India
- Oct- 2021 -31 October
ദലിതരുമൊന്നിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കും: സമരം പ്രഖ്യാപിച്ച് ജിഗ്നേഷ് മേവാനി
ഗാന്ധിനഗർ: ദലിതർക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ സമരം പ്രഖ്യാപിച്ച് ജിഗ്നേഷ് മേവാനി. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ അദ്ദേഹം ദലിതരുമൊന്നിച്ച് വർണുൻ ഗ്രാമത്തിലെ ക്ഷേത്രത്തിൽ പ്രവേശിക്കും. ദലിതർക്കെതിരെ എന്തെങ്കിലും അതിക്രമം ഉണ്ടാവുകയോ…
Read More » - 31 October
തിരുവനന്തപുരത്തെത്തിയാൽ ഇഡിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് ബിനീഷ്
തിരുവനന്തപുരം: ലഹരി മരുന്ന് കേസിലെ കള്ളപ്പണ – ബിനാമി ഇടപാടില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് തിരുവനന്തപുരത്തെത്തും. രാവിലെ 9.30 ന് ബംഗളൂരുവില്‍…
Read More » - 31 October
ബിനീഷ് കോടിയേരിയുടെ ജാമ്യക്കാർ പിന്മാറിയതിന്റെ കാരണം ഭയം മൂലം: ബിനീഷിന്റെ ജാമ്യ ഉപാധികൾ കർശനം
ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽമോചിതനായി. എന്നാൽ ഇന്നലെ ജയിൽ മോചിതനാകേണ്ട ബിനീഷ് കോടിയേരിയുടെ ജാമ്യക്കാർ പിന്മാറിയതോടെയാണ്…
Read More » - 31 October
‘കോടിയേരി ബാലകൃഷ്ണനെതിരായ രാഷ്ട്രീയനീക്കം ’: ജയിൽ മോചിതനായ ബിനീഷ് കോടിയേരിയുടെ ആദ്യ പ്രതികരണം
ബെംഗളൂരു : ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽമോചിതനായി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്നു…
Read More » - 30 October
അംഗത്വ വിതരണത്തിനിടെ എബിവിപി പ്രവര്ത്തകന് കുത്തേറ്റു: വര്‍ഗീയ ആക്രമണമെന്ന് ആരോപണം
ത്രിപുര: വടക്കന്‍ ത്രിപുരയിലെ ഉനകോട്ടി ജില്ലയില്‍ അംഗത്വ വിതരണ ക്യാമ്പയിനിടെ എബിവിപി പ്രവര്ത്തകന് കുത്തേറ്റു. ഗുരുതര പരിക്കേറ്റ ഷിബാജി സെന്‍ഗുപ്തയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ…
Read More » - 30 October
ഇന്ത്യക്കാർക്ക് ചൈനീസ് ഉല്‍പ്പന്നങ്ങളോട് വിമുഖത: ഇന്ത്യന്‍ വിപണിയിൽ നിന്ന് ചൈനക്ക് 50000 കോടി രൂപയുടെ നഷ്ടം
ഡല്‍ഹി: ലോക വിപണിയില്‍ വില കുറഞ്ഞ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളപ്പോഴും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചൈനീസ് ഉല്‍പ്പന്നങ്ങളോടുള്ള പ്രിയം ഇന്ത്യന്‍ വിപണി വലിയ തോതില്‍…
Read More » - 30 October
ജമ്മു കശ്മീരിൽ സ്ഫോടനം: രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്നു സൈനികർക്ക് പരുക്കേറ്റു
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നൗഷേര-സുന്ദർബാനി സെക്ടറിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മൂന്നു സൈനികർക്ക് പരുക്കേറ്റു. പട്രേളിങ്ങിനിടെ, നിയന്ത്രണരേഖയ്ക്കു സമീപമാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരെ സൈനിക…
Read More » - 30 October
കള്ളപ്പണക്കേസിൽ ജാമ്യം കിട്ടിയ ബിനീഷ് കോടിയേരി ജയിലിന് പുറത്തിറങ്ങി
ബംഗളുരു: കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിലിന് പുറത്തിറങ്ങി. ഒരുവർഷമായി പരപ്പന അഗ്രഹാര ജയിലിലായിരുന്നു ബിനീഷ്. ഭരണകൂടത്തിന് അനഭിമതനായതിനാൽ തന്നെ വേട്ടയാടുകയാണെന്നും കേസുമായി ബന്ധപ്പെടുത്തി പലരുടെയും…
Read More » - 30 October
യോഗി ആദിത്യനാഥിനെ ക്യാംപസ് ഫ്രണ്ട് അപമാനിച്ച സംഭവം: കേസെടുത്ത് യുപി പോലീസ്, ഒന്നും മിണ്ടാതെ കേരള പോലീസ്
തിരുവനന്തപുരം: യോഗി ആദിത്യനാഥിനെ ക്യാംപസ് ഫ്രണ്ട് അവഹേളിച്ച സംഭവത്തിൽ കേസെടുത്ത് യുപി പോലീസ്. 2021 ഒക്ടോബർ 23നു ‘ക്യാംപസ് ഫ്രണ്ട്,’ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ, യോഗി…
Read More » - 30 October
പുനീത് രാജ്കുമാറിന്റെ മരണ കാരണം: വാട്സ്ആപ്പിൽ പ്രചരിക്കുന്നത് വ്യാജസന്ദേശം, വെളിപ്പെടുത്തലുമായി ഡോക്ടർ
ബംഗളുരു: കന്നഡ ചലച്ചിത്ര താരം പുനീത് രാജ്കുമാര് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മരണകാരണത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. പ്രധാനമായും നാരായണ ഹെല്‍ത്ത്…
Read More » - 30 October
മാർപ്പാപ്പ വൻചതിയാണ് കാണിച്ചത്, ക്രിസ്ത്യാനികളെ പച്ചയ്ക്ക് തിന്നുന്ന വർഗീയവാദിയായ മോദിയെ സ്വീകരിച്ചില്ലേ? സന്ദീപ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാര്‍പ്പാപ്പയുമായുളള കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം. പോസ്റ്റിന്റെ പൂർണ്ണ രൂപം: ‘വർഗ്ഗീയ വാദി’യായ…
Read More » - 30 October
മംഗൽസൂത്രയുടെ പരസ്യത്തിൽ മോഡലുകൾ അർധനഗ്നരായി പ്രത്യക്ഷപ്പെട്ടു: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം
മുംബയ്: മംഗൽസൂത്രയുടെ പരസ്യത്തിൽ മോഡലുകൾ അർധനഗ്നരായി പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സെലിബ്രിറ്റി ഡിസൈനർ സബ്യസാചിയുടെ മംഗൽസൂത്ര കളക്ഷന്റെ പരസ്യം വിവാദത്തിൽ. വിവാഹചടങ്ങുകളുടെ ഭാഗമായി ഉപയോഗിക്കുന്ന പവിത്രമായ മംഗൽസൂത്രയുടെ പരസ്യത്തിൽ…
Read More » - 30 October
‘ജിമ്മില്‍ നിന്നും നേരെ എത്തി, വിറയ്ക്കുന്നുണ്ടായിരുന്നു, ബിപിയും ഹൃദയമിടിപ്പും നോർമലായിരുന്നു’ പുനീതിന്റെ ഡോക്ടര്‍
ബെംഗളൂരു: കന്നഡ നടന് പുനീത് രാജ്കുമാറിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി ഡോക്ടര്‍ ബി രമണ റാവു. പുനീതിനെ തന്റെ ക്ലീനിക്കില്‍ കൊണ്ടുവന്നപ്പോള്‍ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും സാധാരണയായിരുന്നവെന്ന് ഡോക്ടര്‍ പറഞ്ഞു.…
Read More » - 30 October
100 രൂപ മുതല്‍ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിന് ശേഷം 20 ലക്ഷം നേടാം: സമ്പാദ്യ പദ്ധതിയെക്കുറിച്ചു കൂടുതൽ അറിയാം
6.8 ശതമാനം പലിശയാണ് ഈ പദ്ധതിയിൽ ലഭിക്കുന്നത്
Read More » - 30 October
മാർപ്പാപ്പ പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാവുന്നത് കേന്ദ്രസർക്കാരിന് സഭയോടുള്ള കരുതൽ : വി.മുരളീധരൻ
തലശ്ശേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാൻസിസ് മാർപ്പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച്ച ഭാരത കത്തോലിക്ക സഭയോട് കേന്ദ്ര സർക്കാരിനുള്ള കരുതലും സ്നേഹവും കൂടിയാണ് പ്രകടമാക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.…
Read More » - 30 October
ക്ലാസിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി, അധ്യാപകനെ കൂട്ടം ചേർന്ന് മർദ്ദിച്ചു, വിദ്യാർത്ഥികൾക്കെതിരെ കേസ്
ലക്നൗ: ക്ലാസിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയ അധ്യാപകനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ഗൊരഖ്പുരിലുള്ള സർക്കാർ സ്കൂളിൽ ബുധനാഴ്ച നടന്ന സംഭവത്തിൽ ഒൻപതാം…
Read More » - 30 October
രോഹിത് വെമുലയ്ക്ക് വേണ്ടി മാത്രം ശബ്ദം ഉയർന്നാൽ മതിയോ? ദീപ പി മോഹനന് നീതി വേണ്ടേ?: മുഹമ്മദ് റിയാസിനോട് അലീന ആകാശ മിഠായി
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരി അലീന ആകാശ മിഠായി. രോഹിത് വെമുലയുടെ മരണത്തിൽ ശബ്ദമുയർത്തിയ മന്ത്രി പി…
Read More » - 30 October
യുപിയിൽ നേരിയ വോട്ടുകള്‍ക്ക് തോറ്റ 25 സീറ്റുകള്‍ പിടിക്കാൻ ലക്ഷ്യമിട്ട് ബിജെപി: മുസ്ലിം വോട്ടുകള്‍ പിടിക്കാന്‍ പദ്ധതി
ലക്നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന എതിരാളി സമാജ്വാദി പാര്‍ട്ടിയാണ്. പ്രധാനമായും യാദവരും മുസ്ലിങ്ങളുമാണ് എസ്പിയുടെ വോട്ടുബാങ്ക്. അതിനാൽ മുസ്ലിങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞാൽ ലക്ഷ്യം…
Read More » - 30 October
വാഹനത്തിൽ പെട്രോളിന് പകരം അബദ്ധവശാല്‍ ഡീസൽ അടിച്ചാൽ എന്ത് ചെയ്യണം? അറിയേണ്ടതെല്ലാം
തിരുവനന്തപുരം: അബദ്ധവശാല്‍ നിങ്ങളുടെ വാഹനത്തിൽ പെട്രോളിന് പകരം ഡീസൽ അടിച്ചാൽ എന്ത് ചെയ്യണം? പലപ്പോഴും നമ്മളിൽ പലർക്കും പറ്റിപ്പോകാവുന്ന അബദ്ധങ്ങളിൽ ഒന്നാണിത്. നമ്മൾ നമ്മളോട് തന്നെ ചോദിച്ച…
Read More » - 30 October
കോൺഗ്രസിന്റെ കഴിവുകേട് മൂലം ആൾബലം കൂടി മോദി ശക്തനാകുന്നു : മമത ബാനർജി
പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആൾബലം കൂടുന്നതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസിന്റേത് കഴിവുകേടും പിന്തിരിപ്പൻ പ്രവണതയുമാണ് ഇതിന് കാരണമെന്നും മമത പറഞ്ഞു. ഗോവ സന്ദർശനത്തിനിടെയാണ്…
Read More » - 30 October
‘എനിക്ക് സിപിഎം അംഗത്വം വേണം’: മുൻ ഖാദി ബോര്‍ഡ് വൈസ് ചെയര്പേഴ്സൻ ശോഭനാ ജോർജ്ജ്
ആലപ്പുഴ: തനിക്ക് സിപിഎം അംഗത്വം വേണമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്പേഴ്സൻ ശോഭനാ ജോര്‍ജ്. അംഗത്വം ലഭിക്കാൻ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് ശോഭനാ ജോര്‍ജ് അപേക്ഷ…
Read More » - 30 October
ആര്യന് തെറ്റൊന്നും ചെയ്തിട്ടില്ല: ആശംസ ബോര്‍ഡുകളുമായി വഴിനീളെ ആരാധകർ
ന്യൂഡല്‍ഹി: ലഹരിമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന് ഖാന് പിന്തുണയുമായി ആരാധകര്‍. ആര്‍തര്‍ ജയില്‍ മുതല്‍ ആര്യന്റെ ബംഗ്ലാവ് വരെയുള്ള വഴികളില്‍ ആര്യന് സ്വാഗതം ആശംസിക്കുന്ന ബോര്‍ഡുകളുമായി…
Read More » - 30 October
‘സ്ത്രീകളെ അധികാരം ഏൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല’: മുസ്ലിം സംഘടനകളുടെ ബോർഡിനെതിരെ മൈത്രേയൻ
തിരുവനന്തപുരം: സ്ത്രീകളെ അധികാരം ഏൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ലെന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ എഴുതി വച്ച മുസ്ലിം സംഘടനകളുടെ ബോർഡുകളെ വിമർശിച്ച് മൈത്രേയൻ. എസ് വൈ എസ്…
Read More » - 30 October
ഉജ്വലമായ ഇന്റര്‍നെറ്റ് പ്രകടനം: ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ നെറ്റ്വർക്ക് സേവനത്തിന് അവാര്‍ഡ് നേടി വോഡഫോണ്‍ ഐഡിയ
ഡൽഹി: ഇന്ത്യയിലെ മികച്ച മൊബൈല്‍ നെറ്റ്വര്‍ക്ക് വേഗതയ്ക്കുള്ള അവാര്‍ഡ് നേടി വോഡഫോണ്‍ ഐഡിയ (വി). ആഗോള ടെസ്റ്റിംഗ് കമ്പനിയായ ഊകല ഏർപ്പെടുത്തിയ പുരസ്കാരമാണ് ‘വി’ക്ക് ലഭിച്ചത്. 2021ലെ…
Read More » - 30 October
നീറ്റ് പരീക്ഷയിൽ തോൽക്കുമെന്ന ഭയം: തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കി
കോയമ്പത്തൂര്‍ : നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കി. സംഗരായപുരത്ത് കെ കീര്ത്തിവാസന് എന്ന ഇരുപതുകാരനാണ് ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ടു വര്‍ഷവും കീര്ത്തിവാസന്…
Read More »