നിങ്ങളുടെ സ്മാർട്ട് ഫോൺ ട്രാക്ക് ചെയുന്നുണ്ടോ എന്നറിയാൻ ചില എളുപ്പ വഴികൾ. താഴെ പറയുന്ന ഏതാനും കോഡുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ കാലുകളോ മറ്റോ ട്രാക്ക് ചെയ്‌തിട്ടുണ്ടോ എന്ന് എളുപ്പത്തിൽ മനസിലാക്കാം
*#21# ; കോൾ,മെസ്സേജ്,ഡാറ്റ എന്നിവ ഡൈവേർട്ട് ചെയ്തിട്ടുണ്ടോ എന്നറിയാം
*#62# ; വോയിസ് കോൾ ചോർത്തുന്നുണ്ടോ എന്നറിയാം
*# 002# ; ഫോണിലെ ഇത്തരത്തിലുള്ള ഇടപെടലുണ്ടെങ്കിൽ ഈ കോഡിലൂടെ അവ അവസാനിപ്പിക്കാം
*#06# ; ഏവർക്കും അറിയാവുന്ന ഒരു കോഡ് തന്നെയാണിത്. നിങ്ങളുടെ ഫോണിലെ ഐഎംഇഐ നമ്പർ കണ്ടെത്താൻ ഈ കോഡ് സഹായിക്കുന്നു. ഇത് ഉപയോഗിച്ച് മോഷ്ടിക്കപ്പെട്ട ഫോൺ കണ്ടെത്തെനാകും
Post Your Comments