Technology
- Feb- 2017 -22 February
എം ഫോൺ നാളെ വിപണിയിൽ: ആകാംക്ഷയോടെ ടെക് ലോകം
ടെക്ക് ലോകം ഏറെ കാത്തിരുന്ന എം ഫോൺ 23ന് വിപണികളിലെത്തും. 23ന് ദുബൈ അല്‍മംസാര്‍ പാര്‍ക്ക് ആംഫി തീയേറ്ററിലാണ് ഫോണിന്റെ ലോഞ്ചിംങ് നടക്കുന്നത്. ചടങ്ങില്‍ നിരവധി ബിസിനസ്…
Read More » - 22 February
ജിയോയെ നേരിടാൻ പുതിയ ഓഫർ പ്രഖ്യാപിക്കാനൊരുങ്ങി മറ്റു ടെലികോം കമ്പനികൾ
മുംബൈ: ജിയോയുടെ പുതിയ ഓഫർ പ്രഖ്യാപിച്ചതോടെ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് മറ്റു ടെലികോം സേവനദാതാക്കൾ. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍…
Read More » - 21 February
സ്നാപ്പ്ചാറ്റിന് സമാന ഫീച്ചറുമായി വാട്സ്ആപ്പ്
ന്യുയോര്‍ക്ക്: പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. സ്നാപ്പ്ചാറ്റിന് സമാനമായി പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് ഒരുങ്ങുന്നത്. അധികം വൈകാതെ തന്നെ ഇമേജുകളോ വീഡിയോകളോ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി…
Read More » - 20 February
മലയാളികളുടെ സ്വകാര്യ അഹങ്കാരം: സ്മാര്‍ട്ട്ഫോണ്‍ വിപണി കീഴടക്കാന്‍ എംഫോണ്
കൊച്ചി: സ്മാര്‍ട്ട്ഫോണുകള്‍ക്കിടയില്‍ ഇടംപിടിക്കാന്‍ എംഫോണ് എത്തുന്നു. ഇനി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറാന്‍ പോകുകയാണ് എംഫോണ്. പുതിയ ഫോണ്‍ ഈ മാസം 23-ന് വിപണിയിലെത്തും. ദുബായില്‍ നടക്കുന്ന…
Read More » - 19 February
ജിയോയുടെ വെടി തീര്‍ന്നു : ജിയോ നാലാം സ്ഥാനത്തേയ്ക്ക്…
മുംബൈ: നാലം തലമുറ ടെലികോം സാങ്കേതികവിദ്യ(4ജി) റിലയന്‍സ് ജിയോ പിന്നിലെന്ന് റിപ്പോര്‍ട്ട്. സൗജന്യ സേവനമാണു നല്കുന്നതെങ്കിലും വേഗതയുടെ കാര്യത്തില്‍ ജിയോ മറ്റു കമ്പനികളുടെ പിന്നിലാകുകയാണ്. ടെലികോം റെഗുലേറ്ററി…
Read More » - 19 February
ജി.എസ്.എല്‍.വി മാര്‍ക് 3 വിജയകരമായി പരീക്ഷിച്ചു
ജി.എസ്.എല്‍.വി മാര്‍ക് 3 ഐ.എസ്.ആർ. വിജയകരമായി പരീക്ഷിച്ചു. നാല് ടണ്‍ വരെ ഭാരമുള്ള കൃത്രിമ ഉപഗ്രഹങ്ങള്‍ വഹിക്കാവുന്ന ജി.എസ്.എല്‍.വി മാര്‍ക് 3 യുടെ ക്രയോജനിക് ഘട്ടമാണ് തമിഴ്നാട്…
Read More » - 18 February
ഫേസ്ബുക്കില്‍ താരമായി ഒരു പ്രാവ്
ഇപ്പോൾ ഒരു പ്രാവാണ് ഫേസ്ബുക്ക് മെസഞ്ചറില്‍ താരമാകുന്നത്. Trash Doves എന്നാണ് ഈ സ്റ്റിക്കര്‍ കൂട്ടത്തിന്റെ പേര്. അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ കൈമാറ്റം ചെയ്ത മെസഞ്ചര്‍ സ്റ്റിക്കർ…
Read More » - 18 February
തകര്‍പ്പന്‍ ഫീച്ചറുമായി ഐഫോൺ 8 വരുന്നു
ഏവരെയും ഞെട്ടിക്കുന്ന സവിശേഷതയുമായി ഐ ഫോണ്‍ 8 എത്തുന്നു. ഹോം ബട്ടണ്‍ ഇല്ലാതെയാണ് ഐഫോണ്‍ 8 ജനറേഷൻ എത്തുന്നത്. സ്ക്രീനായിരിക്കും ഫിങ്കര്‍പ്രിന്റ് സ്കാനറായി സ്കാന്‍ ചെയ്യുന്നത്. പാറ്റന്റ്…
Read More » - 18 February
ജിയോയുടെ ഓഫറിൽ തകര്‍ന്ന് ഇന്ത്യന്‍ ടെലികോം മേഖല
ജിയോയുടെ വരവോടെ ടെലികോം മേഖലയില്‍ 20 ശതമാനത്തോളം നഷ്ടമുണ്ടായെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ദേശീയ ഏജന്‍സിയായ ഇന്ത്യ റെയിറ്റിംഗ്സ് ആന്റ് റിസേര്‍ച്ച്(IND-RA) 2017-2018 ലെ വിപണി നിലവാരത്തെ പറ്റി…
Read More » - 17 February
കടലിന് അടിയില്‍ പുതിയ വന്‍കര കണ്ടെത്തി
കടലിന് അടിയില്‍ പുതിയ വന്‍കര കണ്ടെത്തി. 11 അംഗ ഗവേഷക സംഘമാണ് കടലിനടിയിൽ ലോകത്തെ എട്ടാമത് ഒരു ഭൂഖണ്ഡമുണ്ടെന്ന കണ്ടെത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. സീലാന്റിയ എന്നാണ് ഗവേഷകര്‍…
Read More » - 17 February
നിങ്ങളുടെ സ്മാർട്ട് ഫോൺ സുരക്ഷിതമാക്കാൻ ചില വഴികൾ
ഇപ്പോൾ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് സ്മാർട്ട് ഫോൺ. ചിലർ ഒന്നിലധികവും കൊണ്ട് നടക്കാറുണ്ട്. പക്ഷെ നമ്മുടെ ഉപയോഗ രീതിമൂലം ഇവ വളരെ എളുപ്പം…
Read More » - 16 February
ഐ.എസ്.ആര്.ഒ ജൈത്രയാത്ര തുടരുന്നു ഭൗമനിരീക്ഷണത്തിനായി അമേരിക്കയിലെ ടെക്ക് കമ്പനികളുമായി കൈക്കോര്‍ക്കുന്നു
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചാണ് ഇത്രയുംകാലം നമ്മള് ഏതെങ്കിലും സ്ഥലം കണ്ടുക്കൊണ്ടിരുന്നത്. അതില്‍ കൂടുതല്‍ വിവരങ്ങളൊന്നും ഇല്ലെങ്കിലും അത്യാവശ്യത്തിനു ഉപകാരമായിരുന്നു. എന്നാല്‍ ഗൂഗിള്‍ മാപ്പിനേക്കാള്‍ മികച്ച നിരീക്ഷണ സംവിധാനങ്ങള്‍…
Read More » - 16 February
ഐ.എസ്.ആര്.ഒ ജൈത്രയാത്ര തുടരുന്നു ഭൗമനിരീക്ഷണത്തിനായി അമേരിക്കയിലെ ടെക്ക് കമ്പനികളുമായി കൈക്കോര്‍ക്കുന്നു
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചാണ് ഇത്രയുംകാലം നമ്മള് ഏതെങ്കിലും സ്ഥലം കണ്ടുക്കൊണ്ടിരുന്നത്. അതില്‍ കൂടുതല്‍ വിവരങ്ങളൊന്നും ഇല്ലെങ്കിലും അത്യാവശ്യത്തിനു ഉപകാരമായിരുന്നു. എന്നാല്‍ ഗൂഗിള്‍ മാപ്പിനേക്കാള്‍ മികച്ച നിരീക്ഷണ സംവിധാനങ്ങള്‍…
Read More » - 16 February
പിൻ സുരക്ഷയും കീപാഡുമുള്ള പെൻഡ്രൈവുമായി കിങ്സ്റ്റണ്‍
പിൻ സുരക്ഷയും കീപാഡുമുള്ള പെൻഡ്രൈവ് കിങ്സ്റ്റണ്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡേറ്റ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്കുന്ന ഡേറ്റട്രാവലര്‍ 2000 എന്ന പേരില്‍ കീപാഡും പിന് (PIN)…
Read More » - 15 February
നോക്കിയ ഫോണുകള്‍ എത്തുന്നു ; കാത്തിരിക്കേണ്ടത് ദിവസങ്ങള്‍ മാത്രം
ബാഴ്സലോണ : നോക്കിയയുടെ തിരിച്ചു വരവ് കാത്തിരിക്കുന്നവര്‍ക്കായി നോക്കിയ ഫോണുകള്‍ എന്ന് എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകാണ് കമ്പനി. ഫെബ്രുവരി 26ന് ബാഴ്സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാവും പുതിയ…
Read More » - 15 February
ചൊവ്വ ഗ്രഹത്തില്‍ ചരിത്ര നേട്ടം കൈവരിക്കാനുള്ള പദ്ധതിയുമായി യുഎഇ
ചൊവ്വ ഗ്രഹത്തില്‍ ചരിത്ര നേട്ടം കൈവരിക്കാനുള്ള പദ്ധതിയുമായി യുഎഇ. ചൊവ്വ ഗ്രഹത്തിലെ ആദ്യ നഗരം നിര്‍മിക്കാനായി നൂറ് വര്‍ഷം നീളുന്ന ‘മാര്‍സ് 2117’ എന്ന ദേശീയ പദ്ധതി യുഎഇ…
Read More » - 14 February
ഭീം മൊബൈല്‍ അപ്ലിക്കേഷന്റെ ഐഒഎസ് പതിപ്പെത്തി
ന്യൂഡല്‍ഹി : ഭീം മൊബൈല്‍ അപ്ലിക്കേഷന്റെ ഐഒഎസ് പതിപ്പെത്തി. ക്യാഷ്ലെസ് ഇക്കോണമി പ്രോത്സാഹിപ്പിക്കാന്‍ ഗാവണ്‍മെന്റ് പുറത്തിറക്കിയതാണ് ഭീം മൊബൈല്‍ അപ്ലിക്കേഷന്‍. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ മാത്രമാണ് നേരത്തെ പുറത്തിറക്കിയിരുന്നത്.…
Read More » - 14 February
നോക്കിയ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
നോക്കിയ ആരോധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. എന്താണെന്നല്ലേ ? 3210, 3310, 2100, എന്‍ 95 തുടങ്ങിയ നോക്കിയയുടെ ഫോണുകളുടെ ഗണത്തിലെ നോക്കിയ 3310 തിരിച്ചെത്തുകയാണ്.…
Read More » - 14 February
യുദ്ധത്തിന് തയ്യാറെടുത്ത് സ്നോ മൊബൈലുകള്‍: സൈന്യത്തിന് ഇനി മഞ്ഞിലും കുതിക്കാം
സൈന്യത്തിന് കരുത്തേകാന്‍ ഇനി സ്നോ മൊബൈലുകളും എത്തുന്നു. ഇനി പല സംഘട്ടന ഘട്ടങ്ങളും തരണം ചെയ്യാം. പൊളാരിസ് കമ്പനിയാണ് സ്നോ മൊബൈലുകള്‍ എത്തിക്കുന്നത്. അഞ്ച് വാഹനങ്ങളാണ് ഇപ്പോള്‍…
Read More » - 13 February
അറിയാതെ എങ്കിലും ഇങ്ങനെ ചെയ്ത് പോയിട്ടുണ്ടോ? എങ്കില്‍ ഒരാഴ്ചയ്ക്കകം നിങ്ങളുടെ വാട്സ്ആപ്പ് നഷ്ടമായേക്കാം
വാട്സ്ആപ്പ് ടു സ്റ്റെപ്പ് വെരിഫിക്കേഷന് ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ടെക് രംഗത്തെ വിദഗ്ധര്‍. വാട്സ്ആപ്പ് സന്ദേശങ്ങള്‍ സുരക്ഷിതമാക്കുന്നതിനു കമ്പനി പുതുതായി ഏര്‍പ്പെടുത്തിയ ഫീച്ചര്‍ ആണ് ടൂ സ്റ്റെപ്പ്…
Read More » - 13 February
ഡ്രൈവറില്ലാ കാറിനായി വന്‍ തുക നിക്ഷേപിക്കാനൊരുങ്ങി ഫോര്‍ഡ്
ഡ്രൈവറില്ലാ കാറിനായി വന്‍ തുക നിക്ഷേപിക്കാനൊരുങ്ങി ഫോര്‍ഡ്. വൺ ബില്ല്യൻ ഡോളറാണ് പുതിയ പദ്ധതിക്കായി കമ്പനി നിക്ഷേപിക്കുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ സ്റ്റാർട്ടപ്പ് ഗ്രൂപ്പായ ആർഗോ എഐ…
Read More » - 12 February
ജിയോയിൽ പരിധിയില്ലാതെ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം. എങ്ങനെയെന്നല്ലേ?
ഡൽഹി: ഇനി മുതൽ ജിയോയിൽ പരിധിയില്ലാത്ത വീഡിയോ ഡൗൺലോഡ് സാധ്യമാകുമെന്ന് റിപ്പോർട്ട്. ദ മൊബൈല്‍ ഇന്ത്യനാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോർട്ട് അനുസരിച്ച് ജിയോ മൂവീസ്, ജിയോ…
Read More » - 12 February
അതിർത്തി നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി സൗദി അറേബ്യ
അതിർത്തി നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി സൗദി അറേബ്യ. രാജ്യത്തിന്റെ അതിർത്തികൾ നിരീക്ഷിക്കുവാനായി എയര്‍ ബലൂണുകള്‍ സ്ഥാപിക്കുവാനാണ് സൗദി ഒരുങ്ങുന്നത്. ഇതിന്റെ ആദ്യ ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായെന്നാണ് സൂചന.…
Read More » - 11 February
നിങ്ങളുടെ ഫോണിലേക്ക് ഈ നമ്പറുകളില്‍നിന്ന് കോള്‍ വന്നാല്‍? സൂക്ഷിക്കണം
പല നമ്പറുകളില്‍ നിന്നും നിങ്ങളുടെ ഫോണിലേക്ക് കോള്‍ വരാറുണ്ടല്ലോ. പല നമ്പറുകളും അറിയാത്തതായിരിക്കാം. എങ്കിലും അറിയാത്ത നമ്പറില്‍ നിന്നുള്ള കോള്‍ വന്നാല്‍ എടുക്കാതിരിക്കാറില്ല. എന്നാല്‍, ഇനിയെങ്കിലും നിങ്ങള്‍…
Read More » - 11 February
ഗൂഗിള്‍ വഴി ബിസിനസ് വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ വായിക്കാം
പലതരത്തിലുള്ള ബിസിനസുകള്‍ ചെയ്യുന്നവരാണ് ഏറെപ്പേരും. സാങ്കേതികവിദ്യ ഇത്രത്തോളം പുരോഗമിച്ചിട്ടും പലരുടെയും സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ഒരു വെബ്സൈറ്റ് പോലും ഇല്ല. പ്രത്യേകിച്ചും ചെറുകിട സംരംഭകര്‍ക്ക്. എന്നാല്‍ ഇവരെക്കൂടി ഡിജിറ്റല്‍…
Read More »