Sports
- Sep- 2017 -27 September
അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ്; ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍
കൊച്ചി: ഓണ്‍ലൈനിലൂടെ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റെടുക്കാന്‍ കഴിയാത്തവര്‍ നിരാശരാകേണ്ട. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. രാവിലെ 10 മണിക്ക്…
Read More » - 26 September
ക്രിക്കറ്റ് താരം അറസ്റ്റിൽ
ലണ്ടൻ: അന്തരാഷ്ട്ര ക്രിക്കറ്റ് താരം അറസ്റ്റിൽ. ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻസ്റ്റോക്സാണ് ബ്രിസ്റ്റോൾ പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച നടന്ന മത്സരത്തിലെ വിജയം ആഘോഷിക്കുന്നതിനിടെ ബ്രിസ്റ്റോളിലെ ബാർഗോയിലെ ബാറിൽ…
Read More » - 26 September
ക്രിക്കറ്റ് നിയമത്തില്‍ സുപ്രധാന മാറ്റം ഇതോടെ കളി മാറും
ദുബായ്: ക്രിക്കറ്റ് നിയമത്തില്‍ സുപ്രധാന മാറ്റവുമായി ഐ.സി.സി. ഇതോടെ കണ്ടു പരിചയിച്ച കളത്തിലെ കളിക്ക് മാറ്റം വരും. ഈ നിയമങ്ങള്‍ സെപ്തംബര്‍ 28ന് നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ നാലാം…
Read More » - 26 September
ഏകദിന പരമ്പര നേടിയതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത് അപൂര്‍വനേട്ടം
ബംഗളൂരു: ഇന്‍ഡോര്‍ ഏകദിനത്തില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് ഏകദിന പരമ്പര നേടിയതിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്വന്തമാക്കിയത് അപൂര്‍വനേട്ടം. 2002ല്‍ ഐസിസി റാങ്കിംഗ് സംവിധാനം കൊണ്ടുവന്നശേഷം ഇതാദ്യമായാണ് ഏകദിനത്തിലും…
Read More » - 25 September
സേവാഗിനെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിടണമെന്ന് ഗില്‍ക്രിസ്റ്റ്
സിഡ്നി: എതിരാളികളുടെ എക്കാലത്തെയും പേടിസ്വപ്നമായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ്. എന്നും…
Read More » - 25 September
കുരുന്ന് ആരാധകന്റെ മരണത്തിൽ വേദനയോടെ ക്രിസ്റ്റ്യാനോ
കഴിഞ്ഞ ദിവസം മെക്സിക്കോയെ നടുക്കിയ ഭൂമികുലുക്കത്തില്‍ വിടപറഞ്ഞ തന്റെ കുരുന്ന് ആരാധകനോടുള്ള സ്നേഹവും ആദരവുമായിരുന്നു ആ ഏഴാം നമ്പര്‍ ജെഴ്സിയിലൂടെ റൊണാള്‍ഡോ പങ്കുവെച്ചത്.
Read More » - 25 September
കെ എല്‍ രാഹുലിനെ ട്രോളി ഇന്ത്യന്‍ നായകന് കോഹ്ലി
ബംഗളൂരു: കെ എല്‍ രാഹുലിനെ ട്രോളി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. അടുത്ത ലോകകപ്പില്‍ നാലാം നമ്പര്‍ ബാറ്റ്സ്മാനായി നീല കുപ്പായത്തില്‍ ആരും കളത്തില്‍ ഇറങ്ങുമെന്നു ആകാംഷയിലാണ്…
Read More » - 25 September
കലൂര്‍ ജവഹര്‍ലാര്‍ നെഹ്റു സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറി
കൊച്ചി: കലൂര്‍ ജവഹര്‍ലാര്‍ നെഹ്റു സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറി. അണ്ടര്‍-17 ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ഭാഗമായിട്ടാണ് നടപടി. വന്യു ഓപ്പറേഷന് ഹെഡ് റോമ ഖന്നയാണ് ഫിഫയെ പ്രതിനിധികരീച്ച് സ്റ്റേഡിയത്തിന്റെ…
Read More » - 25 September
തുടർതോൽവികൾ നേരിട്ട ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണത്തിന്
കൊളംബോ: രാജ്യാന്തര ക്രിക്കറ്റിൽ തുടർതോൽവികൾ നേരിട്ട ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ഐസിസി അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തുമെന്ന് റിപ്പോർട്ട്. റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള സിംബാബ്വെയ്ക്കെതിരെ ലങ്കയുടെ…
Read More » - 25 September
പി.വി സിന്ധുവിന് പദ്മഭൂഷണ്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ കേന്ദ്ര കായിക മന്ത്രാലയം പദ്മഭൂഷണ്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു. കൊറിയന്‍ ഓപ്പണ്‍ സീരീസ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന…
Read More » - 25 September
മൂന്നാം ഏകദിനത്തില്‍ പുതിയ റെക്കോർഡുമായി ധോണി
ഇന്‍ഡോറിലെ ഹോക്കര്‍ സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയുമായുള്ള മൂന്നാം ഏകദിനത്തിൽ വീണ്ടും റെക്കോർഡ് നേട്ടവുമായി മഹേന്ദ്രസിംഗ് ധോണി. ഇന്ത്യന്‍ കുപ്പായത്തില്‍ 100 സ്റ്റംപിങ്ങ് നടത്തുന്ന റെക്കോഡാണ് ധോണി നേടിയത്. 301…
Read More » - 24 September
പരമ്പര സ്വന്തമാക്കി ഇന്ത്യ
ഇൻഡോർ: പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഉയർത്തിയ 294 റൺസ് വിജയലക്ഷ്യം…
Read More » - 24 September
ഇതിഹാസ താരങ്ങളായ ഫെഡററും നദാലും ഡബിൾസ് മത്സരങ്ങൾക്കായി ഒന്നിച്ചപ്പോൾ സംഭവിച്ചത്
പ്രാഗ്: ഇതിഹാസ താരങ്ങളായ റോജർ ഫെഡററും റാഫേൽ നദാലും ഡബിൾസ് മത്സരങ്ങൾക്കായി ഒന്നിച്ചു. ടെന്നീസിലെ രാജാക്കന്മാരുടെ മിന്നും പ്രകടനത്തിന്റെ ഫലമായി മികച്ച വിജയമാണ് കളത്തിൽ നിന്നും ഇരുവരും…
Read More » - 24 September
പാൻ പസഫിക് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് കരോളിനെ വോസ്നിയാക്കി
ടോക്കിയോ ; പാൻ പസഫിക് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് കരോളിനെ വോസ്നിയാക്കി. നേരിട്ടുള്ള സെറ്റുകൾക്ക് റഷ്യൻ താരം അനസ്താസ്യ പൗല്യുചെൻകോവയെ പരാജയപ്പെടുത്തിയാണ് വോസ്നിയാക്കി കിരീടത്തിൽ മുത്തമിട്ടത്. സ്കോർ:…
Read More » - 24 September
പോൺ സ്റ്റാറിന്റെ മുഖത്തടിച്ച പ്രശസ്ത ക്രിക്കറ്റ് താരം ജയിലിലേയ്ക്ക്
മുൻ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന് വോണ്‍ വീണ്ടും വിവാദത്തില്‍.
Read More » - 24 September
ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ചുറി കരുത്തില്‍ ഓസീസ്; ഇന്ത്യയ്ക്ക് വിജയലക്ഷ്യം 294
ഇന്‍ഡോര്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ആരോണ്‍ ഫിഞ്ച്. ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞടുത്ത ഓസീസിനു കരുത്തയായത് ഫിഞ്ചിന്റെ പ്രകടമാണ്. 50 ഓവറില്‍ ആറ് വിക്കറ്റ്…
Read More » - 24 September
തുടർച്ചയായ ആറാം ജയവും സ്വന്തമാക്കി ബാഴ്സ
മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ തുടർച്ചയായ ആറാം ജയവും സ്വന്തമാക്കി ബാഴ്സ . ശനിയാഴ്ച നടന്ന മത്സരത്തിൽ ജിറോണയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു ബാഴ്സ പരാജയപ്പെടുത്തി. സീസണിലെ ആറു…
Read More » - 24 September
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാമങ്കം ഇന്ന് : പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ
ഇൻഡോർ: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനം ഇന്ന്. ആദ്യ രണ്ട് ഏകദിനങ്ങളിലെ വിജയത്തോടെ 2-0 ലീഡ് നേടിയ ഇന്ത്യക്ക് ഇന്നു ജയിക്കാൻ സാധിച്ചാൽ പരമ്പര സ്വന്തമാക്കാം. ഉച്ചയ്ക്ക് 1.30…
Read More » - 23 September
ലോകകപ്പ് ട്രോഫി കാണാൻ ഒരു ദിവസം കൂടി അധികം ലഭിക്കും
കൊച്ചിയിലെ ഫുട്ബോൾ ആരാധകർക്ക് അണ്ടര്‍ 17 ലോകകപ്പ് ട്രോഫി കാണാൻ ഒരു ദിവസം കൂടി അവസരം
Read More » - 23 September
ഫിഫ പുരസ്കാരം; അന്തിമ പട്ടിക തയ്യാര്‍
മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ഫിഫയുടെ അന്തിമ പട്ടിക തയ്യാറായി.
Read More » - 23 September
ഏകദിന പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ഓസീസിന് വീണ്ടും തിരിച്ചടി
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും തോറ്റ ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ പാറ്റ് കുമ്മിന്സന്റെ സേവനം ഓസ്ട്രേലിയക്ക് ലഭിക്കില്ല. ഏകദിനപരമ്പരയില്‍ ടീമിലുണ്ടാകുമെങ്കിലും ട്വന്റി-20…
Read More » - 23 September
ബിസിസിഐയ്ക്ക് പ്രധാനമന്ത്രിയുടെ കത്ത്
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടക്കുന്ന ശുചിത്വ പരിപാടികളില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റിയ്ക്ക് പ്രധാനമന്ത്രി കത്തയച്ചു. ശുചിത്വ ഇന്ത്യ ഗാന്ധിജിയുടെ സ്വപ്നമായിരുന്നു എന്ന് താരങ്ങള്‍ അറിയണം. ഇന്ത്യയെ…
Read More » - 22 September
ഐഎസ്എൽ നാലാം സീസണിലെ ആദ്യ മത്സരം ആവേശം ജനിപ്പിക്കുന്നത്
നവംബര്‍ 17നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്
Read More » - 21 September
ഓസ്ട്രേലിയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ
കൊൽക്കത്ത ; ഓസ്ട്രേലിയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. 41 പന്തുകൾ ബാക്കിനിൽക്കെ 50 റൺസിന്റെ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത…
Read More » - 21 September
പരിശീലനം ഉപേക്ഷിച്ച് ബാറ്റിന് പകരം തോക്കെടുത്ത് ധോണി
കൊല്‍ക്കത്ത: മത്സരത്തിനിടയില്‍ സമയം വെറുതെ കിട്ടിയപ്പോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങിയ ധോനിയെയും വിമാനത്താവളത്തിലെ കാത്തിരിപ്പിനിടയില്‍ തറയില്‍ കിടന്നുറങ്ങിയ ധോനിയെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തവണ ധോണി തന്റെ ഒഴിവ്…
Read More »