India
- Nov- 2021 -9 November
ന്യൂസിലാൻഡിനെതിരായ ട്വെന്റി 20 പരമ്പരയിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കും: ആദ്യ ടെസ്റ്റിൽ വിശ്രമം ആവശ്യപ്പെട്ട് കോഹ്ലി
മുംബൈ: ന്യൂസിലാൻഡിനെതിരായ ട്വെന്റി 20 പരമ്പരയിൽ രോഹിത് ശർമ്മ ഇന്ത്യയുടെ ക്യാപ്ടനാകും. ട്വെന്റി 20 ക്യാപ്ടൻ പദവി ഒഴിയാൻ വിരാട് കോഹ്ലി താത്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇത്.…
Read More » - 9 November
അഫ്ഗാനിസ്ഥാൻ സുരക്ഷ സംബന്ധിച്ച് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന യോഗത്തിൽ നിന്ന് ചൈന പിന്മാറി
ബെയ്ജിങ്: ‘അഫ്ഗാനിസ്ഥാൻ സുരക്ഷ’ സംബന്ധിച്ച് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബഹുരാഷ്ട്ര ആശയവിനിമയത്തിൽനിന്ന് ചൈന പിന്മാറി. ‘ക്രമപ്പട്ടിക’യിലെ അസൗകര്യം മൂലമാണു പിന്മാറ്റമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ്…
Read More » - 9 November
നവാബ് മാലിക്കിന് പുതിയ കുരുക്ക്, മുംബൈ സ്ഫോടന കേസിലെ പ്രതികളുമായി അടുത്ത ബന്ധം : തെളിവുകളുമായി ഫട്നാവിസ്
മുംബൈ : ആഡംബര കപ്പലിലെ ലഹരി മരുന്ന് പാര്‍ട്ടിക്കിടെ ഷാരൂഖ് ഖാന്റെ മകന് ആര്യനെ എന്‍സിബി അറസ്റ്റ് ചെയ്തതോടെയാണ് എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്…
Read More » - 9 November
പൗരന്റെ മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്ന താലിബാന് ചിന്താഗതിക്കാരെ വെറുതേവിടില്ല: യോഗി ആദിത്യനാഥ്
ലക്നൗ: താലിബാന് ചിന്താഗതിക്കാരെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അത്തരം ചിന്താഗതി പൗരന്റെ മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്നതാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താലിബാന് ചിന്താഗതിക്കാരെ വെറുതേവിടില്ലെന്നും താലിബാനെ പിന്തുണയ്ക്കുന്നവരെ സര്‍ക്കാര്‍…
Read More » - 9 November
ട്രോൾ ഉണ്ടാക്കുന്നവർക്ക് രവി ശാസ്ത്രിയെ കുറിച്ച് ഒന്നും അറിയില്ല
‘ജീവിതമെന്നത് നിങ്ങൾ നേടിയെടുക്കുന്ന കാര്യമല്ല’. ഈയിടെ ഒരുസംഭാഷണത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി പറഞ്ഞ വാചകങ്ങളാണ് ഇവ. നേട്ടങ്ങളുടെ കൊടുമുടിയിലിരുന്ന് അത്തരമൊരു അഹംഭാവം ജീവിതത്തിൽ…
Read More » - 9 November
ഭക്ഷണത്തിൽ തുപ്പാൻ തോന്നുന്നവർ പകരം രക്തം ദാനം ചെയ്തു കാണിക്ക്, അത് ജീവദാനമാണ്: ഷിംന അസീസ്
തിരുവനന്തപുരം: വിതരണം ചെയ്യാൻ വച്ച ഭക്ഷണത്തിൽ ഉസ്താദ് തുപ്പിയിടുന്ന വീഡിയോ പുറത്തു വന്നതോടെ വലിയ വിമർശനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. ഭക്ഷണത്തിൽ തുപ്പാൻ തോന്നുന്നവർ പകരം…
Read More » - 9 November
ഭർത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ യുവാവിന്റെ അഭ്യർത്ഥന, നിരസിച്ച യുവതിയുടെ ദേഹത്ത് ആസിഡ് പ്രയോഗം
ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയുടെ ദേഹത്ത് യുവാവ് ആസിഡ് ഒഴിച്ചു. ഡല്‍ഹി ബാവനയിലാണ് സംഭവം. 23 വയസുള്ള മോണ്ടു എന്ന അയല്‍വാസി യുവാവാണ് 26 വയസുള്ള യുവതിക്ക്…
Read More » - 9 November
സ്പാകളിൽ സെക്സ് റാക്കറ്റുകളെ പ്രോത്സാഹിക്കുന്നു: ജസ്റ്റ് ഡയലിന് നോട്ടീസ് അയച്ച് ഡൽഹി വനിതാ കമ്മീഷൻ
ന്യൂഡൽഹി : സ്പാകളിൽ പെൺവാണിഭ റാക്കറ്റുകളെ പ്രോത്സാഹിപ്പിച്ചെന്നാരോപിച്ച് ജസ്റ്റ് ഡയലിന് നോട്ടീസ് അയച്ച് ഡൽഹി വനിതാ കമ്മീഷൻ.സംഭവത്തിൽ എഫ്ഐആർ ആവശ്യപ്പെട്ട് കമ്മീഷൻ ഡൽഹി ക്രൈംബ്രാഞ്ചിനും നോട്ടീസ് അയച്ചിട്ടുണ്ട്.…
Read More » - 9 November
തിരിച്ചടിച്ച് റഫാല്‍ ഇടപാട്: അഴിമതി നടന്നത് യുപിഎ ഭരണകാലത്തെന്ന് റിപ്പോര്‍ട്ട്, രാഹുൽ മറുപടി പറയണമെന്ന് ബിജെപി
ഡൽഹി: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധവിമാന കരാറിലെ ഇടനിലക്കാരന് സുഷേന്‍ ഗുപ്തയ്ക്ക് റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍ 65 കോടി രൂപ കൈക്കൂലി നല്‍കിയെന്ന വെളിപ്പെടുത്തൽ…
Read More » - 9 November
യുപി പിടിക്കാൻ പ്രിയങ്ക: സ്ത്രീ വോട്ടുകൾ കൂട്ടാനുള്ള നീക്കം തുടങ്ങി
ലഖ്നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാനുള്ള കോൺഗ്രസ് പ്രവർത്തങ്ങൾക്ക് തുടക്കമായി. സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് നേതൃത്വം നൽകുന്നത്. Also read : ഇന്ത്യയുടെ ടി-20…
Read More » - 9 November
കോവിഡ് വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ല: സര്‍ക്കുലറുമായി മുന്‍സിപ്പല്‍ കോര്പ്പറേഷന്
മുംബൈ : കോവിഡ് വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് മഹാരാഷ്ട്രയിലെ താനെ മുന്‍സിപ്പല്‍ കോര്പ്പറേഷന്. കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തിരിക്കുന്നത്. സിവിക് കമ്മീഷണര്‍,…
Read More » - 9 November
മുകേഷ് അംബാനിയുടെ അഡ്രസ് അന്വേഷിച്ച വിനോദസഞ്ചാരിയെ പൊലീസ് അറസ്റ്റ് ചെയ്തു
മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന്റെ അഡ്രസ് അന്വേഷിച്ചു നടന്ന വിനോദ സഞ്ചാരിയെ പോലീസ് അറസ്റ്റ് ചെയ്തു. സുരേഷ് വിസഞ്ജി പട്ടേല്‍ എന്നയാളെയാണ് മുംബൈ പൊലീസ് കസ്റ്റഡിയില്‍…
Read More » - 9 November
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 23 വരെ
ഡൽഹി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 23 വരെ നടക്കും. തിങ്കളാഴ്ച്ച ചേര്‍ന്ന പാര്‍ലമെന്ററി കാര്യ ക്യാബിനറ്റ് കമ്മിറ്റി തീയതികള്‍ അംഗീകരിച്ച്…
Read More » - 9 November
കേരളത്തിൽ പുതിയതായി 175 മദ്യശാലകൾ കൂടി ആരംഭിക്കുമെന്ന് സർക്കാർ: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകരുതെന്ന് കോടതി
കൊച്ചി: കേരളത്തിൽ പുതിയതായി 175 മദ്യശാലകൾ കൂടി ആരംഭിക്കാൻ ലക്ഷ്യമിട്ട് സർക്കാർ. മദ്യശാലകൾ ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെ സംബന്ധിക്കുന്ന ബെവ്കോയുടെ ശുപാര്‍ശ…
Read More » - 9 November
ഭർത്താവിന്റെ മരണം താങ്ങാനായില്ല: കൈകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മയും ജീവനൊടുക്കി
ചെങ്ങന്നൂർ: കൈക്കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അമ്മയും ജീവനൊടുക്കി. ചെങ്ങന്നൂർ ആല സ്വദേശിനി അതിഥി(24)യാണ് ആറുമാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകിയ ശേഷം ആത്മഹത്യ ചെയ്തത്.…
Read More » - 9 November
കേന്ദ്രസർക്കാരിനെതിരെ സമൂഹമാധ്യമത്തിലൂടെ അപവാദ പ്രചാരണം നടത്തി: യുവാവ് അറസ്റ്റിൽ
ലക്നൗ: കേന്ദ്രസർക്കാരിനെതിരെ മോശം പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ. തക്കുർഗഞ്ച് സ്വദേശി ഫാഹിം ഖാനെയാണ് ലക്നൗ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഫാഹിമിനെ റിമാന്റ് ചെയ്തു.…
Read More » - 9 November
ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അനാസ്ഥ, ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ല: ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സിബിഐ അനാസ്ഥകാട്ടിയെന്ന് ജോണ്‍ ബ്രിട്ടാസ്. കേസില്‍ സിബിഐ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും, ഒരു ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നും ജോണ്‍…
Read More » - 9 November
ബി.ജെ.പിയുടെ ‘പന്ന പ്രമുഖ്’ പട്ടികയിൽ യോഗി ആദിത്യനാഥും
ലഖ്നോ: അടുത്ത വർഷം നടക്കാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി ‘പന്ന പ്രമുഖ്’ പട്ടിക തയ്യാറാക്കി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പന്ന പ്രമുഖ് പട്ടികയിൽ…
Read More » - 9 November
ജാതിമതഭേദമന്യേ 25,000ത്തോളം അജ്ഞാത മൃതദേഹങ്ങൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്തു: പത്മശ്രീ ഏറ്റുവാങ്ങി ഷെരീഫ് ചാച്ച
അയോദ്ധ്യ: അവകാശികളില്ലാത്ത അജ്ഞാതരായ 25,000 പേരുടെ മൃതദേഹങ്ങൾക്ക് അന്ത്യകർമങ്ങൾ നിർവഹിച്ച മുഹമ്മദ് ഷെരീഫിനെ തേടി ഒടുവിൽ അംഗീകാരം. അയോദ്ധ്യക്കാരുടെ സ്വന്തം ഷെരീഫ് ചാച്ച എന്ന് അറിയപ്പെടുന്ന മുഹമ്മദ്…
Read More » - 9 November
കുളികഴിഞ്ഞ് ടവൽ ചോദിച്ചു, കൊടുക്കാൻ വൈകി: ഭാര്യയെ അടിച്ചുകൊന്ന് ഭർത്താവ്
ഭോപ്പാൽ: കുളി കഴിഞ്ഞ് ആവർത്തിച്ചു ചോദിച്ചിട്ടും ടവൽ കിട്ടാൻ വൈകിയതിന്റെ പേരിൽ ഭാര്യയെ അമ്പതുകാരൻ അടിച്ചു കൊന്നു. മദ്ധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലെ ഹിരാപൂരിലാണ് സംഭവം. രാജ്കുമാർ ബഹെയാണ്…
Read More » - 9 November
മുംബൈയിൽ കെട്ടിടം തകർന്ന് വീണു: നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
മുംബൈ : മഹാരാഷ്ട്രയിൽ ഇരുനില കെട്ടിടം തകർന്ന് വീണു. ഇന്ന് രാവിലെ മുംബൈയിലെ ആൻടോപ് ഹിൽ പ്രദേശത്താണ് സംഭവം നടന്നത്. അപകടത്തിൽപ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി. ഇനിയും…
Read More » - 9 November
മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്രം
ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിനെ പിൻതുണച്ച് കേന്ദ്രം. ബേബി ഡാം ബലപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കത്തയച്ചു. കേന്ദ്ര ജല ജോയിന്റ് അതോറിറ്റിയാണ്…
Read More » - 9 November
പിഴവ് ന്യായീകരിച്ച് സർക്കാർ: തമിഴ്നാടുമായി ചര്‍ച്ച നടത്തി, ആളിയാര്‍ കരാര്‍ പുതുക്കുന്നതിനാണ് ശ്രമമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാർ മരം മുറിയിൽ പിഴവ് ന്യായീകരിച്ച് സർക്കാർ. തമിഴ്നാടുമായി ചര്‍ച്ച നടത്തിയെന്നും പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കുന്നതിനാണ് ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 1988-ലാണ് പുനരവലോകന ചര്‍ച്ചകള്‍…
Read More » - 9 November
സമാധാന ശ്രമങ്ങൾ വിഫലം :അഫ്ഗാനുമായി ബന്ധപ്പെട്ട് ഇന്ത്യ വിളിച്ച യോഗത്തില്‍ പാകിസ്താനും ചൈനയും പങ്കെടുക്കില്ല
ന്യൂഡല്‍ഹി: അഫ്ഗാൻ വിഷയത്തിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ വിഫലമായി. ഇന്ത്യ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്താനും ചൈനയും അറിയിച്ചു. Also Read : വവ്വാൽ…
Read More » - 9 November
ഹജ്ജാബയെന്ന ഓറഞ്ച് വില്പനക്കാരൻ കണ്ട സ്വപ്നമാണ് ഗ്രാമത്തിൽ ഒരു സ്കൂൾ, തേടിയെത്തിയത് പത്മപുരസ്കാരം
ന്യൂഡൽഹി: ഹജ്ജാബയുടെ ജീവിതകഥ ഏവർക്കും പ്രചോദനമേകുന്ന ഒന്നാണ്. എഴുതാനോ വായിക്കാനോ അറിയാത്ത ഹജ്ജാബ കണ്ട സ്വപ്നമായിരുന്നു ഗ്രാമത്തിലൊരു സ്കൂൾ. ഓറഞ്ച് വില്പനക്കാരനായ ഹജ്ജാബ ആ സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ…
Read More »