Technology
- Jan- 2016 -23 January
സെന്‍സറും ഫിംഗര്‍പ്രിന്റുമായി അസൂസിന്റെ പുതിയ മോഡലുകള്‍
അസൂസ് സെന്‍ഫോണ്‍ Z010DD, Z012D എന്നീ പേരുകളില്‍ തങ്ങളുടെ പുതിയ രണ്ട് മോഡലുകള്‍ പ്രഖ്യാപിച്ചു. 5.9 ഇഞ്ച് എച്ച് ഡിയാണ് Z010DD യില്‍ ഡിസ്പ്ലേ. പിന്‍വശത്തെ ക്യാമറ…
Read More » - 21 January
സൗരയൂഥത്തില്‍ പുതിയ ഗ്രഹം കണ്ടെത്തി
കാലിഫോര്‍ണ്ണിയ: സൗരയൂഥത്തില്‍ പുതിയൊരു ഗ്രഹത്തെ കണ്ടെത്തിയതായി ബഹിരാകാശ ശാസ്ത്രജ്ഞര്‍. പ്ലാനെറ്റ് 9 എന്നാണ് ഈ അതിഥിക്ക് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്. ഇതോടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ഒമ്പതാവും.…
Read More » - 20 January
ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത പാസ് വേഡുകള്‍
ഇന്റര്‍നെറ്റ് വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമായ കാലമാണിത്. മിക്ക തട്ടിപ്പുകളും നടക്കുന്നതാകട്ടെ പാസ്വേഡ് ഹാക്ക് ചെയ്തും. ഈ സാഹചര്യത്തില്‍ ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഇന്റര്‍നെറ്റ് സെക്യൂരിറ്റി സോഫ്റ്റ്വെയര്…
Read More » - 19 January
ഫേസ്ബുക്കില്‍ ഫോട്ടോകള്‍ ഇടുന്നവര്‍ സൂക്ഷിക്കുക: നിങ്ങളുടെ ചിത്രങ്ങള്‍ പോണ് സൈറ്റിലെത്തും
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ലൈക്കും കമന്റും കണ്ട് നിര്‍വൃതിയടയുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ എത്തിയേക്കാം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പോണ്…
Read More » - 18 January
വാട്ട്സ്ആപ്പില്‍ ഇനിമുതല്‍ വാര്‍ഷിക സബ്സ്ക്രിപ്ഷന് ഫീസ് ഇല്ല!
ഉപഭോക്താക്കളില്‍ നിന്നും ഈടാക്കി വരുന്ന വാര്‍ഷിക സബ്സ്ക്രിപ്ഷന് ഫീസ് വാട്ട്സ്ആപ്പ് ഒഴിവാക്കുന്നു. ഈ സേവനം ഒരു വര്‍ഷത്തേക്ക് സൗജന്യമാണെന്ന് വാട്ട്സ്ആപ്പില്‍ അക്കൗണ്ട് തുറക്കുന്ന സമയത്ത് നോട്ടിഫിക്കേഷന്‍ ലഭിക്കാറുണ്ട്.…
Read More » - 16 January
കിടിലന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍
കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പുതിയ ഓഫറുകള്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു. കോള്‍ നിരക്കില്‍ 80 ശതമാനം വരെ കുറവാണു ബി.എസ്.എന്‍.എല്‍ വരുത്തിയിരിക്കുന്നത്. പുതിയ വരിക്കാര്‍ക്ക് പുറമേ നിലവിലുള്ളവര്‍ക്കും…
Read More » - 14 January
ഫോണ്‍ ഇനി ഉപ്പുവെള്ളം കൊണ്ടും ചാര്‍ജ്ജ് ചെയ്യാം
മൊബൈല്‍ഫോണ്‍ ഇനി ഉപ്പുവെള്ളം ഉപയോഗിച്ചും ചാര്‍ജ്ജ് ചെയ്യാം. സ്വീഡനിലെ ഒരു സ്റ്റാര്‍ട്ടപ്പാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. ഉപ്പുവെള്ളത്തിലെ രാസോര്‍ജത്തെ വൈദ്യുതോര്‍ജമാക്കി മാറ്റുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള ഒരു കുഞ്ഞന്‍…
Read More » - 11 January
വാട്സ് ആപ്പ് ഉപയോക്താക്കള്‍ തുറന്ന് വായിക്കാന്‍ പാടില്ലാത്ത ചില സന്ദേശങ്ങള്‍
വാട്സ് ആപ്പ് സ്ഥിരമായി ഉപയോഗിക്കുന്ന ഒരാളാണോ നിങ്ങള്‍? എങ്കില്‍ ഒന്ന് ശ്രദ്ധിക്കുക. വാട്സ് ആപ്പിന്റെ പേരില്‍ വരുന്ന ചില സന്ദേശങ്ങള്‍ വൈറസുകളാണെന്ന് റിപ്പോര്‍ട്ട്. കൊമോഡോയിലെ സെക്യൂരിറ്റി റിസര്‍ച്ചാണ്…
Read More » - 11 January
ഫോണ്‍ നമ്പറുകളും ഇനി ഇല്ലാതാകുമെന്ന് ഫെയ്സ്ബുക്ക്
ഫോണ്‍ നമ്പറുകളും ഇനി ഇല്ലാതാകുമെന്ന് ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്ക് സ്വന്തം ബ്ലോഗില്‍ എഴുതിയ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫെയ്സ്ബുക്ക് മെസഞ്ചറിന്റെ അതിവേഗത്തിലുള്ള വളര്‍ച്ചയോടെ ഫോണ്‍ നമ്പറുകള്‍ ഇല്ലാതാകുമെന്നാണ് ഫെയ്സ്ബുക്ക്…
Read More » - 9 January
മോട്ടോറോള മൊബൈലുകള്‍ ലെനോവോ ഉപേക്ഷിക്കുന്നു
മോട്ടോറോള മൊബൈലുകള്‍ ലെനോവോ ഉപേക്ഷിക്കുന്നു. മോട്ടോറോള മൊബൈലുകള്‍ ഘട്ടം ഘട്ടമായി ഉപേക്ഷിക്കാനാണ് ഒരുങ്ങുന്നത്. മോട്ടോറോളയെ പരിഷ്കരിച്ച് മോട്ടോ എന്ന പേരില്‍ അവതരിപ്പിക്കാനായി മോട്ടോറോള ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍…
Read More » - 8 January
വാട്ടര്‍പ്രൂഫ് അസ്യൂസ് സെന്‍വാച്ച് ഇന്ത്യന്‍ വിപണിയില്‍
ന്യൂഡല്‍ഹി : വാട്ടര്‍പ്രൂഫ് അസ്യൂസ് സെന്‍വാച്ച് ഇന്ത്യന്‍ വിപണിയിലെത്തി. അസ്യൂസിന്റെ സെന്‍വാച്ച് ശ്രേണിയിലെ രണ്ടാമനാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. 1.63 ഇഞ്ച് സ്ക്രീന്‍, 1.45 ഇഞ്ച് സ്ക്രീന്‍, എന്നീ…
Read More » - 8 January
ഇന്റര്‍നെറ്റ് എക്സപ്ലോററിന്റെ കാലം കഴിയുന്നു, പുതിയ ബ്രൗസര്‍ നോട്ടിഫിക്കേഷന്‍ അടുത്തയാഴ്ച മുതല്‍
വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് സുപരിചിതമായ ഇന്റര്‍നെറ്റ് എക്സപ്ലോറര്‍ 8,9,10 വേര്‍ഷനുകള്‍ മൈക്രോസോഫ്റ്റ് നിര്‍ത്തലാക്കുന്നു. ഇവ അടുത്ത ചൊവ്വാഴ്ച മുതല്‍ ലഭ്യമാകില്ല. വിന്‍ഡോസ് 10 നൊപ്പം മൈക്രോസോഫ്റ്റ് അവതരിപ്പിച്ച പുതിയ…
Read More » - 7 January
2015-ല്‍ ഇന്ത്യാക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക്
ന്യൂഡല്‍ഹി : 2015-ല്‍ ഇന്ത്യാക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഒരു വാക്കാണ്. ലൗ എന്ന വാക്കാണ് 2015 ല്‍ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക്.…
Read More » - 4 January
സുക്കര്‍ബര്‍ഗിന്റെ മകളെ നോക്കാന്‍ റോബോട്ട്!
കാലിഫോര്‍ണിയ: ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് മകളെ നോക്കാനായി റോബോട്ടിനെ നിര്‍മ്മിക്കുന്നു. മകളെ നോക്കാനായി ഒരു റോബോട്ടിനെ നിര്‍മ്മിക്കുകയെന്നത് പുതുവര്‍ഷത്തില്‍ സുക്കര്‍ ബര്‍ഗ് എടുത്ത തീരുമാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.…
Read More » - 2 January
ഫേസ്ബുക്കിന് തെറ്റി, ഉപഭോക്താക്കള്‍ ഞെട്ടി
ഫേസ്ബുക്ക് ശനിയാഴ്ച പല ഉപഭോക്താക്കളെയും ഞെട്ടിച്ചു. ഫേസ്ബുക്കിന്റെ വക പലര്‍ക്കും കിട്ടിയത് തുടര്‍ച്ചായായ 46 വര്‍ഷത്തെ സൗഹൃദം ആശംസിക്കുന്നെന്ന സന്ദേശമാണ്. തുടങ്ങിയിട്ട് 15 വര്‍ഷം പോലും ആയിട്ടില്ലാത്ത…
Read More » - 1 January
ചാറ്റിംഗില്‍ അമിതമായി ഇമോജികള്‍ ഉപയോഗിക്കുന്നവര്‍ക്ക് ലൈംഗിക താല്‍പ്പര്യങ്ങള്‍ കൂടുതലെന്ന് പഠനം
സോഷ്യല്‍ മീഡിയകളില്‍ ചാറ്റ് ചെയ്യുമ്പോള്‍ അമിതമായി ഇമോജികള്‍ ഉപയോഗിക്കുന്നവര്‍ക്ക് ലൈംഗിക താല്‍പ്പര്യങ്ങള്‍ കൂടുതലെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഡേറ്റിംഗ് വെബ്സൈറ്റായ മാച്ച് ഡോട്ട് കോമാണ് പഠനം നടത്തിയത്.…
Read More » - 1 January
ന്യൂഇയര്ദിനത്തില് പണിമുടക്കി വാട്ട്സ്ആപ്പ്
ന്യൂഇയര്ദിനത്തില് പണിമുടക്കി വാട്ട്സ്ആപ്പ്. ന്യൂഇയര്ദിനത്തില് വാട്ട്സ്ആപ്പ് തടസ്സമുണ്ടാക്കിയതായി നൂറുകണക്കിനാളുകളാണ് ട്വിറ്ററില്‍ പോസ്റ്റിട്ടത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് പലയിടത്തും വാട്ട്സ്ആപ്പിന് പ്രശ്നം കണ്ടുതുടങ്ങിയത്. പലര്‍ക്കും സന്ദേശങ്ങള്‍ അയക്കാന്‍ പറ്റിയില്ല.…
Read More »