Sports

  • Sep- 2017 -
    21 September

    253 റണ്‍സ് വിജയലക്ഷ്യവുമായി ഓസീസ്

    കോ​ല്‍​ക്ക​ത്ത:  ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഓസീസിനു 253 റണ്‍സ് വിജയലക്ഷ്യം. 50 ഓ​വ​റി​ൽ 252 റ​ൺ​സാണ് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ സ്വന്തമാക്കിയത്. ഇന്ത്യൻ നാ​യ​ക​ൻ വി​രാ​ട്…

    Read More »
  • 21 September

    ടോ​ക്കി​യോ ഓ​പ്പ​ൺ: ക്വാ​ർ​ട്ട​റി​ൽ കടന്ന് സ്ട്രി​ക്കോ​വ

    ടോ​ക്കി​യോ: ടോ​ക്കി​യോ ഓ​പ്പ​ൺ: ക്വാ​ർ​ട്ട​റി​ൽ കടന്ന് സ്ട്രി​ക്കോ​വ. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾക്ക് ബ്രി​ട്ടീ​ഷ് താ​രം ജൊ​ഹാ​ന കോ​ണ്ട‍​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ചെ​ക്ക് താ​രം ബാ​ർ​ബ​റ സ്ട്രി​ക്കോ​വ അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ച​ത്.…

    Read More »
  • 21 September

    കോലിയും രഹാനയും തിളങ്ങി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

    കൊല്‍ക്കത്ത: ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ കൂറ്റന്‍ സ്‌കോറിലേക്ക്. അഞ്ചാമത്തെ ഓവറില്‍ ഇന്ത്യയക്ക് ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി. പിന്നീട് ഒത്തുചേര്‍ന്ന കോലി രഹാന കൂട്ടുകെട്ടാണ് ഇന്ത്യയെ…

    Read More »
  • 21 September

    ബിസിസിഐയെ വിമര്‍ശിച്ച് സുപ്രീം കോടതി രംഗത്ത്

    ന്യൂഡല്‍ഹി:  ബിസിസിഐയെ വിമര്‍ശിച്ച് സുപ്രീം കോടതി രംഗത്ത്. ലോധാ കമ്മിറ്റി നിര്‍ദേശം നടപ്പാക്കത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ബിസിസിഐ രൂക്ഷമായി വിമര്‍ശിച്ചത്. ഉത്തരവിട്ടിട്ടും ഭരണ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ കാലാതാമസമുണ്ടാകുന്നതായി…

    Read More »
  • 21 September

    ജപ്പാന്‍ ഓപ്പണ്‍ സീരീസില്‍ സിന്ധു പുറത്ത്

    ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ സീരീസില്‍ സിന്ധുവിനു തോല്‍വി. ജപ്പാന്‍ താരം നൊസോമി ഒകുഹാരയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. ഇന്ത്യന്‍ താരത്തിനു പൊരുതാന്‍ പോലും സാധിക്കാത്ത വിധം ശക്തമായിരുന്നു നൊസോമി…

    Read More »
  • 21 September

    വനിതാ ക്രിക്കറ്റ് താരത്തിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

    ഒരു വനിതാ ക്രിക്കറ്റ് താരത്തിന്റെ ജീവിതം സിനിമയാകുന്നു.ക്രിക്കറ്റ് താരങ്ങളായ സച്ചിൻ,ധോണി,മറ്റു താരങ്ങളായ സൈന നെഹ്‌വാൾ,മേരി കോം, ധ്യാൻ ചന്ദ് തുടങ്ങിയവരുടെ ജീവിതം മുൻപ് സിനിമയായി മാറിയിരുന്നു. എന്നാൽ…

    Read More »
  • 20 September

    ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം

    ഇസ്ലാമാബാദ്: കായിക രംഗത്ത് നാണക്കേടായി ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി വിവാദം. പാകിസ്താനില്‍ നിന്നും ഇത്തവണ ഒത്തുകളി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാക്ക് മണ്ണിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റിനെ മടക്കികൊണ്ടുവരാനായി ഐ…

    Read More »
  • 20 September

    ഇന്ത്യ ക്രിക്കറ്റ്‌ പരിശീലനം റദ്ദാക്കി

    കൊല്‍ക്കത്ത : ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനും മഴ ഭീഷണി. കഴിഞ്ഞ രണ്ടു ദിവസമായി കൊല്‍ക്കത്തയില്‍ മഴ തിമിര്‍ത്തു പെയ്യുകയാണ്. മത്സരദിനമായ നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്നാണ്…

    Read More »
  • 20 September

    എം.എസ്. ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു

    ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിനായി ബി.സി.സി.ഐ. ശുപാര്‍ശ ചെയ്തു. രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരമാണ് പത്മഭൂഷണ്‍. പത്മ പുരസ്കാരങ്ങള്‍ക്കായി ബി.സി.സി.ഐ.…

    Read More »
  • 20 September

    കൊഹ്‌ലിയുടെ സെഞ്ച്വറി നേട്ടത്തില്‍ വിശദീകരണവുമായി സ്മിത്ത്

    ചെന്നൈ : കൊഹ്‌ലിയുടെ സെഞ്ച്വറി നേട്ടത്തില്‍ വിശദീകരണവുമായി സ്മിത്ത് രംഗത്ത്. ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലാണ് വിരാട് കൊഹ്‌ലിക്കും സ്റ്റീവ് സ്മിത്തിനും സ്ഥാനം. എന്നാല്‍ ഏകദിനത്തില്‍ സ്മിത്തിനെക്കാള്‍…

    Read More »
  • 19 September

    റ​യ​ലുമാ​യു​ള്ള ക​രാ​റിന്റെ കാര്യത്തിൽ സി​ദാ​ന്റെ തീരുമാനം ഇങ്ങനെ

    മാ​ഡ്രി​ഡ്: റ​യ​ലുമാ​യു​ള്ള ക​രാർ പുതുക്കാനായി ​പ​രി​ശീ​ല​ക​ൻ സി​ന​ദി​ൻ സി​ദാ​ൻ തീരുമാനിച്ചു. സ്പാ​നി​ഷ് ചാ​മ്പ്യ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡിനുമൊപ്പം തുടരാൻ തീരുമാനിച്ച കാര്യം സിദാൻ തന്നെയാണ് അറിയിച്ചത്. പക്ഷേ ക്ലബ്…

    Read More »
  • 19 September

    പി.യു. ചിത്രയ്ക്ക് സ്വർണം

    അ​ഷ്ഗാ​ബാ​ദ്: മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര​യ്ക്ക് സുവ​ർ​ണ നേട്ടം. തു​ര്‍​ക്‌​മെ​നി​സ്ഥാ​നി​ലെ അ​ഷ്ഗാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ഇ​ന്‍​ഡോ​ര്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര സ്വ​ർ​ണം കരസ്ഥമാക്കി.…

    Read More »
  • 19 September

    ധോണിയുടെ മികച്ച പ്രകടനത്തിനു കാരണം കോഹ്ലിയെന്നു ഗാംഗുലി

    കൊല്‍ക്കത്ത: ധോണിയുടെ മികച്ച പ്രകടനത്തിനു കാരണം കോഹ്ലിയെന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്ത്. കഴിഞ്ഞ ശ്രീലങ്കന്‍ പരമ്പരയിലും ഓസിസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലും…

    Read More »
  • 18 September

    വീണ്ടും ഉറങ്ങി ധോണി ശ്രദ്ധ നേടി

    ധോണിയുടെ ഉറക്കം വീണ്ടും ശ്രദ്ധ നേടി. വിമാനത്താവളത്തിലാണ് താരം ഇത്തവണ ഉറങ്ങിയത്. തോള്‍ ബാഗ് തലയിണയാക്കി കിടന്നു ഉറങ്ങുന്ന മഹിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി മാറി. ധോണിക്ക്…

    Read More »
  • 18 September

    പ്രശസ്ത ഫുട്ബോൾ താരത്തിനു ഡ്രൈ​വിം​ഗിനു വി​ല​ക്ക്

    ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് ഫു​ട്ബോ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​ൻ വെ​യ്ൻ റൂ​ണിക്ക് ഡ്രൈ​വിം​ഗിനു വി​ല​ക്ക് ഏർപ്പെടുത്തി. രണ്ടു വ​ർ​ഷത്തേക്കാണ് വിലക്ക്. മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ചതിന്റെ പേരിലാണ് നടപടി. സ്റ്റോ​ക്ക്പോ​ർ​ട്ട് മ​ജി​സ്ട്രേ​റ്റ്…

    Read More »
  • 18 September

    ശ്രീ​ശാ​ന്തി​നു എ​തി​രേ ബി​സി​സി​ഐ സു​പ്രീം കോ​ട​തി​യി​ൽ

    ന്യൂ​ഡ​ൽ​ഹി: ശ്രീ​ശാ​ന്തി​നു എ​തി​രേ ബി​സി​സി​ഐ സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ നൽകി. ഒ​ത്തു​ക​ളി​യാ​രോ​പ​ണവുമായി ബന്ധപ്പെട്ട് ബിസിസിഎെ​ ശ്രീ​ശാ​ന്തി​ന് ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ഏർപ്പെടുത്തിയിരുന്നു. ഇതു ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ബി​സി​സി​ഐ…

    Read More »
  • 18 September

    ടൈഗർ ഷ്‌റോഫിന് ക്രിസ്റ്റിയാനോ റൊണാൾഡിനോ ആയാല്‍ കൊള്ളം

    കായികതാരങ്ങളുടെ ജീവിതം സിനിമയാക്കുന്നത് ഇപ്പോൾ സാധാരണമാണ്. മേരി കോമായി പ്രിയങ്ക ചോപ്രയും , മില്‍ക്കാ സിങ്ങായി ഫര്‍ഹാന്‍ അക്തറും , ധോണിയായി സുശാന്ത് സിങ് രാജ്പ്പുത്തായും എത്തി.…

    Read More »
  • 18 September

    മോഹന്‍ലാലിനു നന്ദി അറിയിച്ച് പി. വി സിന്ധു

    സ്വര്‍ണ്ണതിളക്കത്തില്‍ അഭിമാനപൂര്‍വ്വം നില്‍ക്കുന്ന പി. വി സിന്ധുവിനു സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. കൊറിയന്‍ സൂപ്പര്‍ സീരിയസ്സില്‍ വിജയക്കൊടി പാറിച്ചുകൊണ്ട് ഇന്ത്യയുടെ അഭിമാനതാരമായി വീണ്ടും മാറിയ പി…

    Read More »
  • 18 September

    സിംഗപ്പൂർ ഗ്രാൻഡ് പ്രീ കിരീടത്തിൽ മുത്തമിട്ട് ലൂയിസ് ഹാമിൽട്ടണ്‍

    സിംഗപ്പൂർ സിറ്റി: സിംഗപ്പൂർ ഗ്രാൻഡ് പ്രീ കിരീടത്തിൽ മുത്തമിട്ട് ലൂയിസ് ഹാമിൽട്ടണ്‍. ഇതോടെ സീസണിലെ ഏഴാമത്തെ കിരീടമാണ് ഹാമിൽട്ടണ്‍ സ്വന്തമാക്കുന്നത്. റെഡ്ബുള്ളിന്‍റെ ഡാനിയേൽ റിക്കാർഡോയും മെഴ്സിഡസിന്‍റെ വാൽറ്റെറി…

    Read More »
  • 17 September

    ഓസീസിനെതിരെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ

    ചെന്നൈ ; ഓസീസിനെതിരായ ഏകദിന മത്സരത്തിൽ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. 26 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത  ഇന്ത്യ 50 ഓവറിൽ ഏഴു…

    Read More »
  • 17 September

    മിതാലി രാജ് വരും തലമുറയക്ക് പ്രചോദനമെന്നു സ്മൃതി മന്ദാന

    ന്യൂഡല്‍ഹി: രാജ്യത്തെ വളര്‍ന്നു വരുന്ന ക്രിക്കറ്റിലെ പെണ്‍കുട്ടികളുടെ പ്രചോദനം സച്ചിനില്ല മറിച്ച് മിതാല് രാജാണ്. പറയുന്നത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമംഗമായ സ്മൃതി മന്ദാനയാണ്. ഇന്ത്യന്‍ വനിതാ…

    Read More »
  • 17 September

    ധോണിക്ക് വീണ്ടും അപൂര്‍വ നേട്ടം

    ചെന്നൈ:  പുതിയ നേട്ടവുമായി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ധോണി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ധോണി നേട്ടം സ്വന്തമാക്കിയത്. അര്‍ധശതകങ്ങളിലെ സെഞ്ചുറിയാണ് ഇക്കുറി ധോണി സ്വന്തമാക്കിയത്. 79…

    Read More »
  • 17 September

    ഇന്ത്യക്ക് തിരിച്ചടി അഞ്ച് വിക്കറ്റ് നഷ്ടം

    ചെന്നൈ: ഓസീസിനു എതിരെയായ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞടുത്ത ഇന്ത്യക്ക് തിരിച്ചടി. കരുത്തരായ ഓസീസ് ഇന്ത്യയുടെ അഞ്ചു വിക്കറ്റ് സ്വന്തമാക്കി. 37 ഓവര്‍ പിന്നിടുമ്പോള്‍…

    Read More »
  • 17 September

    സിന്ധുവിന് കൊറിയ ഓപ്പണ്‍ കിരീടം

    സോള്‍ : ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ പി.വി.സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ജേതാവായി. ഫൈനലില്‍ ജപ്പാന്റെ ലോകചാംപ്യന്‍ നൊസോമി ഒകുഹാരയെ 22-20,​ 11-21,​ 21-18…

    Read More »
  • 16 September

    പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

    ജൊഹാനസ്ബര്‍ഗ്: പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ താരം ജെ.പി ഡുമിനി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇതിനു പുറമെ ഡുമിനി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഏകദിന, ട്വ-20…

    Read More »
Back to top button