India
- Nov- 2021 -17 November
തൊഴുതുമില്ല, തീർത്ഥജലം സാനിറ്റൈസർ പോലെ കളയുകയും ചെയ്തു: ശബരിമല ആചാരങ്ങളോട് മുഖം തിരിച്ച് പുതിയ ദേവസ്വം മന്ത്രി
പത്തനംതിട്ട: ശബരിമല ആചാരങ്ങളോട് മുഖം തിരിച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ശബരിമലയിലെത്തിയ മന്ത്രി അയ്യപ്പനെ തൊഴാതെയും തീർത്ഥജലം കുടിക്കാതെ കളയുകയും ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു.…
Read More » - 17 November
500ൽ അധികം ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഗോത്രവർഗ്ഗക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ജില്ലയിലെ 560ഓളം വനവാസിക്കുട്ടികളുടെ വിദ്യാഭ്യാസ ചെലവാണ് താരം ഏറ്റെടുത്തത്.പരിവാർ എജ്യൂക്കേഷൻ സൊസ്സൈറ്റി…
Read More » - 17 November
പീഡനത്തിനിരയായ വിദ്യാർത്ഥിനിയുടെ ആത്മഹത്യ : 48 യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്
ചെന്നൈ: പീഡനത്തിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോയമ്പത്തൂരിലെ 48 യൂട്യൂബ് ചാനലുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥിനിയുടെ വ്യക്തിപരമായ വിവരങ്ങൾ പുറത്തുവിട്ടതിനാണ് നടപടി. Also Read…
Read More » - 17 November
ജമ്മുകാശ്മീര്‍ ഇന്ത്യയുടേത്: അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഒഴിയണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ
ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിയണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ. പാക്ക് അധിനിവേശ കാശ്മീരില്‍ നിന്നടക്കം പാക്കിസ്ഥാന് ഒഴിയണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍…
Read More » - 17 November
ശ്രീലങ്കൻ ഡോണിന്റെ മരണം ഹൃദയാഘാതം മൂലമല്ല ? യുവതി വിഷം കൊടുത്തു കൊന്നതെന്ന് സൂചന
കോയമ്പത്തൂർ: കോയമ്പത്തൂരിൽ ശ്രീലങ്കൻ ഡോൺ അംഗോഡ ലോക്കയുടെ മരണത്തിൽ ദുരൂഹത. ഇയാൾക്കൊപ്പം താമസിച്ചിരുന്ന അമാനി തൻജി എന്ന യുവതി ആണ് സംശയനിഴലിൽ ഉള്ളത്. ഇവർ അംഗോഡയെ വിഷം…
Read More » - 17 November
ഇന്ത്യയിൽ പ്രദീപ് സിംഗ് എന്ന പേരിൽ ഒളിവിലിരിക്കെ ഹൃദയസ്തംഭനം: മരിച്ചത് ശ്രീലങ്കൻ അധോലോകം വിറപ്പിച്ച അംഗോഡ
ചെന്നൈ : കോയമ്പത്തൂരിൽ ഒളിവിലായിരിക്കെ ഹൃദയസ്തംഭനത്തെ തുടർന്നു മരിച്ചത് ശ്രീലങ്കൻ അധോലോക കുറ്റവാളി അംഗോഡ ലൊക്ക തന്നെയെന്ന് ഡിഎൻഎ ഫലം. പ്രദീപ് സിങ് എന്ന വ്യാജപേരിൽ നഗരത്തിലെ…
Read More » - 17 November
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ല: റൂള്‍കര്‍വ് അനുസരിച്ചാണ് വെള്ളംസംഭരിക്കുന്നത്,കേരളത്തിന് കത്തയച്ച് തമിഴ്നാട്
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലവിലെ സ്ഥിതി വിവരങ്ങള്‍ വിവരിച്ച് കേരളത്തിന് കത്തയച്ച് തമിഴ്നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഘടനാപരമായോ ഭൂമിശാസ്ത്രപരമായോ ബലക്ഷയമില്ലെന്ന് ചീഫ് സെക്രട്ടറി വി ഇരൈഅന്‍പ് കേരള…
Read More » - 17 November
ത്രിപുരയ്ക്ക് വേണ്ടി DYFI-യുടെ ഐക്യദാർഢ്യം ഉദ്ഘാടനം ചെയ്ത് റഹീം : പങ്കെടുത്തവരുടെ കണക്ക് പുറത്തു വിട്ട് സോഷ്യൽ മീഡിയ
ന്യൂഡൽഹി: ത്രിപുരയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ എ.എ റഹീം സംഗമം ഉദ്ഘാടനം ചെയ്തു.…
Read More » - 17 November
ജനന, മരണ വിവരങ്ങൾ ജനസംഖ്യ രജിസ്റ്ററുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ കൈവശമുള്ള ജനന-മരണ വിവരങ്ങൾ പൗരത്വ നിയമത്തിനു കീഴിലെ ജനസംഖ്യ രജിസ്റ്ററുമായി ബന്ധിപ്പിക്കാൻ നിയമ ഭേദഗതിയുമായി കേന്ദ്രം. സംസ്ഥാനങ്ങൾക്ക് അയച്ച ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി നിയമത്തിന്റെ…
Read More » - 17 November
ഗത്യന്തരമില്ലാതെ രാജസ്ഥാനും ഇന്ധന നികുതി കുറച്ചു: പുതുക്കിയ വില ഇന്ന് മുതൽ
ജയ്പുർ: കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും പെട്രോൾ, ഡീസൽ മൂല്യവർധിത നികുതി കുറച്ചു. പെട്രോളിന് ലീറ്ററിന് 4 രൂപയും, ഡീസലിന് 5 രൂപയുമാണ് രാജസ്ഥാൻ കുറച്ചത്. കേന്ദ്രം ഇന്ധന…
Read More » - 17 November
ഞാനല്ല പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ്: ട്രോളിന് മറുപടി നൽകി മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: തന്നെയും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെയും ചേർത്ത് പ്രചരിക്കുന്ന ട്രോളിന് മറുപടി നൽകി മന്ത്രി വി. ശിവൻകുട്ടി. രണ്ടു പേരുടെയും ഫോട്ടോയുള്ള ‘എവിടെയോ എന്തോ തകരാറുപോലെ’ എന്ന ട്രോൾ…
Read More » - 17 November
ഇന്ത്യയിൽ നിന്നും കടത്തിയ ടിപ്പുവിന്റെ സിംഹാസനത്തിലെ കടുവയുടെ താഴികക്കുടം ലേലത്തിൽ വെച്ച് ബ്രിട്ടീഷ് സർക്കാർ
ലണ്ടൻ : ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ടുപോയ ടിപ്പു സുൽത്താന്റെ സിംഹാസനത്തിലെ താഴികക്കുടം ലേലത്തിൽ വെച്ച് ബ്രിട്ടീഷ് സർക്കാർ. ടിപ്പുവിന്റെ സിംഹാസനത്തിൽ ഉണ്ടായിരുന്ന സ്വർണക്കടുവയുടെ രൂപത്തിലുള്ള താഴികക്കുടമാണ് യുകെ…
Read More » - 17 November
‘വിശ്വസിക്കാൻ കൊള്ളാത്ത രാജ്യം‘: ലോകരാജ്യങ്ങൾക്ക് ചൈനയോടുള്ള വെറുപ്പ് കൂടുന്നതായി സർവേ ഫലം
ബീജിംഗ്: വികസിത രാജ്യങ്ങൾക്കിടയിൽ ചൈന ഒറ്റപ്പെടുന്നതായി സർവേ ഫലം. കഴിഞ്ഞ പതിനഞ്ച് വർഷമായി ലോകരാഷ്ട്രങ്ങൾക്ക് ചൈനയോടുള്ള വെറുപ്പ് വർദ്ധിക്കുന്നതായാണ് പഠന ഫലം പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയുടെ ഏറ്റവും…
Read More » - 17 November
ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനങ്ങളെ പരിഹസിച്ച് പാക്കിസ്ഥാൻ
ദുബായ്: ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനങ്ങൾ ദുബായ് എയർഷോയിൽ ഗംഭീര പ്രകടനം കാഴ്ചവച്ചതിനെ ലോകരാജ്യങ്ങൾ മുഴുവൻ കൈയടിച്ച് അഭിനന്ദിച്ചപ്പോൾ പരിഹാസവുമായി പാകിസ്ഥാൻ. ദുബായിലെ അൽ മക്തൂം…
Read More » - 17 November
ബൈക്കില്‍ യുവതിക്ക് ലിഫ്റ്റ് കൊടുത്തു : യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്നു
ചെന്നൈ: യുവതിയ്ക്ക് ബൈക്കില്‍ ലിഫ്റ്റ് കൊടുത്തതിന് പിന്നാലെ യുവാവിനെ ഒരു സംഘം നടുറോഡിലിട്ട് വെട്ടിക്കൊന്ന). തമിഴ്നാട് തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്ത് കുമരേശന്‍(32) എന്നയാളെയാണ് ആറംഗ സംഘം…
Read More » - 17 November
അനാഥാലയത്തിലെ അന്തേവാസികളായ പെൺകുട്ടികളെ പീഡിപ്പിച്ചു: മധ്യവയസ്കൻ അറസ്റ്റിൽ
ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ക്രൈസ്തവ അനാഥാലയത്തിന്റെ സ്ഥാപകൻ അറസ്റ്റിൽ. അണ്ണൈ അമല അനാഥാലയത്തിന്റെ സ്ഥാപകനും സെന്റ് ആഗ്നേസ് സ്കൂളിലെ പ്രിൻസിപ്പലുമായ ജേസുദാസ് രാജ (65)യാണ്…
Read More » - 17 November
മദ്യ വില്പനയില് നിന്ന് പിന്‍വാങ്ങാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ചൊവ്വാഴ്ച രാത്രിയോടെ മദ്യ വില്പനയില് നിന്ന് പിന്‍വാങ്ങാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ബുധനാഴ്ച രാവിലെ മുതല്‍ പുതിയ എക്സൈസ് നയം പ്രാബല്യത്തില്‍ വരുന്നതോടെ പുതിയ സ്വകാര്യ മദ്യഷാപ്പുകള്‍ക്ക്…
Read More » - 17 November
കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിച്ച് ഷാരൂഖ്
മുംബൈ : ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മകന് ജയിലിലായപ്പോള്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്, തന്റെ ലൈഫ് സ്റ്റൈല്‍ തന്നെ മാറ്റിയതായി റിപ്പോര്‍ട്ട്. മുമ്പ് തിരക്കേറിയ സിനിമാ…
Read More » - 16 November
ചില മേഖലകളില്‍ വാക്സിനേഷന് കുറവ് : ബോളിവുഡ് താരം സല്മാന് ഖാനെ രംഗത്തിറക്കി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: കോവിഡ് മൂന്നാം തരംഗ ഭീതിയിലാണ് മഹാരാഷ്ട്ര. ഇതോടെ സമ്പൂര്‍ണ വാക്സിനേഷന് നടപ്പാക്കാനുള്ള യജ്ഞത്തിലാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍. ഈ വര്‍ഷത്തോടെ തന്നെ രണ്ടാം ഡോസ് എല്ലാവരിലും…
Read More » - 16 November
യുപിഎ സര്‍ക്കാരിന്റെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്ന സിഎജിക്ക് അഭിനന്ദനങ്ങള്‍ : പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്ന സിഎജിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘രാജ്യത്ത് ഓഡിറ്റിംഗിനെ ആശങ്കയോടെയും ഭയത്തോടെയും കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. സിഎജിയും ഗവണ്മെന്റും പരസ്പരം എതിരാണെന്നത്…
Read More » - 16 November
ബില്ലടച്ചില്ല: മഹാരാഷ്ട്രയിലെ എണ്ണൂറോളം സർക്കാർ സ്കൂളുകളിൽ വൈദ്യുതിബന്ധം വിശ്ചേദിച്ചു
മഹാരാഷ്ട്ര: വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് പൂനെയിലെ 800ഓളം സർക്കാർ സ്കൂളുകളിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. ഏകദേശം രണ്ട് കോടി രൂപയ്ക്ക് മുകളിലുള്ള കുടിശ്ശിക അടയ്ക്കാഞ്ഞതിനെ തുടർന്ന് മഹാരാഷ്ട്ര…
Read More » - 16 November
മകന്റെ അറസ്റ്റോടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് ലൈഫ് സ്റ്റൈല്‍ തന്നെ മാറ്റിയതായി റിപ്പോര്‍ട്ട്
മുംബൈ : ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മകന് ജയിലിലായപ്പോള്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്, തന്റെ ലൈഫ് സ്റ്റൈല്‍ തന്നെ മാറ്റിയതായി റിപ്പോര്‍ട്ട്. മുമ്പ് തിരക്കേറിയ സിനിമാ…
Read More » - 16 November
18കാരിയെ കണ്ണുകെട്ടി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം, 450 സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു: നിര്‍ണായക വിവരങ്ങള്‍
പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് കണ്ടെത്തിയ ഡയറിയാണ് സംഭവത്തിൽ നിർണായകമായത്.
Read More » - 16 November
ഇന്ത്യയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നിരോധിക്കണം: ഇക്കാര്യത്തിൽ ചൈനയെ മാതൃകയാകണമെന്ന് ആര്‍എസ്എസ് നേതാവ്
ഡൽഹി: അരാജകത്വം സൃഷ്ടിക്കുന്ന സമൂഹ മാദ്ധ്യമങ്ങൾ ഇന്ത്യയില്‍ നിരോധിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കപ്പെടണമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി. സാമൂഹ്യ മാധ്യമങ്ങള്‍ വഴി സമൂഹത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ദേശീയ…
Read More » - 16 November
ഇന്ത്യയിൽ വിവാഹമോചനങ്ങൾ ഏറ്റവും കുറവ്, വിവാഹിതർക്കിടയിലെ ആത്മഹത്യ ഏറ്റവും കൂടുതൽ: റിപ്പോർട്ട്
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയുടെ വേൾഡ് വിമെൻ റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് വിവാഹമോചനങ്ങൾ നടക്കുന്നത് ഇന്ത്യയിലാണ്. 2020 -ലെ കണക്കുകൾ പ്രകാരം 45-49 പ്രായപരിധിയിലുള്ള ദമ്പതികളിൽ…
Read More »