Technology
- Aug- 2023 -2 August
ആൻഡ്രോയിഡ് ഉപഭോക്താക്കളാണോ? ഫോണിലെ വിവരങ്ങൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിയൂ
ഇന്ന് ഭൂരിഭാഗം ആളുകളുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ് സ്മാർട്ട്ഫോണുകൾ. വെറുമൊരു ഇലക്ട്രോണിക് ഉപകരണം എന്നതിലുപരി, നമ്മുടെ എല്ലാ വ്യക്തിഗത വിവരങ്ങളും സ്മാർട്ട്ഫോണുകളിലാണ് സൂക്ഷിക്കാറുള്ളത്. ഇവയിൽ ആധാർ അടക്കമുള്ള ഔദ്യോഗിക…
Read More » - 2 August
ഇനി ട്വീറ്റും, റീ ട്വീറ്റും ഇല്ല! എക്സിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് മസ്ക്
ട്വിറ്ററിന്റെ പേര് റീ ബ്രാൻഡ് ചെയ്ത് എക്സ് എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാറ്റങ്ങളുമായി മസ്ക് വീണ്ടും രംഗത്ത്. ആൻഡ്രോയിഡിന് വേണ്ടിയുള്ള എക്സിന്റെ പുതിയ ബീറ്റാ പതിപ്പിൽ…
Read More » - 1 August
ഇൻഫിനിക്സ് നോട്ട് 7: റിവ്യൂ
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഇൻഫിനിക്സ്. ഒട്ടനവധി അത്യാധുനിക ഫീച്ചറുകൾ ഉള്ള ഇൻഫിനിക്സ് ഹാൻഡ്സെറ്റുകൾ വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ ഇൻഫിനിക്സ് പുറത്തിറക്കിയ സ്മാർട്ട്ഫോണാണ്…
Read More » - 1 August
അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാം, പുതിയ ആപ്പ് ഉടൻ അവതരിപ്പിക്കും
അതിഥി തൊഴിലാളികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായി പ്രത്യേക ആപ്പ് പുറത്തിറക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. കേരളത്തിൽ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ നിയന്ത്രിക്കുന്നതിന് പുതിയ നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ്…
Read More » - 1 August
മൂന്ന് മാസത്തെ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി നേടാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയൂ
യൂട്യൂബിന്റെ സൗജന്യ പതിപ്പുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത. പ്രീമിയം സബ്സ്ക്രൈബ് ചെയ്യാത്തവരെ ആകർഷിക്കാൻ പുതിയ തന്ത്രവുമായാണ് ഇത്തവണ യൂട്യൂബ് എത്തിയിരിക്കുന്നത്. ഉപഭോക്താക്കൾക്കായി മൂന്ന് മാസത്തെ സൗജന്യ പ്രീമീയം…
Read More » - 1 August
ഗ്രൂപ്പുകളിൽ ഇനി എളുപ്പത്തിൽ അംഗത്വം നേടാം, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. ഇത്തവണ ഗ്രൂപ്പ് ചാറ്റുകളിലാണ് പുതിയ മാറ്റം അവതരിപ്പിക്കുന്നത്. പുതിയ ആളുകളെ ഗ്രൂപ്പുകളിൽ എളുപ്പത്തിൽ ചേർക്കുന്നതിന്റെ ഭാഗമായാണ് ഫീച്ചറിന്…
Read More » - 1 August
ഉപയോക്താക്കളെ പിടിച്ചുനിർത്താൻ പുതിയ തന്ത്രം! ത്രെഡ്സിൽ ഈ ഫീച്ചർ ഉടൻ എത്തും
ത്രെഡ്സിൽ ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ പുതിയ തന്ത്രവുമായി മെറ്റ എത്തുന്നു. ട്വിറ്ററിന് സമാനമായ രൂപകൽപ്പനയിൽ ഒരുക്കിയ ത്രെഡ്സ് ആദ്യ ഘട്ടത്തിൽ വൻ സ്വീകാര്യത നേടിയെടുത്തെങ്കിലും, പിന്നീട് ഉപഭോക്താക്കളുടെ…
Read More » - Jul- 2023 -30 July
ഒരു വർഷത്തെ വാലിഡിറ്റിയിൽ കിടിലം പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ
ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. മറ്റു കമ്പനികളെ അപേക്ഷിച്ച് താരതമ്യേന ചെലവ് കുറഞ്ഞ പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിക്കാറുള്ളത്. ഹ്രസ്വകാല വാലിഡിറ്റി…
Read More » - 30 July
റിയൽമി സി33: റിവ്യൂ
ഇന്ത്യൻ വിപണിയിൽ അതിവേഗം ജനപ്രീതി നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. ബഡ്ജറ്റ് റേഞ്ചിൽ ആകർഷണീയമായ ഫീച്ചറുകളാണ് റിയൽമി സ്മാർട്ട്ഫോണുകളുടെ പ്രധാന പ്രത്യേകത. നിലവിൽ, നിരവധി തരത്തിലുള്ള ഹാൻഡ്സെറ്റുകൾ…
Read More » - 30 July
5ജിയിൽ വിപ്ലവം സൃഷ്ടിച്ച് എയർടെലും ജിയോയും, 8000 നഗരങ്ങളിൽ 5ജി സേവനം ആസ്വദിക്കാം
5ജി രംഗത്ത് അതിവേഗം മുന്നേറി പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ എയർടെലും ജിയോയും. 5ജിയിലൂടെ ഡിജിറ്റൽ വിപ്ലവത്തിലേക്കാണ് ഇരു ടെലികോം ഓപ്പറേറ്റർമാരും നീങ്ങുന്നത്. ഏറ്റവും പുതിയ…
Read More » - 30 July
പാസ്വേഡ് ഇനി എല്ലാവരുമായും പങ്കിടേണ്ട! നെറ്റ്ഫ്ലിക്സിന് പിന്നാലെ നിയന്ത്രണങ്ങളുമായി ഹോട്ട്സ്റ്റാറും
പാസ്വേഡ് പങ്കിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ. ഇതോടെ, ഒറ്റ അക്കൗണ്ടിൽ നിന്നും ഒരുപാട് ഉപഭോക്താക്കൾക്ക് സിനിമ, സീരിയൽ, ക്രിക്കറ്റ്…
Read More » - 30 July
പുതുമ നഷ്ടപ്പെട്ട് ത്രെഡ്സ്! ഉപഭോക്താക്കളെ ചേർത്തുനിർത്താൻ പുതിയ ഫീച്ചറുകൾ ഉടൻ എത്തിയേക്കും
ഉപഭോക്താക്കളെ ചേർത്തുനിർത്താനാകാതെ ത്രെഡ്സ്. ലോഞ്ച് ചെയ്ത ദിവസങ്ങൾക്കുള്ളിൽ 100 ദശലക്ഷത്തിലധികം ഉപഭോക്താക്കളെ ഒറ്റയടിക്ക് ത്രെഡ്സ് സ്വന്തമാക്കിയിരുന്നു. എന്നാൽ, ഓരോ ദിവസം കഴിയുന്തോറും ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവാണ്…
Read More » - 30 July
വിക്ഷേപണം വിജയകരം: 7 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന് പിഎസ്എൽവി സി56
ഇന്ത്യയുടെ അഭിമാന ദൗത്യമായ പിഎസ്എൽവി സി56 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 6.30-ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്നും 535 കിലോമീറ്റർ…
Read More » - 30 July
രാജ്യത്തിന് വീണ്ടും അഭിമാനം: പിഎസ്എൽവി റോക്കറ്റിന്റെ വാണിജ്യ വിക്ഷേപണം ഇന്ന്
ശാസ്ത്ര ലോകത്ത് വീണ്ടും നേട്ടം കൈവരിക്കാൻ ഒരുങ്ങി ഇന്ത്യ. പിഎസ്എൽവി റോക്കറ്റിന്റെ വാണിജ്യ വിക്ഷേപം ഇന്ന് നടക്കും. ചന്ദ്രയാൻ -3 വിക്ഷേപണത്തിന് പിന്നാലെയാണ് പുതിയ നേട്ടം കൂടി…
Read More » - 29 July
റെഡ്മി 12 5ജി വിപണിയിലെത്താൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ, ആകാംക്ഷയോടെ സ്മാർട്ട്ഫോൺ പ്രേമികൾ
സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന റെഡ്മിയുടെ 12 സീരീസിലെ ഹാൻഡ്സെറ്റുകൾ ഇനി വിപണിയിലെത്താൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി. ഇത്തവണ റെഡ്മി 12 5ജി, 4ജി ഹാൻഡ്സെറ്റുകളാണ്…
Read More » - 29 July
ട്വിറ്റർ ഇനി ഓർമ്മ! പുതിയ അപ്ഡേറ്റിൽ പേരും ലോഗോയും അപ്രത്യക്ഷമായി, പുതുതായി എത്തിയ ഫീച്ചറുകൾ അറിയാം
ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്കായി പുതിയ അപ്ഡേറ്റ് എത്തിയതോടെ ട്വിറ്റർ എന്ന പേരും, ലോഗോയും ഇനി മുതൽ വെറും ഓർമ്മ മാത്രം. ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, മുമ്പ്…
Read More » - 29 July
സോഷ്യൽ മീഡിയ രംഗത്ത് മത്സരം മുറുകുന്നു, കിടിലൻ ഫീച്ചർ അവതരിപ്പിച്ച് ടിക്ടോക്ക്
സോഷ്യൽ മീഡിയ രംഗത്ത് മത്സരം മുറുകിയതോടെ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ചൈനീസ് വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ടിക്ടോക്. ഇത്തവണ ‘ടെക്സ്റ്റ് ഓൺലി’ എന്ന പുതിയ ഫീച്ചറാണ് കമ്പനി…
Read More » - 29 July
ഇൻസ്റ്റഗ്രാം പരസ്യം കണ്ട് പർച്ചേസ്, ഒടുവിൽ ലഭിച്ചത് ക്വാളിറ്റി കുറഞ്ഞ ഉൽപ്പന്നം: കബളിപ്പിക്കപ്പെട്ട് മലപ്പുറം സ്വദേശി
ഇൻസ്റ്റഗ്രാമിലെ പരസ്യം കണ്ട് ഉൽപ്പന്നം ഓർഡർ ചെയ്ത യുവാവിനെ ലഭിച്ചത് എട്ടിന്റെ പണി. ഇൻസ്റ്റഗ്രാം ലിങ്കിലൂടെ ഐഫോൺ 12 പ്രോ മാക്സിന്റെ മാഗ്നറ്റ്, ലെൻസ് മൗണ്ട് കവർ…
Read More » - 28 July
ആരാധകരുടെ മനം കവരാൻ ഓപ്പോ കെ11 എത്തി, ആദ്യം അവതരിപ്പിച്ചത് ഈ വിപണിയിൽ
സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ കിടിലൻ ഹാൻഡ്സെറ്റുമായി ഓപ്പോ എത്തി. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഓപ്പോ കെ11 സ്മാർട്ട്ഫോണാണ് ഇത്തവണ കമ്പനി ചൈനീസ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 28 July
മെസേജുകൾ ഇനി കൂടുതൽ മെച്ചപ്പെടുത്താം, ടെലഗ്രാമിലെ ഈ ഫീച്ചർ വാട്സ്ആപ്പിലും എത്തുന്നു
മെസേജുകൾ കൂടുതൽ ആകർഷകമാക്കാൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ടെലഗ്രാമിലെ ‘വീഡിയോ മെസേജിന്’ സമാനമായ ഫീച്ചറാണ് വാട്സ്ആപ്പിലും എത്തുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് ചാറ്റിൽ കുറഞ്ഞ ദൈർഘ്യമുള്ള വീഡിയോ…
Read More » - 28 July
ഫേസ്ബുക്ക് നൽകുന്ന നഷ്ടപരിഹാര തുകയിൽ നിന്ന് ഒരു പങ്ക് നേടാം! അവസരം ഈ രാജ്യത്തിലെ ഉപഭോക്താക്കൾക്ക് മാത്രം
ഫേസ്ബുക്ക് നൽകുന്ന നഷ്ടപരിഹാര തുകയിൽ നിന്ന് ഒരു പങ്ക് നേടാൻ ഉപഭോക്താക്കൾക്കും അവസരം. യുഎസിലെ ഫേസ്ബുക്ക് ഉപഭോക്താക്കൾക്കാണ് നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. കേംബ്രിഡ്ജ് അനലിറ്റിക്കയെ ഉപഭോക്താക്കളുടെ…
Read More » - 27 July
ഐക്യു ആരാധകർക്ക് സന്തോഷവാർത്ത! ഐക്യു Z7 പ്രോ 5ജി ഉടൻ വിപണിയിൽ അവതരിപ്പിക്കും
ഐക്യു ആരാധകരുടെ ഇഷ്ട ലിസ്റ്റിലേക്ക് ഇടം പിടിക്കാൻ പുതിയൊരു 5ജി ഹാൻഡ്സെറ്റ് കൂടി വിപണിയിൽ എത്തുന്നു. ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐക്യു Z7 പ്രോ 5ജി സ്മാർട്ട്ഫോൺ…
Read More » - 27 July
ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താൻ വാട്സ്ആപ്പ്, പുതിയ ഫീച്ചർ ഉടൻ എത്തും
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. അറിയാത്ത നമ്പറിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ, ഉപഭോക്താക്കൾക്ക് ജാഗ്രത നൽകുന്ന സംവിധാനമാണ്…
Read More » - 27 July
കൂടുതൽ സുരക്ഷയൊരുക്കാൻ ഗൂഗിൾ, കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സപ്പോർട്ട് ഉടൻ അവസാനിപ്പിച്ചേക്കും
ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് നൽകിയിരുന്ന സപ്പോർട്ട് അവസാനിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ. ആൻഡ്രോയിഡ് ഡെവലപ്പേർസ് ബ്ലോഗിലെ ഔദ്യോഗിക പോസ്റ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 27 July
സ്കൂളുകളിലെ സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കാൻ നിയമങ്ങൾ കൊണ്ടുവരണം, നിർദ്ദേശവുമായി യുനെസ്കോ
ആഗോളതലത്തിൽ സ്കൂളുകളിൽ സ്മാർട്ട്ഫോൺ നിരോധിക്കണമെന്ന ആവശ്യവുമായി യുഎൻ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക ഏജൻസിയായ യുനെസ്കോ. ഇതിനോടനുബന്ധിച്ച് പ്രത്യേക നിയമങ്ങൾ കൊണ്ടുവരാനും യുനെസ്കോ ആവശ്യപ്പെട്ടിട്ടുണ്ട്. പഠനം മെച്ചപ്പെടുത്താനും, കുട്ടികളെ…
Read More »