Uncategorized
- Nov- 2016 -24 November
കശ്മീരിലെ ഭീകരരുടെ സാന്നിധ്യം :ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് കേന്ദ്രസർക്കാർ
ന്യൂഡൽഹി: കശ്മീരിൽ 200 ൽ അധികം ഭീകരർ പ്രവർത്തനനിരതരാണെന്ന് കേന്ദ്രസർക്കാർ. ഇതിൽ 105 പേർ ഈ വർഷം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരാണ്. ഈ വർഷം സെപ്റ്റംബർ അവസാനം വരെയുള്ള…
Read More » - 24 November
നോട്ട് നിരോധനത്തെ പിന്തുണച്ച് ബ്ലോഗ്: വിമർശകരോട് മോഹൻലാൽ പ്രതികരിക്കുന്നു
നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് താൻ എഴുതിയ ബ്ലോഗിനെ വിമർശിക്കുന്നവർക്കെതിരെ മോഹൻലാൽ പ്രതികരിക്കുന്നു. ഇത്രയും വിമർശനങ്ങൾ ഉയരുമ്പോഴും നോട്ട് നിരോധനം സംബന്ധിച്ച തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്ന് തെളിയിക്കാനായി…
Read More » - 24 November
ഇന്ത്യയെ ശിഥിലാക്കാൻ പാകിസ്ഥാൻ പുതിയ തന്ത്രം മെനയുന്നു സർക്കാർ വിരുദ്ധർക്ക് എല്ലാവിധ പിന്തുണയും നൽകാൻ വിപുലമായ പദ്ധതികൾ
ഇസ്ലാമാബാദ്: പുതിയ തന്ത്രം പ്രയോഗിക്കാനൊരുങ്ങി പാകിസ്ഥാൻ . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് പിന്തുണനൽകുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചു . ഇതിനായി ഇന്ത്യക്കാരോട് അഭ്യര്‍ഥിക്കുമെന്ന് പാക് സുരക്ഷാ ഉപദേഷ്ടാവ്…
Read More » - 24 November
ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത
ന്യൂഡൽഹി: ഐസിഐസിഐ ബാങ്കില്‍ കടമുള്ള ഉപഭോക്താക്കള്‍ക്ക് അസാധുവാക്കിയ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ നല്കി അത് തീര്‍ക്കാൻ അനുമതി. തങ്ങളുടെ ഉപഭോക്താക്കളെ എസ്എംഎസ് മുഖേനയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.…
Read More » - 24 November
സൗദിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയങ്ങളിൽ മാറ്റം
റിയാദ്: സൗദിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയങ്ങളിൽ മാറ്റം.ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മണിമുതല്‍ വൈകുന്നേരം നാല് മണിവരെയാണ് ഇനി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ…
Read More » - 24 November
സാങ്കേതിക വിദ്യയുടെ കൈപിടിച്ച് ശബരിമലയും: കാണിക്ക ഇടാനും പുതിയ മാർഗം
പത്തനംതിട്ട: ശബരിമലയിൽ ഇനി സ്വൈപ്പിങ്ങ് യന്ത്രം വഴി കാണിക്ക നിക്ഷേപിക്കാം. തങ്ങള്‍ക്ക് ഇടാനുള്ള കാണിക്കയുടെ തുക യന്ത്രത്തില്‍ രേഖപ്പെടുത്തി സാധാരണ സ്വൈപ്പിങ്ങ് യന്ത്രത്തിലേതുപോലെ പ്രവർത്തിപ്പിച്ചാൽ മതിയാകും. സോപാനത്ത്…
Read More » - 23 November
ഇടുക്കിയിൽ അസാധു നോട്ടുകൾ പിടി കൂടി
തിരുവനന്തപുരം : ഇടുക്കി കമ്പംമേട്ടിലെ ചെക്ക് പോസ്റ്റിൽ നിന്നും 25 ലക്ഷം രൂപയുടെ അസാധു നോട്ടുകൾ പൊലീസ് പിടികൂടി. ഏലക്ക ലേലത്തിൽ കിട്ടിയ തുകയാണിതെന്നു ഉടമസ്ഥൻ പോലീസിനോട്…
Read More » - 23 November
സഹകരണ സംഘങ്ങൾക്ക് പുതിയ നിര്‍ദേശവുമായി ഹൈ ക്കോടതി
കൊച്ചി : അസാധു നോട്ടുകൾ സ്വീകരിക്കുന്നതിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിക്കെതിരെ കേരള ഹൈക്കോടതിയുടെ പുതിയ നിർദ്ദേശം. കേരളത്തിലെ സഹകരണ സംഘങ്ങൾ അവരുടെ ബൈലോ…
Read More » - 23 November
വൈറ്റ് ഗോള്‍ഡോ ബ്ലൂ ബ്ലാക്കോ : ആളുകളെ കുഴപ്പിക്കാൻ ആ ചിത്രം വീണ്ടുമെത്തി
രണ്ട് വർഷങ്ങൾക്ക് മുൻപ് ആളുകളെ കുഴപ്പിച്ച ചിത്രം വീണ്ടുമെത്തി. ഗായിക കാറ്റ്ലിന് മക്നെയില്‍ തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ഉടുപ്പിന്റെ ചിത്രം ചിലർക്ക് കറുപ്പും നീലയും മറ്റ്…
Read More » - 23 November
ഞാൻ രാഹുൽ ഗാന്ധിയെ പ്രണയിക്കുന്നു , വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് യുവതി : വീഡിയോ വൈറലാകുന്നു
ലക്നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി യുവതി. ഉത്തർപ്രദേശിലെ പാർട്ടി ഓഫീസിന് മുന്നിൽവെച്ചാണ് മാധ്യമപ്രവർത്തകരോട് തനിക്ക് രാഹുൽ ഗാന്ധിയോടുള്ള പ്രണയം യുവതി തുറന്ന്…
Read More » - 23 November
സ്കൂളിൽ നിന്ന് അയച്ച മെസേജ് ഫേസ്ബുക്കിലിട്ടു: വിദ്യാർത്ഥിക്ക് മാനേജർ നൽകിയത് പ്രാകൃതശിക്ഷ
കൊല്ലം: സ്കൂളിൽ നിന്ന് അമ്മയ്ക്ക് അയച്ച മെസ്സേജ് സ്ക്രീൻഷോട്ട് എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്യാർത്ഥിക്ക് നേരെ സ്കൂൾ അധികൃതരുടെ പ്രാകൃതനടപടി. തുടർന്ന് കൊല്ലം പാരിപ്പള്ളി എളിപ്പുറം…
Read More » - 23 November
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം : ഇന്ത്യ തിരിച്ചടിയ്ക്കുന്നു
akശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ച് മേഖലയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തുകയാണ്. ഇന്ത്യ തിരിച്ചടിക്കുന്നു എന്നാണ് പ്രാഥമികവിവരം. പൂഞ്ച്, രജൗരി, കേല്‍, മാഞ്ചില്‍ തുടങ്ങിയ…
Read More » - 23 November
സാക്കിർ നായിക്കിന്റെ ഐഎസ് ബന്ധം : നിർണായക തെളിവുകൾ പുറത്ത്
ന്യൂഡൽഹി: സാക്കിർ നായിക്കിനെതിരെ നിർണായക തെളിവുകൾ പുറത്ത്. ഐഎസിൽ ചേരാനായി പദ്ധതിയിട്ടിരുന്ന യുവാവിന് സാക്കിർ നായിക്ക് സാമ്പത്തിക സഹായം നൽകിയതായി ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി. സക്കീര്‍…
Read More » - 23 November
പണം പിൻവലിക്കാൻ സൗകര്യമൊരുക്കി ബിഗ് ബസാർ ഷോപ്പുകൾ
ന്യൂഡൽഹി: രാജ്യത്തെ ബിഗ് ബസാർ ഷോപ്പുകളിലൂടെ വ്യാഴാഴ്ച്ച മുതൽ പണം പിൻവലിക്കാം. ഫ്യൂച്ചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനിയാണ് ഇക്കാര്യം അറിയിച്ചത്. എസ് ബി ഐയുമായി സഹകരിക്കുന്ന…
Read More » - 23 November
നല്ല റോഡുണ്ടായാൽ നല്ല കല്യാണാലോചന വരും : ജി.സുധാകരൻ
കാട്ടാക്കട: നല്ല റോഡുണ്ടായാൽ നല്ല കല്യാണാലോചന വരുമെന്ന് ജി. സുധാകരൻ. റോഡ് നല്ലതല്ലെങ്കിൽ ഓണം കേറാമൂലയാണെന്ന പേരിൽ നല്ല വിവാഹാലോചനകൾ നടക്കില്ല. തന്റെ നാട്ടിലെ ഒരു ഗ്രാമത്തിൽ…
Read More » - 23 November
സൗദിയിൽ കാലാവസ്ഥാ നിരീക്ഷണ അതോറിറ്റിയുടെ ജാഗ്രതാനിർദേശം
റിയാദ് : സൗദിയിൽ കാലാവസ്ഥ നിരീക്ഷണ അതോറിറ്റി ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നതിനാൽ മഴവെളള പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുളള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ്…
Read More » - 23 November
ഇന്ത്യൻ സൈനികന്റെ തല അറുത്ത് മാറ്റി : പ്രതികരണവുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യൻ സൈനികന്റെ തല അറുത്തിട്ടില്ലെന്ന് പാകിസ്ഥാൻ. പാകിസ്ഥാനെ അപകീർത്തിപ്പെടുത്താനാണ് ഇന്ത്യൻ മാധ്യമങ്ങൾ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും പാക് സൈന്യം ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും പാക്…
Read More » - 23 November
നോട്ട് അസാധുവാക്കൽ : രത്തൻ ടാറ്റ പ്രതികരിക്കുന്നു
ന്യൂഡൽഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് രത്തൻ ടാറ്റ. നോട്ട് നിരോധിച്ചത് ധീരമായ തീരുമാനമാണെന്നും ഇതിലൂടെ കള്ളപ്പണവും അഴിമതിയും തടയാനാകുമെന്നും രത്തൻ ടാറ്റ…
Read More » - 22 November
ബിസിസിഐ ഭരണസമിതി പിരിച്ചുവിടണം: ജസ്റ്റീസ് ലോധ സമിതി
ന്യൂഡൽഹി: സുതാര്യത ഉറപ്പാക്കുന്നതിനുള്ള ശിപാർശകൾ നടപ്പാക്കാത്ത ബിസിസിഐ നേതൃത്വത്തെ പിരിച്ചുവിടാൻ നിർദേശിച്ച് ലോധ കമ്മിറ്റി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാൻ മുൻ കേന്ദ്ര…
Read More » - 22 November
അയ്യപ്പന്മാർ അനുഷ്ഠിക്കേണ്ട പ്രധാന കർമ്മം
ബ്രഹ്മചര്യമാണ് ശബരിമല തീര്ഥാടകന് അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം. എല്ലാവര്ക്കും ആവശ്യമായ…
Read More » - 22 November
ഇതൊരു തുടക്കം മാത്രം – പ്രധാനമന്ത്രി
ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തിനെതിരായ നടപടികൾ തുടരുക തന്നെ ചെയ്യും. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കവെയാണ്…
Read More » - 22 November
സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രം :രാജഗോപാല്‍
തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥലമായി മാറിയിട്ടുണ്ടെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ. ഇത് ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടിയെന്നും അദ്ദേഹം നിയമസഭയിൽ പറയുകയുണ്ടായി. ജനകീയ കൂട്ടായ്മയിലൂടെയാണ് രാജ്യത്തെ…
Read More » - 22 November
കര്‍ണാടകയില്‍ വീണ്ടും ഒരു ആഡംബര വിവാഹം
കര്‍ണാടകയില്‍ നിന്ന് മറ്റൊരു ആഡംബര വിവാഹം കൂടി. കോടികൾ ചിലവഴിച്ചാണ് ചെറുകിട വ്യവസായ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രമേശ് ജാര്‍ക്കിഹോളിയുടെ മകന്റെ വിവാഹം നടത്തിയത്. ബിജെപി മുന്‍…
Read More » - 22 November
ട്രെയിന്‍ ദുരന്തം; റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു
ലക്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂർ ട്രെയിന്‍ അപകടത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 337, 338, 304എ, റെയില്‍വേ ആക്ട് 154 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബോംഗിപ്പൂര്…
Read More » - 22 November
ഓടുന്ന ബസിൽ നിന്നും നോട്ട് മഴ: പിന്നാലെ പണം കൈക്കലാക്കാൻ വഴിയാത്രക്കാരുടെ മത്സരവും
മംഗളൂരു: മംഗളൂരു കംബള ബെട്ടുപാലത്തിനടുത്ത് പട്ടാപ്പകൽ ബസിൽ നിന്ന് നോട്ടുമഴ. അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് അജ്ഞാതര്‍ ബസിൽ നിന്നും പുറത്തേക്ക് പറത്തിവിട്ടത്. ഓടുന്ന ബസ്സില്‍നിന്ന് വീഴുന്ന…
Read More »