പരീക്ഷണത്തിനൊരുങ്ങി ഹൈപ്പർലൂപ് വൺ. പ്രമുഖ വ്യവാസായിയായ ഇലോൺ മസ്‌കിന്റെ ഹൈപ്പർലൂപ് വൺ എന്ന വാഹനത്തിന്റെ നിർണായകം പരീക്ഷണം ഉടൻ ഉണ്ടാകുമെന്ന് സൂചന. കരയിലൂടെയുള്ള ഏറ്റവും വേഗതയുള്ള ഗതാഗതമാർഗം നിർമിക്കുന്നതിനോ ഭാഗമായാണ് ഇപ്പോൾ ഈ പരീക്ഷണം നടത്തുന്നത്.
മണിക്കൂറിൽ 402 കിലോ മീറ്റർ വേഗതയിലായിരിക്കും 28 അടി നീളമുള്ള ഹൈപ്പർലൂപ് വാഹനം അമേരിക്കയിലെ നെവാദ മരുഭൂമിയിൽ പരീക്ഷിക്കുക. 2013ലാണ് ഹൈപ്പർലൂപ് വണ്ണിന്റെ പദ്ധതി ആരംഭിച്ചത്.
Post Your Comments