India
- Aug- 2021 -29 August
മാപ്പിള കലാപകാരികളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത് മികച്ച തീരുമാനം: പ്രമുഖരുടെ പിന്തുണ
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര പോരാളികളുടെ നിഘണ്ടുവിൽ നിന്ന് വാരിയം കുന്നനെയടക്കം മുന്നൂറിലധികം പേരെ മാറ്റി നിർത്തിയ തീരുമാനം അഭിനന്ദനീയമാണെന്ന് അക്കാദമിക രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. സത്യം തുറന്നുകാണിക്കുമ്പോൾ…
Read More » - 29 August
രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഇപ്പോൾ മച്ചാൻ മച്ചുവായി: ഡി സി സി പട്ടികയെച്ചൊല്ലി കോൺഗ്രസിൽ കൂട്ടത്തല്ല്
തിരുവനന്തപുരം: ഡി സി സി പട്ടികയെച്ചൊല്ലി കോൺഗ്രസിൽ കലഹം തുടങ്ങി. പട്ടികയിൽ കടുത്ത അതൃപ്തിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്തെത്തിയിട്ടുണ്ട്. അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ കൂടുതല്‍…
Read More » - 29 August
ഏറ്റവും വരുമാനമുള്ള പാര്‍ട്ടി ബിജെപി തന്നെ: കോണ്‍ഗ്രസിന്റെ വരുമാനം കുറഞ്ഞു, ചെലവ് കൂടി
ന്യൂഡൽഹി: രാജ്യത്തെ ദേശീയ പാര്‍ട്ടികളില്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഭാരതീയ ജനതാപാര്‍ട്ടി. 3623.28 കോടി രൂപയാണ് 2019-20 സാമ്പത്തിക വര്‍ഷം പാര്‍ട്ടി വരുമാനം നേടിയത്.…
Read More » - 29 August
‘അങ്ങനെ പീഡിപ്പിക്കാന്‍ മുട്ടി നിക്കണ ആണ്‍കുട്ടികളാണേല്‍ അവരെ വീട്ടിൽ കെട്ടിയിട്ടാ പോരെ?’: ജസ്ല മാടശ്ശേരി
തിരുവനന്തപുരം: മൈസൂരുവിൽ പെൺകുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തെ തുടർന്ന് പെൺകുട്ടികൾ വൈകിട്ട് ആറരക്ക് ശേഷം ക്യാമ്പസിനു പുറത്ത് പോകുന്നത് വിലക്കിയ മൈസൂർ സർവ്വകലാശാലയുടെ പ്രസ്താവനയ്ക്കെതിരെ വൻ വിമർശനമാണുയരുന്നത്.…
Read More » - 29 August
ഞങ്ങളുടെ സ്ത്രീകൾ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും: താലിബാനെതിരെ പോസ്റ്റിട്ട മുനീറിന് ഭീഷണിക്കത്ത്
തിരുവനന്തപുരം: എം കെ മുനീറിന് ഭീഷണിക്കത്തയച്ച് കേരളത്തിലെ താലിബാൻ അനുകൂലികൾ. അഫ്ഗാനിൽ താലിബാൻ നടത്തുന്ന കൂട്ടക്കുരുതികൾക്കെതിരെയുള്ള എം കെ മുനീറിന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ഈ പോസ്റ്റ്…
Read More » - 29 August
പെണ്‍കുഞ്ഞിന് ജന്മം നല്കിയ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ
പുണെ : പെണ്‍കുഞ്ഞിന് ജന്മം നല്കിയത്തിന്റെ പേരിൽ 20-കാരിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ചങ്കുന യോഗേഷ് ജാദവാ എന്ന യുവതിയാണ് മരിച്ചത്. കൊലപാതകത്തില്‍ ഭര്‍ത്താവ് യോഗേഷ് കൈലാസ്…
Read More » - 29 August
ഈ സന്ദേശങ്ങളും ഫോണ്‍കോളുകളും തട്ടിപ്പായിരിക്കാം: എന്താണ് വിഷിംഗ്?
ഇപ്പോൾ സാമ്പത്തിക ഇടപാടുകളെല്ലാം മൊബൈൽ ഫോണിലൂടെയാണല്ലോ? സാധാരണക്കാരും ഓണ്‍ലൈന്‍ പണമിടപാടുകളിലേക്ക് തിരിഞ്ഞ് കഴിഞ്ഞു. ഇത് മുതലെടുത്ത് ആളുകളെ പറ്റിക്കാൻ ഇറങ്ങിയിരിക്കുന്ന തട്ടിപ്പുകാരുമുണ്ട്. ഇത്തരക്കാരെ തിരിച്ചറിയാതെ പോകരുത്. രാജ്യത്ത്…
Read More » - 29 August
18 കാരനെ കുടുക്കിയ പീഡനക്കേസ് വഴിത്തിരിവിൽ: ജയിലിലായ യുവാവിന് രക്ഷയായത് ഡി.എൻ.എ റിപ്പോർട്ട്
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ അറസ്റ്റിലായ യുവാവിന് ജാമ്യം. ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെയാണ് ജയിലില്‍ കഴിയുകയായിരുന്ന പതിനെട്ടുകാരന് കോടതി ജാമ്യം അനുവദിച്ചത്. മലപ്പുറം…
Read More » - 29 August
ബലാത്സംഗം ഏത് നിലയിലാണ് ജന്മിത്ത വിരുദ്ധ, സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന്റെ ഒരു മുറയാകുന്നത്? ശങ്കു ടി ദാസ്
മലപ്പുറം: വാരിയം കുന്നനെ സ്വാതന്ത്ര്യ സമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്ന സംഭവം വലിയ രീതിയിലുള്ള ചർച്ചകളിലേക്ക് വഴിമാറുകയായിരുന്നു. ഇതിനെ തുടർന്നുള്ള വാദ പ്രതിവാദങ്ങളിൽ നിരവധി പ്രമുഖരാണ്…
Read More » - 29 August
മൈസൂരു കൂട്ടബലാത്സംഗം: പിടിയിലാവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു
മൈസൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ ഇന്ന് ചാമുണ്ഡിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് തമിഴ്നാട് സ്വദേശികളാണ് അറസ്റ്റിലായത്. ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്.…
Read More » - 29 August
മുഖ്യമന്ത്രിയുടെ യോഗത്തിനു നേരെ ആക്രമണം: ആൾക്കൂട്ടത്തിന് നേരെ ലാത്തിച്ചാർജ്
ഡല്‍ഹി/ കര്‍ണാല്‍: മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വിളിച്ചുചേര്‍ത്ത ബിജെപി യോഗത്തില്‍ പ്രതിഷേധിക്കാനെത്തിയവർക്ക് നേരേ ഹരിയാന പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പത്തുപേര്‍ക്കു പരിക്കെന്ന് റിപ്പോർട്ട് . സംഘര്‍ഷത്തിനു പിന്നാലെ…
Read More » - 29 August
മോദി സർക്കാറിന് വൻ സ്വീകാര്യത: ജന്‍ ധന് യോജന അക്കൗണ്ടുകളില്‍ നിക്ഷേപം 1.46 ലക്ഷം കോടിയായി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ജന്‍ ധന് യോജന അക്കൗണ്ടുകളില്‍ നിക്ഷേപം 1.46 ലക്ഷം കോടി രൂപയായി. പദ്ധതി നടപ്പാക്കി ഏഴുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ 43 കോടി അക്കൗണ്ടുകളിലായാണ് ഒന്നര ലക്ഷം…
Read More » - 29 August
സ്വാതന്ത്ര്യസമര പോരാളിയായ സവര്‍ക്കര്‍ 10 വര്‍ഷം ജയിലില്‍ കിടന്നു, പക്ഷേ അദ്ദേഹത്തെ മനഃപൂർവം തമസ്കരിച്ചു : ഐസിഎച്ച്ആര്‍
ന്യൂഡല്‍ഹി: ആസാദീ കെ അമൃത് മഹോത്സവ് എന്ന പേരില്‍ നടക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ പോസ്റ്ററില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്റുവിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് ഇന്ത്യന്‍ ചരിത്ര ഗവേഷണ…
Read More » - 29 August
സ്വാതന്ത്ര്യത്തിനായി പോരാടിയ ആദിവാസി സമൂഹത്തെയും അനുസ്മരിക്കണം, അവർക്ക് വേണ്ട പരിഗണന നൽകിയിട്ടില്ല : പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ പോസ്റ്ററില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്രുവിനെ ഒഴിവാക്കിയതു വിവാദമായിരിക്കെ സ്വാതന്ത്ര്യസമര ചരിത്രത്തെ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി . പഞ്ചാബിലെ അമൃത്സറിലെ ജാലിയാന്‍…
Read More » - 29 August
ലൈംഗികാതിക്രമം നടത്തുമ്പോൾ പ്രതികരിക്കാഞ്ഞത് സമ്മതത്തിന് തുല്യമെന്ന് മദ്രാസ് ഹൈക്കോടതി
മധുര : ലൈംഗികാതിക്രമം നടത്തുമ്പോൾ പ്രതികരിക്കാഞ്ഞത് സമ്മതത്തിന് തുല്യമെന്ന് മദ്രാസ് ഹൈക്കോടതി. ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുരബഞ്ചിന്റെ ഈ വിചിത്ര…
Read More » - 29 August
സ്വർണ്ണക്കടത്ത്: ആദ്യ പത്തിൽ കേരളത്തിലെ 3 വിമാനത്താവളങ്ങള്‍
കരിപ്പൂർ: ഇന്ത്യയിലേക്ക് അനധികൃതമായി കടത്തുന്ന സ്വർണ്ണം ഏറ്റവും കൂടുതല്‍ പിടികൂടുന്നതിൽ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഉൾപ്പെട്ട് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ…
Read More » - 29 August
പബ്ജി കളിക്കാന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 16കാരന് ചെലവാക്കിത് 10 ലക്ഷം രുപ
മുംബൈ: പബ്ജി കളിക്കാന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 16കാരന് ചെലവാക്കിത് 10 ലക്ഷം രുപ. തുടർന്ന് മാതാപിതാക്കളുടെ ശകാരത്തിന് പിന്നാലെ വിദ്യാർത്ഥി വീട് വിട്ടിറങ്ങി. മുംബൈ ജോഗേശ്വരി…
Read More » - 28 August
ലോകത്തിന്റെ ഏത് കോണിലും ഭാരതീയർക്ക് പ്രതിസന്ധി ഉണ്ടായാൽ രക്ഷിക്കാന്‍ രാജ്യത്തിന് ഇന്ന് കരുത്തുണ്ട്: പ്രധാനമന്ത്രി
ഡല്‍ഹി: ലോകത്ത് ഏത് കോണില്‍ ഇന്ത്യക്കാര്‍ക്ക് പ്രതിസന്ധിയുണ്ടായാലും അവരെ രക്ഷിക്കാനുള്ള കരുത്ത് ഇന്ത്യക്ക് ഇന്ന് കൈവശമുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്ഥാനിലെ സാഹചര്യമായാലും കോവിഡ് പ്രതിസന്ധിയായാലും…
Read More » - 28 August
കോവിഡ് വൈറസ്: ഉറവിടം കണ്ടെത്തുന്നത് സംബന്ധിച്ച് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്കിടയിൽ ഭിന്നത
വാഷിങ്ടൺ: കോവിഡ് വൈറസുകളുടെ ഉറവിടം കണ്ടെത്തുന്നത് സംബന്ധിച്ച് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾക്കിടയിൽ ഭിന്നത. ഇതോടെ ലോകത്താകമാനം 45 ലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കോവിഡ് വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിൽ…
Read More » - 28 August
പൂജാരിയുടെ വേഷം ധരിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുകയും മതം മാറ്റുകയും ചെയ്ത ലൗ ജിഹാദ് സംഘത്തിലെ പ്രധാനി അറസ്റ്റിൽ
ലക്നൗ : പൂജാരിയുടെ വേഷം ധരിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുകയും മതം മാറ്റുകയും ചെയ്ത ലൗ ജിഹാദ് സംഘത്തിലെ പ്രധാനി അറസ്റ്റിൽ. ബറേലി ജില്ലയിലെ ജഗത്പൂർ സ്വദേശിയായ സയീദ്…
Read More » - 28 August
കോവിഡ് നിബന്ധനകളില്‍ ഇളവ്: കേരളത്തില്‍ നിന്ന് സൗദിയിലേയ്ക്ക് ഞായറാഴ്ച മുതല്‍ വിമാന സര്‍വീസ്
കൊച്ചി: കോവിഡ് വിലക്കേർപ്പെടുത്തിയിരുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിബന്ധനകളില്‍ സൗദി അറേബ്യ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഞായറാഴ്ച സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. വിമാനം ഞായറാഴ്ച…
Read More » - 28 August
യുവാവിന്റെ പോക്കറ്റിലിരുന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു : വീഡിയോ വൈറലാകുന്നു
രാധൻപൂർ : പാട്നയിലെ രാധൻപൂർ പട്ടണത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഗാരേജിൽ സംസാരിച്ചിരുന്ന യുവാവിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണിൽ നിന്നും പുക ഉയരുകയും തുടർന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു.…
Read More » - 28 August
നിലയ്ക്കാത്ത ക്രൂരത: മോഷണം ആരോപിച്ച് ലോറിയിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവിന് ദാരുണാന്ത്യം
മധ്യപ്രദേശ്: മോഷണം ആരോപിച്ച് ലോറിയുടെ പിന്നിൽകെട്ടി റോഡിലൂടെ വലിച്ചിഴച്ച ആദിവാസി യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജെട്ലിയ ഗ്രാമത്തിലാണ് 45കാരനായ കനിയ്യ ഭീൽ ആൾക്കൂട്ടമർദ്ദനത്തെ തുടർന്ന്…
Read More » - 28 August
ഭവനരഹിതർക്കായുള്ള വീട് നിർമാണം: സംസ്ഥാനത്ത് 426.12 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഭവനരഹിതർക്കായി പതിനായിരത്തിൽപരം വീടുകൾ നിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കേന്ദ്ര, സംസ്ഥാന സർക്കാരുകളും നഗരസഭകളും സംയുക്തമായി നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന –ലൈഫ്…
Read More » - 28 August
70,000 എകെ-103 റൈഫിളുകൾ വാങ്ങാൻ റഷ്യയുമായി കരാറിൽ ഒപ്പിട്ട് ഇന്ത്യ
ന്യൂഡൽഹി: വ്യോമസേനയ്ക്കായി 70,000 എകെ-103 റൈഫിളുകൾ വാങ്ങാൻ റഷ്യയുമായി കരാറിൽ ഒപ്പിട്ട് ഇന്ത്യ. ഭീകരാക്രമണങ്ങളെ മികച്ച രീതിയിൽ പ്രതിരോധിക്കാനാണ് ഇന്ത്യ റൈഫിളുകൾ വാങ്ങുന്നത്. മുന്നൂറ് കോടി രൂപയുടേതാണ്…
Read More »