Sports
- Jan- 2018 -16 January
സെഞ്ചൂറിയന് ടെസ്റ്റ്; കോഹ്ലി പുറത്ത്, ഇന്ത്യ സമ്മര്ദത്തില്
സെഞ്ചൂറിയന്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില് ഇന്ത്യ സമ്മര്ദത്തില്. ദക്ഷിണാഫ്രിക്ക ഉയര്ത്തിയ 288 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ 35 റണ്സിന് മൂന്ന്…
Read More » - 16 January
മെല്ബണില് മിന്നി ഷറപ്പോവ
സിഡ്നി: ഓസ്ട്രേലിയന് ഓപ്പണില് റഷ്യന് സുന്ദരി മരിയ ഷറപ്പോവ രണ്ടാം റൗണ്ടില് പ്രവേശിച്ചു. മെല്ബണ് പാര്ക്കില് നടന്ന മത്സരത്തില് ജര്മനിയുടെ ടാത്ജാന മരിയയെയാണ് ഷറപ്പോവ തകര്ത്തത്. നേരിട്ടുള്ള…
Read More » - 16 January
ചോരകണ്ട് അറപ്പ് മാറിയവനാണീ ഹ്യൂമേട്ടന്; മലയാളത്തിലെ തകര്പ്പന് ഡയലോഗുമായി താരം(വീഡിയോ)
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര് സ്ട്രൈക്കറാണ് കാനഡക്കാരനായ ഇയാന് ഹ്യൂം. ഹ്യൂം പിന്നീട് മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനായി. ഇപ്പോള് ആരാധകരുടെ ഹ്യൂം പാപ്പനാണ് താരം. കഴിഞ്ഞ രണ്ട്…
Read More » - 16 January
അണ്ടര് 19 ലോകകപ്പ്; രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് തകര്പ്പന് ജയം
മൗണ്ട് മൗഗണി: അണ്ടര് 19 ലോകകപ്പില് രണ്ടാം മത്സരത്തില് ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തകര്പ്പന് ജയം. ദുര്ബലരായ പാപ്പുവ ന്യുഗിനിയയ്ക്കെതിരെയയിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത…
Read More » - 16 January
ബ്ലാസ്റ്റേഴ്സ് നായകന് ജിങ്കനെ സ്വന്തമാക്കാന് ഇംഗ്ലീഷ് ക്ലബ്ബ്
കൊച്ചി:കേരള ബ്ലോസ്റ്റേഴ്സ് നായകന് സന്ദേഷ് ജിങ്കനെ സ്വന്തമാക്കാന് ഇംഗ്ലീഷ് ക്ലബ്ബ് ശ്രമം നടത്തുന്നതായി വിവരം. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ വല്യേട്ടനായ ജിങ്കനെ ബ്ലാക്ക്ബേണ് റോവേഴ്സ് ലക്ഷ്യമിട്ടിരിക്കുന്നതായി ഒരു…
Read More » - 16 January
മോശം പെരുമാറ്റം; കോഹ്ലിക്ക് ഐസിസിയുടെ പിഴ ശിക്ഷ
സെഞ്ചൂറിയന്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിലെ മോശം പെരുമാറ്റത്തെ തുടര്ന്ന് ഇന്ത്യന് ടീം നായകന് വിരാട് കോഹ്ലിക്ക് ഐസിസിയുടെ പിഴശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനം കോഹ്ലി…
Read More » - 16 January
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില് സാഹയില്ല ; പകരം മറ്റൊരു ക്രിക്കറ്റ് താരം
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില് വിക്കറ്റ്കീപ്പര് ബാറ്റ്സ്മാന് വൃദ്ധിമാന് സാഹ കളത്തിലിറങ്ങില്ല. രഞ്ജി ട്രോഫിയില് തമിഴ്നാടിന് വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് കാര്ത്തികിനെ വീണ്ടും ഇന്ത്യന് ടീമിലെത്താന്…
Read More » - 16 January
സച്ചിനെ മറികടന്ന് ഇന്ത്യന് നായകന്; കോഹ്ലിയ്ക്ക് മുന്നില് തകര്ന്ന് വീണ ത് സച്ചിന്റെ ഈ റെക്കോര്ഡ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില് സെഞ്ച്വറി പ്രകടനവുമായി തിരിച്ചെത്തിയ ഇന്ത്യന് നായകന് വിരാട് കോഹ്ലി മറികടന്നത് സച്ചിന്റെ മറ്റൊരു റെക്കോര്ഡ് കൂടി. ദക്ഷിണാഫ്രിക്കയില് ടെസ്റ്റ് ക്രിക്കറ്റില് സെഞ്ച്വറി നേടുന്ന…
Read More » - 15 January
തകര്ച്ചയ്ക്ക് ശേഷം ഡീവില്യേഴ്സ് കരുത്തില് ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവ്
സെഞ്ചൂറിയന്: സെഞ്ചൂറിയന് ടെസ്റ്റില് ദക്ഷിണാഫ്രിക്ക ലീഡ് ഉയര്ത്തുന്നു. വെളിച്ചക്കുറവിനെ തുടര്ന്ന് മൂന്നാം ദിവസത്തെ കളി നേരത്തെ നിര്ത്തുമ്പോള് 90 റണ്സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.…
Read More » - 15 January
വിവാഹ മോതിരത്തില് ചുംബിച്ച് 150 ആഘോഷിച്ച് കോഹ്ലി
സെഞ്ചൂറിയന്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില് ഇന്ത്യന് നായകന് വിരാട് കോഹ്ലിയുടെ ഇന്നിംഗ്സ് വളരെയേറെ ശ്രദ്ധ നേടി. ഇന്ത്യന് ബാറ്റ്സ്മാന്മാര് ഒന്നിന് പുറകെ ഒന്നായി പവലിയനിലേക്ക് മടങ്ങിയപ്പോള്…
Read More » - 15 January
ഐപിഎല്ലില് താരം കോഹ്ലിയാകില്ലെന്ന് സേവാഗ്
ന്യൂഡല്ഹി: ഇന്ത്യന് പ്രീമിയര് ലീഗില് ഇന്ത്യന് നായകന് വിരാട് കോഹ്ലിയേക്കാള് വിലകൂടിയ താരം ഉണ്ടാകുമെന്ന് മുന് താരം സേവാഗ്. കോഹ്ലിയേക്കാള് വിലയേറിയ രണ്ടോ മൂന്നോ താരങ്ങള് ഇക്കുറി…
Read More » - 15 January
കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചത് ഭാഗ്യം മൂലമാണെന്ന പരാമർശം; മുംബൈ കോച്ചിന് കിടിലൻ മറുപടിയുമായി ഡേവിഡ് ജെയിംസ് രംഗത്ത്
ഐഎസ്എല്ലില് മുംബൈക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയഗോളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. മുംബൈയില് നടന്ന മത്സരത്തിൽ ഇയാന് ഹ്യൂമിന്റെ ഗോളാണ് കേരളബ്ലാസ്റ്റേഴ്സിനെ വിജയിപ്പിച്ചത്. ബ്ലാസ്റ്റേഴ്സിന് ഗോള് അനുവദിച്ച…
Read More » - 15 January
അട്ടിമറിയോടെ ഓസ്ട്രേലിയന് ഓപ്പണിന് തുടക്കം; വീനസ് വില്യംസ് പുറത്ത്
സിഡ്നി: ഒസ്ട്രേലിയന് ഓപ്പണ് ടെന്നീസ് ടൂര്ണമെന്റിന്റെ ആദ്യ ദിനം വന് അട്ടിമറി. പോയ വര്ഷത്തെ റണ്ണറപ്പായ വീനസ് വില്യംസ് ആദ്യ റൗണ്ടില് തന്നെ പുറത്തായി. സ്വിറ്റ്സര്ലണ്ടിന്റെ ബെലിന്ഡ…
Read More » - 15 January
വിവാദങ്ങൾ അവസാനിപ്പിക്കാതെ മുംബൈക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയഗോൾ
ഐഎസ്എല്ലില് മുംബൈക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് നേടിയ വിജയഗോളുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. മുംബൈയില് നടന്ന മത്സരത്തിൽ ഇയാന് ഹ്യൂമിന്റെ ഗോളാണ് കേരളബ്ലാസ്റ്റേഴ്സിനെ വിജയിപ്പിച്ചത്. ബ്ലാസ്റ്റേഴ്സിന് ഗോള് അനുവദിച്ച…
Read More » - 15 January
ഐഎസ്എല് ചരിത്രത്തില് ഇതാദ്യം; ബ്ലാസ്റ്റേഴ്സിന് തകര്പ്പന് റെക്കോര്ഡ്
കൊച്ചി: ഐഎസ്എല്ലിന്റെ ചരിത്രത്തില് മറ്റാരും സ്വന്തമാക്കാത്ത റെക്കോര്ഡിന് അര്ഹരായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മറ്റൊന്നുമല്ല തുടര്ച്ചയായി രണ്ട് എവേ മത്സരങ്ങള് ജയിച്ച ആദ്യ ടീം എന്ന റെക്കോര്ഡാണ് ബ്ലാസ്റ്റേഴ്സ്…
Read More » - 15 January
പിന്തുണയില്ലാതെ കോഹ്ലിയുടെ ഒറ്റായാള് പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് 28 റണ്സ് ലീഡ്
സെഞ്ചൂറിയന്: രണ്ടാം ടെസ്റ്റില് ഇന്ത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 28 റണ്സിന്റെ ലീഡ്. നായകന് വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ കുറഞ്ഞ ലീഡ് വഴങ്ങിയത്. 153 റണ്സ്…
Read More » - 15 January
സെഞ്ചൂറിയനിലെ സെഞ്ചുറി; കോഹ്ലിക്ക് അപൂര്വ്വ നേട്ടം
സെഞ്ചൂറിയന്: സെഞ്ചൂറിയനില് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സെഞ്ചുറി നേടിയ ഇന്ത്യന് നായകന് വിരാട് കോഹ്ലിയെ തേടി മറ്റൊരു ബഹുമതി കൂടി. സച്ചിന് ശേഷം ദക്ഷിണാഫ്രിക്കയില് ടെസ്റ്റ് ക്രിക്കറ്റില് സെഞ്ചുറി…
Read More » - 15 January
സെഞ്ചൂറിയനില് സെഞ്ചുറിയുമായി കോഹ്ലി; ഇന്ത്യ ലീഡിനായി പൊരുതുന്നു
സെഞ്ചൂറിയന്: വിമര്ശകര്ക്കുള്ള മറുപടിയായി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം ടെസ്റ്റില് കോഹ്ലിയുടെ സെഞ്ചുറി. 183ന് അഞ്ച് വിക്കറ്റ് എന്ന നിലയില് മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ലീഡിനായി…
Read More » - 14 January
ഹ്യൂമേട്ടന്റെ പേരുമാറ്റി ആരാധകര്, ഇനി മുതല് ഹ്യൂം പാപ്പന്
മുംബൈ: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കര് ഇയാന് ഹ്യൂം. മിന്നും ഫോമിലാണ് ഇപ്പോള് താരം. ഡല്ഹിക്കെതിരെ ഹാട്രിക്ക് നേടിയതിന് പിന്നാലെ മുംബൈയ്ക്ക് എതിരെ വിജയഗോളും…
Read More » - 14 January
ആഞ്ഞടിച്ച് സേവാഗ്; കോഹ്ലി ടീമില് നിന്ന് മാറി നില്ക്കണമെന്ന് ആവശ്യം
ന്യൂഡല്ഹി: ഇന്ത്യന് നായകന് വിരാട് കോഹ്ലിക്കെതിരെ മുന്താരം വീരേന്ദര് സേവാഗ്. സെഞ്ചൂറിയന് ടെസ്റ്റില് കോഹ്ലി പരാജയപ്പെട്ടാല് മൂന്നാം ടെസ്റ്റില് നിന്നും സ്വയം മാറി നില്ക്കണമെന്ന് സേവാഗ് ആവശ്യപ്പെടുന്നു.…
Read More » - 14 January
വീണ്ടും ഹ്യൂം ഗര്ജനം, എതിരില്ലാത്ത ഒരു ഗോളിന് മുംബൈയെ ബ്ലാസ്റ്റേഴ്സ് കീഴടക്കി
മുംബൈ: ഐ എസ് എല്ലില് കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും വിജയം. മുംബൈയ്ക്ക് എതിരെയുള്ള മത്സരത്തില് സൂപ്പര് സ്ട്രൈക്കര് ഇയാന് ഹ്യൂമാണ് കേരള ബ്ലാസ്റ്റേഴ്സിനായി വിജയ ഗോള് നേടിയത്.…
Read More » - 14 January
സെഞ്ചൂറിയന് ടെസ്റ്റ്; ദക്ഷിണാഫ്രിക്ക 335 പുറത്ത്, ലീഡിനായി ഇന്ത്യ പൊരുതുന്നു
സെഞ്ചൂറിയന്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള രണ്ടാം ടെസ്റ്റില് ലീഡിനായി ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം ദക്ഷിണാഫ്രിക്കയെ 335 റണ്സിന് പുറത്താക്കിയ ഇന്ത്യ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ചു. എന്നാല്…
Read More » - 14 January
ബംഗളൂരുവിനെ വീഴ്തി ഡല്ഹി; വിജയം എതിരില്ലാത്ത രണ്ട് ഗോളിന്
ന്യൂഡല്ഹി: സ്വന്തം തട്ടകത്തില് ഡല്ഹി ഡയനാമോസിന് ബംഗളൂരുവിനെതിരെ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്ക്കാണ് ഡല്ഹി ബംഗളൂരുവിനെ തകര്ത്തത്. ലെല്ലിയാന്സുവാല ചാംഗ്തെയും ഗുയോന് ഫെര്ണാണ്ടസുമാണ് ഡല്ഹിക്കായി ഗോളുകള് നേടിയത്.…
Read More » - 14 January
മുബൈക്ക് എതിരായ മത്സരത്തില് ആദ്യ ഇലവനില് സി കെ വിനീത് ഇല്ല
മുംബൈ: മുംബൈ സിറ്റിക്ക് എതിരായ മത്സരത്തില് ആദ്യ ഇലവനില് മലയാളി താരം സികെ വിനീതിന്റെ പേരില്ല. മത്സരത്തില് വിനീതിനെ പകരക്കാരുടെ പട്ടികയിലാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. ഇയാന് ഹ്യൂം, മാര്ക്…
Read More » - 14 January
ഇന്ത്യന് വിക്കറ്റ് കീപ്പര് പാര്ഥീവ് പട്ടേലിന് ലഭിച്ച അപൂര്വ നേട്ടം
സെഞ്ചൂറിയന്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് സീരീസില് അപ്രതീക്ഷിതമായാണ് പാര്ഥീവ് പട്ടേല് ഇന്ത്യന് ടീമില് കടന്ന് കൂടുന്നത്. വിക്കറ്റ് കീപ്പര് വൃദ്ധിമാന് സാഹയുടെ ബാറ്റിംഗിലെ പരാജയമാണ് രണ്ടാം ടെസ്റ്റില്…
Read More »