India
- Sep- 2021 -9 September
ഭീകരരുടെ താവളമായി അഫ്ഗാനെ മാറ്റാൻ അനുവദിക്കില്ല: അഫ്ഗാൻ വനിതകൾക്ക് തുല്യനീതി ഉറപ്പാക്കുമെന്ന് അമേരിക്ക
ന്യൂഡൽഹി: അഫ്ഗാൻ വിഷയത്തിൽ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ വിളിച്ചു ചേർത്ത യോഗത്തിൽ ഇന്ത്യയടക്കമുള്ള പ്രധാന രാഷ്ട്രങ്ങൾ ഇന്ന് പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷം പുറത്തു വിട്ട…
Read More » - 9 September
ജോണ്സണ് ആന്റ് ജോണ്‍സന്റെ ഒറ്റ ഷോട്ട് കോവിഡ് വാക്സിന് അടുത്ത മാസത്തോടെ ഇന്ത്യയില്‍
ന്യുഡല്‍ഹി : ജോണ്സണ് ആന്റ് ജോണ്‍സന്റെ ഒറ്റ ഷോട്ട് കോവിഡ് വാക്സിന് അടുത്ത മാസത്തോടെ ഇന്ത്യയില്‍ ലഭ്യമായേക്കും. ഹൈദരാബാദ് ആസ്ഥാനമായ ബയോജളിക്കല്‍ ഇ ആണ് വാക്സിന് ഇന്ത്യയില്നിര്മ്മിക്കുന്നത്.…
Read More » - 9 September
കത്രയില്‍ നിന്ന് കാല്‍നടയായി വന്ന് രാഹുൽ ഗാന്ധി ഇന്ന് വൈഷ്ണോ ദേവി ക്ഷേത്രം സന്ദര്‍ശിക്കും
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രണ്ടുവർഷം നീണ്ട കാത്തിരിപ്പിന് ഇന്ന് വിരാമമാകുന്നു. സുരക്ഷാ ഭീഷണി മൂലം രണ്ടുവർഷത്തേക്ക് മാറ്റിവച്ച വൈഷ്ണോ ദേവി ക്ഷേത്ര സന്ദര്‍ശനം ഇന്ന്…
Read More » - 9 September
നടന് രജത് ബേഡിയുടെ കാര്‍ തട്ടി യുവാവ് മരിച്ചു, ആശുപത്രിയിലാക്കിയ നടന് മുങ്ങി: പൊലീസ് കേസെടുത്തു
മുംബൈ: നടന് രജത് ബേഡിയുടെ കാര്‍ തട്ടിയ യുവാവ് മരിച്ച സംഭവത്തില്‍ നടനെതിരെ കേസെടുത്ത് പൊലീസ്. മുംബൈ സ്വദേശിയായ രാജേഷ് ദൂതാണ് നടന്റെ കാര്‍ തട്ടി മരിച്ചത്.…
Read More » - 9 September
നിയമസഭാ തിരഞ്ഞെടുപ്പുള്ള 5 സംസ്ഥാനങ്ങളിൽ 13 കേന്ദ്ര മന്ത്രിമാർക്കു ചുമതല നൽകി ബിജെപി
ഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുള്ള യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലായി മൊത്തം 13 കേന്ദ്ര മന്ത്രിമാർക്കു ബിജെപി ചുമതല…
Read More » - 9 September
സംഗീത സംവിധായകനെ ഭീഷണിപ്പെടുത്തി നേടിയ ബംഗ്ലാവും കൈവിട്ടു പോയി: ജയലളിതയുടെ തോഴി ശശികലയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്നു വികെ ശശികലയുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടി. ഇവയിൽ 24 സ്വത്തുക്കളാണ് ഉണ്ടായിരുന്നത്. തമിഴ്നാട് പയനൂര്‍ ഗ്രാമത്തില്‍ 24 ഏക്കറിൽ…
Read More » - 9 September
താലിബാൻ സർക്കാർ നിയമവിരുദ്ധം,രാജ്യത്തെ ഭൂരിപക്ഷത്തിനെതിര് : ഇന്ത്യയിലെ അഫ്ഗാൻ എംബസി
ന്യൂഡൽഹി: താലിബാൻ ഭരണകൂടത്തെ തള്ളിപ്പറഞ്ഞ് ഇന്ത്യയിലെ അഫ്ഗാൻ എംബസി. താലിബാൻ സർക്കാർ നിയമവിരുദ്ധമെന്നാണ് ഇന്ത്യയിലെ അഫ്ഗാൻ എംബസി വ്യക്തമാക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഭൂരിപക്ഷത്തിനെതിരാണ് സർക്കാർ പ്രഖ്യാപനമെന്ന് എംബസി പുറത്തിറക്കിയ…
Read More » - 9 September
ട്രെയിൻ വൈകിയാൽ 30,000 രൂപ നഷ്ടപരിഹാരമായി നൽകണം: വേറിട്ട ഉത്തരവുമായി സുപ്രീം കോടതി
ന്യൂഡൽഹി: ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവുമായി സുപ്രീം കോടതി. ട്രെയിൻ വൈകിയതിനു കാരണം വ്യക്തമാക്കാൻ സാധിക്കാത്തപ്പോൾ യാത്രക്കാർക്കു നഷ്ടപരിഹാരം നൽകാൻ റെയിൽവേക്കു ബാധ്യതയുണ്ടെന്നു സുപ്രീം കോടതി…
Read More » - 9 September
കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണഇടപാട് ഇഡി അന്വേഷിക്കേണ്ടെന്ന് ലീഗിനെക്കാള്‍ മുന്നേ പറയുന്നത് സിപിഎം,അമിത്ഷായോടുള്ള ഭയമോ?
തിരുവനന്തപുരം: പതിറ്റാണ്ടുകളായി സിപിഎം- ലീഗ് കൂട്ടുകെട്ട് കേരള ജനതയെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അമിത് ഷാ സഹകരണ വകുപ്പിന്റെ തലപ്പത്ത് എത്തിയതോടെ ഇവർക്ക് പരിഭ്രാന്തി…
Read More » - 9 September
നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി: മുഖ്യമന്ത്രിയുടെ നൂറുദിന പരിപാടിയിൽ ഉദ്ഘാടനം
കൊടുങ്ങല്ലൂർ: നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ പ്രൗഢി വീണ്ടെടുത്ത് ചേരമാൻ പള്ളി. ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്. ഇന്ത്യയിലെ തന്നെ ജുമ‘അ നമസ്കാരം…
Read More » - 9 September
ജീവന് മതവിശ്വാസത്തെക്കാൾ പ്രാധാന്യമുണ്ട്: മദ്രാസ് ഹൈക്കോടതി
ചെന്നൈ: മതവിശ്വാസത്തിനുള്ള അവകാശത്തെക്കാൾ ജീവിക്കാനുള്ള അവകാശത്തിനാണ് പ്രാധാന്യമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിൽ വിനായകചതുർത്ഥി ആഘോഷങ്ങൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി,…
Read More » - 9 September
ചരിത്രം തിരുത്തി കേന്ദ്രം: ഡിഫെൻസ് അക്കാദമിയും കൈപിടിയിലാക്കി വനിതകൾ
ന്യൂഡൽഹി: ഇന്ത്യൻ സേനയിലെ ലിംഗ വിവേചനം അവസാനിപ്പിക്കാൻ വഴിയൊരുക്കി വനിതകള്‍ക്ക് നാഷനല്‍ ഡിഫെന്‍സ് അക്കാദമി. എൻ.ഡി.എ)യിലും, നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.…
Read More » - 9 September
ജലീലിന് സെന്റർ ഫ്രഷ് കൊടുത്ത് സി പി എം: മണ്ടത്തരങ്ങള്‍ കൊണ്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ വാ തുറക്കരുതെന്ന് നിർദേശം
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീല്‍ നടത്തുന്ന നീക്കങ്ങളെ പിടിച്ചു കെട്ടാൻ പാർട്ടി നിർദ്ദേശം. പാര്‍ട്ടിയുടെ അതൃപ്തിയും വിയോജിപ്പും സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന് ജലീലിനെ അറിയിച്ചു. ഇതോടെ…
Read More » - 9 September
ബ്രിക്സ് ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും
ന്യൂഡൽഹി: 13-ാമത് ബ്രിക്സ് ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. വ്യാഴാഴ്ച ഓണ്‍ലൈനായിട്ടായിരിക്കും ഉച്ചകോടി. കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വലായാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്താനിലെ…
Read More » - 9 September
സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു: പേരാമ്പ്രയിൽ 14 പോലീസുകാർക്ക് കൂടി കോവിഡ്
പേരാമ്പ്ര: സംസ്ഥാനത്ത് ഭീതി പടർത്തിക്കൊണ്ട് പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നതായി റിപ്പോർട്ട്. പേരാമ്പ്ര പോലീസ് സ്റ്റേഷനിലാണ് വീണ്ടും 8 പോസിറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചിരിക്കുന്നത്. എട്ടു പോലീസുകാര്‍ക്ക് കൂടി…
Read More » - 9 September
അഫ്ഗാന്റെ മണ്ണ് താലിബാനിൽ നിന്ന് മോചിപ്പിക്കുമോ? സുരക്ഷ ഉത്കണ്ഠ പങ്കുവെച്ച് ഇന്ത്യ
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ സുരക്ഷാപരമായ ഉത്കണ്ഠകള്‍ പങ്കുവെച്ച് പ്രമുഖ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗം മേധാവികള്‍ ഡല്‍ഹിയില്‍. യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ ഡയറക്ടര്‍ വില്യം ബേണ്‍സ്, റഷ്യയുടെ ദേശീയ…
Read More » - 9 September
വിവാഹമോചനം ലഭിക്കാൻ ഭാര്യയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
മുംബൈ: വിവാഹമോചനം ലഭിക്കാൻ ഭാര്യയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ യുവാവ് മുംബൈയിൽ നിന്നും കടന്നുകളഞ്ഞു.…
Read More » - 9 September
ത്രിപുരയിൽ സിപിഎം ആസ്ഥാന മന്ദിരത്തിന് തീയിട്ട് നാട്ടുകാർ : സമീപമുണ്ടായിരുന്ന വാഹനങ്ങളും നശിച്ചു
അഗർത്തല: ത്രിപുരയിൽ സിപിഎം ആസ്ഥാനത്തിന് നാട്ടുകാർ തീയിട്ടു. പാർട്ടി ആസ്ഥാന മന്ദിരമായ ഭാനു സ്മൃതി ഭവൻ, ദശരഥ് ഭവൻ എന്നീ കെട്ടിടങ്ങൾക്കാണ് തീയിട്ടത്. സമീപമുണ്ടായിരുന്ന വാഹനങ്ങളും കത്തി…
Read More » - 9 September
മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിനായി നടൻ റാണ ദഗുബാട്ടി ഈഡിക്ക് മുമ്പിൽ ഹാജരായി
ഹൈദരാബാദ്: മയക്കുമരുന്ന് കേസിൽ ചോദ്യ ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി നടൻ റാണാ ദഗുബാട്ടി. ഹൈദരാബാദിലെ ഈഡി ഓഫീസിലാണ് റാണ എത്തിയത്. ഈഡി ഓഫീസില്‍ റാണ…
Read More » - 9 September
കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില കൂട്ടി കേന്ദ്രം
ന്യൂഡല്‍ഹി: ഗോതമ്പ്, കടുക്, ബാര്‍ലി, പയര്‍, തുവര തുടങ്ങിയ റാബി വിളകള്‍ക്ക് അടുത്ത സീസണിലേയ്ക്കുള്ള കുറഞ്ഞ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ഗോതമ്പിന് ക്വിന്റലിന്മേല്‍ 40 രൂപ…
Read More » - 9 September
മൂന്ന് മക്കളുടെ മാതാവായ യുവതി ഇതുവരെ ഒളിച്ചോടിയത് 25 തവണ: തിരിച്ചുവന്നാല്‍ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് ഭര്‍ത്താവ്
ന്യൂഡല്‍ഹി : മൂന്ന് മക്കളുടെ മാതാവായ യുവതി ഇതുവരെ ഒളിച്ചോടിയത് 25 തവണ. അസമിലാണ് സംഭവം. മധ്യ ആസാമിലെ ദിങ് ലകര്‍ ഗ്രാമത്തിലെ മൂന്നു മക്കളുള്ള യുവതിയാണ് പത്ത്…
Read More » - 9 September
ലോകരാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗം മേധാവികളും ഇന്ത്യയില്‍
ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗം മേധാവികളും ഇന്ത്യയിലെത്തി. അഫ്ഗാനിലെ താലിബാന് ഭരണകൂട രൂപീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ലോകരാഷ്ട്രങ്ങളിലെ രഹസ്യാന്വേഷണ തലവന്മാര് ഇന്ത്യയിലെത്തിയിരിക്കുന്നത്. അമേരിക്കയിലേയും റഷ്യയിലേയും…
Read More » - 8 September
കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രതീരുമാനം
ന്യൂഡല്‍ഹി: ഗോതമ്പ്, കടുക്, ബാര്‍ലി, പയര്‍, തുവര തുടങ്ങിയ റാബി വിളകള്‍ക്ക് അടുത്ത സീസണിലേയ്ക്കുള്ള കുറഞ്ഞ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ഗോതമ്പിന് ക്വിന്റലിന്മേല്‍ 40 രൂപ…
Read More » - 8 September
ഇന്ത്യന്‍ വ്യോമസേനയ്ക്ക് 56 യാത്രാ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര അനുമതി: 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും
ഡൽഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് 56 യാത്രാ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സർക്കാരിന്റെ അനുമതി. സ്പെയിൻ ആസ്ഥാനമാക്കിയുള്ള സ്വകാര്യ കമ്പനിയിൽനിന്ന് സി–295 എംവി യാത്രാ വിമാനങ്ങൾ വാങ്ങുന്നതിനാണ് കേന്ദ്ര…
Read More » - 8 September
അഴിമതി: വി.കെ. ശശികലയുടെ 100 കോടിയുടെ മൂല്യം വരുന്ന 24 ഏക്കർ പിടിച്ചെടുത്തു
ചെന്നൈ: അഴിമതിക്കേസില്‍ എഐഎഡിഎംകെ മുന്‍ നേതാവ് വികെ ശശികലയുടെ 11 വസ്തുവകകള്‍ കൂടി ആദായ നികുതിവകുപ്പ് പിടിച്ചെടുത്തു. ഈ വര്‍ഷം ആദ്യമാണ് നാലു വര്‍ഷം ജയിലില്‍ കിടന്ന…
Read More »