India
- Feb- 2024 -4 February
ഭാര്യ തന്നെ അവഗണിക്കുന്നതിന് പിന്നില്‍ അവിഹിതബന്ധമെന്ന് സംശയം, 40കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്
ന്യൂഡല്‍ഹി: അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ 40കാരിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. ഡല്‍ഹി ബുറാരി ഏരിയയിലെ സത്യ വിഹാറിലാണ് സംഭവം. പോലീസെത്തുമ്പോള്‍ മുഖം നിറയെ മുറിവുകളുമായി യുവതി രക്തത്തില്‍…
Read More » - 4 February
‘പുകവലിക്കുന്ന സീതാദേവി’: രാമായണത്തെ അധിക്ഷേപിച്ച് നാടകം കളിച്ച അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ
പൂനെ: ഭഗവാൻ ശ്രീരാമനെയും സീതാദേവിയെയും അധിക്ഷേപിക്കുന്ന നാടകം കളിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ. സാവിത്രിഭായ് ഫുലെ പൂനെ സർവകലാശാലയിലെ അഞ്ച് വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. സീതാദേവി പുകവലിക്കുന്നതടക്കമുള്ള രംഗങ്ങളാണ്…
Read More » - 4 February
അയോധ്യയിൽ ഭൂമി വില കുതിക്കുന്നു: പച്ച പിടിച്ച് റിയൽ എസ്റ്റേറ്റ് മേഖല
നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ അയോധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമായതോടെ ഭൂമി വില റെക്കോർഡ് ഉയരങ്ങളിലേക്ക്. കഴിഞ്ഞ നാല് വർഷത്തിനിടെ അയോധ്യയിൽ ഭൂമിയിടപാടുകളുടെ എണ്ണം വലിയ തോതിലാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ, റിയൽ…
Read More » - 4 February
മണിപ്പൂരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഡ്രൈവർക്ക് മോചനം: രക്ഷകരായി സുരക്ഷാ സേന
മണിപ്പൂരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഡ്രൈവറെ രക്ഷപ്പെടുത്തി. ട്രക്ക് ഡ്രൈവറായ മുഹമ്മദ് നൂറുദ്ദീനെയാണ് സുരക്ഷാ സേന രക്ഷപ്പെടുത്തിയത്. ഇന്ത്യൻ റിസർവ് ബറ്റാലിയൻ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോകുന്നതിനിടെയാണ് മുഹമ്മദിനെ ഭീകരൻ…
Read More » - 4 February
വിശന്ന് വലഞ്ഞു, പട്ടിണിയെ തുടർന്ന് മലപ്പുറത്ത് യുവാവ് പൂച്ചയെ പച്ചയ്ക്ക് തിന്നു!
മലപ്പുറം: വിശന്നുവലഞ്ഞ യുവാവ് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ചു. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അസം സ്വദേശിയായ യുവാവാണ് പൂച്ചയെ…
Read More » - 4 February
‘ജഡ്ജിക്കും കമ്മീഷണര്‍ക്കും നൽകാൻ ലക്ഷങ്ങൾ വാങ്ങി’, ആളൂരിനെതിരെ കൂടുതൽ ആരോപണങ്ങളുമായി യുവതി
കൊച്ചി: അഡ്വക്കറ്റ് ആളൂരിനെതിരെ കൂടുതൽ ആരോപണങ്ങളുമായി യുവതി രംഗത്ത്. വസ്തു കേസ് വേഗത്തിലാക്കാൻ ജഡ്ജിക്കും കമ്മീഷ്ണര്‍ക്കും നല്കാന് 3 ലക്ഷം രൂപ ആളൂർ വാങ്ങിയെന്നാണ് യുവതിയുടെ പരാതി.…
Read More » - 4 February
ശരീരത്തിൽ ധാരാളം പെല്ലെറ്റ് കൊണ്ട പാടുകൾ, മരണകാരണം ശ്വാസകോശവും ഹൃദയവും ഒരുമിച്ചു നിലച്ചത്
കൽപ്പറ്റ: കഴിഞ്ഞ ദിവസം മാനന്തവാടി നഗരത്തിൽ നിന്നും മയക്കുവെടി വച്ച് പിടികൂടിയ തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലറ്റ് കൊണ്ട ധാരാളം പാടുകൾ ഉണ്ടെന്ന് വനംവകുപ്പ്. ആന കൃഷിയിടത്തിലോ ജനവാസ…
Read More » - 4 February
മൂന്നാം തവണയും ബിജെപി തന്നെയെന്ന് സർവേ റിപ്പോർട്ട്, നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരണമെന്ന് 64 ശതമാനം ജനങ്ങൾ
ന്യൂഡൽഹി: ഇന്ത്യയിൽ മൂന്നാം തവണയും നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറുമെന്ന് സർവെ ഫലം. മുന്നൂറിലേറെ സീറ്റുകൾ നേടി ദേശീയ ജനാധിപത്യ സഖ്യം തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് ടൈംസ്…
Read More » - 4 February
തണ്ണീർക്കൊമ്പൻ ചരിഞ്ഞ സംഭവം: ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ, അന്വേഷണം ഊർജിതമാക്കി പ്രത്യേക സംഘം
വയനാട്: തണ്ണീർക്കൊമ്പന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക സംഘം. ആനയുടെ ശരീരത്തിൽ നിന്നും പെല്ലെറ്റ് കൊണ്ട പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ തുരത്താൻ ഉപയോഗിച്ചതാകാമെന്നാണ്…
Read More » - 4 February
മാലിദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ: പൂർണമായ പിന്മാറ്റം മെയ് പത്തിനകം
ന്യൂഡൽഹി: മാലിദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ഇന്ത്യ. ഇന്ത്യ-മാലിദ്വീപ് കോർ ഗ്രൂപ്പ് യോഗത്തിന് തുടർച്ചയായാണ് മാലിദ്വീപിൽ നിന്നും സൈന്യത്തെ പിൻവലിക്കാനുള്ള ഇന്ത്യയുടെ തീരുമാനം. മെയ് 10നകം മാലിദ്വീപിൽ…
Read More » - 4 February
‘മെമ്മറൈസിംഗ് മേച്ചുക’! സോഷ്യൽ മീഡിയകളിൽ വമ്പൻ ഹിറ്റായി മുഖ്യമന്ത്രിയുടെ വൈറൽ പോസ്റ്റ്
പ്രകൃതി ഭംഗി കൊണ്ടും കാലാവസ്ഥ കൊണ്ടും വിനോദസഞ്ചാരികളെ ആകർഷിച്ചിരിക്കുകയാണ് ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശ്. ഇപ്പോഴിതാ സോഷ്യൽ മീഡിയകൾ ഒന്നടങ്കം കീഴടക്കിയിരിക്കുകയാണ് അരുണാചൽ പ്രദേശ്…
Read More » - 4 February
റെയിൽ ഗതാഗത രംഗത്ത് കുതിപ്പേകാൻ വന്ദേ ഭാരത് സ്ലീപ്പർ എത്തുന്നു: പരീക്ഷണയോട്ടം ഏപ്രിലിൽ?
രാജ്യത്തെ റെയിൽ ഗതാഗത രംഗത്തെ നാഴികക്കല്ലാകാൻ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തുന്നു. രാജധാനിയെക്കാൾ വേഗതയേറിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 2025 ഓടെ ട്രാക്കിൽ എത്തിക്കാനാണ്…
Read More » - 3 February
‘പുകവലിക്കുന്ന സീതാദേവി’: രാമായണത്തെ അധിക്ഷേപിച്ച് നാടകം, കേസ്
ലളിതകലാ കേന്ദ്രം മേധാവി ഉള്‍പ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.
Read More » - 3 February
സുഖജീവിതം! കേരളത്തിൽ നിന്നും 9 മാസം മുൻപ് നാടുകടത്തിയ അരിക്കൊമ്പൻ ഇപ്പോൾ എവിടെ?
കാട്ടാക്കട: അരിക്കൊമ്പനെ നാടുകടത്തിയിട്ട് ഒൻപത് മാസം തികയുന്നു. തമിഴ്നാട് കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. നാടുകടത്തിയെങ്കിലും ആന പൂർണ ആരോഗ്യവാനാണെന്നാണ് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കുന്നത്. കോതയാർ…
Read More » - 3 February
കാമുകനൊപ്പം മകളെ പൊക്കി അച്ഛൻ, അച്ഛനെതിരെ വ്യാജ പീഡന പരാതി നൽകി പെൺകുട്ടി: നിരപരാധിയായ പിതാവ് അഴിയെണ്ണിയത് 11 വർഷം
ഭോപ്പാൽ: മകൾ നൽകിയ വ്യാജ പീഡന പരാതി മൂലം നിരപരാധിയായ ഒരച്ഛൻ ജയിലിൽ കഴിഞ്ഞത് 11 വർഷം. കേൾക്കുമ്പോൾ സിനിമ പോലെ തോന്നാം. എന്നാൽ, യാഥാർഥ്യത്തിൽ സംഭവിച്ചതാണിത്.…
Read More » - 3 February
ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച: 504 റോഡുകളിൽ ഗതാഗത നിയന്ത്രണം
ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്തെ 4 ദേശീയപാതകൾ ഉൾപ്പെടെ 504 റോഡുകളാണ് താൽക്കാലികമായി അടച്ചിട്ടിരിക്കുന്നത്. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും…
Read More » - 3 February
പുരി-സോനേപൂർ പാസഞ്ചർ ട്രെയിൻ സർവീസിന് ഇന്ന് മുതൽ തുടക്കം: ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
ഭുവനേശ്വർ: ഒഡീഷയിലെ പുരി, സോനേപൂർ എന്നീ പ്രധാന സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുരി-സോനേപൂർ പാസഞ്ചർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം…
Read More » - 3 February
‘അമ്മ നന്നായി നോക്കുന്നില്ല, ഭക്ഷണം തരുന്നില്ല’: അമ്മയെ 17-കാരനായ മകൻ തലയ്ക്കടിച്ച് കൊന്നു
ബംഗളൂരു: അമ്മ നന്നായി നോക്കുന്നില്ലെന്ന് പറഞ്ഞ് അമ്മയെ കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത മകൻ. ശേഷം പൊലീസിന് മുന്നിൽ കീഴടങ്ങി. കെ.ആറിലെ ഭീമയ്യ ലേഔട്ടിലാണ് സംഭവം. നിസാര പ്രശ്നത്തിൻ്റെ പേരിലാണ്…
Read More » - 3 February
അന്യജാതിക്കാരനുമായി ഒളിച്ചോട്ടം: കണ്ടുപിടിച്ച് പോലീസ്, വീട്ടിലെത്തിയിട്ടും ബന്ധം തുടർന്ന 17-കാരിയെ കൊന്ന് മാതാപിതാക്കൾ
മുംബൈ: ഇതരജാതിക്കാരനെ പ്രണയിച്ച് ഒളിച്ചോടിയ മകളെ കൊലപ്പെടുത്തി മാതാപിതാക്കൾ. മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് ദാരുണ സംഭവം നടന്നത്. അങ്കിത പവാർ എന്ന പതിനേഴുകാരിയെ ആണ് മാതാപിതാക്കൾ കൊലപ്പെടുത്തിയത്. രാമറാവു…
Read More » - 3 February
വരുമാനം നോക്കാതെ സ്വപ്നങ്ങൾ സാധിക്കണമെന്ന ആവശ്യവുമായി ഭാര്യ ശല്യപ്പെടുത്തുന്നു: ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി
ന്യൂഡൽഹി: വരുമാനം നോക്കാതെ സ്വപ്നങ്ങൾ സാധിക്കണമെന്ന ആവശ്യവുമായി ഭാര്യ ശല്യപ്പെടുത്തുന്നുവെന്നാരോപിച്ച് എത്തിയ ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി. ഭർത്താവിന്റെ സാമ്പത്തിക ശേഷിക്ക് അപ്പുറമായി നിരന്തരം സ്വപ്നങ്ങൾ നിറവേറ്റണമെന്ന…
Read More » - 3 February
വിജയ് രണ്ട് വർഷം കൊണ്ട് മുഖ്യമന്ത്രിയാകുമോ? ഒറ്റയ്ക്ക് പേരാടാന്‍ വിജയ്: സ്വാഗതം ചെയ്ത് ബി.ജെ.പി
ചെന്നൈ: പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച നടന് വിജയ്യെ സ്വാഗതം ചെയ്ത് ബി.ജെ.പി. ബി.ജെ.പിയുടെ തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ ആണ് നടനെ സ്വാഗതം ചെയ്തത്.…
Read More » - 3 February
രാജ്യം നൽകിയ ആദരത്തിന് ജനങ്ങൾക്കും പ്രധാനമന്ത്രിയ്ക്കും നന്ദി: ഭാരതരത്ന പുരസ്കാരത്തിൽ സന്തോഷം അറിയിച്ച് എൽ കെ അദ്വാനി
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭരതരത്ന പുരസ്കാരം ലഭിച്ചതിൽ സന്തോഷം പങ്കുവെച്ച് മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ കെ അദ്വാനി. രാജ്യം…
Read More » - 3 February
രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വം: എൽ കെ അദ്വാനിയ്ക്ക് ആശംസ അറിയിച്ച് കെ സുരേന്ദ്രൻ
ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നേടിയ മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയ്ക്ക് ആശംസ അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 3 February
തണ്ണീർ കൊമ്പന്റെ പോസ്റ്റുമോർട്ടം നടപടി തുടങ്ങി
ബന്ദിപുര്‍: മയക്കുവെടിവെച്ചതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീർ കൊമ്പന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു. കര്‍ണാടകത്തിലെ രാമപുര ആന ക്യാമ്പിലാണ് നടപടികള്‍. വയനാട്ടില്‍ നിന്നുള്ള വനംവകുപ്പ്…
Read More » - 3 February
‘ഞാൻ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്’: പൂനം പാണ്ഡേയുടെ മരണവാർത്തയിൽ ട്വിസ്റ്റ്
മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ സെർവിക്കൽ ക്യാൻസർ ബാധിച്ചു മരണപ്പെട്ടുവെന്ന വാർത്തയിൽ വൻ ട്വിസ്റ്റ്. താൻ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പൂനം പാണ്ഡെ തന്നെ രംഗത്തെത്തി. സെർവിക്കൽ…
Read More »