.വരുമാനത്തിൽ മികച്ച നേട്ടം കൊയ്ത ഷവോമി. 2017ന്റെ പകുതി പിന്നിട്ടപ്പോൾ ഇന്ത്യയിൽ ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമിക്ക് 328%ത്തിന്റെ വരുമാന വർധനവാണുണ്ടായത്. അതോടൊപ്പം തന്നെ കമ്പനി ഈ വർഷം 23.16 ഫോണുകളാണ് വിവിധ ദേശങ്ങളിലേക്ക് കമ്പനി ഇത് വരെ കയറ്റി അയച്ചത്.
ഇന്ത്യൻ വിപണിയിൽ നിലവിൽ രണ്ടാം സ്ഥാനത്തായ ഷവോമി അടുത്ത വർഷം 100 മില്യൺ ഫോണുകൾ വിൽക്കാനാണ് ലക്ഷ്യമിടുന്നത്.
Post Your Comments