Technology
- Jul- 2017 -15 July
ഫെയ്സ്ബുക്ക് ഉപയോഗത്തില്‍ ഇന്ത്യ ഒന്നാമത്
ഫെയ്സ്ബുക്ക് ഉപയോഗത്തില്‍ ഇന്ത്യ ഒന്നാമത്. അമേരിക്കയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്.
Read More » - 15 July
കാസ്പെർസ്കിക്ക് അമേരിക്കയിൽ വിലക്ക്
യു.എസ്: കാസ്പെർസ്കിയെ അംഗീകൃത കമ്പനികളുടെ പട്ടികയിൽ നിന്ന് യുഎസ് സർക്കാർ നീക്കം ചെയ്തു. റഷ്യൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന വാർത്തകളെ തുടർന്നാണ് ആന്റി വൈറസ് നിർമാതാക്കളായ റഷ്യൻ…
Read More » - 14 July
ലോകത്തെ ഏറ്റവും ചെറിയ ഫോൺ ഇന്ത്യയിൽ പുറത്തിറക്കി
ലോകത്തെ ഏറ്റവും ചെറിയ ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. ഏറ്റവും ചെറിയ ഫോണെന്ന് അവകാശപ്പെടുന്ന എലാരി നാനോഫോൺ സിയാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. ഒരു എടിഎം കാർഡിനേക്കാൾ വലിപ്പം കുറഞ്ഞ…
Read More » - 14 July
അടിമുടി മാറ്റവുമായി വാട്സ് ആപ്പ്
അടിമുടി മാറ്റവുമായി വാട്സ് ആപ്പ്, ചാറ്റിങ്ങും,വീഡിയോ കോളും മാത്രമല്ല 100 മെഗാബൈറ്റ് വരെ വലിപ്പമുള്ള ഏത് ഫയലും ഇനി കൈമാറാം. വരാനിരിക്കുന്ന അപ്ഡേഷനിലൂടെയായിരിക്കും ഇത് ലഭ്യമാകുക. ഇത്…
Read More » - 14 July
പരീക്ഷണത്തിനൊരുങ്ങി ഹൈപ്പർലൂപ് വൺ
പരീക്ഷണത്തിനൊരുങ്ങി ഹൈപ്പർലൂപ് വൺ. പ്രമുഖ വ്യവാസായിയായ ഇലോൺ മസ്കിന്റെ ഹൈപ്പർലൂപ് വൺ എന്ന വാഹനത്തിന്റെ നിർണായകം പരീക്ഷണം ഉടൻ ഉണ്ടാകുമെന്ന് സൂചന. കരയിലൂടെയുള്ള ഏറ്റവും വേഗതയുള്ള ഗതാഗതമാർഗം…
Read More » - 14 July
എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ആശ്വാസമായി ഫേസ്ബുക്ക് മെസ്സെഞ്ചര്‍ ലൈറ്റ് വെര്ഷന്
എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ആശ്വാസമായി ഫേസ്ബുക്ക് മെസ്സെഞ്ചര്‍ ലൈറ്റ് വെര്ഷന്. ഫേസ്ബുക്ക് മെസ്സെഞ്ചര്‍ ഏറ്റവും കൂടുതല്‍ റാമും സ്റ്റോറേജും കവരുന്ന ആപ്ലിക്കേഷനുകളിലൊന്നാണ്. ഫേസ്ബുക്ക് ലൈറ്റ് എത്തിയിട്ടുപോലും മെസ്സെഞ്ചറിന്…
Read More » - 13 July
ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് നിരക്കില്‍ ഇളവ്
കൊച്ചി: ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്‍ഡ് നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചു. രണ്ട് എം.ബി.പി.എസ്. വേഗത്തില്‍ പരിധിയില്ലാതെ ബ്രോഡ്ബാന്‍ഡ് സൗകര്യം പുതിയ 599 ന്റെ പദ്ധതിയില്‍ ലഭിക്കും. ഇനി മുതല്‍ 10…
Read More » - 12 July
ജിയോ ഫൈബര്‍ രഹസ്യങ്ങള്‍ ചോര്‍ന്നു,വരുന്നത് കിടലൻ ഓഫറുകള്‍
ടെലികോം രംഗത്തെ ഞെട്ടിച്ച ജിയോയുടെ പുതിയ വിപ്ലവ ദൗത്യവും വിപണിയിൽ എത്തുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇനി അവതരിപ്പിക്കുന്നത് ജിയോ ഫൈബർ ബ്രോഡ്ബാൻഡാണ്. ഇതും അതിവേഗം…
Read More » - 12 July
ഗൂഗിളിൽ ദിലീപിനെ തിരഞ്ഞ് മലയാളികൾ
കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ ഗൂഗിളിലും നടൻ ട്രന്റിങ് വിഷയമായി. സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചയിൽ ദിലീപിന്റെ അറസ്റ്റ് ചർച്ചയായി. രണ്ടു ദിവസമായി ട്വിറ്ററിലെയും ഫെയ്സ്ബുക്കിലെയും ട്രന്റിങ്…
Read More » - 12 July
ടൊറന്റിനു പ്രചാരം നല്കി ഗൂഗിള്‍ സെര്‍ച്ച്
ടൊറന്റ് വെബ്സൈറ്റുകള്‍ക്ക് പ്രചാരം നല്കി ഗൂഗിള്‍ സെര്‍ച്ച്. നിയമവിരുദ്ധമായി എന്തും ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ടൊറന്റ് വെബ്സൈറ്റുകള്‍. ടൊറന്റ് വെബ്സൈറ്റുകള്‍, അല്ലെങ്കില്‍ പോപുലര്‍ വെബ്സൈറ്റുകള്‍ എന്ന്…
Read More » - 12 July
എയര്‍ടെല്‍ വര്‍ഷകാല ഓഫറുമായി രംഗത്ത്
കൊച്ചി : 30 ജി ബി ഓഫറുമായി എയര്‍ടെല്‍. ഭാരതി എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് വരിക്കാര്ക്കായിയാണ് 30 ജി ബിയുടെ 4 ജി ഡേറ്റ ഓഫര്‍ അവതരിപ്പിച്ചത്. വര്‍ഷകാല…
Read More » - 11 July
ഷവോമി മി 6 പ്ലസ് വിപണിയിലേക്ക്
ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ഷവോമി മി 6 പ്ലസ് വിപണിയിലേക്ക്. ഈ ഫോണിന് 6 ജിബി റാം ഉണ്ടാകുമെന്നാണ് സൂചന. പുതിയ സ്മാര്‍ട്ട്ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍…
Read More » - 11 July
ഉപഭോക്താക്കൾക്കൊരു സന്തോഷവാർത്ത; വാട്ട്സ്ആപ്പിൽ ഇനി കൂടുതൽ സൗകര്യങ്ങൾ
ബാങ്കുകളുടെ പങ്കാളിത്തത്തോടെ പണമിടപാടിന് സൗകര്യമൊരുക്കി വാട്ട്സ്ആപ്പ്. പണമിടപാടുകള്‍ നടത്തുന്നതിനുള്ള അനുമതി നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയില്‍ നിന്നും വാട്ട്സ്ആപ്പിന് ലഭിച്ചു. ഒരു മൊബൈല്‍ ആപ്പ് വഴി…
Read More » - 11 July
നിങ്ങളുടെ ഫോൺ ട്രാക്ക് ചെയ്യുന്നുണ്ടോ എന്നറിയാൻ ചില എളുപ്പ വഴികൾ
നിങ്ങളുടെ സ്മാർട്ട് ഫോൺ ട്രാക്ക് ചെയുന്നുണ്ടോ എന്നറിയാൻ ചില എളുപ്പ വഴികൾ. താഴെ പറയുന്ന ഏതാനും കോഡുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ കാലുകളോ മറ്റോ ട്രാക്ക് ചെയ്തിട്ടുണ്ടോ…
Read More » - 11 July
ഫെയ്സ്ബുക്കും ഗൂഗിളും സമരത്തിനിറങ്ങുന്നു
ഫെയ്സ്ബുക്കും ഗൂഗിളും സമരത്തിനിറങ്ങുന്നു. ഫെയ്സ്ബുക്കും ഗൂഗിളും ജൂലായ് 12 ന് അമേരിക്കയില്‍ നടക്കുന്ന ‘ഇന്റര്‍നെറ്റ് വൈഡ് ഡേ ഓഫ് ആക്ഷന്‍ റ്റു സേവ് നെറ്റ് ന്യൂട്രാലിറ്റി’ സമരത്തിലാണ്…
Read More » - 11 July
4 ജി ലാപ്ടോപ്പുമായി ജിയോ ഉടൻ എത്തുന്നു
ജിയോ ഡിഷ് ടിവി വരാനിരിക്കെയായാണ് പുതിയ പ്രഖ്യാപനവുമായി ജിയോ എത്തിയിരിക്കുന്നത്.
Read More » - 11 July
ഐഫോണിനൊരു എതിരാളിയായി റെഡ് ഫോൺ വരുന്നു
ഐഫോണിനൊരു എതിരാളിയായി റെഡ് ഫോൺ വരുന്നു. പ്രമുഖ സിനിമാ ക്യാമറ നിര്‍മാതാവായ റെഡ് തങ്ങളുടെ സ്വന്തം സ്മാര്‍ട്ട്ഫോണുമായി എത്തുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ‘ഹൈഡ്രജന്‍ വണ്‍’…
Read More » - 9 July
ഓണ്‍ലൈൻ വഴി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
ന്യൂ ഡൽഹി ; ഓണ്‍ലൈൻ വഴി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരെ സംരക്ഷിക്കാൻ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്രം. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ 2018 ജനുവരി മുതല്‍…
Read More » - 9 July
ആധാര്‍ കാര്‍ഡ് ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാന്‍ അറിയാത്തവര്‍ ശ്രദ്ധിക്കുക
ആധാര്‍ കാര്‍ഡ് നിങ്ങള്‍ക്കുതന്നെ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം. ദിവസവും ആറുലക്ഷത്തോളം ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ആദ്യം നിങ്ങള്‍ UIDAI എന്ന ഔദ്യോഗിക വെബ്സൈറ്റ്…
Read More » - 9 July
മികച്ച നേട്ടം കൊയ്ത് ഷവോമി
.വരുമാനത്തിൽ മികച്ച നേട്ടം കൊയ്ത ഷവോമി. 2017ന്റെ പകുതി പിന്നിട്ടപ്പോൾ ഇന്ത്യയിൽ ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമിക്ക് 328%ത്തിന്റെ വരുമാന വർധനവാണുണ്ടായത്. അതോടൊപ്പം തന്നെ കമ്പനി ഈ…
Read More » - 9 July
പുതിയ ഡാറ്റ ഓഫറുമായി ജിയോ രംഗത്ത്
ജിയോ വിപണിയിൽ വന്നത് തന്നെ മറ്റു മൊബൈൽ സേവന ദാതക്കളെ ഞെട്ടിച്ചുകൊണ്ടാണ്. ഇപ്പോൾ വീണ്ടും പുത്തൻ ഓഫറുമായി ജിയോ വരികയാണ്. തായ്വാന് ഫോണ്‍ നിര്‍മ്മാതാക്കളായ അസ്യൂസുമായി സഹകരിച്ചുകൊണ്ടാണ്…
Read More » - 8 July
സ്മാർട്ട് ഫോൺ പുറത്തിറക്കാൻ ഒരുങ്ങി റെഡ്
സ്മാർട്ട് ഫോൺ പുറത്തിറക്കാൻ ഒരുങ്ങി പ്രമുഖ സിനിമ ക്യാമറാ നിർമാതാക്കളായ റെഡ്. റെഡിന്റെ ആദ്യ സ്മാർട്ഫോണായ “ഹൈഡ്രജൻ വൺ” ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. ഹോളോഗ്രാഫിക് ഡിസ്പ്ലേ ആണ്…
Read More » - 8 July
ട്വിറ്ററില്‍ പുതിയ താരമായി നൊബേൽ സമ്മാന ജേതാവ്
ലണ്ടൻ: ട്വിറ്ററില്‍ പുതിയ അക്കൗണ്ടവുമായി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവ് താരമാകുന്നു. സമാധനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായിയാണ് ട്വിറ്റർ അക്കൗണ്ട്…
Read More » - 8 July
മാല്‍വെയറിൽ കുടുങ്ങി ഫേസ്ബുക്കും വാട്സാപ്പും
ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, സ്കൈപ്പ്, ഫയര്‍ഫോക്സ് തുടങ്ങി 40 ഓളം പ്രമുഖ ആപ്ലിക്കേഷനുകളില്‍ നിന്നും പുതിയതായി കണ്ടെത്തിയ ആന്‍ഡ്രോയിഡ് മാല്‍വെയര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ‘സ്പൈ ഡീലര്‍’ എന്ന്…
Read More » - 7 July
കേരളത്തിലെ പ്രമുഖ സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
തിരുവനന്തപുരം ; കേരളാ സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. സർവകലാശാലയുടെ വെബ്സൈറ്റിലെ പരീക്ഷ സംബന്ധമായ സെർവറിലേക്കാണ് ഹാക്കർമാർ നുഴഞ്ഞുകയറിയത്. ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന സെർവറിലേക്ക് കടന്നുകയറാൻ ഹാക്കർമാർക്കായിട്ടില്ലെന്നാണു ഒടുവിൽ…
Read More »