ന്യൂഡൽഹി: രാജ്യത്തെ ബിഗ് ബസാർ ഷോപ്പുകളിലൂടെ വ്യാഴാഴ്ച്ച മുതൽ പണം പിൻവലിക്കാം. ഫ്യൂച്ചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനിയാണ് ഇക്കാര്യം അറിയിച്ചത്. എസ് ബി ഐയുമായി സഹകരിക്കുന്ന 260 ബിഗ് ബസാര്‍ ഷോപ്പുകളിലാണ് ഈ സൗകര്യം ലഭ്യമാകുക. ഈ ഷോപ്പുകളില്‍ സ്ഥാപിക്കുന്ന മിനി എടിഎമ്മിലൂടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ കഴിയും
Post Your Comments