്?
രാമേശ്വരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച അഗ്നിതീർഥം കടൽത്തീരത്ത് പുണ്യസ്നാനം നടത്തിയ ശേഷം രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. രുദ്രാക്ഷമാല ധരിച്ചെത്തിയ പ്രധാനമന്ത്രി മോദി തമിഴ്നാട്ടിലെ പുരാതന…
Read More » - 21 January
പ്ലാൻ ക്യാൻസലായോ, പേടിക്കണ്ട, പണം പോവില്ല! ടിക്കറ്റ് മറ്റൊരു യാത്രക്കാരന് നൽകാമെന്ന് റെയിൽവേ; ചെയ്യേണ്ടത്
പ്രതിദിനം ദശലക്ഷക്കണക്കിന് യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്നത്. ദൂരയാത്രകൾക്ക് കൺഫോം ടിക്കറ്റ് അത്യാവശ്യമാണ്. അല്ലെങ്കിൽ നമ്മൾ മടുക്കും. ഇതിനായി മുൻകൂട്ടി പലരും ടിക്കറ്റുകൾ ബുക്ക് ചെയ്യാറുണ്ട്.…
Read More » - 21 January
രാംലല്ലയുടെ വിഗ്രഹം: വിവാദത്തിന് തിരികൊളുത്തി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്
ന്യൂഡല്‍ഹി: അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്ഥാപിച്ച രാം ലല്ലയുടെ പുതിയ വിഗ്രഹം സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ് നടത്തിയ പരാമര്‍ശം വന്‍ വിവാദമാകുന്നു.…
Read More » - 21 January
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വിപണിക്ക് അവധി
മുംബൈ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വിപണിക്ക് അവധിയാകുമെന്ന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു. പകരം ജനുവരി 20 ശനിയാഴ്ച…
Read More » - 20 January
പ്രാണപ്രതിഷ്ഠ നടത്താൻ കഠിനമായ വ്രതാനുഷ്ഠാനങ്ങൾവേണം, നിലത്തുറങ്ങണം, ഗായത്രി മന്ത്രം ജപിക്കണം: ആചാര്യ സത്യേന്ദ്ര ദാസ്
രാംലല്ലയുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കില്‍, ആരാണ് ചിത്രങ്ങള്‍ പുറത്തുവിട്ടതെന്ന് അന്വേഷിക്കണം
Read More » - 20 January
- 20 January
‘ഞാന്‍ മനസില്‍ കണ്ട അതേ രൂപം’ : രാംലല്ല വിഗ്രഹത്തെക്കുറിച്ച് നടി കങ്കണ
അരുണ്‍ യോഗിരാജ് ജി അങ്ങ് എത്ര ധന്യന്‍ ആണ്
Read More » - 20 January
പ്രാണപ്രതിഷ്ഠ: ജനുവരി 22-ന് ഡൽഹിയിലെ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു
ന്യൂഡൽഹി: അയോധ്യ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ഡൽഹിയിലെ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്ക് ജനുവരി 22-ന് ഉച്ചവരെയാണ് അവധി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ…
Read More » - 20 January
രാംലല്ലയെക്കുറിച്ചുള്ള ടോക്ക് ഷോ: ചെരുപ്പില്ലാതെ ടിവി അവതാരകൻ, കൈയടിച്ച് സോഷ്യല്‍ മീഡിയ
രാംലല്ലയെക്കുറിച്ചുള്ള ടോക്ക് ഷോ: ചെരുപ്പില്ലാതെ ടിവി അവതാരകൻ, കൈയടിച്ച് സോഷ്യല്‍ മീഡിയ
Read More » - 20 January
പ്രാണപ്രതിഷ്ഠ: പ്രകോപനപരമായ വിവരങ്ങൾ പങ്കുവയ്ക്കരുത്, മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം
ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാജ്യത്തെ മാധ്യമ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം. പ്രാണപ്രതിഷ്ഠ ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ വിവരങ്ങൾ…
Read More » - 20 January
അവനെ ഒഴിവാക്കിയത് ഖുലഅ് പ്രകാരം: ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹത്തെക്കുറിച്ച് പൊട്ടിത്തെറിച്ച് സാനിയയുടെ പിതാവ്
വിവാഹ മോചനം നേടി രണ്ടു മാസം ആകും മുൻപേയാണ് ഷൊയ്ബ് മാലിക്കിന്റെ പുതിയ വിവാഹം.
Read More » - 20 January
രശ്മികയുമായുള്ള വിവാഹ നിശ്ചയം ഉടൻ ? പ്രതികരണവുമായി വിജയ് ദേവരക്കൊണ്ട
എന്റെ വിവാഹ വിശേഷങ്ങള്‍ അറിയാൻ അവർ എന്റെ പിന്നാലെ തന്നെയുണ്ട്
Read More » - 20 January
അയോധ്യ രാമക്ഷേത്രം: ഉദ്ഘാടനത്തിന് ഇനി ദിവസങ്ങൾ മാത്രം, വരും മാസങ്ങളിൽ സൃഷ്ടിക്കപ്പെടുക വമ്പൻ തൊഴിലവസരങ്ങൾ
അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിന് ഇനി ശേഷിക്കുന്നത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ. പ്രാണപ്രതിഷ്ഠ ചടങ്ങിന് ശേഷം ദശലക്ഷക്കണക്കിന് ആളുകളെയാണ് അയോധ്യ നഗരം പ്രതീക്ഷിക്കുന്നത്. ഇതോടെ, വരും ദിവസങ്ങളിൽ…
Read More » - 20 January
രാമേശ്വരത്ത് പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് ഗംഭീര സ്വീകരണം: പങ്കെടുത്തത് പതിനായിരങ്ങൾ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് ഗംഭീര സ്വീകരണം നൽകി രാമേശ്വരം. പതിനായിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നത്. പുഷ്പവൃഷ്ടി നടത്തിയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ…
Read More »