Latest NewsTechnology

ഷവോമി മി 6 പ്ലസ് വിപണിയിലേക്ക്

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഷവോമി മി 6 പ്ലസ് വിപണിയിലേക്ക്. ഈ ഫോണിന് 6 ജിബി റാം ഉണ്ടാകുമെന്നാണ് സൂചന. പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ കൂടുതല്‍ സവിശേഷതകള്‍ വ്യക്തമാക്കുന്ന വിഡിയോ ടീസറും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. സ്നാപ്ഡ്രാഗണ്‍ 800 സീരീസ് പ്രോസസ്സര്‍, ഡിഡിആര്‍4 റാം, യുഎഫ്എസ് സ്റ്റോറേജ്, 3D ഗ്ലാസ് ബോഡി, 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.

22 മെഗാപിക്സല്‍ ക്യാമറയില്‍ 4 കെ വിഡിയോകള്‍ വരെ റെക്കോര്‍ഡ്‌ ചെയ്യാന്‍ സാധിക്കും. സെല്‍ഫികള്‍ക്കായി ബ്യൂട്ടിഫിക്കേഷന്‍ മോഡും ഇതില്‍ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. വലിയ സ്‌ക്രീനാണ് ഈ ഫോണിന്റെ മറ്റൊരു പ്രത്യേകത.

shortlink

Related Articles

Post Your Comments

Related Articles


Back to top button