Uncategorized
- Mar- 2017 -10 March
ഗ്യാലക്സി സി5 പ്രൊ വിപണിയിലേക്ക്
മുന്നിലും പിന്നിലും 16 മെഗാപിക്സല്‍ ക്യാമറയുമായി സാംസങ്ങിന്റെ ഗ്യാലക്സി സി5 പ്രൊ എത്തി. 5.2 ഇഞ്ച് ഡിസ്പ്ലേയുമായാണ് എത്തിയ ഈ ഫോണിന് ചൈനീസ് വിപണിയില്‍ ഏകദേശം 24,100…
Read More » - 10 March
മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനു പിന്നില്‍ ക്വട്ടേഷന്‍
കൊച്ചി മറൈന്‍ ഡ്രൈവില്‍ കഴിഞ്ഞ ദിവസം ശിവസേനയുടെ നേതൃത്വത്തില്‍ നടന്ന സദാചാര ഗുണ്ടായിസത്തിനു പിന്നില്‍ ക്വട്ടേഷന്‍ ആണെന്നതിനു വ്യക്തമായ വിവരങ്ങള്‍ പുറത്ത്. ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍വടികളുമായി മറൈന്‍…
Read More » - 8 March
മനുഷ്യവകാശപ്രവര്ത്തകര്ക്ക് തിരിച്ചടി; അനാവശ്യ ഹര്‍ജികള്‍ക്ക് പിഴ ഈടാക്കും : മുന്നറിയിപ്പുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: അനാവശ്യവും ബാലിശവുമായ കാര്യങ്ങളില്‍ പൊതുതാത്പര്യ ഹര്‍ജികള്‍ നല്കുന്നവര് പിഴ ഒടുക്കേണ്ടി വരുമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. അത്തരം ഹര്‍ജികള്‍ നീതിന്യായ വ്യവസ്ഥയെ വീര്‍പ്പുമുട്ടിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ്…
Read More » - 8 March
ശിവസേനയുടെ അതിക്രമം: എസ്ഐക്ക് സസ്പെന്ഷന്
കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് എസ്ഐക്കും എട്ടുപോലീസുകാര്ക്കുമെതിരേ നടപടി. സെന്‍ട്രല്‍ എസ്ഐയെ സസ്പെന്റ് ചെയ്തു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന എട്ടുപോലീസുകാരെ എആര്‍ ക്യാമ്പിലേക്ക്…
Read More » - 8 March
സൗജന്യ പാചക വാതക കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി
ന്യൂഡല്‍ഹി : ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നല്കുന്ന സൗജന്യ പാചക വാതക കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കി. പ്രധാന മന്ത്രി ഉജ്വല യോജന പ്രകാരമാണ് ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ…
Read More » - 7 March
വരൻമാർക്ക് ഡിമാൻഡില്ല : ട്രംപിന്റെ നയം ഇന്ത്യൻ വിവാഹങ്ങളിലും പ്രതിഫലിക്കുന്നു
അമേരിക്കയില്‍ സെറ്റില്‍ ആയ വരന്മാര്ക്ക് ഇന്ത്യയില്‍ ഡിമാന്‍ഡ് കുറയുന്നതായി റിപ്പോർട്ട്. അമേരിക്കയില്‍ കഴിയുന്ന യുവാക്കള്‍ക്ക് പെണ്മക്കളെ വിവാഹം കഴിച്ചു നൽകാൻ താല്‍പ്പര്യപെടുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി.…
Read More » - 7 March
ഐഫോണ്‍ വാങ്ങാന്‍ സ്വപ്നം കണ്ടു നടക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം
ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി ഫ്ലിപ്കാര്‍ട്ടിന്റെ ഏറ്റവും പുതിയ അപ്ഗ്രേഡ് ഓഫർ. ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസ് വാങ്ങുമ്പോള്‍ കൈയ്യിലുള്ള ഐഫോണ്‍ എക്സ്ചെയ്ഞ്ച് ചെയ്ത്…
Read More » - 7 March
എടോ പൊട്ടന് പാതിരീ തനിക്കൊരു കോണ്ടം ഉപയോഗിച്ചുകൂടാരുന്നോ: കൊട്ടിയൂരിലെ വൈദികനെതിരായ യുവതിയുടെ രോഷപ്രകടനം ചർച്ചയാകുന്നു
കൊച്ചി: കണ്ണൂര്‍ കൊട്ടിയൂരില്‍ വൈദിക ക്രിമിനല്‍ റോബിന് വടക്കുംചേരിയുടെ ക്രൂര ലൈംഗീക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കത്തോലിക്കാ സഭയെ അതി രൂക്ഷമായി വിമര്‍ശിച്ചുമുള്ള യുവതിയുടെ വീഡിയോ…
Read More » - 7 March
ജനങ്ങളുടെ വിധിയെഴുത്താണ് ഈ അവാർഡ്: ആഹ്ളാദമറിയിച്ച് വിനായകൻ
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചതിൽ പ്രതികരണം രേഖപ്പെടുത്തി വിനായകൻ. കമ്മട്ടിപ്പാടത്തിന്റെ സംവിധായകന് രാജീവ് രവിക്കും നിര്‍മ്മാതാവ് പ്രേം മേനോനും നന്ദി അറിയിക്കുന്നുവെന്ന് വിനായകൻ പറഞ്ഞു. അവാര്‍ഡിനെ…
Read More » - 7 March
ഇനി നിങ്ങളുടെ ഇഷ്ടക്കുറവും ഫെയ്സ്ബുക്ക് പരിഗണിക്കും
നിങ്ങളുടെ ഇഷ്ടക്കുറവും ഇനി ഫെയ്സ്ബുക്ക് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. ലൈക്ക് പോലെ ഡിസ്ലൈക്ക് ബട്ടണും അടുത്തു തന്നെ ഫേസ്ബുക്കില്‍ വരുമെന്നാണ് സൂചനകള്‍. മെസ്സഞ്ചറില്‍ ചില ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ത്തന്നെ ഇഷ്ടക്കുറവിനെ…
Read More » - 7 March
ജിഷ്ണുവിന്റെ അമ്മയുടെയും അച്ഛന്റെ ജീവിതം ഇപ്പോള്‍ ഇങ്ങനെയാണ്; കാണാതെ പോകരുത്
പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തിട്ടു മാസങ്ങള്‍ പിന്നിടുമ്പോഴും മരണത്തിനു കാരണക്കാരായ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കേസില്‍ ഒന്നാംപ്രതിയായ…
Read More » - 6 March
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അടഞ്ഞ അധ്യായമാണെന്ന സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്
തൃശൂര്‍: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അടഞ്ഞ അധ്യായമാണെന്ന സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്. ചില ശീലങ്ങളില്‍ നിന്നും മാറിനിന്നിരുന്നുവെങ്കില്‍ മണി ഇത്ര…
Read More » - 4 March
മദ്യനയം: സര്‍ക്കാരിനെതിരേ കത്തോലിക്കാ മെത്രാന്മാര്
തിരുവനന്തപുരം: മദ്യനയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ മാറ്റം വരുത്തരുതെന്ന് കേരളാ കത്തോലിക്കാ മെത്രാന്‍സമിതി (കെസിബിസി) ആവശ്യപ്പെട്ടു. മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകള്‍ക്കിടെയാണ് മെത്രാന്മാര് സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. മാര്‍ച്ച് 12ന്…
Read More » - 3 March
ബജറ്റ് ചോര്‍ച്ച: ധനമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി
തിരുവനന്തപുരം: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മനോജ് കെ. പുതിയവളിയെ മാറ്റി. ധനമന്ത്രി തോമസ് ഐസക്ക് സഭയില്‍…
Read More » - 3 March
പുതിയ മദ്യനയത്തെ ജാഗ്രതയോടെ സമീപിക്കണം: ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: പുതിയ മദ്യനയത്തെ ജാഗ്രതയോടെ സമീപിക്കണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. മദ്യ ലഭ്യത വര്ദധിപ്പിക്കുന്നതിനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്ന്…
Read More » - 2 March
ദുബായിയില്‍ പുതിയ ബാഗേജ് നിയമം വരുന്നു: യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ടത്
ദുബായ്•കൂടുതല്‍ കര്‍ശനമായ ബാഗേജ് നിയമവുമായി ദുബായ് വിമാനത്താവള അതോറിറ്റി. മാര്‍ച്ച് 8 മുതലാണ് പുതിയ നിയമം നിലവില്‍ വരുന്നത്. ഇത് പ്രകാരം താഴെപ്പറയുന്ന തരത്തിലുള്ള ബാഗേജുകള്‍ ചെക്ക്-ഇന്‍…
Read More » - 2 March
പിണറായി സര്‍ക്കാറിനെ കണക്കറ്റ് പരിഹസിച്ച് പ്രതിപക്ഷം : കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഒന്നിച്ചുറങ്ങുന്ന സ്ഥലം സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: പരിഹാസം തൊടുത്തുവിട്ട് പ്രതിക്ഷം. വി.ഡി.സതീശന് എം.എല്‍.എയാണ് പിണറായി സര്‍ക്കാരിനെ കണക്കറ്റ് പരിഹസിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര് ഒന്നിച്ചുറങ്ങുന്ന സ്ഥലം സെക്രട്ടേറിയേറ്റാവും’. ഉന്നത ഉദ്യോഗസ്ഥ പോര്…
Read More » - 1 March
സൗദിയിൽ സ്വന്തം ബിസിനസ് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് സന്തോഷവാർത്ത: പുതിയ നിയമം ഉടൻ
സൗദി അറേബ്യ: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് സ്വന്തം ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിയമം ജൂലൈ മാസം പ്രാബല്യത്തില്‍ വരും. വാണിജ്യ, നിക്ഷേപ വകുപ്പു മന്ത്രി ഡോ. മാജിദ്…
Read More » - Feb- 2017 -27 February
പൂച്ചക്കുട്ടികളാണെന്ന് കരുതി ആറുവയസ്സുകാരന് പുള്ളിപ്പുലികളുടെ കുഞ്ഞുങ്ങളുമായി രണ്ട് ദിവസം കളിച്ച് നടന്നു
വിശാഖപട്ടണത്ത് പൂച്ചക്കുട്ടികളാണെന്ന് കരുതി ആറുവയസ്സുകാരന് പുള്ളിപ്പുലികളുടെ കുഞ്ഞുങ്ങളുമായി രണ്ട് ദിവസം കളിച്ച് നടന്നു. പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങളാണെന്നും അയല്‍വാസികള്‍ തിരിച്ചറിഞ്ഞതോടെ മൃഗ സംരക്ഷണ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വീടിനടുത്തുള്ള കുറ്റിക്കാട്ടില്‍…
Read More » - 26 February
ആക്രമണത്തിന് ഇരയായ നടിക്ക് പിന്തുണയുമായി വി.എസ്
തിരുവനന്തപുരം : കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിക്ക് എല്ലാ പിന്തുണയും അറിയിച്ച് മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്. നടിയുടെ നിയമ പോരാട്ടത്തില്‍…
Read More » - 25 February
കര്‍ണാടക മുഖ്യനാണ് ഇപ്പോള്‍ മലയാളികളുടെ ഹീറോ… അതിന് കാരണമുണ്ട്
മംഗലാപുരം: കര്‍ണാടക മുഖ്യനാണ് ഇപ്പോള്‍ മലയാളികളുടെ ഹീറോ… അതിന് കാരണമുണ്ട് മംഗലാപുരം സന്ദര്‍ശിക്കാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിറപ്പിച്ചു വിടാമെന്നുള്ള സംഘപരിവാര്‍ സംഘടനകളുടെ മോഹം പാഴായിപ്പോയതിനു പിന്നില്‍ സിദ്ധരാമയ്യയെന്ന…
Read More » - 25 February
വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍നിന്നും പിന്മാറി
പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്നും പിന്മാറി. തൃശ്ശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷുമായി മാര്‍ച്ച് 29നായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍ വരന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാത്ത…
Read More » - 25 February
കുപ്രസിദ്ധ പ്രതികള്‍ക്കായി അഡ്വ.ആളൂര്‍ എത്തുന്നത് എന്തുകൊണ്ട്? കേരളം ചര്‍ച്ച ചെയ്യുന്നു
തിരുവനന്തപുരം: സമീപകാലത്തായി കേരളം ചര്‍ച്ചചെയ്ത എല്ലാ കുറ്റകൃത്യങ്ങളിലും പ്രതികള്‍ക്കായി ഹാജരാകാന്‍ എത്തുക എന്നത് ബിജു ആന്റണി ആളൂര്‍ എന്ന അഡ്വ.ബി.എ ആളൂര്‍ ആണ്. കൊടും ക്രിമിനലുകള്‍ക്കുവേണ്ടി ഹാജരാകുക…
Read More » - 24 February
പള്‍സര്‍ സുനിയെന്ന ക്രിമിനലിന്റെ അറസ്റ്റ് പ്രമുഖരുടെ പ്രതികരണം : രാഷ്ട്രീയം മനുഷ്യത്വത്തിന് ഭീഷണിയാകുമ്പോള്‍
കൊച്ചിയില്‍ നടിയെ കൊണ്ടുപോയി ആക്രമിച്ച സംഭവം കേരള മനസാക്ഷി ഞെട്ടലോടെയാണ് കേട്ടത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പിടിയിലായതോടെ ഇതുസംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. അതേസമയം…
Read More » - 24 February
ഞാനൊരു പെൺകുട്ടിയാണ്. എന്നിട്ടും ഞാൻ പിടിച്ചു നിന്നില്ലേ. ഈ ദുഷിച്ച സമൂഹത്തിനു മുന്നിൽ നമുക്ക് ജീവിച്ചു കാണിക്കണമായിരുന്നു ” – സദാചാര ആക്രമണത്തിനിരയായി ആത്മഹത്യ ചെയ്ത അനീഷിന്റെ പെൺ സുഹൃത്ത് എഴുതിയ കത്ത് വൈറലാകുന്നു
എന്റെ പ്രിയപ്പെട്ട അനീഷിന്.. നീ എന്തിനാടാ എന്നെ ഒറ്റയ്ക്കാക്കി പോയത്. എന്റെ എല്ലാ പ്രതീക്ഷയും നിന്നിലായിരുന്നു. എന്നെ കൈപിടിച്ച് കൊണ്ട് പോകുമെന്ന സ്വപ്നം എനിയ്ക്കുണ്ടായിരു ന്നു. എല്ലാം…
Read More »