India
- Feb- 2024 -8 February
സൗജന്യ റേഷൻ പദ്ധതിക്കൊപ്പം 3 പദ്ധതികൾ തുടരുമെന്ന് പ്രധാനമന്ത്രി മോദി: വൈദ്യുതി ബിൽ പൂജ്യമാക്കാനും പദ്ധതി
ന്യൂഡൽഹി: മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗജന്യ റേഷനടക്കമുള്ള 3 പദ്ധതികൾ മോദി 3.0 തുടരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.…
Read More » - 8 February
ഇന്ത്യയുടെ ടൂറിസം ഹബ്ബാകാനൊരുങ്ങി ലക്ഷദ്വീപ്, നടപ്പിലാക്കുക 3600 കോടി രൂപയുടെ പദ്ധതികൾ
ലക്ഷദ്വീപ്: ടൂറിസം രംഗത്തെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി ലക്ഷദ്വീപ്. 3600 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷദ്വീപിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്നത്. ലക്ഷദ്വീപിലെ അടിസ്ഥാന സൗകര്യങ്ങളടക്കം വികസിപ്പിക്കുന്നതിനായി ഈ…
Read More » - 7 February
22 വർഷത്തിന് ശേഷം കാണാതായ മകൻ തിരികെ എത്തി: മടങ്ങി വന്നത് സന്ന്യാസിയുടെ വേഷത്തിൽ, ഭിക്ഷ വാങ്ങി മടക്കം
ലക്നൗ: കാണാതായ മകൻ 22 വർഷങ്ങൾക്ക് ശേഷം സന്യാസിയുടെ വേഷത്തിൽ തിരിച്ചെത്തി. ഉത്തർപ്രദേശിലെ അമേഠിയിലാണ് സംഭവം ഉണ്ടായത്. അമ്മയിൽ നിന്നും ഭിക്ഷ സ്വീകരിച്ച ശേഷം മകൻ മടങ്ങുകയും…
Read More » - 7 February
‘അയോധ്യയിൽ നീതി ലഭിച്ചു, ഇനി മഥുരയും കാശിയും’: യോഗി ആദിത്യനാഥ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബുധനാഴ്ച നിയമസഭയിൽ അയോധ്യയിലെ ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിനെക്കുറിച്ച് സംസാരിക്കുകയും കാശിയിലെയും മഥുരയിലെയും തർക്ക സ്ഥലങ്ങളെ പരാമർശിക്കുകയും ചെയ്തു. അയോധ്യ രാമക്ഷേത്രത്തിലെ ബാലക് റാം…
Read More » - 7 February
‘സാധാരണ പ്രേക്ഷകരെ വിടൂ, അഭിനേതാക്കള്‍ക്കുവരെ കാര്യം മനസിലാകുന്നില്ല’: പാര്‍വതിക്കെതിരെ സന്ദീപ് വാംഗ
അനിമൽ ചിത്രത്തിന്റെ സംവിധായകനായ സന്ദീപ് റെഡ്ഡി വാംഗയുടെ മുൻ ചിത്രങ്ങളായ ‘കബീർ സിങ്‘, ‘അർജുൻ റെഡ്ഡി‘ എന്നിവക്കെതിരെ നടി പാർവതി തിരുവോത്ത് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി സന്ദീപ്…
Read More » - 7 February
ഏകീകൃത സിവിൽ കോഡ്: ബില്ലിലെ പ്രധാന വ്യവസ്ഥകള്‍
ഉത്തരാഖണ്ഡ്: ഏക സിവില്‍ കോഡ് ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള സർക്കാർ അവതരിപ്പിച്ച ഏകീകൃത സിവിൽ കോഡ്…
Read More » - 7 February
വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്: രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് വാട്സ് ആപ്പ്
തിരുവനന്തപുരം: വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് വാട്സ് ആപ്പ്. വിവരങ്ങള്‍ കൈമാറാന്‍ അധികാരം ഇല്ലെന്ന് വാട്സ്ആപ്പ് ഇന്ത്യന്‍ പ്രതിനിധി കൃഷ്ണമോഹന് ചൗധരിയുടെ…
Read More » - 7 February
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റുകള്‍ പോലും കടക്കില്ല: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 40 സീറ്റുകള്‍ പോലും കടക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കോണ്‍ഗ്രസ് പാര്‍ട്ടി കാലഹരണപ്പെട്ടു എന്ന് എനിക്ക് ഉറപ്പുണ്ട്.…
Read More » - 7 February
ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്ന ഇഡിയുടെ പരാതി: കെജ്രിവാള് ഫെബ്രുവരി 17-ന് കോടതിയില്‍ ഹാജരാകണം, കോടതി സമന്‍സയച്ചു
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയില്‍ ഫെബ്രുവരി 17-ന് കോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമന്‍സ്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ഹാജരാകാന്‍…
Read More » - 7 February
ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്ന് യാത്രക്കാരി റോഡിലേയ്ക്ക് വീണു
ചെന്നൈ: ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്ഫോം തകര്‍ന്ന് ബസ് യാത്രിക റോഡില്‍ വീണു. തമിഴ്നാട്ടിലാണ് സംഭവം മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസിലെ യാത്രിക്കാരിയാണ് പ്ലാറ്റ്ഫോം തകര്‍ന്ന് റോഡിലേക്ക് വീണത്.…
Read More » - 7 February
തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ നീക്കവുമായി ബിജെപി, എഐഎഡിഎംകെയിൽ നിന്നും കൂട്ടത്തോടെ മുൻ എംഎൽഎമാരും മുൻ എംപിയും ബിജെപിയിൽ
ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ച് ബിജെപിയിലേക്ക് എഐഎഡിഎംകെ നേതാക്കളുടെ ഒഴുക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ സംസ്ഥാന അധ്യക്ഷൻ…
Read More » - 7 February
വിദേശ സർവകലാശാല ക്യാമ്പസിന് ആദ്യ അപേക്ഷ അയച്ച് മലേഷ്യയിലെ ലിങ്കൺ യൂണിവേഴ്സിറ്റി
ന്യൂഡൽഹി: വിദേശ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവാദങ്ങൾ പുകയുന്നതിനിടെ ഇന്ത്യയിൽ ക്യാമ്പസ് തുറക്കാൻ അനുമതി തേടി ആദ്യ അപേക്ഷ ലഭിച്ചു. മലേഷ്യയിലെ ലിങ്കൺ സർവകലാശാലയാണ് ഹൈദരാബാദിൽ തങ്ങളുടെ…
Read More » - 7 February
ഭാരതം അഞ്ച് സാമ്പത്തിക ശക്തികളിൽ ഒന്ന്, ഞങ്ങളുടെ 10 വർഷം ശക്തമായ നയങ്ങളുടെ പേരിൽ എന്നും ഓർത്തിരിക്കും’: പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചയെ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതം ഇന്ന് അഞ്ച് സാമ്പത്തിക ശക്തികളിൽ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ പത്ത് വർഷം ശക്തമായ നയങ്ങളുടെ…
Read More » - 7 February
20 കി.മീ അകലെ നിന്നു പോലും കാണാം, കൊടുങ്കാറ്റിലും ഇളകില്ല: ഇന്ത്യയുടെ വിസ്മയം, ‘സ്റ്റാച്യൂ ഓഫ് ബിലീഫ്’!
സന്തോഷവും ആത്മീയ ശാന്തതയും അവിസ്മരണീയമായ അനുഭവങ്ങളും ഉൾക്കൊള്ളുന്ന ഇടമാണ് രാജസ്ഥാനിലെ മോഹന സംസ്ഥാനത്തിലെ ഉദയ്പൂർ. ഈ എല്ലാ ഘടകങ്ങളുടെയും സാരാംശം ഉൾക്കൊള്ളുന്ന ഒരു നഗരമായി ഉദയ്പൂർ എന്നും…
Read More » - 7 February
ഫോൺ പരിചയത്തിൽ യുവാവിനൊപ്പം പോയ യുവതിയെ തടവിലിട്ട് ക്രൂരമായി പീഡിപ്പിച്ചു, ശരീരമാസകലം മുറിവുകൾ, പോലീസെത്തി രക്ഷിച്ചു
ന്യൂഡല്‍ഹി: കാമുകിയായ യുവതിയെ ഒരാഴ്ചയോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തരാഖണ്ഡ് സ്വദേശിയും ഡല്‍ഹിയിലെ ഭക്ഷണശാലയില്‍ പാചകക്കാരനുമായ പരാസ്(28) എന്നയാളെയാണ്…
Read More » - 7 February
കേരളത്തിൽ സാധാരണക്കാർക്ക് ആശ്വാസമായി കേന്ദ്രത്തിന്റെ ഭാരത് അരിയെത്തി, വില കിലോയ്ക്ക് 29 രൂപ: വിതരണം ഉടൻ
തിരുവനന്തപുരം: സാധാരണക്കാർക്കായി കുറഞ്ഞ നിരക്കിൽ നൽകുന്ന ഭാരത് അരി എല്ലാ സംസ്ഥാനങ്ങളിലും എത്തിച്ച് കേന്ദ്രസർക്കാർ. കേരളത്തിൽ വിതരണത്തിനായുള്ള ആദ്യ ലോഡ് ഇന്നലെ സംസ്ഥാനത്ത് എത്തി. പ്രധാനമന്ത്രി ഗരീബ്…
Read More » - 7 February
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു ഫോൺ കവർന്ന് നാലംഗ സംഘം
ചിക്കാഗോ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. ഹൈദരാബാദ് ലാൻഗർ ഹൗസ് സ്വദേശിയായ സെയ്ദ് മസാഹിർ അലിയെയാണ് നാലംഗ സംഘം ക്രൂരമായി മർദിച്ചത്. ചിക്കാഗോയിലെ നോർത്ത് കാംബലിലാണ്…
Read More » - 7 February
ഉദ്ധവ് താക്കറെയ്ക്ക് പിന്നാലെ ശരദ് പവാറിനും പാർട്ടി നഷ്ടമായി! യഥാര്‍ത്ഥ എന്‍സിപി അജിത്തിന്: തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ശരത് പവാറിന് വൻ തിരിച്ചടി. ‘യഥാര്‍ത്ഥ’ എന്‍സിപി അജിത് പവാറിന്റെ നേതൃത്വത്തിലള്ള എന്സിപിയെയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചു. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ…
Read More » - 7 February
സോഷ്യൽ മീഡിയ വഴി ബിജെപി നേതാക്കൾക്കെതിരെ വ്യാജ പ്രചാരണം: ഡി.കെ ശിവകുമാറിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്
ബംഗളൂരു: ബിജെപി നേതാക്കൾക്കെതിരെ വ്യാജ പ്രചാരണം നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ബംഗളൂരു കോടതിയാണ് അന്വേഷണം നടത്താൻ…
Read More » - 7 February
യുപിഎ കാലത്ത് സാമ്പത്തികരംഗത്ത് സ്വീകരിച്ച നടപടികളും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളും വിശദമാക്കുന്ന ധവളപത്രം: നിര്‍ണായകം
യുപിഎ കാലത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് കേന്ദ്രസർക്കാർ ധവളപത്രം പുറത്തിറക്കും. ഈയാഴ്ച അവസാനം പുറത്തിറക്കുമെന്നാണ് സൂചന. ഇതിനായാണ് പാർലമെന്റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടിയതെന്നാണ് വിവരം.…
Read More » - 7 February
നായ ബിസ്കറ്റ് അനുയായിക്ക് കൊടുത്തതല്ല, മറ്റൊന്നാണ് നടന്നത്: വിശദീകരണവുമായി രാഹുൽ ഗാന്ധി
ഗുംല (ജാർഖണ്ഡ്): നായയ്ക്ക് ബിസ്കറ്റ് നൽകിയ സംഭവത്തിന് പിന്നാലെ വിവാദത്തിൽ അകപ്പെട്ട രാഹുൽ ഗാന്ധി വിശദീകരണവുമായി എത്തി. നായയ്ക്ക് നൽകിയ ബിസ്കറ്റ് അത് കഴിക്കാത്തതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നയാൾക്കു…
Read More » - 6 February
കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത് എല്ലാരാജ്യങ്ങളുമായും സൗഹൃദബന്ധം: അതിർത്തി സുരക്ഷയിൽ വിട്ടുവീഴ്ച്ചയില്ലെന്ന് അമിത് ഷാ
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നത് എല്ലാ രാജ്യങ്ങളുമായും സൗഹൃദബന്ധമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ അതിർത്തികളിലെ സുരക്ഷയിലും ജനങ്ങളുടെ സംരക്ഷണത്തിലും വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തര…
Read More » - 6 February
സീരിയല്‍ നടന്റെ കൂടെ ഒളിച്ചോടി, മദ്യപാനവും അടിയും, ഭർത്താവുമായി വേർപിരിഞ്ഞു: അച്ഛനോട് ക്ഷമ ചോദിച്ച് താരപുത്രി
ഭര്‍ത്താവ് മുനീസ് രാജയും ഞാനും രണ്ട് മാസം മുന്‍പ് വേര്‍പിരിഞ്ഞു
Read More » - 6 February
ത്രികോണ പ്രണയം: മുൻ കാമുകനെ കൊലപ്പെടുത്തി യുവതിയും കാമുകനും
ഗുവാഹത്തി: മുൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പൂനെ സ്വദേശിയായ യുവാവിനെ ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ട നിലയിൽ…
Read More » - 6 February
12 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നു: നടി ഇഷയും ഭർത്താവും വേർപിരിയുന്നു
12 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നു: നടി ഇഷയും ഭർത്താവും വേർപിരിയുന്നു
Read More »