Latest NewsNewsSportsTennis

വുഹാന്‍ ഓപ്പണ്‍: മുഗുരുസ ക്വാര്‍ട്ടറില്‍

വുഹാന്‍: ഗാര്‍ബിന്‍ മുഗുരുസ വുഹാന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ . ലോക ഒന്നാം നമ്പര്‍ താരം ഏകപക്ഷീയമായ സെറ്റുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്. പോളീഷ് താരമായ മഗ്ഡാ ലിനെയാണ് മുഗുരുസയോടെ പരാജയപ്പെട്ടത്. പോളീഷ് താരം മത്സരത്തിന്റെ ഒരു ഘട്ടത്തിലും മുഗുരുസയക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല.

സ്‌കോര്‍: 6-2, 1-6, 6-4.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button