Technology
- Sep- 2023 -24 September
ഐഫോൺ 15 സീരീസുകൾക്ക് വൻ ജനപ്രീതി! ആദ്യ ദിനത്തിൽ രേഖപ്പെടുത്തിയത് റെക്കോർഡ് വിൽപ്പന
ആപ്പിൾ അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 15 സീരീസുകൾക്ക് രാജ്യത്ത് മികച്ച സ്വീകരണം. വിൽപ്പന ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ റെക്കോർഡ് മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഐഫോൺ…
Read More » - 23 September
എച്ച്പി Victus 15-FA0555TX 12th Gen Core i5 വിപണിയിൽ എത്തി, അറിയാം പ്രധാന സവിശേഷതകൾ
ആഗോള വിപണിയിൽ ടോപ്പ് ലിസ്റ്റിലുള്ള ലാപ്ടോപ്പ് നിർമ്മാതാക്കളാണ് എച്ച്പി. പ്രീമിയം റേഞ്ചിലും, മിഡ് റേഞ്ചിലും, ബഡ്ജറ്റ് റേഞ്ചിലും എച്ച്പി ലാപ്ടോപ്പുകൾ പുറത്തിറക്കാറുണ്ട്. ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കുന്നവർക്ക് എച്ച്പി മികച്ച…
Read More » - 23 September
വിപണി കീഴടക്കാൻ നത്തിംഗിന്റെ പുതിയ ഉൽപ്പന്നങ്ങൾ എത്തുന്നു! സ്മാർട്ട് വാച്ചും ഇയർ ബഡുകളും ഉടൻ ലോഞ്ച് ചെയ്യും
ആഗോള വിപണിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ശ്രദ്ധ നേടിയെടുത്ത ബ്രാൻഡാണ് നത്തിംഗ്. വളരെ വ്യത്യസ്ഥവും സ്റ്റൈലിഷ് ലുക്കിലുമുള്ള സ്മാർട്ട്ഫോൺ അവതരിപ്പിച്ചതിനാൽ, വളരെ പെട്ടെന്ന് തന്നെ ഉപഭോക്താക്കളുടെ ശ്രദ്ധയാകർഷിക്കാൻ…
Read More » - 23 September
അൽപനേരം കയ്യിൽ വയ്ക്കുമ്പോൾ ഐഫോൺ 15-ന്റെ ഈ മോഡലുകൾക്ക് നിറം മാറ്റം! ഉപഭോക്താക്കളുടെ ആശങ്കകൾക്ക് മറുപടിയുമായി ആപ്പിൾ
ദിവസങ്ങൾക്ക് മുൻപ് ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ ഹാൻഡ്സെറ്റുകളാണ് ഐഫോൺ 15 സീരീസ്. 4 ഹാൻഡ്സെറ്റുകൾ ഉൾപ്പെടുന്ന ഈ സീരീസിന്റെ വിൽപ്പന ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. എന്നാൽ,…
Read More » - 23 September
ലോൺ ആപ്പുകൾക്ക് പൂട്ട് വീഴുന്നു: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഉടൻ നീക്കം ചെയ്തേക്കും, നോട്ടീസ് നൽകി സൈബർ വിഭാഗം
അനധികൃതമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. റിപ്പോർട്ടുകൾ പ്രകാരം, ലോൺ ആപ്പുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് സൈബർ ഓപ്പറേഷൻസ് എസ്പി ഹരിശങ്കർ ഗൂഗിളിനും, ഡൊമൈൻ…
Read More » - 23 September
കിലോമീറ്ററുകൾ താണ്ടി മുംബൈയിലെത്തി! ഐഫോൺ 15 പ്രോ സ്വന്തമാക്കാൻ യുവാവ് ക്യൂ നിന്നത് 17 മണിക്കൂർ
ഇഷ്ടപ്പെട്ട ഉൽപ്പന്നം സ്വന്തമാക്കാൻ സമയവും ദൂരവും ഒരു പ്രശ്നമേ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അഹമ്മദാബാദ് സ്വദേശിയായ ഒരു യുവാവ്. ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ സീരീസിലെ ഹാൻഡ്സെറ്റായ ഐഫോൺ…
Read More » - 23 September
ഇന്ത്യൻ വിപണിയിൽ തരംഗമായി ഐഫോൺ 15 സീരീസ്, ഹാൻഡ്സെറ്റുകൾ സ്വന്തമാക്കാൻ സ്റ്റോറുകളിൽ വൻ തിരക്ക്
ദിവസങ്ങൾക്ക് മുൻപ് ആഗോള വിപണിയിൽ ആപ്പിൾ ലോഞ്ച് ചെയ്ത ഐഫോൺ 15 സീരീസിന്റെ വിൽപ്പന ഇന്ത്യയിലും ആരംഭിച്ചു. നാല് മോഡലുകളിൽ എത്തിയ ഹാൻഡ്സെറ്റുകൾ സ്വന്തമാക്കാൻ നിരവധി ആളുകളാണ്…
Read More » - 23 September
ലിങ്ക് തുറന്നാൽ പണി പാളും! പണം തട്ടാൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് തട്ടിപ്പുകാർ, ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക
നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഗാഡ്ജറ്റുകളിൽ ഒന്നാണ് സ്മാർട്ട്ഫോണുകൾ. കൃത്യമായ രീതിയിൽ അവ ഉപയോഗിച്ചില്ലെങ്കിൽ അക്കൗണ്ടിലുള്ള പണവും സ്വകാര്യ വിവരങ്ങളും നഷ്ടമാകാൻ സാധ്യതയുണ്ട്. നിലവിലുള്ള എല്ലാ തട്ടിപ്പുകൾക്കെതിരെയും…
Read More » - 22 September
മെയ്ക്ക് ഇൻ ഇന്ത്യ; സാംസങിനെ പിന്തള്ളി ആപ്പിൾ, രാജ്യത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ പുതു ചരിത്രം
ന്യൂഡൽഹി: ഇന്ത്യൻ സ്മാർട്ട്ഫോൺ കയറ്റുമതി രംഗത്ത് ആപ്പിൾ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. കയറ്റുമതിയിൽ ആപ്പിൾ ആദ്യമായി സാംസങിനെ മറികടന്നു. ജൂൺ പാദത്തിൽ ഇന്ത്യയിലെ മൊത്തം സ്മാർട്ട്ഫോൺ…
Read More » - 22 September
കുറഞ്ഞ വിലയിൽ റിയൽമി സി55, അറിയാം പ്രധാന ഫീച്ചറുകൾ
ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകരുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. ബജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോൺ പ്രേമികളെ ലക്ഷ്യമിട്ട് റിയൽമി പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് റിയൽമി സി55. പ്രീമിയം ഡിസൈനിലാണ് റിയൽമി…
Read More » - 22 September
സ്റ്റൈലിഷ് ലുക്കിൽ ബഡ്ജറ്റ് ഫ്രണ്ട്ലി 5ജി ഹാൻഡ്സെറ്റുമായി ലാവ എത്തുന്നു, ഔദ്യോഗിക ലോഞ്ച് തീയതി അറിയാം
ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ലാവ. ഇത്തവണ ബഡ്ജറ്റിൽ ഒതുങ്ങുന്ന 5ജി ഹാൻഡ്സെറ്റുമായാണ് ലാവ വിപണിയിലേക്ക് എത്തുന്നത്. ലാവ ബ്ലേസ് പ്രോ 5ജി സ്മാർട്ട്ഫോണാണ്…
Read More » - 22 September
ഐപാഡ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത! പാഡ്ഒഎസിനുളള വാട്സ്ആപ്പ് പതിപ്പ് ഉടൻ എത്തും
ഐപാഡ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. സ്മാർട്ട്ഫോൺ, ഡെസ്ക്ടോപ്പ്, ആൻഡ്രോയിഡ് ടാബ്ലെറ്റുകൾ, ഐഫോൺ എന്നിവയിൽ എല്ലാം ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാനാകും. എന്നാൽ, ആപ്പിൾ…
Read More » - 22 September
ദീർഘകാല വാലിഡിറ്റി! ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാം, ഈ പ്ലാനുകളെ കുറിച്ച് അറിയൂ
ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ രണ്ട് പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. ബജറ്റിൽ ഒതുങ്ങുന്ന തരത്തിൽ മിതമായ നിരക്കുകളാണ്…
Read More » - 22 September
‘ഡാൽ-ഇ’ ഫീച്ചറിന്റെ മൂന്നാം പതിപ്പ് അവതരിപ്പിച്ച് ഓപ്പൺഎഐ, ഒക്ടോബർ മുതൽ ലഭ്യമാകും
കുറഞ്ഞ കാലയളവ് കൊണ്ട് തരംഗം സൃഷ്ടിച്ച പ്ലാറ്റ്ഫോമാണ് ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി. അതിവേഗത്തിൽ വളർച്ച കൈവരിക്കാൻ ചാറ്റ്ജിപിടിയിൽ ഇതിനോടകം തന്നെ നിരവധി ഫീച്ചറുകൾക്ക് ഓപ്പൺ എഐ രൂപം…
Read More » - 22 September
ഗോവ ട്രിപ്പ് പ്ലാൻ ചെയ്യുന്നവരാണോ? കുറഞ്ഞ നിരക്കിൽ പ്രധാന സ്ഥലങ്ങൾ ചുറ്റിക്കറങ്ങാൻ ഈ ആപ്പ് നിങ്ങളെ സഹായിക്കും
വിനോദസഞ്ചാരികളുടെ ഇഷ്ട ലിസ്റ്റിലുള്ള ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് ഗോവ. സ്വന്തമായി വാഹനം ഇല്ലാതെയാണ് ഗോവയിൽ എത്തുന്നതെങ്കിൽ, അവിടെയുള്ള പ്രധാന സ്ഥലങ്ങൾ പലപ്പോഴും സന്ദർശിക്കാൻ കഴിയാറില്ല. ബഡ്ജറ്റിൽ…
Read More » - 21 September
ഇൻഫിനിക്സ് എക്സ്3 സ്ലിം 12th ജെൻ കോർ i5-1235U: വിലയും സവിശേഷതയും അറിയാം
ചുരുങ്ങിയ കാലയളവിനുള്ളിൽ ലാപ്ടോപ്പ് വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറിയ ബ്രാൻഡാണ് ഇൻഫിനിക്സ്. പലപ്പോഴും ഇൻഫിനിക്സ് പുറത്തിറക്കുന്ന സ്മാർട്ട്ഫോണുകളാണ് ഭൂരിഭാഗം ആളുകൾക്കും സുപരിചിതമെങ്കിലും, കമ്പനി അടുത്തിടെയായി ലാപ്ടോപ്പുകളും വിപണിയിൽ…
Read More » - 21 September
സ്മാർട്ട്ഫോണുകൾക്ക് കൂടുതൽ കരുത്ത് പകരാൻ സ്നാപ്ഡ്രാഗൺ 7 എസ് ജെൻ 2 എത്തി, ആദ്യം അവതരിപ്പിക്കുക ഈ ഹാൻഡ്സെറ്റിൽ
സ്മാർട്ട്ഫോണുകൾക്ക് കൂടുതൽ കരുത്ത് പകരാൻ ക്വാൽകോം പുതിയ മിഡ് റേജ് പ്രോസസർ ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 7എസ് ജെൻ 2 പുറത്തിറക്കി. മറ്റ് ചിപ്സെറ്റുകളിൽ നിന്നും വ്യത്യസ്തമായി നിരവധി…
Read More » - 21 September
വാണിജ്യ ഇടപാടുകൾ കൂടുതൽ സുഗമമാക്കി വാട്സ്ആപ്പ്, പുതിയ അപ്ഡേറ്റുകൾ ഇതാ എത്തി
വാട്സ്ആപ്പ് മുഖാന്തരമുള്ള വാണിജ്യ ഇടപാടുകൾ കൂടുതൽ സുഗമമാക്കി മെറ്റ. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് മുഖാന്തരം വാണിജ്യ ഇടപാടുകൾ വേഗത്തിൽ നടത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വാട്സ്ആപ്പിൽ പേയ്മെന്റ് സംവിധാനം നേരത്തെ…
Read More » - 20 September
പ്രീമിയം റേഞ്ചിലൊരു കിടിലൻ ലാപ്ടോപ്പ്! എച്ച്പി OMEN 16 വിപണിയിലെത്തി, അറിയാം പ്രധാന സവിശേഷതകൾ
വിവിധ ആവശ്യങ്ങൾക്കായി പ്രീമിയം റേഞ്ചിലുള്ള ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. പ്രധാനമായും ജോലി സംബന്ധമായ ആവശ്യങ്ങൾക്കാണ് മിക്ക ആളുകളും പ്രീമിയം റേഞ്ച് ലാപ്ടോപ്പുകൾ തിരഞ്ഞെടുക്കാറുള്ളത്. അതിനാൽ, പ്രീമിയം…
Read More » - 20 September
സാംസംഗ് ഗാലക്സി എ24 5ജി: റിവ്യൂ
ആഗോള തലത്തിൽ ശക്തമായ വിപണി വിഹിതമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസംഗ്. ഓരോ ഹാൻഡ്സെറ്റുകൾ പുറത്തിറക്കുമ്പോഴും പുതുമ നിലനിർത്താൻ സാംസംഗ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മിഡ് റേഞ്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ട്…
Read More » - 20 September
വില 10000 രൂപയിലും താഴെ! ബഡ്ജറ്റിൽ ഒതുങ്ങുന്ന 5ജി ഹാൻഡ്സെറ്റുമായി ഈ ഇന്ത്യൻ കമ്പനി എത്തുന്നു
5ജിയുടെ ആവിർഭാവത്തോടെ 5ജി കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്ന നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിൽ ലഭ്യമാണ്. സാധാരണക്കാർക്ക് പലപ്പോഴും 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കുക എന്നത് ബഡ്ജറ്റിൽ ഒതുങ്ങാറില്ല. എന്നാൽ, ഈ…
Read More » - 20 September
വാട്സ്ആപ്പിലും തരംഗം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി! 24 മണിക്കൂറിനിടെ ഫോളോ ചെയ്തത് വൺ മില്യൺ ആളുകൾ
ലോകത്തിലെ ഏറ്റവും ജനകീയനായ നേതാവാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി. സോഷ്യൽ മീഡിയകളിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ഇത്തവണ പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിലും തരംഗമായി…
Read More » - 20 September
കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി! ഈ ജനപ്രിയ പ്ലാൻ നിർത്തലാക്കി ജിയോ
കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന മറ്റൊരു ജനപ്രിയ പ്രീപെയ്ഡ് പ്ലാൻ കൂടി നിർത്തലാക്കി റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, 1,599 രൂപയുടെ വാർഷിക പ്ലാനാണ്…
Read More » - 20 September
ആഗോള വിപണി നിറം മങ്ങി! നഷ്ടത്തിലേറി വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിലേറി ഓഹരി വിപണി. ആഗോള വിപണിയിൽ സമ്മർദ്ദം നേരിട്ടതോടെയാണ് ആഭ്യന്തര സൂചികകളും നിറം മങ്ങിയത്. ബിഎസ്ഇ സെൻസെക്സ് 850 പോയിന്റാണ് ഇടിഞ്ഞത്.…
Read More » - 20 September
ഒരു വർഷം നീണ്ട കാത്തിരിപ്പ്! റിലയൻസ് ജിയോ എയർ ഫൈബർ സേവനം ഇതാ എത്തി, കിടിലൻ സവിശേഷതകൾ
അതിവേഗം വളരുന്ന ടെക്നോളജി മേഖലയിൽ ചുവടുകൾ വീണ്ടും ശക്തമാക്കി റിലയൻസ് ജിയോ. ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ജിയോ എയർ ഫൈബർ സേവനമാണ് എത്തിയിരിക്കുന്നത്. 5ജി കണക്ടിവിറ്റി ലഭിക്കുന്ന വൈഫൈ…
Read More »