ഇപ്പോള്‍ ഏറെ പേരും സന്ദേശങ്ങള്‍ അയ്ക്കുന്നത് ഫേസ്ബുക്ക് വാട്ട്‌സാപ്പ് എന്നിവയിലൂടെ ആണ്. ഫേസ്ബുക്ക് ഇന്‍ബോക്‌സിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതില്‍ എത്ര ഇന്‍ബോക്‌സ് ഉണ്ടെന്ന് പലര്‍ക്കും അറിയില്ല. സുഹൃത്തുക്കള്‍ അയ്ക്കുന്ന മെസേജുകള്‍ എത്തുന്ന ഫോള്‍ഡര്‍ ആണ് മെസേജ് റിക്വസ്റ്റ് . ആദ്യം ഇത് അദര്‍ എന്ന പേരില്‍ ആയിരുന്നു. ഇതു കൂടാതെ ഫില്‍റ്റര്‍ എന്ന പേരില്‍ മറ്റൊരു ഫോള്‍ഡറും ഫേസ്ബുക്ക് ഇന്‍ബോക്സ്സില്‍ ഉണ്ട്. അത് എങ്ങനെ കണ്ടു പിടിക്കാം എന്നു നോക്കാം.
ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍ ആപ്പ് തുറക്കുക. സെറ്റിംഗ്സ് എടുത്തതിനുശേഷം പീപ്പിള്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അതില്‍ നിന്നും മെസ്സേജ് റിക്വസ്റ്റ് എടുത്ത ശേഷം ഫില്‍റ്റേഡ് റിക്വസ്റ്റ് തിരഞ്ഞടുത്താല്‍ നിങ്ങള്‍ക്കു സന്ദേശം അയച്ചവരെ കാണാം
Post Your Comments