Uncategorized
- Nov- 2016 -26 November
ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിൽ ഇന്ത്യ: തെളിവുകൾ യുഎന്നിന് കൈമാറിയെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഒരു പാകിസ്ഥാൻ സൈനികന്റെ ജീവൻ നഷ്ടപ്പെട്ടാൽ മൂന്ന് ഇന്ത്യൻ സൈനികരുടെ ജീവൻ എടുക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖാജാ ആസിഫ്. പാകിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടി…
Read More » - 26 November
മാവോയിസ്റ്റുകളുടെ കൊലപാതകം : ദുരൂഹത വര്‍ധിപ്പിച്ച് വീണ്ടും പൊലീസ് നടപടി
മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ദുരൂഹത വര്‍ധിപ്പിച്ച് പൊലീസ് നടപടി. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ മനുഷ്യാവകാശപ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോസ്റ്റ് മോര്‍ട്ടത്തിന് മുന്‍പായി മനുഷ്യാവകാശ പ്രവര്‍ത്തകരെ…
Read More » - 26 November
കേരളവർമ്മ വീണ്ടും വിവാദത്തിൽ ; വനിതാ ഹോസ്റ്റലില്‍ മാംസാഹാരത്തിന് വിലക്ക്
തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ വനിതാ ഹോസ്റ്റലില്‍ മാംസാഹാര വിലക്ക്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാംസാഹാരം നൽകുമ്പോഴാണ് പെണ്‍കുട്ടികള്‍ക്ക് വിലക്ക് കല്‍പ്പിക്കുന്നത്. മൂന്നരയ്ക്ക് കോളെജ് വിട്ടാല്‍ നാല് മണിക്കകം ഹോസ്റ്റലില്‍…
Read More » - 26 November
കോവളത്ത് ജപ്പാൻ സ്വദേശിനിയെ അവശ നിലയില്‍ കണ്ടെത്തി: ബലാത്സംഗത്തിന് ഇരയായതായി സംശയം
തിരുവനന്തപുരം: കോവളത്തെ ഹോട്ടലിൽ ജപ്പാൻ സ്വാദേശിനിയെ അവശനിലയിൽ കണ്ടെത്തി. യുവതി പീഡനത്തിനിരയായതെന്നാണ് സംശയം. ഇന്നലെയാണ് സംഭവം . ഒരു യുവാവിനൊപ്പം പുറത്ത് പോയ യുവതി തിരിച്ച് റൂമിൽ…
Read More » - 26 November
സാമ്പത്തിക ഉപദേഷ്ടാവിന്റെ ലേഖനത്തെ ചൊല്ലി വിവാദം; വിശദീകരണവുമായി പിണറായി
ന്യൂഡൽഹി : നോട്ട് നിരോധനത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് എഴുതിയ ലേഖനത്തെ ചൊല്ലി വിവാദം. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണവുമായി രംഗത്തെത്തി.…
Read More » - 26 November
ഐഎസിന്റെ വേരറുത്ത് ഫ്രാൻസ്: ഭീകരർ നടത്താനിരുന്ന ആക്രമണം പരാജയപ്പെടുത്തി
പാരിസ്: പാരീസിന് സമീപം ഐഎസ് ഭീകരർ നടത്താനിരുന്ന ഭീകരാക്രമണം പോലീസ് പരാജയപ്പെടുത്തി. അഞ്ച് ഭീകരരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പിടികൂടാന്‍ കഴിഞ്ഞതിലൂടെ വലിയൊരു ഭീകരാക്രമണത്തില്‍ നിന്നാണ് ഫ്രാന്‍സിനെ…
Read More » - 26 November
തെരഞ്ഞെടുപ്പിനേക്കാൾ തനിക്ക് പ്രധാനം കർഷകരുടെ ക്ഷേമമാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: തെരഞ്ഞെടുപ്പിനേക്കാൾ രാജ്യത്തെ കർഷകരുടെ ക്ഷേമമാണ് തനിക്ക് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാതിന്തയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ടിലും ജനങ്ങൾ തനിക്കൊപ്പം…
Read More » - 26 November
അധികാരത്തിലെത്താൻ പുതിയ തന്ത്രം മെനഞ്ഞ് അരവിന്ദ് കേജ്രിവാൾ
ജലന്ദര്‍: പഞ്ചാബിൽ വിജയിക്കാൻ പുതിയ തന്ത്രം മെനഞ്ഞ് ആം ആദ്മി പാർട്ടി. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ ദളിത് ഉപമുഖ്യമന്ത്രിയുണ്ടാകുമെന്നാണ് വാഗ്ദാനം. ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ…
Read More » - 26 November
അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണമെന്നാണ് ആഗ്രഹം: പാകിസ്ഥാൻ
ഇസ്ലാമാബാദ്: കശ്മീർ വിഷയം ഉൾപ്പെടുത്താമെങ്കിൽ ഇന്ത്യയുമായുള്ള ചർച്ചയ്ക്ക് പാകിസ്ഥാൻ തയാറാണെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്. അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 26 November
മാസാവസാനത്തിൽ ശമ്പളം എടുക്കാൻ എടിഎമ്മിലും ബാങ്കിലും എത്തുന്നവർക്ക് വേണ്ടി, കേന്ദ്രസർക്കാരിന്റെ വിദഗ്ദസംഘം വിപുലമായ തയ്യാറെടുപ്പുകളോടെ
മുംബൈ: മാസാവസാനത്തിൽ ശമ്പളം എടുക്കാനായി എടിഎം കൗണ്ടറിന് മുന്നിലും ബാങ്കിലും ഉണ്ടാകുന്ന തിരക്ക് പരിഹരിക്കാനായി പ്രത്യേക സംഘം എത്തും. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 7 വരെ…
Read More » - 25 November
കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം: അനിൽ അക്കരയ്ക്ക് പരിക്ക്
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘർഷം.പോലീസ് ലാത്തിച്ചാർജിൽ അനില്‍ അക്കര എം.എല്‍.എയ്ക്ക് പരിക്കേറ്റു. മുൻ മുഖ്യമന്ത്രി…
Read More » - 25 November
എച്ച്ടിസി 10 ഇവോ ഇന്ത്യൻ വിപണിയിലേക്ക്
എച്ച്ടിസിയുടെ പുതിയ മോഡലായ എച്ച്ടിസി 10 ഇവോ ഇന്ത്യയില്‍ എത്തുന്നു. ഡിസംബര്‍ അവസാനമായിരിക്കും വിപണിയിൽ എത്തുക. വില സംബന്ധിച്ച് ഇതുവരെ സൂചനകള്‍ ഒന്നും കമ്പനി നൽകിയിട്ടില്ല .…
Read More » - 25 November
ദുബായ് പോലീസ് മേധാവി അന്തരിച്ചു
ദുബായ്: ദുബായ് പോലീസ് മേധാവി ലഫ്.ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ രാത്രിയിൽ ദുബായ് റാഷിദ് ആശുപപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സബീല്‍…
Read More » - 25 November
കശ്മീരിൽ ഏറ്റുമുട്ടൽ: ഒരു സൈനികന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ ഭീകരാറുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം . സോപോർ ജില്ലയിൽ രാജ്യാന്തര…
Read More » - 25 November
ആന ചെരിഞ്ഞു: ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെ കേസ്
ഡിസ്പൂര്‍: ബാബാ രാംദേവിന്റെ പതഞ്ജലിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അസം വനംമന്ത്രിയുടെ ഉത്തരവ്. തേസ്പൂരിലുള്ള പതഞ്ജലി ഹെര്‍ബല്‍ ആന്റ് ഫുഡ് പാര്‍ക്കിന്റെ പ്രൊജക്ട് സൈറ്റിൽ ആന ചെരിഞ്ഞതിനെ…
Read More » - 25 November
പസഫിക് സമുദ്രത്തിൽ ശക്തമായ ഭൂചലനം
സാന്‍ സാല്‍വദോര്‍: പസഫിക് സമുദ്രത്തിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ തീവ്രത 7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എല്‍ സാല്‍വദോറും നിക്കരാഗ്വയും നടുങ്ങി. സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട്…
Read More » - 25 November
കുർബാനയ്ക്കിടെ വൈദികന് സമീപം യേശുക്രിസ്തുവിന്റെ മുഖം: തെളിവായി ചിത്രങ്ങളും
സാന്‍ ജുവാന്‍: കുർബാന നടക്കുമ്പോൾ വൈദികന് സമീപം യേശുക്രിസ്തുവിന്റെ രൂപം പ്രത്യക്ഷപ്പെട്ടതായി വിശ്വാസികൾ. വടക്ക് പടിഞ്ഞാറന്‍ അര്‍ജന്റീനയിലെ സാന്‍ ജുവാനിലുള്ള കവ്സേറ്റെ നഗരത്തിലാണ് സംഭവം. ഫാവിയോ ഗരായ്…
Read More » - 25 November
സർജിക്കൽ സ്ട്രൈക്ക്: ഇന്ത്യയ്ക്കെതിരെ വീണ്ടും പാകിസ്ഥാൻ രംഗത്ത്
ഇസ്ളാമാബാദ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്ഥാൻ. പാകിസ്ഥാൻ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയാൽ തലമുറകളോളം ഇന്ത്യയ്ക്ക് അത് മറക്കാന്‍ സാധിക്കില്ലെന്ന് പാക് സൈനിക തലവന്‍ ജനറല്‍ റഹീല്‍ ഷെരീഫ് അറിയിച്ചു.…
Read More » - 25 November
പഴയ അഞ്ഞൂറ് രൂപ നോട്ടുകള്‍ ഇനി ഉപയോഗിക്കാവുന്ന ഇടങ്ങള്‍
ന്യൂഡൽഹി: അസാധുവാക്കിയ അഞ്ഞൂറിന്റെ നോട്ടുകൾ ഉപയോഗിക്കാനുള്ള സമയപരിധി കേന്ദ്രസർക്കാർ ഡിസംബർ 15 ന് വരെ നീട്ടി. എന്നാൽ 1000 രൂപ നോട്ടുകൾ ഇനിമുതൽ നിക്ഷേപത്തിന് മാത്രമേ ഉപയോഗിക്കാനാകൂ.…
Read More » - 25 November
വഞ്ചിച്ചുമുങ്ങിയ കാമുകനെ യുവതി കണ്ടെത്തിയത് എ.ടി.എം. വരിയില്‍നിന്ന് : പിന്നെ നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്
നാസിക് :വിവാഹവാഗ്ദാനം നൽകി മുങ്ങിയ കാമുകനെ യുവതി എടിഎമ്മിന് മുന്നിലെ ക്യൂവിൽ നിന്ന് കണ്ടെത്തി. നാസിക്കിലാണ് സംഭവം. അഞ്ച് വർഷങ്ങൾക്ക് മുൻപ് തന്നെ ചതിച്ചിട്ട് കടന്നുകളഞ്ഞ യുവാവിനെയാണ്…
Read More » - 24 November
ഫിലിപ്പീൻസിൽ ഇന്ത്യൻ ദമ്പതിമാർ കൊല്ലപെട്ടു
മനില : ഫിലിപ്പീൻസിലെ ക്യാമറൈൻസറിൽ ബൈക്കിലെത്തിയ സംഘം ഭഗവത് സിംഗ് ബുട്ടാർ(45), ഭാര്യ ജസ്വീന്ദർ കൗർ(36) എന്നീ ഇന്ത്യൻ സിക്ക് ദമ്പതിമാരെ വെടിവച്ച് കൊലപ്പെടുത്തി. ഇരുവരും താമസ…
Read More » - 24 November
നോട്ട് നിരോധനം : മന്‍മോഹന്‍സിംഗ് ആദ്യമായി പ്രതികരിക്കുന്നു
ന്യൂഡൽഹി:കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ നടപടി ചരിത്രപരമായ മണ്ടത്തരമാണെന്നും രാജ്യത്ത് നടന്നത് സംഘടിതമായ കൊള്ളയാണെന്നും അക്കൗണ്ടിലെ പണം പിന്‍വലിക്കാനാകാത്ത…
Read More » - 24 November
അബുദാബി- ദുബായ് ഹൈവേ പൂര്‍ത്തിയാകുന്നു
അബുദാബി: അബുദാബി- ദുബായ് ഹൈവേ 2017ഓടെ പൂര്‍ത്തിയാവുമെന്ന് അബുദാബി ജനറല്‍ സര്‍വ്വീസസ് കമ്പനി മുസനാദ അബുദാബിയെയും ദുബായിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 62 കിലോമീറ്റർ ദൈർഘ്യമുള്ള ഈ നാലുവരിപാതയിലൂടെ…
Read More » - 24 November
കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചിട്ടില്ല: വെങ്കയ്യ നായിഡു
ന്യൂഡൽഹി: കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. പ്രധാനമന്ത്രി ആര്‍ക്കും സന്ദര്‍ശനാനുമതി നിഷേധിക്കാറില്ല. അദ്ദേഹത്തിന്റെ തിരക്കുകൾ മനസിലാക്കണമെന്നും ഈ വിഷയം…
Read More » - 24 November
എ.ടി.എമ്മിലേക്കുള്ള കോടികളുമായി കടന്നുകളഞ്ഞ വാഹനം കണ്ടെത്തി
ബെംഗളൂരു: എടിഎമ്മിലേക്ക് കൊണ്ടുപോകുകയായിരുന്ന പണവുമായി കടന്ന് കളഞ്ഞ വാഹനം കണ്ടെത്തി.വസന്ത് നഗറിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. 1.37 കോടി രൂപയുമായാണ് ഡ്രൈവർ കടന്നുകളഞ്ഞത്. വാനിൽനിന്ന്…
Read More »