India
- Dec- 2023 -29 December
‘അയോധ്യ വിമാനത്താവളം ശ്രീരാമന്റെ ജീവിതയാത്രയെ ചിത്രീകരിക്കുന്നു’: ജ്യോതിരാദിത്യ സിന്ധ്യ
അയോധ്യയിൽ പുതുതായി നിർമ്മിച്ച വിമാനത്താവളം ഡിസംബർ 30ന് ഉദ്ഘാടനം ചെയ്യും. ശ്രീരാമന്റെ ജീവിതയാത്രയെ ചിത്രീകരിക്കുന്നതാണ് പുതിയ വിമാനത്താവളമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പരമ്പരാഗത…
Read More » - 29 December
ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ്: കാഴ്ച പരിമിതി 100 മീറ്ററിൽ താഴെ മാത്രം, റെഡ് അലർട്ട് പ്രഖ്യാപിച്ചു
ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഉത്തരേന്ത്യയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ കാഴ്ച…
Read More » - 29 December
പുതുതായി സ്ഥാപിച്ച ട്രാക്കിൽ പരീക്ഷണ ഓട്ടം നടത്തവെ ട്രെയിൻതട്ടി വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ പുതുതായി സ്ഥാപിച്ച ട്രാക്കിൽ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ തട്ടി രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടു. പത്താംക്ലാസ് വിദ്യാർഥിനികളായ ബാബ്ലി മസാരെ(17), രാധിക ഭാസ്കർ…
Read More » - 29 December
പുതുവത്സരാഘോഷത്തിനിടെ വിതരണം ചെയ്യൽ ലക്ഷ്യം: കഞ്ചാവുമായി നാലുപേർ പിടിയിൽ
ബംഗളൂരു: പുതുവത്സരാഘോഷത്തിനിടെ വിതരണം ചെയ്യാനെത്തിച്ച കഞ്ചാവുമായി നാലുപേർ പൊലീസ് പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് നെലമംഗല ടൗണിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. Read Also : ഇന്ന്…
Read More » - 29 December
അള്ളാഹുവാണ് തന്റെ ദൈവമെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്ന് വിവാദ മതപ്രഭാഷകൻ സക്കീർ നായിക്
ന്യൂഡൽഹി: യേശു അള്ളാഹുവിന്റെ സന്ദേശവാഹകൻ മാത്രമാണെന്നും യേശുക്രിസ്തുവിന്റെയും രക്ഷകൻ അള്ളാഹുവെന്നും വിവാദ മതപ്രഭാഷകൻ സക്കീർ നായിക്. അള്ളാഹുവിനൊപ്പം മറ്റു ദൈവങ്ങളെ ചേർത്താൽ അവന്റെ വാസസസ്ഥലം അഗ്നിയിലായിരിക്കുമെന്നും സക്കീർ…
Read More » - 29 December
കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് അഴിച്ചുപണി, സിഐഎസ്എഫിനെ ഇനി ബിഹാർ സ്വദേശിയായ നിന സിംഗ് നയിക്കും
ന്യൂഡൽഹി: കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് പുതിയ മേധാവികളെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിഐഎസ്എഫിനെ ഇനി ബിഹാർ സ്വദേശിയായ നിന സിംഗ് നയിക്കും. ഈ സ്ഥാനത്തേക്ക്…
Read More » - 29 December
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ 84 കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്തപ്രദേശ് സര്‍ക്കാര്‍ മദ്യവില്‍പ്പന നിരോധിച്ചു
ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ 84 കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്തപ്രദേശ് സര്‍ക്കാര്‍ മദ്യവില്‍പ്പന നിരോധിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രത്തിന്റെ 84 കിലോമീറ്റര്‍ ചുറ്റളവില്‍…
Read More » - 28 December
കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടുപിടിച്ചു, കാമുകനെയും കൂടെ കൂട്ടി ഒറ്റമുറി വീട്ടിൽ താമസം; അവസാനിച്ചത് കൊലപാതകത്തിൽ
ഗാസിയാബാദ്: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ശിവം ഗുപ്ത(26) എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ പ്രിയങ്കയും (25) കാമുകൻ ഗർജൻ…
Read More » - 28 December
ഋഷഭ് പന്തിനെ പറ്റിച്ച് യുവാവ് തട്ടിയെടുത്തത് 1.6 കോടി രൂപ
ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ പറ്റിച്ച് യുവാവ്. മൃണാങ്ക് സിംഗ് എന്ന തട്ടിപ്പുവീരനാണ് പന്തിനെ വഞ്ചിച്ച് ഒന്നരക്കോടിയിലധികം രൂപ സ്വന്തമാക്കിയത്. ആഡംബര ജീവിതശൈലി നയിക്കുന്ന മൃണാങ്ക്,…
Read More » - 28 December
നീതിമാനായ രാഷ്ട്രീയക്കാരൻ.. ദയാലുവായ മനുഷ്യൻ: വിജയകാന്തിന്റെ വിയോഗ വേദനയിൽ മോഹൻലാൽ
മനസ്സുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഒപ്പം
Read More » - 28 December
കടുത്ത പനിയുമായി നാല് ദിവസം: നടി ഹിന ആശുപത്രിയിൽ
കടുത്ത പനിയുമായി നാല് ദിവസം: നടി ഹിന ആശുപത്രിയിൽ
Read More » - 28 December
അയോധ്യയിലെ പുതിയ വിമാനത്താവളത്തിന് മഹർഷി വാല്മീകിയുടെ പേര് നൽകാൻ സാധ്യത
ഡിസംബർ 30 ന് ഉദ്ഘാടനം ചെയ്യുന്ന അയോധ്യയിലെ വിമാനത്താവളത്തിന്റെ പേര് ‘മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യധാം’ എന്ന് പുനർനാമകരണം ചെയ്തതായി റിപ്പോർട്ട്. ഇതിഹാസമായ രാമായണത്തിന്റെ രചയിതാവായി…
Read More » - 28 December
അയോദ്ധ്യയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ്, 84 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ അടച്ചുപൂട്ടി
ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ 84 കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്തപ്രദേശ് സര്‍ക്കാര്‍ മദ്യവില്‍പ്പന നിരോധിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രത്തിന്റെ 84 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പന…
Read More » - 28 December
ഇനി തട്ടിപ്പൊന്നും നടക്കില്ല; രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഇത് ബാധകം
ന്യൂഡൽഹി: മലിനീകരണ നിയന്ത്രണത്തില്‍ ശക്തമായ നയം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇനി വാഹനങ്ങളുടെ പുക പരിശോധന നടത്തിയാല്‍ മാത്രം പോര, പരിശോധനയുടെ വീഡിയോ ചിത്രീകരിക്കുകയും വേണമെന്ന് കേന്ദ്രം. പുക…
Read More » - 28 December
വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി എസ്.ജയശങ്കര്‍, പ്രധാനമന്ത്രിക്ക് റഷ്യയിലേക്ക് ക്ഷണം
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ക്രെംലിനില്‍ നടന്ന കൂടിക്കാഴ്ചയില്‍ യുക്രെയ്ന്-റഷ്യ സംഘര്‍ഷം ഉള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര…
Read More » - 28 December
‘ഹാഫീസ് സയീദിനെ വിട്ടുതന്നേ പറ്റൂ’- പാകിസ്ഥാനോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ
രാജ്യം നടുങ്ങിയ 26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനും ഭീകരനുമായ ഹാഫിസ് സയീദിനെ തങ്ങൾക്കു കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 28 December
‘ബിജെപിയില്‍ രാജാധിപത്യം, ഉത്തരവുകള്‍ മുകളില്‍ നിന്ന്: ഞങ്ങളുടേത് ജനാധിപത്യം, പ്രവർത്തകർക്ക് വരെ ചോദ്യം ചെയ്യാം’ രാഹുൽ
നാഗ്പൂര്‍: ബിജെപിയുടെ പ്രത്യയശാസ്ത്രം ജനാധിപത്യമല്ല, രാജാധിപത്യമാണെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. ബിജെപിയില്‍ നിന്ന് ഉത്തരവുകള്‍ മുകളില്‍ നിന്നാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച്…
Read More » - 28 December
അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ആരതിയിൽ പങ്കെടുക്കാം: ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായുള്ള ആരതിയിൽ പങ്കെടുക്കാൻ ഭക്തർക്ക് അവസരം. മുൻകൂട്ടി ഓൺലൈൻ മുഖാന്തരം ബുക്ക് ചെയ്യുന്ന ഭക്തർക്കാണ് ആരതിയിൽ പങ്കെടുക്കാൻ കഴിയുക.…
Read More » - 28 December
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും
ന്യൂഡല്‍ഹി:സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും. ഹരിയാനയില്‍ പ്രിയങ്ക ഗാന്ധിയും വാദ്രയും ചേര്‍ന്ന് ഭൂമി വാങ്ങി എന്നും…
Read More » - 28 December
ഗുസ്തി ഫെഡറേഷനില്‍ ഇടപെട്ടാല്‍ കടുത്ത നടപടി, ബ്രിജ് ഭൂഷണ് താക്കീത് നല്കി ബിജെപി
ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് താക്കീത് നല്കി ബിജെപി. ഗുസ്തി ഫെഡറേഷനില്‍ ഇനി…
Read More » - 28 December
മറിയക്കുട്ടിയെ കുറിച്ചോ അവര്‍ പറയുന്ന കാര്യങ്ങളെ കുറിച്ചോ ഞങ്ങള്‍ ചിന്തിക്കുന്നത് പോലുമില്ല: സിപിഎം
ഇടുക്കി: ക്ഷേമ പെന്ഷന് മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച് ശ്രദ്ധേയയായ മറിയക്കുട്ടിക്കെതിരെ വീണ്ടും സിപിഎം രംഗത്ത് എത്തി. ഇന്നത്തെ യുഡിഎഫിന്റെയും ബിജെപിയുടേയും രാഷ്ട്രീയ അധ:പതനത്തിന്റെ പ്രതീകമായി മറിയക്കുട്ടി മാറിയെന്ന് സിപിഎം…
Read More » - 28 December
ബസ് ട്രക്കിലിടിച്ച് തീപിടിച്ച് കത്തി:13 മരണം
ഭോപ്പാല്‍: ബസ് ട്രക്കിലിടിച്ച് തീപിടിച്ച് 13 പേര് വെന്തുമരിച്ചു. പതിനേഴ് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മധ്യപ്രദേശ് ഗുണയിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍…
Read More » - 28 December
ഇത് ചരിത്രം! യുഎഇയില്‍ നിന്ന് ആദ്യമായി ഇന്ത്യ രൂപയിൽ ക്രൂഡ് ഓയില്‍ ഇടപാട് നടത്തി
യുഎഇയിൽ നിന്ന് ആദ്യമായി രൂപയിൽ എണ്ണ വാങ്ങി ഇന്ത്യ. ആഗോളതലത്തില്‍ പ്രാദേശിക കറന്‍സിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എണ്ണ വിതരണ മേഖലയിൽ വൈവിധ്യവത്കരണം ഉറപ്പു…
Read More » - 28 December
തമിഴകത്തിന്റെ സ്വന്തം ക്യാപ്റ്റൻ ഇനി ഓർമ്മ: നടൻ വിജയകാന്ത് അന്തരിച്ചു
ചെന്നൈ: നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപക…
Read More » - 28 December
നേതാവിന് ആർ ജെ ഡിയുമായി അടുപ്പം: ജെഡിയു പിളർപ്പിലേക്കെന്ന് സൂചന: നിതീഷ് `ഇന്ത്യാ സഖ്യം´ വിടാൻ സാദ്ധ്യത
ബീഹാറിലെ ജെഡിയു പിളർപ്പിലേക്കെന്നു സൂചന. ജെഡിയു പിളരുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ11 ജെഡിയു എംഎൽഎമാരുടെ രഹസ്യയോഗം പട്നയിൽ നടന്നിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതേസമയം യോഗം നടന്ന കാര്യം നിതീഷ് കുമാറിന്…
Read More »