India
- Nov- 2021 -10 November
പ്രായപൂർത്തിയാകാത്ത കുട്ടികളെ വണ്ടിയുമായി റോഡിലേക്ക് വിട്ടാൽ വീട്ടുകാർ ഇനി വിവരമറിയും: കുറഞ്ഞത് കാല്‍ലക്ഷം പിഴ
തൊടുപുഴ: പ്രായപൂർത്തിയാകാത്ത കുട്ടികളെ വണ്ടിയുമായി റോഡിലേക്ക് വിട്ടാൽ വീട്ടുകാർ ഇനി വിവരമറിയും. പതിനെട്ടു വയസ്സിന് താഴെയുള്ള കുട്ടികൾ ഇരുചക്രവാഹനം ഓടിക്കുന്നത് തടയാന്‍ മോട്ടോര്‍വാഹന വകുപ്പ് നടപടി കര്‍ശനമാക്കുന്നു.…
Read More » - 10 November
‘നിങ്ങളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’: വണ്‍ പ്ലസിന്റെ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പൊള്ളല്‍
ന്യൂഡൽഹി: പോക്കറ്റിലിരുന്ന വണ്‍ പ്ലസിന്റെ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പൊള്ളല്‍. സുഹിത്ശര്‍മ്മ എന്ന യുവാവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പൊള്ളലേറ്റ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു.…
Read More » - 10 November
യുഎഇ സന്ദർശനത്തിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്രം യാത്രാനുമതി നൽകിയില്ല: പ്രതിഷേധവുമായി പി.രാജീവ്
തിരുവനന്തപുരം: യുഎഇ സന്ദർശനത്തിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ പ്രതിഷേധവുമായി മന്ത്രി പി രാജീവ്. ദുബായിൽ നടക്കുന്ന വേൾഡ് എക്സ്പോയുടെ ഒരുക്കങ്ങൾക്കായി…
Read More » - 10 November
നികുതി വെട്ടിപ്പിന് ശേഷം നഗരസഭ ‘അവതരിപ്പിക്കുന്ന’ LED ലൈറ്റ് തട്ടിപ്പ്: ഗുരുതര ക്രമക്കേടെന്ന് ആരോപണം
തിരുവനന്തപുരം: നികുതി വെട്ടിപ്പിന് ശേഷം തിരുവനന്തപുരം നഗര സഭയെ വെട്ടിലാക്കി എൽഇഡി ലൈറ്റ് തട്ടിപ്പ്. അഞ്ച് ലക്ഷത്തിനു മുകളിലുള്ള ഇടപാടുകൾക്ക് ഇ ടെൻഡർ വേണമെന്ന ചട്ടം നിലനിൽക്കെയാണ്…
Read More » - 10 November
മാക്സ്വെൽ ഇന്ത്യയുടെ മരുമകനാകുന്നു: പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ചേക്കും
ദുബായ്: ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ചേക്കുമെന്ന് സൂചന. മാർച്ച് ഏപ്രിൽ മാസത്തിലാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പാക് പര്യടനം. എന്നാൽ ഈ…
Read More » - 10 November
മരണക്കണക്കിലെ കളി: ഒളിപ്പിച്ച ആറായിരത്തോളം മരണങ്ങൾ കോവിഡ് പട്ടികയിൽ, വെളിച്ചം കണ്ടത് 17 ദിവസം കൊണ്ട്
തിരുവനന്തപുരം: ഒളിപ്പിക്കപ്പെട്ട കോവിഡ് മരണക്കണക്കുകള്‍ പുറത്തേയ്ക്ക്. ആറായിരത്തോളം കോവിഡ് മരണങ്ങൾ 17 ദിവസം കൊണ്ടാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബന്ധുക്കള്‍ അപ്പീല്‍ നൽകാതെ തന്നെ 3779 മരണങ്ങള് പട്ടികയിൽ…
Read More » - 10 November
അയൽസംസ്ഥാനങ്ങൾ വിലകുറച്ചതിനാൽ തിരിച്ചടി : ഇന്ധന വിലപ്പട്ടികയിൽ ഒന്നാമനായ രാജസ്ഥാനും വിലകുറയ്ക്കുന്നു
ജയ്പൂർ: പഞ്ചാബിന് പിന്നാലെ പെട്രോൾ ഡീസൽ നികുതി കുറയ്ക്കാനൊരുങ്ങി രാജസ്ഥാനും. അയൽ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കുന്നതിനാൽ രാജസ്ഥാനിലും ഇന്ധന നികുതി കുറയ്ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്…
Read More » - 10 November
ജനങ്ങൾ ആവശ്യപ്പെട്ടത് പ്ലസ് വൺ സീറ്റുകൾ, സർക്കാർ നൽകിയത് 175 ബാറുകൾ: ‘ആഹാ വിസ്മയമാണ് എൽ ഡി എഫ്’
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുതിയതായി 175 ബീവറേജ് ഔട്ട്ലെറ്റുകൾ തുറക്കാൻ പോകുന്നുവെന്ന വാർത്തയ്ക്കെതിരെ രൂക്ഷമായ വിമർശനവുമായി സാമൂഹ്യമാധ്യമങ്ങൾ രംഗത്ത്. നിലവിലെ വിദേശ മദ്യ ഷോപ്പുകൾക്കെതിരെ തന്നെ വലിയ…
Read More » - 10 November
കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ സംഘത്തലവനും കൂട്ടാളിയും കർണാടകയിൽ അറസ്റ്റിൽ
മദൂര്‍: കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന രണ്ട് മുതിര്‍ന്ന നേതാക്കൾ കർണാടകയിൽ പൊലീസ് പിടിയിൽ. പശ്ചിമഘട്ട സോണൽ സെക്രട്ടറി ബി.ജി.കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരാണ് കേരള പൊലീസിന്റെ…
Read More » - 10 November
മന്ത്രിമാര്‍ക്ക് ഹിന്ദിയറിയില്ല, ഇംഗ്ലീഷും: അമിത് ഷായ്ക്ക് മിസോറാം മുഖ്യമന്ത്രിയുടെ കത്ത്
ഗുവാഹത്തി: മിസോറാം മന്ത്രിസഭാംഗങ്ങള്‍ക്ക് ഹിന്ദി അറിയാത്തതുകൊണ്ട് ചീഫ് സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മിസോറാം മുഖ്യമന്ത്രി സോറാംതംഗ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. അമിത് ഷായ്ക്ക്…
Read More » - 10 November
നോബേൽ ജേതാവ് മലാല വിവാഹിതയായി
ലണ്ടൻ: പാകിസ്താനി സാമൂഹ്യ പ്രവർത്തകയും സമാധാന നൊബേൽ പുരസ്കാര ജേതാവുമായ മലാല യൂസഫ്സായ് വിവാഹിതയായി. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസ്സർ…
Read More » - 10 November
ആർ. ഹരികുമാർ നാവികസേനയുടെ പുതിയ മേധാവിയാകും
ന്യൂഡൽഹി: മലയാളിയായ വൈസ് അഡ്മിറൽ ആർ. ഹരികുമാർ നാവികസേനയുടെ പുതിയ മേധാവിയാകും. നാവികസേന തലവൻ അഡ്മിറൽ കരംബീർ സിങ് വിരമിക്കുന്നതിനാലാണ് പുതിയ നിയമനം. Also Read…
Read More » - 10 November
മാനസികമായി തയാറായിക്കഴിഞ്ഞാൽ എല്ലാവരോടും എല്ലാത്തിനും മറുപടി പറയാം: സ്വപ്ന സുരേഷ്
കൊച്ചി : മാധ്യമങ്ങളോട് ആദ്യമായി പ്രതികരിച്ചു സ്വപ്ന സുരേഷ്. ജയിലിൽ നിന്നിറങ്ങിയ ശേഷം അടിമുടി മാറ്റവുമായാണ് സ്വപ്നയെ കാണാൻ സാധിച്ചത്. സാധാരണ കറുപ്പ് വസ്ത്രമണിയുന്ന സ്വപ്ന ഇപ്പോൾ…
Read More » - 10 November
താലിബാനെതിരെ നിർണ്ണായക നീക്കവുമായി ഇന്ത്യയുടെ നേതൃത്വത്തിൽ അയൽരാജ്യങ്ങൾ: മാറിനിന്ന് പാക്കും ചൈനയും
ന്യൂഡല്‍ഹി : അന്താരാഷ്ട്ര വേദികളിലടക്കം താലിബാന്റെ ഭീകരതയെ ഉയര്‍ത്തിക്കാട്ടി തള്ളിപ്പറയുമ്പോഴും, അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങളില്‍ ഇടപെട്ട് ഭീകരരെ പ്രകോപിപ്പിക്കാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിരുന്നില്ല. അനൗദ്യോഗിക ചര്‍ച്ചകള്‍ താലിബാനുമായി നടത്തിയിട്ടുണ്ടെന്ന്…
Read More » - 10 November
ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി രണ്ട് വർഷം മുടി നീട്ടി വളർത്തി: ഒടുവിൽ ദാനം ചെയ്ത് മാധുരി ദീക്ഷിതിന്റെ മകൻ
മുംബൈ: ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ മകന് റയാന് ക്യാന്‍സര്‍ രോഗികള്‍ക്കായി തന്റെ തലമുടി ദാനം ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തലമുടിക്ക് ആവശ്യത്തിന്…
Read More » - 10 November
കർഷകരുടെ 36000 കോടി രൂപയുടെ വായ്പ എഴുതി തള്ളി, ഹോളി വരെ സൗജന്യ റേഷൻ: പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്
ലക്നൗ: സംസ്ഥാനത്തെ 86 ലക്ഷത്തോളം കർഷകരുടെ 36000 കോടി രൂപയുടെ വായ്പ എഴുതി തള്ളിയെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി…
Read More » - 10 November
കശ്മീരിലേയ്ക്ക് അഞ്ച് കമ്പനി സേന : ഇനി ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ഭീകരര്‍ ഭയക്കും
ശ്രീനഗര്‍ : പാക് പിന്തുണയോടെ ഇന്ത്യയിലെത്തുന്ന ഭീകരരെ തുരത്താന്‍ കൂടുതല്‍ സേന കശ്മീരിലേയ്ക്ക്. ഭീകരര്‍ കശ്മീരിലെ പ്രദേശവാസികളെ ഉന്നം വച്ചതോടെ സിവിലിയന്മാരുടെ സുരക്ഷയ്ക്കായാണ് സിആര്‍പിഎഫ് അധിക…
Read More » - 9 November
100 വീടുകള്‍ നിര്‍മിച്ചിരിക്കുന്നത് ചൈനയുടെ പ്രദേശത്ത് തന്നെ, പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: 100 വീടുകളുള്ള ഗ്രാമം ചൈനീസ് അതിര്‍ത്തിയില്‍ തന്നെയെന്ന് വ്യക്തമാക്കി ഇന്ത്യ. അരുണാചല്‍ പ്രദേശില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്നുളള പ്രദേശത്ത് ചൈന നിര്‍മ്മിച്ച 100 വീടുകള്‍…
Read More » - 9 November
ഭർത്താവിനെ ഉപേക്ഷിച്ചു വരാൻ നിർബന്ധം: യുവതിയുടെ കൈകള്‍ പിന്നില്‍ കെട്ടി ദേഹത്തേക്ക് ആസിഡ് ഒഴിച്ച് കാമുകൻ
വിവാഹിതയായ യുവതിയെ വിവാഹ അഭ്യര്‍ഥന നടത്തി നിരന്തരം ശല്യം ചെയ്യുമായിരുന്നു
Read More » - 9 November
ഇന്ത്യയുടെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാൻ തയ്യാറായി 96 രാജ്യങ്ങൾ
ഡൽഹി: ഇന്ത്യയുടെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാൻ 96 രാജ്യങ്ങൾ തയ്യാറായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മറ്റുള്ള രാജ്യങ്ങളുമായും കേന്ദ്ര സർക്കാർ ആശയവിനിമയം തുടരുകയാണ്.…
Read More » - 9 November
താലിബാനെ നിലയ്ക്ക് നിർത്താൻ മുന്നിട്ടിറങ്ങി ഇന്ത്യ: 9 രാജ്യങ്ങളെ ക്ഷണിച്ചു, എത്തുന്നത് 7 പേര്: ചൈന, പാകിസ്താന് വരില്ല
ന്യൂഡല്‍ഹി : അന്താരാഷ്ട്ര വേദികളിലടക്കം താലിബാന്റെ ഭീകരതയെ ഉയര്‍ത്തിക്കാട്ടി തള്ളിപ്പറയുമ്പോഴും, അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങളില്‍ ഇടപെട്ട് ഭീകരരെ പ്രകോപിപ്പിക്കാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിരുന്നില്ല. അനൗദ്യോഗിക ചര്‍ച്ചകള്‍ താലിബാനുമായി നടത്തിയിട്ടുണ്ടെന്ന്…
Read More » - 9 November
കൊവിഡ് ബാധ ജീവൻ രക്ഷിച്ചു: ആശ്വാസത്തിൽ ഇന്ത്യൻ വംശജനായ സിംഗപൂർ സ്വദേശി
മയക്കുമരുന്ന് കേസിൽ സിംഗപൂരിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ വംശജനായ സിംഗപൂർ യുവാവിന് കൊവിഡ് ബാധ രക്ഷയായി. നാഗേന്ദ്രൻ കെ ധർമലിംഗം എന്ന മുപ്പത്തിമൂന്ന് വയസ്സുകാരനാണ് കൊവിഡ് ബാധ…
Read More » - 9 November
‘സോഷ്യലിസത്തിന്റെ സുഗന്ധദ്രവ്യം’ 2016 ലേ അതേ തന്ത്രം വീണ്ടും : അഖിലേഷ് യാദവിന്റെ അഗർബത്തി ഇലക്ഷൻ പ്രചാരണം
ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ‘സോഷ്യലിസത്തിന്റെ സുഗന്ധദ്രവ്യം’…
Read More » - 9 November
ചൗക്കിദാർ ചോർ എന്ന് കളിയാക്കിയ രാഹുൽ ഗാന്ധിക്ക് തിരിച്ചടിയായി റാഫേൽ ഇടപാട്: കോൺഗ്രസിനെതിരെ തെളിവുകളോടെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധവിമാന കരാറിലെ ഇടനിലക്കാരന് സുഷേന്‍ ഗുപ്തയ്ക്ക് റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍ 65 കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഇതേക്കുറിച്ചുള്ള…
Read More » - 9 November
86 ലക്ഷത്തോളം കർഷകരുടെ 36000 കോടി രൂപയുടെ വായ്പ എഴുതി തള്ളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ: സംസ്ഥാനത്തെ 86 ലക്ഷത്തോളം കർഷകരുടെ 36000 കോടി രൂപയുടെ വായ്പ എഴുതി തള്ളിയെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതി…
Read More »