Technology
- Jul- 2023 -18 July
കാത്തിരിപ്പുകൾക്കൊടുവിൽ ട്വിറ്ററിലെ ഈ ഫീച്ചർ എത്തി! ഇനി കൈ നിറയെ പണം സ്വന്തമാക്കാം
ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ട്വിറ്റർ. പരസ്യ വരുമാനത്തിന്റെ പങ്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന പുതിയ ഫീച്ചറാണ് ഇത്തവണ ട്വിറ്ററിൽ ആക്ടിവേറ്റ് ആയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ ഈ ഫീച്ചറിനെ…
Read More » - 17 July
വിപണി കീഴടക്കാൻ ആപ്പിൾ മാക്ബുക്ക് പ്രോ എത്തി, പ്രധാന ഫീച്ചറുകൾ ഇവയാണ്
പ്രീമിയം റേഞ്ചിൽ ലാപ്ടോപ്പുകൾ നോക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ആപ്പിൾ. ഇത്തവണ ലാപ്ടോപ്പ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിൾ മാക്ബുക്ക് പ്രോയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മാസങ്ങൾക്കു മുൻപ്…
Read More » - 17 July
സാംസംഗിന്റെ ഈ ഹാൻഡ്സെറ്റിന് ഇനി മുതൽ ഇന്ത്യൻ വിപണിയിൽ വില കുറയും, കൂടുതൽ വിവരങ്ങൾ അറിയാം
സാംസംഗിന്റെ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നായ സാംസംഗ് ഗാലക്സി എം33 5ജിക്ക് ഇന്ത്യൻ വിപണിയിൽ വില കുറച്ചു. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഗാലക്സി എം33 5ജി ഇന്ത്യയിൽ…
Read More » - 17 July
ട്വിറ്ററിൽ നിന്നും വരുമാനം നേടാൻ അവസരം! ക്രിയേറ്റർ മോണിറ്റെസേഷൻ പ്രോഗ്രാമിൽ വന്ന പുതിയ മാറ്റം ഇതാണ്
ക്രിയേറ്റർ മോണിറ്റെസേഷൻ പ്രോഗ്രാമിൽ പുതിയ മാറ്റങ്ങളുമായി ട്വിറ്റർ. ഇത്തവണ ഉപഭോക്താക്കൾക്ക് വരുമാനം ലഭ്യമാക്കുന്ന പുതിയ സംവിധാനമാണ് ട്വിറ്റർ ആവിഷ്കരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾക്കുള്ള മറുപടികളിൽ…
Read More » - 17 July
ചന്ദ്രയാൻ 3-ന് നാളെ മുതൽ എട്ട് ദിവസം നിർണായകം: ആകാംക്ഷയോടെ ശാസ്ത്ര ലോകം
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3-ന് നാളെ മുതലുള്ള എട്ട് ദിവസം നിർണായകം. മൂന്ന് ഘട്ടങ്ങളിലായി ചന്ദ്രയാൻ ഭൂമിക്ക് ചുറ്റുമുള്ള അന്തിമ ഭ്രമണപഥത്തിൽ ഈ ദിനങ്ങളിലാണ് എത്തുന്നത്.…
Read More » - 17 July
ഡോക്ടറുടെ അപ്പോയിൻമെന്റ് എടുക്കാൻ ഓൺലൈനിൽ നമ്പർ തിരഞ്ഞ് യുവതി, ഒടുവിൽ നഷ്ടമായത് ലക്ഷങ്ങൾ
ഡോക്ടറുടെ അപ്പോയിൻമെന്റ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഓൺലൈൻ ചതിക്കുഴിയിൽ അകപ്പെട്ട് യുവതി. മുംബൈ സ്വദേശിനിയായ യുവതിയാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. ചെമ്പൂരിലെ ആശുപത്രിയിൽ ഡോക്ടറുടെ അപ്പോയിൻമെന്റ് ലഭിക്കാൻ യുവതി…
Read More » - 16 July
ഐക്യു നിയോ 6 4ജി: റിവ്യൂ
ഇന്ത്യൻ വിപണിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ചുവടുറപ്പിച്ച സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐക്യു. അത്യാധുനിക ഫീച്ചറോടുകൂടിയുള്ള ഹാൻഡ്സെറ്റുകളാണ് ഐക്യു സാധാരണയായി പുറത്തിറക്കാറുളളത്. കൂടാതെ, സ്മാർട്ട്ഫോണിന്റെ ഡിസൈനിലും കൂടുതൽ വ്യത്യസ്ഥത…
Read More » - 16 July
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മികച്ച സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മികച്ച അഞ്ച് സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് നോക്കാം. ഇതിൽ സാംസങ്, റെഡ്മി, റിയൽമി, നോക്കിയ തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകൾ ഉൾപ്പെടുന്നു. സാംസങ് ഗാലക്സി…
Read More » - 16 July
ചന്ദ്രയാൻ 3: ഭ്രമണപഥം ഉയർത്തുന്ന ആദ്യ ശ്രമം വിജയകരം, അടുത്ത ഘട്ടം ഉടൻ
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 പേടകത്തിന്റെ ഭ്രമണപഥം ഉയർത്തുന്ന ആദ്യ ശ്രമം വിജയകരമായി പൂർത്തിയാക്കി. പ്രൊപ്പൽഷൻ മോഡ്യൂളിലെ ഇന്ധനം ജ്വലിപ്പിച്ചതിനുശേഷമാണ് ഭ്രമണപഥം ഉയർത്തിയിട്ടുള്ളത്. നിലവിൽ, ഭൂമിക്ക്…
Read More » - 15 July
എച്ച്പി Victus 12th Gen Core i5 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ ഇവയാണ്
ഇന്ത്യൻ വിപണിയിലും ആഗോളതലത്തിലും ഏറ്റവും അധികം ആരാധകരുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് എച്ച്പി. പ്രീമിയം റേഞ്ചിലും, മിഡ് റേഞ്ചിലും, ബഡ്ജറ്റ് റേഞ്ചിലും എച്ച്പി ലാപ്ടോപ്പുകൾ പുറത്തിറക്കാറുണ്ട്. ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കുന്നവർക്ക്…
Read More » - 15 July
ബജറ്റ് റേഞ്ചിൽ പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിക്കാൻ ഒരുങ്ങി റിയൽമി, ജൂലൈ 19ന് വിപണിയിലെത്തും
ബജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് റിയൽമി. ഇത്തവണ റിയൽമി സി53 സ്മാർട്ട്ഫോണുകളാണ് വിപണി കിടക്കാൻ എത്തുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, റിയൽമി…
Read More » - 15 July
പ്രകൃതി ദുരന്തങ്ങൾ ഉളള സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാം, ഗൂഗിൾ മാപ്സിലെ ഈ ഫീച്ചർ ഇങ്ങനെ ഉപയോഗിക്കൂ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴയെ തുടർന്ന് നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത്തരത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായ സ്ഥലങ്ങളെക്കുറിച്ച്…
Read More » - 15 July
കസ്റ്റമർ സർവീസ് തട്ടിപ്പുകളുടെ എണ്ണത്തിൽ വർദ്ധനവ്! സ്പാം കോളുകൾ തിരിച്ചറിയാൻ പുതിയ സൂത്രവുമായി വോഡഫോൺ- ഐഡിയ
കസ്റ്റമർ സർവീസ് തട്ടിപ്പുകളുടെ എണ്ണം വർദ്ധിച്ചതോടെ ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ നടപടിയുമായി വോഡഫോൺ- ഐഡിയ രംഗത്ത്. സുരക്ഷിതവും വിശ്വസനീയവുമായ ആശയവിനിമയം ഉറപ്പാക്കാൻ ട്രൂ കോളറുമായി സഹകരിച്ച്…
Read More » - 15 July
ഒടുവിൽ നിർമ്മിത ബുദ്ധിയും ആയുധമായി ഉപയോഗിച്ച് തട്ടിപ്പുകാർ! വ്യാജ വീഡിയോ കോൾ വഴി ഡൽഹി സ്വദേശിക്ക് നഷ്ടമായത് 45,000 രൂപ
ടെക് ലോകത്ത് അതിവേഗം പ്രചാരം നേടിയ നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ ആയുധമായി ഉപയോഗിച്ച് തട്ടിപ്പുകാർ. നിർമ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോൾ നടത്തുന്നതാണ് പുതിയ തട്ടിപ്പ്…
Read More » - 15 July
വിജയക്കുതിപ്പിലേറി ചന്ദ്രയാൻ 3: ആദ്യ ഘട്ട ഭ്രമണപഥമാറ്റം ഇന്ന് ഉച്ചയോടെ നടന്നേക്കും
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 പേടകത്തിന്റെ ഭ്രമണപഥം ഉയർത്തുന്ന ജോലികൾ ഇന്ന് മുതൽ ആരംഭിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ട ഭ്രമണപഥമാറ്റം ഇന്ന് ഉച്ചയോടെയാണ്…
Read More » - 14 July
കാത്തിരിപ്പുകൾക്കൊടുവിൽ ഇൻഫിനിക്സ് ഹോട്ട് 30 5ജി ഇന്ത്യയിൽ എത്തി, പ്രധാന സവിശേഷതകൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികളുടെ ദീർഘനാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ ഇൻഫിനിക്സിന്റെ 5ജി ഹാൻഡ്സെറ്റായ ഇൻഫിനിക്സ് ഹോട്ട് 30 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ 5ജി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക്…
Read More » - 14 July
ഗൂഗിൾ ബാർഡ് ഇനി മുതൽ മലയാളം ഉൾപ്പെടെ 9 ഇന്ത്യൻ ഭാഷകളിൽ ലഭ്യം, കൂടുതൽ വിവരങ്ങൾ അറിയാം
ഗൂഗിളിന്റെ നിർമ്മിത ബുദ്ധി ചാറ്റ്ബോട്ടായ ബാർഡ് ഇനി മുതൽ ഇന്ത്യൻ ഭാഷകളിലും ലഭ്യം. മലയാളം ഉൾപ്പെടെയുള്ള ഒൻപത് ഇന്ത്യൻ ഭാഷകളിലാണ് ബാർഡിന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഇതോടെ, ആഗോളതലത്തിൽ…
Read More » - 14 July
ആനിമേറ്റഡ് അവതാർ: പുതുപുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ കിടിലൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം അവതാറിലാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് വാട്സ്ആപ്പിൽ…
Read More » - 14 July
ചരിത്ര ദൗത്യത്തിന് ഇനി മണിക്കൂറുകൾ മാത്രം, ചന്ദ്രയാൻ 3 ഇന്ന് വിക്ഷേപിക്കും
ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപിക്കാൻ ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ. ഇന്ന് ഉച്ചയ്ക്ക് 2.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ…
Read More » - 11 July
ചന്ദ്രയാൻ-3 ദൗത്യത്തിന് ഇനി ദിവസങ്ങൾ മാത്രം, അവസാന ഘട്ട പരിശോധനകൾ നാളെ നടക്കും
ശാസ്ത്രലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാൻ-3 ദൗത്യത്തിന് ഇനി ബാക്കിയുള്ളത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ. കൗണ്ട് ഡൗൺ ആരംഭിക്കുന്നതിനു മുൻപുള്ള അവസാന ഘട്ട പരിശോധനകൾ നാളെ നടക്കുന്നതാണ്. പദ്ധതിയുടെ…
Read More » - 10 July
ഓപ്പോ റെനോ 10 5ജി സീരീസ് ഇന്ത്യൻ വിപണിയിലെത്തി, കാത്തിരുന്ന ഫീച്ചറുകൾ അറിയാം
ഓപ്പോ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന 5ജി ഹാൻഡ്സെറ്റുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഓപ്പോ റെനോ 10 5ജി സീരീസിലെ സ്മാർട്ട്ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. മാസങ്ങൾക്കു…
Read More » - 10 July
വാട്സ്ആപ്പ് വെബ് എളുപ്പത്തിൽ ലോഗിൻ ചെയ്യണോ? ഈ പുതിയ ഫീച്ചർ പരീക്ഷിക്കൂ
ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിനായി ഓരോ ദിവസം കഴിയുന്തോറും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്കാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 10 July
കെഎസ്ഇബിയുടെ പേരിൽ വ്യാപക ഓൺലൈൻ തട്ടിപ്പ്! ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ
കെഎസ്ഇബിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നു. വൈദ്യുതി ബിൽ അടക്കാത്തതിനെത്തുടർന്ന് കണക്ഷൻ വിച്ഛേദിക്കുമെന്ന തരത്തിലുള്ള സന്ദേശങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിച്ചാണ് പണം തട്ടുന്നത്. അതേസമയം, ബിൽ അടച്ചവരാണെങ്കിൽ പ്രത്യേക…
Read More » - 9 July
വിവോ വി27 4ജി ഇന്ത്യൻ വിപണിയിൽ ഉടൻ എത്തും, പ്രധാന കളർ വേരിയന്റുകൾ അറിയാം
വിവോയുടെ വി സീരീസിലെ 4ജി ഹാൻഡ്സെറ്റായ വിവോ വി27 4ജി ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. വിവോ വി27 5ജി സ്മാർട്ട്ഫോണുകൾ കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിന്…
Read More » - 9 July
ഐക്യൂ 11എസ്: ഉടൻ വിപണിയിലെത്തും, സവിശേഷതകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. ദീർഘനാളായുള്ള കാത്തിരിപ്പിന് ശേഷമാണ് ഐക്യൂ 11എസ് അവതരിപ്പിക്കുന്നത്. വ്യത്യസ്ഥവും നൂതനവുമായ നിരവധി…
Read More »