Technology
- Mar- 2017 -3 March
ഏപ്രില്‍ ഒന്നുമുതല്‍ സൗജന്യസേവനം അവസാനിപ്പിച്ച് താരിഫിലേയ്ക്ക് മാറുന്ന ജിയോയെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് അറിയേണ്ട കാര്യങ്ങള്‍ ഇതാ..
ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നുമുതല്‍ സൗജന്യ സേവനം അവസാനിപ്പിച്ച് താരിഫുകളിലേക്ക് മാറുകയാണ് റിലയന്‍സ് ജിയോ. 2018 മാര്‍ച്ച് 31 വരെ പ്രൈം പ്ലാനുകളും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. 99രൂപ ഒറ്റത്തവണ…
Read More » - 3 March
വണ്‍ പ്ലസ് ഓക്സിജന്‍ ഒഎസിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി
വണ്‍ പ്ലസ് തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ ഓക്സിജന്‍ ഒഎസിന്റെ ഏറ്റവും പുതിയ ഓപ്പണ്‍ ബീറ്റ പതിപ്പ് പുറത്തിറക്കി. വണ്‍ പ്ലസ് 3, വണ്‍ പ്ലസ് 3 ടി…
Read More » - 2 March
അതിവേഗ പാത യാാഥാര്ത്ഥ്യമായാല്… തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേയ്ക്ക് വെറും 41 മിനിറ്റ് : വരുന്നു ഹൈപ്പര്‍ ലൂപ്പ് വണ്‍ ട്രെയിന്‍
അതെ വിമാന വേഗതയെക്കാളും വെല്ലുന്ന അതിവേഗപാത വരുന്നു അതും നമ്മുടെ ഇന്ത്യയില്‍. അത് യാഥാര്‍ത്ഥ്യമയാല്‍ പിന്നെ രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേയ്ക്ക് പറക്കാന്‍ മിനിറ്റുകള്‍ മാത്രം. എല്ലാം ഫാസ്റ്റ്. തിരുവന്തപുരത്തു…
Read More » - 2 March
ജിയോയുടെ സൗജന്യത്തിനുശേഷം സംഭവിക്കാന്‍ പോകുന്നതെന്ത്? സെയ്ദ് ഷിയാസ് മിര്‍സ എഴുതുന്നു
ഉപഭോക്താക്കള്‍ക്ക് വാരിക്കോരി കൊടുത്ത റിലയന്‍സ് ജിയോ തിരിച്ചടി നല്‍കുമോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. കാരണം, മറ്റ് നെറ്റ്വര്‍ക്കുകളെ ഉപേക്ഷിച്ച് ജിയോയെ വിശ്വസിച്ച് പലരും നിലയുറപ്പിച്ചു കഴിഞ്ഞു. പെട്ടെന്ന്…
Read More » - 2 March
ഹ്യുവായുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ എത്തുന്നു
സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ശക്തരായ സ്മാർട്ട് ഫോൺ കമ്പനികൾക്ക് കനത്ത വെല്ലുവിളിയുമായി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഹ്യുവായുടെ പുതിയ ഫോണ്‍ വരുന്നു. ഹ്യുവായുടെ ഹ്യൂവായ് മേറ്റ് 9 ആണ്…
Read More » - 2 March
ഐഫോണിന് വെല്ലുവിളിയായി ഗ്യാലക്സി 8 പ്ലസ് എത്തുന്നു
ഐഫോണിന് വെല്ലുവിളിയായി സാംസങ് ഗ്യാലക്സി എസ്8 പ്ലസ് മാർച്ച് 29 ന് വിപണിയിൽ എത്തും. 6.2 ഇഞ്ച് സ്ക്രീന്‍ വലിപ്പമുള്ള ഈ പതിപ്പ് സ്നാപ് ഡ്രാഗണ്‍ 835…
Read More » - 2 March
ഫേസ്ബുക്ക് ലൈവ് വഴിയുള്ള ആത്മഹത്യകള്‍ തടയാന്‍ പുതിയ സംവിധാനവുമായി ഫേസ്ബുക്ക്
ഫേസ്ബുക്ക് ലൈവ് വഴിയുള്ള തത്സമയ ആത്മഹത്യകൾ പ്രക്ഷേപണങ്ങൾക്ക് തടയിടാൻ പുതിയ സംവിധാനവുമായി ഫേസ്ബുക്. ഒരു വീഡിയോ അപകടമാണെന്ന് തോന്നിയാൽ അത് ഉടനെ ഫേസ്ബുക്കിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നത്. ലൈവ്…
Read More » - 2 March
ജിയോയ്ക്ക് തടയിടാൻ ബി.എസ്.എൻ.എൽ; പുതിയ കരാറുകളിൽ ഒപ്പുവച്ചു
ബാഴ്സലോണ: പുതിയ അങ്കത്തിനായി ചുവടുറപ്പിച്ച് ബി.എസ്.എൻ.എൽ. 5ജി സാങ്കേതികതയിലേക്ക് മാറാനുള്ള സംവിധാനങ്ങള്‍ക്കായി ബി.എസ്.എൻ.എല്‍ കരാര്‍ ഒപ്പുവെച്ചു എന്നാണ് പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ. ബിഎസ്എന്‍എല്‍ നോക്കിയയുമായാണ് കരാറിലെത്തിയത്.…
Read More » - 1 March
സൂര്യന്റെ രഹസ്യം തേടി നാസ : സൂര്യനിലേയ്ക്ക് റോബോട്ടിക്ക് പേടകം അയക്കും
വാഷിംങ്ടണ്‍ : സൂര്യന്റെ രഹസ്യം തേടിയുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് നാസ ഇപ്പോള്‍. അടുത്ത വര്‍ഷം സൂര്യനിലേക്കുള്ള തങ്ങളുടെ ആദ്യ റോബോട്ടിക് ബഹിരാകാശപേടകം അയക്കും. ഭൂമിയില്‍ നിന്നും കിലോമീറ്ററോളം…
Read More » - 1 March
വാട്ട്സ്ആപ്പിലെ പുതിയ ഫീച്ചറിനെക്കുറിച്ച് മുന്നറിയിപ്പ്
വാട്ട്സ്ആപ്പ് ദിവസങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിച്ച സ്റ്റാറ്റസ് ഫീച്ചറിനെ കുറച്ച് സൂക്ഷിയ്ക്കണമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സാധാരണയായി വാട്സാപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മൊബൈലിലെ കോണ്ടാക്ട് ലിസ്റ്റിലെ എല്ലാവരെയും വാട്സാപ്പ് കോണ്ടാക്ട്…
Read More » - 1 March
ജിയോ സുരക്ഷിതമോ : ജിയോയുടെ ബില്ലും മറ്റും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്
ജിയോ വിപണിയില്‍ എത്തിയതോടെ ഇപ്പോള്‍ ടെലികോം മേഖലയില്‍ മത്സരം ഒഴുകുകയാണ്. ചിലർക്ക് ജിയോയെ പറ്റി സംശയം നിലനിൽക്കുന്നുണ്ട്. ജിയോ സുരക്ഷിതമാണോ? എന്തിനു ഫ്രീ ഓഫർ തരുന്നു? സിം…
Read More » - 1 March
4ജി ഇനി പഴങ്കഥ; 5ജി കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി റിലയൻസ്
ബാഴ്സിലോണ: സാംസങ്ങുമായി ചേര്‍ന്ന് ഇന്ത്യയില്‍ 5ജി കൊണ്ടുവരാന്‍ ഒരുങ്ങി റിലയൻസ്. ബാഴ്സിലോണയില്‍ വച്ച് നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് പ്രഖ്യാപനം നടന്നത്. തുടർന്ന് 5ജി ശ്രേണിയില്‍ ഉപയോഗിക്കുന്ന…
Read More » - Feb- 2017 -28 February
സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാന്‍ പുത്തൻ എക്സ്പീരിയ ഫോണുമായി സോണി
സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കാന്‍ പുത്തൻ എക്സ്പീരിയ ഫോണുമായി സോണി. ബാഴ്സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസ് വേദിയിലാണ് തങ്ങളുടെ പുത്തൻ സ്മാർട്ട്ഫോണായ എക്സ്പീരിയ എക്സ്.ഇസെഡ് പ്രീമിയം കമ്പനി…
Read More » - 28 February
വീഡിയോ കാണുന്നവരുടെ എണ്ണം ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് യൂട്യൂബ്
വീഡിയോ കാണുന്നവരുടെ എണ്ണം ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് യൂട്യൂബ്. പുതിയ കണക്ക് പ്രകാരം ലോകത്താകമാനമുള്ള ആളുകള്‍ ഒരു ദിവസം നൂറ് കോടി മണിക്കൂറാണ് യൂട്യൂബ് കാണുന്നതിനായി…
Read More » - 28 February
വരിക്കാര്‍ക്കായി അണ്‍ലിമിറ്റഡ് കോള്‍ മറ്റു നെറ്റ് വര്‍ക്കുകളെ കടത്തിവെട്ടി ബി.എസ്.എന്‍.എലും
കൊച്ചി: ബി.എസ്.എന്‍.എല്‍ വരിക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പോസ്റ്റ് പെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്കായി പുതിയ അണ്‍ലിമിറ്റഡ് കോള്‍ പ്ലാനുകളാണ് ഇപ്പോള്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 799 രൂപയുടെ പുതിയ…
Read More » - 28 February
ഒരു തലമുറയുടെ ഇഷ്ട ഗെയിമായ സ്നേക്ക് ഗെയിം ഇനി ഫേസ്ബുക്കിലും
ഒരു തലമുറയുടെ ഇഷ്ട ഗെയിമായ സ്നേക്ക് ഗെയിം നോക്കിയയുടെ 3310 ഫോണിനൊപ്പം തിരിച്ചുവരുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാലിപ്പോൾ സ്നേക്ക് ഗെയിം ഫേസ്ബുക്കിലും എത്തുകയാണ്. ഫേസ്ബുക്ക് മെസഞ്ചർ ഉള്ളവർക്ക്…
Read More » - 28 February
പുതിയ പതിപ്പ് ഇഷ്ടപ്പെടാത്തവർക്കൊരു സന്തോഷവാർത്ത: വാട്ട്സ്ആപ്പ് തങ്ങളുടെ തീരുമാനം മാറ്റുന്നു
വാട്ട്സ്ആപ്പിന്റെ പുതിയ പതിപ്പിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. പുതിയ പതിപ്പിലെ പരിഷ്കരണം വാട്ട്സപ്പിന്റെ സ്റ്റാറ്റസേ ഇല്ലാതാക്കിയെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. ഇതോടെ പുതിയ സ്റ്റാറ്റസ് തീരുമാനം വാട്ട്സ്ആപ്പ് പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ്.…
Read More » - 27 February
ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക
ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. പുതിയ തരം വൈറസ് ക്രോമിൽ ഒളിഞ്ഞിരിക്കുന്നു. ഗൂഗിള്‍ ക്രോം ബ്രൗസര്‍ വിന്‍ഡോസിലും മാക്കിലും ഉപയോഗിക്കുമ്പോള്‍ ഫോണ്ട് നഷ്ടപ്പെട്ടു എന്ന പേരില്‍ ഒരു…
Read More » - 27 February
ആ പഴയ നോക്കിയ വീണ്ടും എത്തുന്നു; കൂടുതല്‍ പുതുമയോടെ
ന്യൂഡല്‍ഹി: നോക്കിയ എന്നത് മൊബൈല്‍ ഉപഭോക്താക്കളുടെ, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഫോണ്‍ ആണ്. സെല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയ പലരും ആദ്യം സ്വന്തമാക്കിയത് നോക്കിയയുടെ ഫോണുകളാണ്. നോക്കിയയുടേതായി…
Read More » - 26 February
ബ്ലാക്ക്ബെറി തിരിച്ചുവരവിനൊരുങ്ങുന്നു
ബ്ലാക്ക്ബെറി ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നതായി റിപ്പോർട്ട്. ബാഴ്സിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ബ്ലാക്ക്ബെറി പുതിയ ഫോൺ അവതരിപ്പിക്കുമെന്നാണ് സൂചന. ടി സി എൽ കമ്യൂണിക്കേഷൻ എന്ന കമ്പനിയാണ്…
Read More » - 26 February
വാട്ട്സ്ആപ്പും ഡിജിറ്റൽ പണമിടപാടിലേക്ക് തിരിയുന്നു
ന്യൂഡൽഹി: ഡിജിറ്റല്‍ പണമിടപാടിലേക്ക് വാട്ട്സ്ആപ്പ് ഇറങ്ങുമെന്ന് സൂചന നൽകി വാട്സ്ആപ് സഹസ്ഥാപകൻ ബ്രയിൻ അക്റ്റണ്‍. ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികളുമായി സംവദിക്കുമ്പോഴായിരുന്നു അക്റ്റണ്‍ ഇക്കാര്യം…
Read More » - 25 February
വാട്ട്സ് ആപ്പ് ഡിജിറ്റല്‍ പേമെന്റ് രംഗത്തേക്ക് കടക്കുന്നു
ന്യൂഡല്‍ഹി: പ്രമുഖ മെസേജിങ് ആപ്പായ വാട്ട്സ് ആപ്പ് ഡിജിറ്റല്‍ പേമെന്റിലേക്ക് കടക്കാനൊരുങ്ങുന്നു. ഡിജിറ്റല്‍ ഇന്ത്യയുടെ ചുവടു പിടിച്ചാണ് വാട്ട്സ് ആപ്പ് പുതിയ സംരഭത്തിലേക്ക് ഇറങ്ങുന്നത്. വാട്ട്സ് ആപിന്റെ…
Read More » - 25 February
വാട്ട്സ്ആപ്പിന്റെ പുതിയ ‘സ്റ്റാറ്റസ് അപ്ഡേറ്റി’നെ പറ്റി അറിയാം
വാട്ട്സ്ആപ്പ് അടിമുടി മാറിയിരിക്കുന്നു. വാട്ട്സ്ആപ്പ് പുതിയ അപ്ഡേറ്റ് പുറത്തിറക്കിയത് കഴിഞ്ഞദിവസമാണ്. ലോകത്തെ ഏറ്റവും വലിയ ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിന്റെ പുതിയ രൂപമാറ്റം പക്ഷേ പല ഉപഭോക്താക്കള്‍ക്കും ദഹിച്ചിട്ടില്ല…
Read More » - 22 February
ഭൂമിക്ക് പുറത്തെ ആ രഹസ്യ ഉറവിടം ഇന്നറിയാം : ലോകത്തെ ഇളക്കിമറിച്ച് നാസയുടെ വെളിപ്പെടുത്തല്‍ ഇന്ന് അര്‍ധരാത്രിയില്‍
ന്യൂയോര്‍ക്ക് : ബഹിരാകാശ രംഗത്ത് ദിവസവും പുതിയ കണ്ടെത്തല്‍ നടത്തുകയും വെളിപ്പെടുത്തുകയും ചെയ്യുന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയാണ് നാസ. നാസ മറ്റൊരു വന്‍ പ്രഖ്യാപനം നടത്താന്‍ പോകുകയാണ്…
Read More » - 22 February
ഫെയ്സ്ബുക്ക് പണിമുടക്കി
സോഷ്യല്‍മീഡിയ നെറ്റ്വര്‍ക്ക് സര്‍വീസായ ഫെയ്സ്ബുക്ക് കുറച്ചു സമയത്തേക്ക് പണിമുടക്കി. DownDetector.com വെബ്സൈറ്റിന്റെ കണക്കുകള്‍ പ്രകാരം നിരവധി രാജ്യങ്ങളില്‍ കുറച്ചു സമയത്തേങ്കിലും ഫെയ്സ്ബുക്ക് നിശ്ചലമായി എന്നാണ് കാണിക്കുന്നത്. ബ്രിട്ടീഷ് സമയം…
Read More »