Technology
- Jul- 2023 -26 July
വിപണി കീഴടക്കാൻ വീണ്ടും മോട്ടോറോള എത്തുന്നു, മോട്ടോ ജി14 ഉടൻ അവതരിപ്പിക്കും
വിപണി കീഴടക്കാൻ പുതിയ ഹാൻഡ്സെറ്റുമായി എത്തുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോള. സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന മോട്ടോ ജി14 ഹാൻഡ്സെറ്റാണ് ഇത്തവണ കമ്പനി ഇന്ത്യൻ വിപണിയിൽ…
Read More » - 26 July
റെഡ്മി 9എ: പ്രധാന ഫീച്ചറുകൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കവർന്ന ബ്രാൻഡുകളിൽ ഒന്നാണ് റെഡ്മി. വിപണിയിൽ പല വിലയിലുള്ള ഹാൻഡ്സെറ്റുകൾ റെഡ്മി പുറത്തിറക്കാറുണ്ട്. അത്തരത്തിൽ കമ്പനി ബഡ്ജറ്റ് റേഞ്ചിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണാണ് റെഡ്മി…
Read More » - 26 July
ട്വിറ്റർ ആസ്ഥാന ഓഫീസിൽ നിന്നും ലോഗോ നീക്കം ചെയ്യുന്നത് തടഞ്ഞ് പോലീസ്
ട്വിറ്ററിന്റെ ആസ്ഥാന ഓഫീസിൽ നിന്നും ലോഗോ നീക്കം ചെയ്യാനുള്ള ശ്രമം പോലീസ് തടഞ്ഞു. റീ ബ്രാൻഡ് ചെയ്ത ട്വിറ്ററിന്റെ ആസ്ഥാന കെട്ടിടത്തിൽ ഉണ്ടായിരുന്ന ലോഗോയാണ് നീക്കം ചെയ്തിരിക്കുന്നത്.…
Read More » - 26 July
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ചാറ്റ്ജിപിടി ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം
ഉപഭോക്താക്കളുടെ കാത്തിരിപ്പിന് ഊർജ്ജം പകർന്ന് ചാറ്റ്ജിപിടിയുടെ ആൻഡ്രോയിഡ് പതിപ്പ് എത്തി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇന്ന് മുതൽ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. നിലവിൽ, യുഎസ്, ഇന്ത്യ,…
Read More » - 26 July
വാട്സ്ആപ്പിൽ നമ്പർ സേവ് ചെയ്യാതെ സന്ദേശം അയക്കണോ? ഈ വിദ്യ പരീക്ഷിക്കൂ
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വാട്സ്ആപ്പിൽ നമ്പർ സേവ് ചെയ്യാതെ സന്ദേശമയക്കാനുള്ള ഫീച്ചർ നേരത്തെ തന്നെ കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാൽ,…
Read More » - 26 July
ഐഒഎസ് ഉപഭോക്താക്കൾക്ക് പ്രതീക്ഷ പകർന്ന് ആപ്പിൾ, എഐ അധിഷ്ഠിത ‘ആപ്പിൾജിപിടി’ ഉടൻ എത്തിയേക്കും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ ആപ്പിളും രംഗത്ത്. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി, ഗൂഗിളിന്റെ ബാർഡ് എന്നിവയ്ക്ക് സമാനമായ എഐ അധിഷ്ഠിത ചാറ്റ്ബോട്ടുമായാണ് ആപ്പിൾ എത്തുന്നത്. നിലവിൽ,…
Read More » - 25 July
ബ്രോഡ്ബാൻഡ് ഉപഭോക്താവാണോ? കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ എത്തി
ബ്രോഡ്ബാൻഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ പ്ലാനുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. വിവിധ കാലയളവിലുള്ള വാലിഡിറ്റിയും, ആകർഷകമായ നിരക്കുകളുമാണ് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ പ്രധാന പ്രത്യേകത. ഉപഭോക്താക്കളുടെ ആവശ്യം തിരിച്ചറിഞ്ഞ്…
Read More » - 24 July
ഫിൽറ്റർ പ്രേമികൾക്ക് സന്തോഷവാർത്ത! ഇനി വീഡിയോ കോൺഫറൻസിനിടയിലും മുഖം മിനുക്കാം, പുതിയ ഫീച്ചർ എത്തി
വീഡിയോ കോൺഫറൻസിംഗ് സമയത്ത് മുഖം സുന്ദരമാക്കാൻ പുതിയ ബ്യൂട്ടി ഫിൽറ്ററുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. പലപ്പോഴും പെട്ടെന്നുണ്ടാകുന്ന വീഡിയോ കോൺഫറൻസുകളിൽ ഭൂരിഭാഗം പേർക്കും ശരിയായ രീതിയിൽ മേക്കപ്പ് ചെയ്യാനോ,…
Read More » - 24 July
ട്വിറ്ററിന്റെ ‘നീലക്കിളി’ ഉടൻ പറന്നകലും, റീ ബ്രാൻഡ് ചെയ്യാൻ ഒരുങ്ങി മസ്ക്
ട്വിറ്ററിന്റെ ലോഗോയായ നീലക്കിളിയെ മാറ്റാൻ ഒരുങ്ങി മസ്ക്. പക്ഷിയുടെ ചിത്രം മാറ്റി പകരം എക്സ് എന്ന ലോഗോ നൽകാനാണ് മസ്ക് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ മസ്ക്…
Read More » - 24 July
വ്യാജ എഐ വീഡിയോ കോൾ തട്ടിപ്പ്: സൈബർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ഗോവയിലേക്ക് തിരിക്കും
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോൾ മുഖാന്തരം കോൾ ഇന്ത്യ ലിമിറ്റഡ് റിട്ടയേർഡ് സീനിയർ മാനേജർ കോഴിക്കോട് പാലാഴി സ്വദേശി പി.എസ് രാധാകൃഷ്ണനിൽ നിന്നും പണം…
Read More » - 24 July
ഗഗൻയാൻ ദൗത്യം: പേടകം വീണ്ടെടുക്കൽ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടവും വിജയകരം, ഗഗനചാരികൾക്കുളള പരിശീലനം തുടരുന്നു
ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ഗഗൻയാൻ ദൗത്യത്തിന്റെ പേടകം വീണ്ടെടുക്കൽ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കി. വിശാഖപട്ടണത്തെ നാവികസേന ഡോക്ക് യാർഡിലായിരുന്നു പരീക്ഷണം നടന്നത്. പരീക്ഷണത്തിന്റെ…
Read More » - 23 July
മോട്ടോറോള എഡ്ജ് 20 ഫ്യൂഷൻ: റിവ്യൂ
ഇന്ത്യൻ വിപണിയിൽ അതിവേഗം ജനപ്രീതി നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. മോട്ടോ എന്ന ചുരുക്കപ്പേരിൽ സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കീഴടക്കിയ ഈ കമ്പനി വ്യത്യസ്ഥമായ നിരവധി ഹാൻഡ്സെറ്റുകൾ…
Read More » - 23 July
കാത്തിരിപ്പുകൾക്കൊടുവിൽ ചാറ്റ്ജിപിടി ആൻഡ്രോയ്ഡ് ആപ്പ് അടുത്തയാഴ്ച എത്തും, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ചാറ്റ്ജിപിടിയുടെ ആൻഡ്രോയിഡ് ആപ്പ് അടുത്തയാഴ്ച പുറത്തിറക്കും. നിലവിൽ, ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ഇതിനോടകം ലിസ്റ്റ് ചെയ്യുകയും, ട്വിറ്റർ മുഖാന്തരം ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും…
Read More » - 23 July
രാജ്യത്തിന്റ സ്വന്തം എഐ ‘ഭാഷിണി’ക്ക് ഇന്ന് ഒന്നാം പിറന്നാൾ
കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിച്ച എഐ പ്ലാറ്റ്ഫോമായ ഭാഷിണി നിലവിൽ വന്നിട്ട് ഇന്ന് ഒരു വർഷം. സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ ഭാഷാപരമായ തടസങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഭാഷിണിക്ക് രൂപം…
Read More » - 23 July
കാത്തിരിപ്പുകൾക്കൊടുവിൽ ഇൻസ്റ്റഗ്രാമിന് സമാനമായ ഈ ഫീച്ചർ ടെലഗ്രാമിലും എത്തി, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ സ്റ്റോറീസ് ഫീച്ചർ ടെലഗ്രാമിലും എത്തി. നിലവിൽ, പ്രീമിയം ഉപഭോക്താക്കൾക്ക് മാത്രമാണ് സ്റ്റോറീസ് ഫീച്ചർ പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ. ചാറ്റ് സെർച്ചിന് മുകളിലായാണ് ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്.…
Read More » - 22 July
ആപ്പിൾ മാക്ബുക്ക് പ്രോ എം2: റിവ്യൂ
പ്രീമിയം ലാപ്ടോപ്പ് ശ്രേണിയിൽ മുൻനിരയിൽ നിൽക്കുന്ന ബ്രാൻഡാണ് ആപ്പിൾ. അത്യാധുനിക ഫീച്ചറുകളോട് കൂടിയുള്ള ലാപ്ടോപ്പുകൾ തിരയുന്നവർക്ക് ആപ്പിൾ മികച്ച ഓപ്ഷനാണ്. ഇത്തവണ വിപണി കീഴടക്കാൻ ആപ്പിൾ മാക്ബുക്ക്…
Read More » - 22 July
പോക്കോ എം6 പ്രോ 5ജി ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും, പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡായ പോക്കോ പുതിയ 5ജി ഹാൻഡ്സെറ്റുമായി വിപണിയിൽ എത്തുന്നു. പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോണാണ് ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി…
Read More » - 22 July
എഐ അസിസ്റ്റന്റുമായി ട്രൂകോളർ രംഗത്ത്! ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സൗജന്യ ട്രയൽ ഉപയോഗിക്കാൻ അവസരം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആധിപത്യം ഉറപ്പിച്ച് ട്രൂകോളറും. ഇത്തവണ എഐ അസിസ്റ്റന്റുമായാണ് ട്രൂകോളർ രംഗത്തെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ കോളുകൾക്ക് ഉത്തരം നൽകുകയും, അനാവശ്യ കോളുകളെ ഒഴിവാക്കാൻ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്ന…
Read More » - 22 July
ചന്ദ്രയാൻ 3: തുടർച്ചയായ നാലാം തവണയും ഭ്രമണപഥം ഉയർത്തിയത് വിജയകരം, കുതിപ്പ് തുടരുന്നു
തുടർച്ചയായ നാലാം തവണയും ഭൂമിക്ക് മുകളിലായുള്ള ഭ്രമണപഥം വിജയകരമായി ഉയർത്തി ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3. ഭ്രമണപഥം ഉയർത്തുന്നതിൽ ഇനി ഒരു ഘട്ടം മാത്രമാണ് അവശേഷിക്കുന്നത്.…
Read More » - 21 July
വിവോ വൈ27 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ബജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് വിവോ. കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള വിവോ വൈ27 സ്മാർട്ട്ഫോണുകളാണ് ഇത്തവണ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഹാൻഡ്സെറ്റിന്റെ…
Read More » - 21 July
ഫോൺ എടുക്കാൻ മറന്നാലും ഇനി കുഴപ്പമില്ല! കൂടുതൽ സ്മാർട്ട് ആകാൻ സ്മാർട്ട് വാച്ചുകളിൽ ഈ ഫീച്ചർ എത്തുന്നു
നിത്യജീവിതത്തിൽ ഇന്ന് സുപ്രധാന പങ്കുവഹിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് സ്മാർട്ട് വാച്ചുകൾ. സ്മാർട്ട് ഫോണുകൾ വാഗ്ദാനം ചെയ്യുന്നതുപോലെ തന്നെ നിരവധി ഫീച്ചറുകൾ സ്മാർട്ട് വാച്ചിലും ലഭ്യമാണ്. ഇത്തവണ ഉപഭോക്താക്കൾ…
Read More » - 19 July
100W ഫാസ്റ്റ് ചാർജിംഗ് പിന്തുണ, മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഇയർഫോൺ സൗജന്യം! കിടിലൻ ഹാൻഡ്സെറ്റുമായി ഓപ്പോ എത്തുന്നു
സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ കിടിലൻ ഹാൻഡ്സെറ്റുമായി ഓപ്പോ എത്തുന്നു. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓപ്പോ കെ11 സ്മാർട്ട്ഫോണാണ് കമ്പനി പുറത്തിറക്കുന്നത്. ജൂലൈ 27ന് ഓപ്പോ…
Read More » - 19 July
തുടക്കത്തിലെ ആവേശം നഷ്ടപ്പെട്ട് ത്രെഡ്സ്, ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു
തുടക്കത്തിലെ ആവേശം നഷ്ടമായതോടെ തിരിച്ചടി നേരിട്ട് ത്രെഡ്സ്. ലോഞ്ച് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏകദേശം 50 ശതമാനത്തോളം ഉപഭോക്താക്കളെയാണ് ത്രെഡ്സിന് നഷ്ടമായിരിക്കുന്നത്. ട്വിറ്ററിന് വെല്ലുവിളിയായി മാർക്ക് സക്കർബർഗ്…
Read More » - 18 July
ഇൻഫിനിക്സ് ജിടി 10 പ്രോ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ഇൻഫിനിക്സിന്റെ പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്. ഇൻഫിനിക്സ് ജിടി 10 പ്രോ സ്മാർട്ട്ഫോണുകളാണ് കമ്പനി പുറത്തിറക്കുന്നത്. പ്രധാനമായും ഗെയിമിംഗ് ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ്…
Read More » - 18 July
കാത്തിരിപ്പുകൾക്കൊടുവിൽ ട്വിറ്ററിലെ ഈ ഫീച്ചർ എത്തി! ഇനി കൈ നിറയെ പണം സ്വന്തമാക്കാം
ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ട്വിറ്റർ. പരസ്യ വരുമാനത്തിന്റെ പങ്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന പുതിയ ഫീച്ചറാണ് ഇത്തവണ ട്വിറ്ററിൽ ആക്ടിവേറ്റ് ആയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ ഈ ഫീച്ചറിനെ…
Read More »